Indian /Gulf jobs live on 04.05.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVERNMENT JOBS
1. അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം
വണ്ടൂർ അഡീഷണൽ പ്രൊജക്ടിലെ പാണ്ടിക്കാട് പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 മുതൽ 46 വയസ്സിനിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം.
എസ്.എസ്.എൽ.സി തോറ്റതും എട്ടാം ക്ലാസ് വിജയിച്ചവരുമായ പട്ടികജാതി വിഭാഗത്തിലുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. ഹെൽപ്പർ തസ്്തികയിലേക്ക് എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക കാരക്കുന്നിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും. 2023 മെയ് 20ന് വൈകീട്ട് അഞ്ചിനുള്ളിൽ അക്ഷേ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് വണ്ടൂർ അഡീഷണൽ, കാരക്കുന്ന്, തൃക്കലങ്ങോട് പി.ഒ, പിൻ: 676123 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0483 2840133.
2. അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവ്
പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളില്‍ നിയമനം. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പഞ്ചായത്തില്‍ സ്ഥിര താമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം വയസിളവ് ലഭിക്കും. അപേക്ഷകള്‍ മെയ് 15 നകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, പട്ടാമ്പി-679303 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരിയാണെന്ന്് തെളിയിക്കുന്ന രേഖയും അപേക്ഷയോടൊപ്പം വെക്കണം. അപേക്ഷയുടെ മാതൃക പട്ടാമ്പി ശിശുവികസന ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊ ലഭിക്കും. ഫോണ്‍: 0466-2211832
3. അങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു
ICDS അർബൻ 2 പരിധിയിലെ അങ്കണവാടികൾക്ക് വേണ്ടി സൗജന്യമായി വസ്തു വിട്ടു നൽകിയവരുടെ ആശ്രിതരെ അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തിനകം ICDS അർബൻ2, പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം. അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിയിൽ ഇരിക്കവേ മരണമടഞ്ഞവരുടെ ആശ്രിതർക്കും വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് വേണ്ടി 15 ദിവസത്തിനകം ICDS അർബൻ2, പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം. വിലാസം ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയം, തിരുവനന്തപുരം അർബൻ II, വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര.പിഒ, തിരുവനന്തപുരം. ഫോൺ: 0471-2343626, Email: icdsurban2tvm@gmail.com.
4. റസിഡൻഷ്യൽ ടീച്ചർ
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. അപേക്ഷകർ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 12ന് രാവിലെ 10ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിലമ്പൂരിലുള്ള ജില്ലാ ഓഫീസിൽ ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത – ബിരുദം, ബി.എഡ്. 25 വയസ് പൂർത്തിയാകണം. പ്രതിമാസ ഓണറേറിയം 11,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666.
5. നിയമസഭയിലേക്ക് പരിഭാഷകരെ വേണം
ഭാരതത്തിന്റെ ഭരണഘടനാ നിർമാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ട് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിലേക്ക് ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമുണ്ട്. നിയമബിരുദധാരികളും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ളവരുമായവർക്ക് അപേക്ഷിക്കാം. പരിഭാഷാ പ്രവൃത്തിയിലുള്ള പ്രായോഗിക പരിചയം അഭിലഷണീയ യോഗ്യതയാണ്. പരിഭാഷകരെ തെരഞ്ഞെടുക്കുന്നതിന് സ്ക്രീനിങ് ടെസ്റ്റ് ഉണ്ടാകും. അപേക്ഷാഫോം www.niyamasabha.org യിൽ ലഭ്യമാണ്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ സൂചിപ്പിച്ച മേൽവിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ മെയ് 25ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കണം. ഫോൺ: 0471-2512499, 2512019.
6. ഹോം മാനേജർ, ഫീൽഡ് വർക്കർ ഒഴിവ്
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 22,500 രൂപ വേതനം ലഭിക്കും.
ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയ്ക്ക് എം.എസ്.ഡബ്യൂ (സൈക്കോളജി/സോഷ്യോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 16,000 രൂപ വേതനം ലഭിക്കും.
സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 11ന് രാവില 10ന് മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
7. അതിഥി അധ്യാപക ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ജിയോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്ഡി/നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരും ആയ ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് അഞ്ചിന് രാവിലെ 10.30 ന് പ്രിന്‍സിപ്പാൾ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in സന്ദര്‍ശിക്കുക.
8. പ്രൊജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള ‘ഡെമോഗ്രാഫിക് സർവേ ആൻഡ് റെസ്റ്റോറേഷൻ ഓഫ് ടു എൻഡേഞ്ചർഡ് വേരിയന്റ്‌സ് ഓഫ് ദാരുഹരിദ്ര ബെർബെറീസ് റ്റിംക്ടോറിയ ലെസ്ച്ച ആൻഡ് കോസ്സിനിയം ഫെനിസ്‌ട്രേറ്റം കോളിബർ ഇൻ വെസ്‌റ്റേൺ ഗാട്ട്സ്’ എന്ന ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. ഇന്റർവ്യൂ മെയ് 11 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.
9. പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഐഡന്ററ്റിഫിക്കേഷൻ ആൻറ് ഡാറ്റാബേസ് ഡവലപ്മെൻറ് ഓഫ് ഡൈ-യീൽഡിങ് പ്ലാന്റ്സ് ഇൻ കേരള വിത്ത് എംഫസിസ് ഓൺ നാച്ചുറൽ ഫുഡ് കളറൻസിൽ പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത ബയോകെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫെലോഷിപ്പ് 22,000രൂപ. പ്രായപരിധി 01/01/2023 ന് 36 വയസ്സ് കവിയരുത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 9ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങൾക്ക് കേരള വന വെബൈറ്റ് www.kfri.res.in സന്ദർശിക്കുക
9. താത്കാലിക നിയമനം
തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഡയാലിസിസ് ടെക്നീഷ്യനെയും (ഈസിജിയിൽ പരിശീലീനമുള്ളർ) ആശുപത്രി ലാബിലേക്ക് പാർട്ട് ടൈം ലാബ് ടെക്നിഷ്യനെയും നിയമിക്കുന്നു. അഭിമുഖം മെയ് 10ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാവണം. ഫോൺ: 0487 2285746
10. ഒഴിവ്
കോട്ടയം: കൊല്ലം ജില്ലയിൽ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച്. എസ്.എസ്.ടി (ജൂനിയർ) ഫിസിക്‌സ് തസ്തികയിൽ കേൾവി വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഫിസിക്‌സിൽ സെക്കൻഡ് ക്ലാസോടെ ബിരുദാനന്തര ബിരുദം, ഫിസിക്കൽ സയൻസിൽ ബി.എഡ്, എം.എഡ് / എം.ഫിൽ / സെറ്റ് / നെറ്റ് ആണ് യോഗ്യത. പ്രായം 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസയോഗ്യത, ഭിന്ന ശേഷിത്വം എന്നിവ തെളിയിക്കുന്നതിനുള്ള അൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് എട്ടിന് ബന്ധപ്പെട്ട പ്രൊഫഷനൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം
മറ്റു ജോലി ഒഴിവുകൾ
11. കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്
➡️ ഒഴിവുകൾ- സെക്യൂരിറ്റി ഗാർഡ്, ലേഡി സെക്യൂരിറ്റി ഗാർഡ്.
➡️ പ്രായം-24 – 45
➡️ ശമ്പള പാക്കേജുകൾ-13k – 20k
➡️ സമയം- 8 മണിക്കൂർ : ലേഡിഗാർഡ് ഡ്യൂട്ടി. 12 മണിക്കൂർ: സെക്യൂരിറ്റി ഗാർഡ് ഡ്യൂട്ടി
♻️യോഗ്യത പ്ലസ്ടു നേരിട്ട് നിയമനം. Vacancy :Kalamasery, Aluva, തൃശൂർ town
♻️താമസ ഭക്ഷണ സൗകര്യം ഇല്ല
♻️കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
📞 8075348374.9946903228
12. തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ distribution firm ന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
🛑Driver cum sales man-
🧑🦰ആൺകുട്ടികൾ അപേക്ഷിയ്ക്കുക
🎓യോഗ്യത 10th/പ്ലസ് ടു അതിനു മുകളിലു
🔬 സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
👉Delivery / ഏതെങ്കിലും സെയിൽസ് field ൽ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം
⏰ടൈം 8.30am-6.30pm
💵ശമ്പളം 15,000 അതിനു മുകളിലും
🔞പ്രായപരിധി 40 നു താഴെ
🏍️2 &4 വീലർ ലൈസൻസ് ഉണ്ടായിരിക്കണം
▶️സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ – കാട്ടൂർ
9645560527
13. കോപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് ജില്ല
🏢Internal auditor
👨🎓Bcom,Mcom,MBA Finance
💵ശമ്പളം 17000
📍സ്ഥലങ്ങൾ
📍ഫറൂഖ്
📱9645560527
14. കോപ്പറേറ്റീവ് സൊസൈറ്റി പത്തനംതിട്ട ജില്ല
🏢Internal auditor
👨🎓Bcom,Mcom,MBA Finance
💵ശമ്പളം 17000
📍സ്ഥലങ്ങൾ
📍പത്തനംതിട്ട ടൗൺ
📱9645560527
15. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് കോഴിക്കോട് ജില്ലയിലേക്ക് അപേക്ഷ ക്ഷണിക്കുന്ന
❇️Internal auditor
🙋♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
👨🏻🎓 Any ഡിഗ്രീ
🔞പ്രായപരിധി 30
💶ശമ്പളം17600
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
📍15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌀ബ്രാഞ്ച് visiting ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലങ്ങൾ
👉 കോഴിക്കോട് ജില്ല
📍 ഫറൂഖ്
📍 ബാലുശ്ശേരി
📍 അഞ്ചാംപീടിക
📍 ഓമശ്ശേരി
9645560527
16. Bank ഇതര സ്ഥാപനം എറണാകുളം ജില്ല
🏢 Relationship manager
👨🎓👩💼ഡിഗ്രി orഡിപ്ലോമ
💵25000 മുതൽ 40000 വരെ
👩💼👨🎓ഏതെങ്കിലും സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👩💼👨🎓പ്രായപരിധി 38 വയസ്സ്
👩💼👨🎓ഫീൽഡ് വർക്കില്ല
📍 എറണാകുളം ടൗൺ
📍വൈറ്റില
📍പാലാരിവട്ടം
📍തൃപ്പൂണിത്തുറ
📍നോർത്ത് പറവൂർ
📍ചെറായി
📍കലൂർ
📍ഇടപ്പള്ളി
📍 ഇടക്കുന്ന്
📍തുറവൂർ
📍കുന്നുകര
📍ആലുവ
📍സൗത്ത് വാഴക്കുളം
📍ഒക്കൽ
📍അത്താണി
📍അങ്കമാലി
📍കാക്കനാട്
📍പെരുമ്പാവൂർ
📍മൂവാറ്റുപുഴ
📱9645560527
17. ബാങ്ക് ജൂലൈ ഡിവിഷൻ തൃശ്ശൂർ ജില്ല
📝 ഇന്റർവ്യൂതീയതികൾ മെയ് 4
🏢 Relationship Executive
👨🎓👩💼യോഗ്യത പ്ലസ് ടു
💵ശമ്പളം 15,000
👨🎓👩💼മുൻ പരിചയം ആവശ്യമില്ല.
