Indian /Gulf jobs live on 14.03.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. തൃക്കാക്കര
റെസ്റ്റോറെന്റിലേക് experienced ആയിട്ടുള്ള സൂപ്പർവൈസർ, ഡെലിവറി സ്റ്റാഫ്, വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്.
9847840118
2. പാലാ
റൂട്ട് സെയില്സിന് ഒരാളെ ആവശ്യമുണ്ട്.
സാലറി 15000 -25000
8281148783
3. എറണാകുളം
സോളാർ കമ്പനിയിലേക് ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9387221728
4. ആവശ്യമുണ്ട്.
പ്രമുഖ ചിട്ടി കമ്പനിയിലേക് പ്രൊമോട്ടേഴ്‌സിനെ ആവശ്യമുണ്ട്. ( M /F )
സാലറി -18000+ Insentive
9745445945
5. രവിപുരം
PHOTOSTAT ഷോപ്പിലേക് കമ്പ്യൂട്ടർ ടൈപ്പിംഗ് അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9847047131
6. സ്പാ തെറാപ്പിസ്റ്റ്
എറണാകുളത്തെ സ്പായിലേക് ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
8943113616
7. കലൂർ
ലേഡീസ് ബ്യൂട്ടി പാർലറിലേക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
9562098769
8. കാക്കനാട്
ഒരു ഇന്റീരിയർ യൂണിറ്റിലേക് അലൂമിനിയം ഫാബ്രിക്കേറ്ററിനെ ആവശ്യമുണ്ട്.
8078250140
9. എറണാകുളം
സെക്യൂരിറ്റി & പുരുഷ ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
7306598998
10. മൂവാറ്റുപുഴ
സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
താമസ സൗകര്യമുണ്ട്.
9446441595
11. കൊല്ലം
അപ്പം ,പുട്ട് ,മസാല , ദോശ , ചായ , സ്നാക്ക്സ് അറിയുന്ന ആളെ ആവശ്യമുണ്ട്
9497233139
12. എറണാകുളം –
Juice maker ആവശ്യമുണ്ട്
mob no-9020761013
13. മഞ്ചേരിയിൽ റെസ്റ്ററന്റ് ലേക്ക് ഒരു waiter വേണം
8086563616
14. ഉടനെ ആവശ്യമുണ്ട്✨️
💥കമ്പനിയിലേക്ക്
പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്, ഡെലിവറി,
സെയിൽസ്
💥age.18-25
💥salary:12500to 24500
💥താമസ ഭക്ഷണം
More details contact👇:
8606883591
7736886596
15. 10 -ാം ക്ലാസ്സ് മുതൽ ഉള്ളവർക്ക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ യോഗ്യത അനുസരിച്ച് ജോലി അവസരങ്ങൾ
👉Billing
👉Packing
👉Accounts
👉Sales
👉Office assistant
👉Delivery
🌎താമസം ഭക്ഷണം സൗജന്യം
📱9895708044
16. ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
WORKING TIME (8AM – 3PM)
WEEKLY PAYMENT
MONTHLY SALARY
(₹20000 – ₹30000)
FIXED AREA DELIVERY
ACCIDENTAL INSURANCE
NO TARGETS🤗
NO TENSION🤗
DELIVERY MORE EARN MORE😎
♦️LOCATIONS♦️
➖➖➖➖➖➖
⭕ കോട്ടയം
⭕ മണർകാട്
⭕ ചങ്ങനാശ്ശേരി
👆🏻👉 Call/WhatsApp
☎️ ശ്യാം – 9745761274
⭕ ഈരാറ്റുപേട്ട
⭕ പാലാ
⭕ ഏറ്റുമാനൂർ
⭕ കുറുവിലങ്ങാട്
⭕ കാഞ്ഞിരപ്പള്ളി
👆🏻👉 Call/WhatsApp
☎️ സുധീഷ് – 9946971214
⭕ കീഴ്‌വയ്പുർ
⭕ തിരുവല്ല
⭕ ചക്കുളത്തുകാവ്
👆🏻👉 Call/WhatsApp
☎️ സുജ – 9526528834
⭕ ആയൂർ
⭕ പത്തനാപുരം
⭕ കൊട്ടാരക്കര
⭕ എഴുകോൺ
👆🏻👉 Call/WhatsApp
☎️ ഗിരീഷ് – 9567143476
💁🏻♀️ സ്ത്രീകൾക്കും അവസരം…
ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും പങ്കുവെക്കൂ..
