ഇനി പഠിക്കാം; ടീച്ചർ റോബോട്ടാണ്

ലീവ് എടുക്കുമെന്ന പേടി വേണ്ട. റിട്ടയറായി പോകുമെന്നും വിചാരിക്കണ്ട. പറഞ്ഞു വരുന്നതൊരു ടീച്ചറെക്കുറിച്ചാണ്. അറിവിന്‍റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ റെഡിയായിരിക്കുന്ന ടീച്ചർ. ഈ ടീച്ചർ റോബോട്ടാണ്. അധ്യാപനത്തിനായി ഹ്യൂമനോയ്ഡ് റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നു കർണാടകയിലെ ടെക്കി യുവാവ്. ശിക്ഷ എന്നാണ് റോബോട്ടിനു നൽകിയിരിക്കുന്ന … Read More

വാച്ച് കെട്ടിയാൽ ബ്ലഡ് ഷുഗർ അറിയാം

സമയം അറിയുക എന്ന അടിസ്ഥാനധർമ്മത്തിനപ്പുറം വാച്ചുകൾ വളർന്നു കഴിഞ്ഞു. ഹാർട്ട് റേറ്റ് അറിയാനും, ഒരു ദിവസത്തെ കാൽച്ചുവടുകൾ അറിയാനുമൊക്കെ ഇക്കാലത്തു വാച്ചുകളിലൂടെ സാധിക്കും. വാച്ചുകൾ സ്മാർട്ടായിട്ടു കാലം കുറെയായി. കുറച്ചുകാലം മുമ്പ് തെരഞ്ഞെടുത്ത മോഡലുകളിൽ ഇ.സി.ജി സൗകര്യം കൂടി ലഭ്യമാക്കിയിരുന്നു ആപ്പിൾ … Read More

ഇനി ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാം

ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്. ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയത്. ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിൻെറ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്കായി സമാനമായ ഒരു അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന് … Read More

ക്യാമറയിൽ നിന്നും എളുപ്പം വീഡിയോയിലേക്ക്; പുതിയ ഫീച്ചറുമായി വാട്സ് ആപ്

ഏറെ ജനപ്രിയമായ മെസേജിങ് ആപ്പാണ് വാട്സ് ആപ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി മാറ്റങ്ങളാണ് ഇപ്പോൾ വാട്സ് ആപ് നടത്തുന്നത്. ഇപ്പോഴിതാ ക്യാമറ ഉപയോഗം കുറച്ചുകൂടി എളുപ്പത്തിലാക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ് ആപ്.  ക്യാമറ മോഡ് എന്ന പേരിലാണ് പുതിയ … Read More

797 രൂപയ്ക്ക് ഒരു വർഷം വാലിഡിറ്റി നൽകുന്ന ബി.എസ്.എൻ.എൽ പ്ലാൻ

ബി.എസ്.എൻ.എൽ നൽകുന്ന 797 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്രതിദിന ഡാറ്റ … Read More

പുതിയ സ്മാർട്ട്ഫോണുകളുമായി സാംസങ്, വൺപ്ലസ്, ഷവോമി, റിയൽമി, വിവോ

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണെങ്കിൽ അല്പം കാത്തിരിക്കുന്നതാണ് നല്ലത്. ഈ ഫെബ്രുവരി മാസത്തിൽ സാംസങ്, വൺപ്ലസ്, ഷവോമി, റിയൽമി, വിവോ എന്നിവയുടെ ഫോണുകൾ പുറത്തിറങ്ങും. നിരവധി സ്മാർട്ട്ഫോൺ ലോഞ്ചുകളാണ് ഈ ഫെബ്രുവരി മാസത്തിൽ നടക്കാൻ പോകുന്നത്. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന … Read More

 പ്രവാസിക്ഷേമത്തിന് 50 കോടി

തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനും സംസ്ഥാന ബജറ്റില്‍ പ്രാധാന്യം നല്‍കുന്നു. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി രൂപ വകയിരുത്തി. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ 5 കോടി രൂപയും അനുവദിച്ചു. പ്രവാസി പുനരധിവാസ പദ്ധതിക്ക് 25 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നു … Read More

അരമണിക്കൂറിനിടയില്‍ 5 മിനിറ്റ് നടക്കണം, സ്ഥിരമായി ഇരുന്നാല്‍ പണികിട്ടും

ഇരിക്കുന്നതിന്‍റെ ദൈര്‍ഘ്യം കൂടിയാല്‍ പലവിധ അസുഖങ്ങള്‍ പിടിപെടുമെന്ന കാര്യം നേരത്തെ പുറത്തുവന്നിട്ടുള്ളതാണ്. എന്നാല്‍ അരമണിക്കൂറിനിടയില്‍ അഞ്ച് മിനിറ്റ് നടക്കാന്‍ സമയം കണ്ടെത്തിയാല്‍ ആരോഗ്യത്തിനു ഗുണകരമാണെന്നു പഠനം. ജേണല്‍ ഓഫ് ദ അമെരിക്കന്‍ കോളേജ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം … Read More

5 മണിക്കൂറിൽ താഴെ ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഭീകര രോഗങ്ങൾ

ഉറക്കം നമ്മുടെ ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം അത്യാവശമാണ്.8 മണിക്കൂറാണ് നമ്മുടെ ശരീരത്തിന് അത്യാവശമായ ഉറക്കം വേണ്ട സമയം. അഞ്ചുമണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവര്‍ക്ക് മാരകമായ രോഗങ്ങളെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഏഴ് മണിക്കൂര്‍ … Read More

പാന്‍ കാർഡ് ഇനി മുതൽ തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും

ന്യൂഡൽഹി:  ഇ-കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 7000 കോടി അനുവദിച്ചതായി ധനമന്ത്രി. പാന്‍ കാർഡ് ഇനിമുതൽ തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും. കെ.വൈ.സി ലളിതവത്കരിക്കും. 3 വർഷത്തിനകം 1 കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും. 10,000 ബയോ ഇന്‍പുട് റിസോഴ്‌സ് … Read More