👨🎓👩💼ബാങ്കിലും ഷോറൂമിലും ആയിരിക്കും വർക്ക് ഉണ്ടാവുക.
👨🎓👩💼ഫീൽഡ് വർക്കില്ല
👩💼👨🎓പ്രായപരിധി 30 വയസ്സ്
📍തൃശ്ശൂർ
📍ചാലക്കുടി
📍കൊടുങ്ങല്ലൂർ
📍ഗുരുവായൂർ
📍കുന്നംകുളം
📱9645560527
18. തൃശ്ശൂർ ജില്ലയിലെ പ്രമുഖ ഫിനാൻസ് കമ്പനിയുടെ താഴെപ്പറയുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ സെയിൽസ് ഓഫീസർ
👨💼 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- Any degree ( passout ആയിരിക്കണം )
🤝പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👉 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
👉Smart candidates
🔞21- 27 വരെ
⏰9.30 to 5.30
🅾️Product – business loan, vehicle loan
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം.
💵 ശമ്പളം :- 20000 വരെ + ഇൻസെൻ്റീവ്
👉 ലൊക്കേഷൻ:-
📍 ഇരിഞ്ഞാലക്കുട
📍കൊടുങ്ങല്ലൂർ
📍കൊടകര
📍തൃപ്രയാർ
📍കുന്നംകുളം
📍വടക്കാഞ്ചേരി
📍തൃശ്ശൂർ ടൗൺ
👉 സമീപവാസികൾക്ക് മുൻഗണന
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക.9645560527
19. ഏഷ്യയിലെ നമ്പർവൺ ബാങ്ക്
ഇൻറർവ്യൂ തീയതികൾ
🏢 Relationship Executive
👨🎓👩💼യോഗ്യത ഡിഗ്രി
💵ശമ്പളം up to 32000
👩💼👨🎓 Telecalling work ,Lead Genaration
👩💼👨🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക
👩💼👨🎓.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍
തിരുവനന്തപുരം
📍കൊല്ലം📍കോട്ടയം
📍ആലപ്പുഴ
📍പാലക്കാട്
📍കോഴിക്കോട്
📍പെരുമ്പാവൂർ
📍ചാലക്കുടി
📍തൃശ്ശൂർ
📍എറണാകുളം
📍ഗുരുവായൂർ
📱9645560527
20. ധനകാര്യ സ്ഥാപനം
🏢Gold Loan Evaluater
👨🎓👩💼ഒഴിവുകളുടെ എണ്ണം 80
👨🎓👩💼 ഡിഗ്രി
💵 ശമ്പളം Up to
32000
👨🎓👩💼ഗോൾഡ് ലോൺ മേഖലയിൽ കുറഞ്ഞത് ആറുമാസ പ്രവർത്തിപരിചയം
👨🎓👩💼ആൺകുട്ടികൾ പെൺകുട്ടികൾ
📍തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 30 കിലോമീറ്റർ ഉള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യാവുന്നതാണ്
📍തിരുവനന്തപുരം
📍എറണാകുളം
📍കോഴിക്കോട്
📱9645560527
21. ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഒഴിവ്
⏺️Site supervisor
🙋♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 Diploma, iti, b-tech -civil
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🔞Age: below 35
💴9000k-12000k
🕘8-5.30pm
🔘ഒഴിവുള്ള സ്ഥലം
◾ ഇരിങ്ങാലക്കുട
വിളിക്കുക 9645560527
22. Finance company
🪙 Gold loan Manager
👨🏻💼Male only
👨🏻🎓Degree pass must
🔬Gold loan experience mandatory
💸18000-30000+ incentive
🔞30
💼 Duties:: Gold Loan Assessment! Evaluation! Purity Checking.
Knowledge of Gold Loan Products & Processing.
No Cibil Chek for the CANDIDATES
⛺📍Tvm 2
📍Calicut 5
📍Kochi 5
9645560527
23. Bank ഇതര സ്ഥാപനം വയനാട് ജില്ല
📝ഇൻറർവ്യൂ തീയതികൾ മെയ് 2 3 4 5
🏢 Relationship manager
👨🎓👩💼ഡിഗ്രി orഡിപ്ലോമ
💵25000 മുതൽ 40000 വരെ
👩💼👨🎓ഫിനാൻസ് ബാങ്കിംഗ് ഇൻഷുറൻസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👩💼👨🎓പ്രായപരിധി 38 വയസ്സ്
👩💼👨🎓ഫീൽഡ് വർക്കില്ല
📍സുൽത്താൻബത്തേരി
📍പുൽപ്പള്ളി
📱9645560527
24. കളമശ്ശേരി ഒന്നര വയസുള്ള കുട്ടിയും അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക്ക് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നതിനും വീട്ടു ജോലിയിൽ സഹായിക്കുന്നതിനും താമസിച്ചു ജോലി ചെയുന്ന സ്ത്രീയെ ആവശ്യമുണ്ട് സാലറി 20000 📲 8156880223
25. താഴെ കാണുന്ന തസ്തികകളിലേക്ക് ആളെ ആവശ്യമുണ്ട്.
Sector : Ware House
picker (Male)
Van Delivery Helper(Male)
Location:പൂക്കാട്ടുപടി
𝗦𝗮𝗹𝗮𝗿𝘆-𝟭𝟮𝟬𝟬0+
Age : 20 – 40
Day and night shift.
പൂക്കാട്ടുപടി ഭാഗത്തു നിന്നും 10 കിലോമീറ്റർ ദൂരപരിധിയിലുള്ളവർ മാത്രം വിളിക്കുക.
CONTACT – +91 7592975252.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തിരുപ്പൂർ ഉള്ള ടീഷർട് ഫാക്ടറിയിലേക്ക് കോർഡിനേറ്റർ റെ ആവശ്യം ഉണ്ട്.. സാലറി :20K-25K
+917200959287📞
Accommodation available
27. എറണാകുളം
വൈറ്റിലയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് & സെയില്സിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ , സാലറി 90000 -10000
9074113492
28.തിരുവനന്തപുരം
കിങ്‌ഫ്രാ പാർക്കിലെ ക്യാന്റീനിലേക് ലേഡീസ് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് , സാലറി 10500
8590913178
29.പത്തനംതിട്ട
ടെലി കോളർ മെയിൽ /ഫീമെയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഡ്യൂട്ടി ടൈം 10 -5 .30
സാലറി 10000 -20000
7907659284
30.കടവന്ത്ര
ഹോട്ടലിലേക്കു ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . മെയിൽ .
ക്വാളിഫിക്കേഷൻ – +2
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 12000 -15000
7034411021
31.കൊല്ലം
ഫാമിലി റെസ്റ്റോറന്റ് & ബേക്കറിയിലേക് ക്ലീനിങ് സ്റ്റാഫ് മെയ്‌ലിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – SSLC
പ്രായം -25 വരെ
സാലറി 10000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7034120501
32.പറവൂർ
ഹോട്ടലിലേക്കു സപ്ലയർ നെ ആവശ്യമുണ്ട്. സാലറി 15000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7907657209
33.പത്തനംതിട്ട
പ്രമുഖ ബ്രാൻഡായ വോൾട്ടാസിന്റെ സർവീസ് സെന്ററിലേക് എ സി ടെക്‌നിഷ്യനെ ആവശ്യമുണ്ട്. സാലറി 21000
9847777335
34.കോഴിക്കോട്
ഹൈ ലൈറ്റ് മാളിലേക് ലേഡി റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. സാലറി 15000
9895245676
35. സെൻട്രൽ ഗാർഡിനെ ആവിശ്യമുണ്ട്.(ഫ്ലാറ്റ് )വയസ് 50ൽ താഴെ. താമസം ഉണ്ടാകുന്നതാണ്.ശമ്പളം 17000/- സമയം 12 മണിക്കൂർ day ഡ്യൂട്ടി. കടവന്ത്ര എറണാകുളം 9846710707
36. അക്ഷയ സെന്ററിലേക്ക് പരിചയ സമ്പന്നരായ സ്റ്റാഫിനെ ആവശ്യം ഉണ്ട്
Call :9745523671
37. Female Office Staff Required
നെടുമ്പാശേരി എയർപോർട്ട് എതിർവശം പ്രവർത്തിക്കുന്ന
AL HADI TRAVELS PVT LTD എന്ന സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. Salary 12000- 15000₹
യോഗ്യത : ഡിഗ്രി
Basic knowledge computer
Communication skill
Age below 36
Airport പരിസരവാസികൾക്ക് മുൻഗണന.
താല്പര്യം ഉള്ളവർ ബന്ധപെടുക.
9400232223
38. Urgently required security Guard for a reputed ware house in North paravur.
Salary : 15k including pf & esi
Duty :7 to 7 day duty
Contact :8891846562 8089721952
39. കോഴിക്കോടുള്ള കമ്പനിയിലേക്ക് എക്സ്പീരിയൻസ്ട് ഇലക്ട്രിഷ്യമാരെ ആവശ്യമുണ്ട്. 💡💡💡വിളിക്കുക 7902995533
സാലറി 15k to 28,000/-
40. ഏറ്റുമാനൂർ
ഫർണിച്ചർ ഷോപ്പിലേക് സെയില്സിലേക്കും ഡെലിവെറിയിലേക്കും മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
TIME – 9.30- 8.30
SALARY 12000- 16000+ INSENTIVE
7012678954
41. കൊല്ലം
ടെലികോം കമ്പനിയുടെ ഫിൽസ് ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ പോസ്റ്റിലേക് ഐ ടി ഐ / ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവരെ ആവശ്യമുണ്ട്.
9947836866
42.ഹരിതം ഫുഡ്സ് ഏരിയ
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .
ലൊക്കേഷൻ- കൊട്ടാരക്കര, അടൂർ , പുനലൂർ
സാലറി 17000 +TA +DA +ഇന്സെന്റീവ്സ്
9562121245
43.കൊല്ലം
മീയണ്ണൂരിൽ ഹോൾസെയിൽ ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9778176909
44.കളക്ഷൻ ഏജന്റിനെ ആവശ്യമുണ്ട്
ക്വാളിഫിക്കേഷൻ -+2
9946688284
45. കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ടു വീലർ വേണം .
9447030802
46.പാമ്പാടി
ക്ലീനിങ് & വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമോഡിഷൻ . പരിസരവാസികൾക്ക് മുന്ഗണന.
9207802337
47.കോട്ടയം
അടിച്ചിറയിൽ പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റിലേക് ഫ്ലോർ മാനേജർ നെ ആവശ്യമുണ്ട്. സമീപ വാസികൾ അപേക്ഷിക്കുക
9562252295
48.കോട്ടയം
ചാലുകുന്നിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് മിനിമം ഒരു വർഷത്തെ പ്രവർത്തിപരിചയമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ടൈം 9 -6
9605990653
49.എറണാകുളം
ESCO കമ്പനിക് ലിഫ്റ്റ് വർക്കറിനെ ആവശ്യമുണ്ട്.
7034390579
50.പാലാ
ഈ കാർട്ട് കൊറിയർ സ്ഥാപനത്തിലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 18400 + INSENTIVE
9946971214
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. കോട്ടയം
കടുത്തുരുത്തിയിലെക് ഫുഡ് സെർവിസ് VACANCY ഉണ്ട്.
9746366735
52.ആലപ്പുഴ
റെസിഡെൻസിയിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫ് കം റൂം ബോയിയെ ആവശ്യമുണ്ട്.
9400168777
53.മലപ്പുറം
ഇസ്തിരി ഇടാൻ അരിയുന്നവരെ ആവശ്യമുണ്ട്.
9605222296
54.ഉടനെ ആവശ്യമുണ്ട്.
കമ്പനിയിലേക് പാക്കിങ് , HELPER , ഡിസ്ട്രിബൂഷൻ , ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
യോഗ്യത – 10 , +2 . DEGREE
SALARY 12500 -24500
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8970812869
55.GODREJ SECURITY SOLUTION എന്ന സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിന്റെ ഒഴിവുണ്ട്.
9576666166
56. കൊല്ലം
ഗ്യാസ് STOVE റിപ്പയറിങ് അറിയാവുന്ന ടെക്‌നിഷ്യനെ ആവശ്യമുണ്ട്. സ്കൂട്ടർ വേണം . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9946385420
57. പ്രമുഖ സാനിറ്ററി & ടൈൽസ് ഷോറൂമിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ലൊക്കേഷൻ മഞ്ചേരി , പെരിന്തൽമണ്ണ , പട്ടാമ്പി
9037573789
58. പയ്യന്നൂർ
ലിബർട്ടി ട്രാവെൽസിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
7902233440
59. കൊല്ലം
ഫീൽഡ് അസിസ്റ്റന്റിനെ (മെയിൽ) ആവശ്യമുണ്ട്. ഫാബ്രിക്കേഷൻ വർക്ക് അറിയാവുന്നവർക് മുൻഗണന .
HNG RACKING SYSTEM
9207519799
60. Telecalling 👩🏻💼10000 above
Gender:female
Freshers or experience
Qualification :Degree
Age:below 35
Salary :10000 above
Time : 9:30am – 5:30pm
Location : Thrissur
7306545205
61. Bank sales executive 🧑🏻💼14000 above
Gender:male
Freshers or experienced
Qualification:Degree
Salary:14000above
Age:below 30
Time:9:30am-6:00pm
Two wheeler with license only
Location:Thrissur
7306545205
62. Spare executive 👩🏻💼🧑🏻💼10000-15000
Gender:Male/Female
Freshers or experience
Qualification :Degree
Age:beloe 35
Salary :10000-15000
Time : 9:00 am -6:00pm
Location :Kuriachira
7306545205
63. Purchaser🧑🏻💼10000above
Gender:Male
Freshers or experience
Qualification :SSLC above
Age:beloe 35
Salary :10000above
2 wheeler license must
Time : 9:00 am -6:00pm
Location :Kolazhi, Puzhakkal
7306545205
64.Office staff👩🏻💼10000above
Gender:Female
Freshers or experience
Qualification :Degree
Age:beloe 35
Salary :10000above
Time : 9:00 am -6:00pm
Location :Kolazhi, Puzhakkal
7306545205
65. Logistics
inbond executive 🧑🏻💼12500above(Office work)
Gender:Male
Freshers or experience
Qualification :Plus two+ computer knowledge
Age:beloe 35
Salary :12500above
Time : 7:00 pm -7:00am
Location :Valarkkavu
7306545205
66. Office staff cum delivery🧑🏻💼7500above
Gender:Male
Freshers or experience
Qualification :Plus two or above
Age:beloe 35
Salary :7500above
Time : 10:00am-5:00pm
Location :Poothole
7306545205
67. Sales executive 🧑🏻💼7500above+TA
Gender:Male
Freshers or experience
Qualification :Plus two or above
Age:beloe 35
Salary :7500above+TA
2 wheeler with license musr
Time : 1:00pm-6:30pm
Location :Poothole
7306545205
68. Assistant Manager🧑🏻💼15000above
Gender:Male
1 years experience in bakery field
Qualification :Plus two or above
Age:beloe 50
Salary :15000above
Time : 9:00am-9:00pm
Location :Kuriachira, Koorkenchery, koratty
7306545205
69. Accounts Assistant 👩🏻💼🧑🏻💼12000above
Gender:Male/Female
Freshers or experience
Qualification :B.com+Tally
Age:beloe 35
Salary :12000above
Time : 9:00am-6:00pm
Location :Ancherychira
7306545205
70. Accountant👩🏻💼10000above
Gender:Female
2 yers experience
Qualification :B.com+Tally
Age:beloe 35
Salary :10000above
Time : 8:30am-5:30pm
Location :Mundoor
7306545205
71. Data entry👩🏻💼10000above
Gender:Female
Freshers or experience
Qualification :Degree
Age:20-22
Salary :10000above
Time : 9:00am-5:30pm
Location :Choolissery
7306545205
72.Office Assistant 🧑🏻💼10000above
Gender:Male
Freshers or experience
Qualification :Plus two
Age:below 30
Salary :10000above
2 wheeler with license must
Time : 9:00am-5:30pm
Location :Choolissery
7306545205
73.Junior Accountant👩🏻💼🧑🏻💼12000-15000
Gender:Male/Female
Freshers or experience
Qualification :B.com
Age:below 35
Salary :12000-15000
Time : 9:00am-5:30pm
Location :Choolissery
7306545205
74. Ac Techniticans 🧑🏻💼
Gender:male
Freshers or experience
Salary :Based on experience
Time : 9:00am-5:00pm
Location :Nadathara
7306545205
75. Adimission cordinator👩🏻💼10000-15000+incentive
Gender:Female
2 years experience in customer relation
Qualification :Degree
Age:below 35
Salary :10000-15000+incentive
Time : 9:30am-5:00pm
Location :Naikkanal
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. Sales executive 🧑🏻💼10000-15000+commission
Gender:male
2 years experience
Qualification :Plus two or above
Age:28-40
Salary :10000-15000+commission
Time : 9:00am-5:00pm
Location :Purnattukkara
7306545205
77. മലപ്പുറം കോട്ടക്കൽ കഫെ റെസ്റ്റോറന്റ് ലേക്ക് LADY STAFF നെ ആവശ്യമുണ്ട്…✅
Qualification : +2 above
കൂടുതൽ വിവരങ്ങൾക്ക്
📲 +91 89218 35815
78. AVODHA EDUTECH എന്ന വിദ്യാഭ്യാസസ്ഥാപനത്തിലേക്ക് വീട്ടിൽ ഇരുന്നു Telecalling ചെയ്യുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട് തൽപ്പര്യം ഉള്ളവർ Whatsapp ചെയുക (NO CALL ONLY WHATSAPP)
Target ഒന്നും ഇല്ല (Salary Incentive Basis)
http://wa.me/+917356529260
79. തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ distribution firm ന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
🛑Billing Cum Accountant-
👩🦰 പെൺകുട്ടികൾ അപേക്ഷിയ്ക്കുക
🎓യോഗ്യത :- B. Com
🔬Accounting മേഖലയിൽ 6 month പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
⏰ടൈം 8.30am-6.30pm
💵ശമ്പളം :- 8000/- to 10,000/-
▶️സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ – കാട്ടൂർ
9645560527
80. ബജ്ജി മാസ്റ്ററിനെ ആവശ്യം ഉണ്ട്
ഡെയിലി 1000
റൂം ഫുഡ് ഫ്രീ
7736229333
ആലപ്പുഴ ( അമ്പലപ്പുഴ )
81. സ്ഥിര നിയമനഠ
കേരളത്തിൽ 32 വർഷത്തെ പ്രവർത്തി പരിചയമുളള ISO സർട്ടിഫൈഡ് ആയ MMD സെക്ടറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്ടെ പുതുതായി ആരഠഭിക്കാൻ പോകുന്ന ജില്ലാതല ഓഫീസുകളിൽ 47 ഒഴിവുകൾ.
സെലക്ഷൻ കിട്ടുന്ന വ്യക്തികൾക്ക് നേരിട്ടുള്ള നിയമനഠ ആയിരിക്കുഠ
ഉദ്യോഗാർഥികൾ 10 ആം ക്ലാസ് കഴിഞ്ഞവരും 18-35 ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം
രജിസ്ട്രേഷൻ ഫീ ഇല്ല ( യാതൊരു ചാർജുഠ ഇല്ല ) .
മറ്റു ജില്ലക്കാർക്ക് ഭക്ഷണ താമസഠ ഫ്രീ ആയിരിക്കുഠ
രജിസ്ടർ ചെയ്യുന്നതിന് വേണ്ടി ബയോഡേറ്റ അയക്കുക .
8086505075
82. ഗ്ലോബൽ അസോസിയേറ്റ് ഇടുക്കി ശാഖയിലേക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
Age:18-32
പ്രായം,വിദ്യാഭ്യാസം അനുസരിച്ചു നിയമനങ്ങൾ നടത്തുന്നു
>office staff
>packing
>distributer
>collection agent
>superviser
ശമ്പളം :16000-27000
താമസം&ഭക്ഷണം
ഫോൺ :8921427713
83. Our company is one of the emerging company in dealing best quality educational reference products with best quality Digital Magazines and learning applications. We have branches all over India. We are now looking for smart people with good communication skills and attitude for the role of ;
♦️ BUSINESS DEVELOPMENT MANAGER
♦️ BUSINESS DEVELOPMENT EXECUTIVE
Any graduate or diploma holders can apply for this role.
Contact to 8848990401 or careers@teamwaves.in
Check our company website www.teamwaves.in
84. LEEGRAND GROUP ൽ നിയമനം
10th ,+2, കാർക്ക് കമ്പനിയുടെ divitional office കളിലേക്ക് സ്ഥിര നിയമനം
Food & Accomadation Free, Training Period:-3 to 6 Month
Age :-18 to 26
Salary:- 15,000 to 20,000
After training Salary 28,000
Send your CV to 🪀: +918593093239
85. തൊഴിലവസരങ്ങൾ
18 മുതൽ 35 വരെ പ്രായമായ യുവതി യുവാക്കൾക്ക് പഠന യോഗ്യതയ്ക്ക് അനുസരിച്ച് വിവിധ മേഖലകളിലായി ജോലി അവസരങ്ങൾ.
👉 പാക്കിംഗ്
👉 ബില്ലിംഗ്
👉 അക്കൗണ്ട്സ്
👉 ഓഫീസ് അസിസ്റ്റൻസ് 👉 സൂപ്പർവൈസർ
👉13000 മുതൽ 24000 വരെ സാലറിയിൽ സൗജന്യ താമസഭക്ഷണ സൗകര്യത്തോടുകൂടി ജോലി.
വിളിക്കേണ്ട നമ്പർ 📞8129994909
Whatsapp 📲 8129994909
86. മലപ്പുറം
വീട്ടുജോലിക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
ജോലിക്ക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary +18000 food&Accomadation
9895421800
87. HIRING Graphic Designer
കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനു പടിഞ്ഞാറുവശം പ്രവർത്തിക്കുന്ന
Orchid Graphics
ഫ്ളെക്സ്, ഓഫ്സെറ്റ്, ലേസർ പ്രിന്റിംഗ് ഫോട്ടൊ ഫ്രെയിംഗ് സ്ഥാപനത്തിലേക്ക് പ്രവൃത്തി പരിചയം ഉള്ള ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
📲 9995217604
📲 7907201977
88. We are looking for experienced teachers to teach Business Studies and Economics to Plus One and Plus Two CBSE students in an online tuition centre. The job is for 10 hours per month, and we are hiring one primary teacher for a 3-hour shift in the evening. Classes will be conducted on the Zoom platform, and all teachers must have a laptop/PC and writing pad.
❇️The selected teacher must have excellent English communication skills and provide 10 hours of class per month. Sunday will be a holiday.
❇️We are also hiring an Assistant Teacher whose job is to connect with the teachers and students. The Assistant Teacher will start classes on time and conduct an examination weekly for each class by preparing question papers and validating answer papers. This is a daily 3-hour job for the Assistant Teacher.
❇️All online classes must have a broadband internet connection for seamless learning.
If you are passionate about teaching and understand the importance of quality education, we encourage you to apply.
Salary offering- maximum 10 K per month
My Indian WhatsApp no +917900880077
Pls.share the selected best CV only ( No calls please ).
89. POABS Group is hiring Maintenance Engineer
• Education: B.Tech/B.E. in Mechanical
• Location: Vandiperiyaar, Idukki, Kerala
• Salary: 30,000 + Other Benefits
• Experience: 2-6 years (Prefers Tea Industry Exp)
• Interested candidates can send their resumes to career@poabs.com
Plz contact 70259 14076
90. ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഷോറൂമിലേക്ക് ഒഴിവ്
⏺️അക്കൗണ്ടൻറ്
🙋♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓പ്ലസ് ടു
🔞30 വരെ
🕘9.30 to 8.00
🤝 freshers can apply
💴10000 starting
👉 Basic computer knowledge must
🔺ഒഴിവുള്ള സ്ഥലം
🅾️ ചാലക്കുടി
വിളിക്കുക 9645560527
GULF JOBS
91. ഉടനെ അപേക്ഷ സമർപ്പിക്കുക
അൽ മസൂദ് ഗ്രൂപ്പിൽ ജോലി അവസരം /ഫ്രഷേഴ്സിനും അവസരം
⭕️ഒഴിവുകൾ ⭕️
▪️Assistant Sales
▪️Sales Executive
▪️Senior Accountant
▪️Accountant
▪️Sales/Service Administrator
▪️Service (Field Service/Workshop)
▪️Field Service Engineer
▪️Sales Man
👉🏻മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്കും അവസരങ്ങളുണ്ട്, താമസം ഫ്രീ
Send cv to careers@amsgroup.ae – Abdulla Al Masaood & Sons Job
92. അബുദാബി ൽ ഫുഡ് കമ്പനിയിൽ ജോലി അവസരം
👉🏻മാസം 40000 (1800 ദിർഹം) ശമ്പളം /താമസം, ഭക്ഷണം കമ്പനി നൽകും/പ്ലസ് ടു യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം
Available Vacancies in Proper Food Company
• Waitress
• Waiter
• Hostess
Send cv to career@properfc.com– Proper Food Company Job
93. Housekeeping Supervisor- Freshers
▪️Head Sushi Chef
▪️Junior Sous Chef
വിസിറ്റ് വിസയിൽ ഉള്ളവർക്കു സൺസറ്റ് ഹോസ്പിറ്റലിറ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ 89000 (4000 ദിർഹം) മുതൽ തുടക്ക ശമ്പളം
👉🏻മൊത്തം 3 കാറ്റഗറിയിൽ, അക്കൗണ്ട്സ് മേഖലയിൽ ഒഴിവ് /ഓൺലൈൻ വഴി അപേക്ഷിക്കാം
Send cv to careers@sunsethospitality.com – Sunset Hospitality Group
94. We Are Hiring!
You may see the open positions at INCO in this PDF with the roles and responsibilities included.
Please email your resume to hr_dubai@incogroup.com
#wearehiring
95. We are looking for qualified and passionate hospitality professionals to join our team at Al Bahar Hotel & Resort -Fujairah.
– Executive Secretary
– Assistant Food & Beverage Manager
– Sales Executive
– Front Office Receptionist
– Telephone Operator
– Housekeeping Attendants
– Waiters / Waitresses
If any of these positions match your skills and interests, please feel free to leave a comment in this post and/or share your updated CV to hr@albaharresort.com. #hiringnow #excitingopportunity #5starhotel #albaharhotelresort
96. ഹൈപ്പർ മാർകെറ്റിൽ ജോലി നോക്കുന്നവർക്ക് ഷാർജയിൽ ഗാല ഗ്രൂപ്പിൽ ജോലി അവസരം
👉🏻സെയിൽസ് ഫീൽഡിലാണ് ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകൾ
Available Vacancies in Gala Supermarket Sharjah
SALES EXECUTIVE
Send cv to careers@galamarkets.com – Gala Supermarket Sharjah Job
97. Job Details
Job Position – Fire Alarm & Fighting Technicians
Location : Sharjah
WhatsApp : 0589989413
98.Job Details
Job Position – Executive Secretary
Company Name – Al Serh Group
Leading construction company in SHJ
Experience – 3-4 years
Nationality – Any
Email : Hr@alserhgroup.com
99. WE ARE HIRING !!!!
Qualification & Requirements
• Should Have Minimum Experience Of 3 Years In Uae
• Should Well Verse With The Drawings
• Should Have Knowledge About Addc & Adssc Regulations
• Should Have Experience Working In Villas From Starting To Handing Over.
• Bachelors Degree In Any Related Field
• Can Join Immediately
For interested applicant, please contact us in our whatsapp number +971 58 652 7900
100. അബുദാബി ഇന്ത്യൻ സ്കൂളിൽ ജോലി അവസരം
👉🏻നാലു മാസത്തിനുള്ളിൽ ജോയിൻ ചെയ്യാൻ പറ്റുന്ന ആർക്കു അപേക്ഷിക്കാം 100000 (4500 ദിർഹം)മുതൽ ശമ്പളം
Available Vacancies in International Indian School
• English Teachers
• PE Teachers (female)
• Social Studies Teachers
• Arabic For Non-arab Teachers
Send cv to careers@iischoolabudhabi.com – International Indian School Job