നേരിട്ട് ഉള്ള നിയമനം.
ഇടനിലക്കാരനില്ല മറ്റു ചാർജുകളൊന്നുമില്ല
17. ആലപ്പുഴ ജില്ലയിൽ sales executive ആവശ്യമുണ്ട്
സാലറി : 20K-45K
കൂടുതൽ വിവരങ്ങൾക്ക്
📲 6238908821
18. ആവശ്യമുണ്ട്
സ്റ്റോർ കീപ്പർ , ബില്ലിംഗ് സെക്ഷൻ . ഡിസ്ട്രിബൂഷൻ , ഓഫീസ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ് എന്നി തസ്തികയിലേക് നിരവധി ഒഴിവുകൾ.മുൻപരിചയം ആവശ്യമില്ല . ഭക്ഷണം താമസം സൗജന്യം. സാലറി 14500 – 20000
9037291053
19.പറവൂർ
ബനാന ഹോൾസെയിൽ ഷോപ്പിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 7000 – 10000
9947810004
20.ഹൈപ്പർമാർക്കറ്റിലേക്
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.സാലറി 16000
താമസ സൗകര്യമുണ്ട്.
9633195801
21.എറണാകുളം
ലേഡി ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായ പരിധി 40 വയസു . ഡ്യൂട്ടി ടൈം 8 മണിക്കൂർ
സാലറി -15000 + ഓവർടൈം
4 off
8301930855
22. കാക്കനാട്
ഒരു ഇന്റീരിയർ യൂണിറ്റിലേക് അലൂമിനിയം ഫാബ്രിക്കേറ്ററിനെ ആവശ്യമുണ്ട്.
8078250140
23. ടെലി കോളിംഗ്,
വർക്കുകൾ വീട്ടിലിരുന്നു ചെയ്യാൻ ആളെ ആവശ്യമുണ്ട്.
ABS എറണാകുളം
18008906446 ടോൾ ഫ്രീ
24. കൊച്ചി
ലേഡി മാനേജരെ ജോബ് ഏജൻസിയിലേക് ആവശ്യമുണ്ട്. സാലറി കമ്മീഷൻ വ്യവസ്ഥയിൽ .
9633320540
25. പെരുമ്പാവൂർ
എൻട്രൻസ് കോച്ചിങ് സെന്ററിലേക് എക്സ്പീരിയൻസ് ഉള്ള അദ്ധ്യാപകരെ ആവശ്യമുണ്ട്.
9847078624
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Work from home available
For more details:-
📲 9605031915
27. എറണാകുളം
ട്രസ് , പർഗോള വർക്കേഴ്സിനെയും . ട്രെയിനെയും ആവശ്യമുണ്ട്.
7994708767
28. പാലക്കാട്
കാർ ac മെക്കാനികിനെ ആവശ്യമുണ്ട്. പ്രതിദിനം 750 രൂപ
7510818021
29. എറണാകുളം. ബാംഗ്ലൂർ
കന്നഡ സംസാരിക്കാൻ അറിയുന്ന ഉദ്യോഗാർത്ഥികളെ ( ടെലി കോളർ, ഓഫീസ് സ്റ്റാഫ്,മാർക്കറ്റിങ് സ്റ്റാഫ്) ആവശ്യമുണ്ട്.
8943351811
30. ബ്യൂട്ടീഷ്യൻ
എറണാകുളം ഇടപ്പള്ളിയിലെ becca ബ്യൂട്ടി സലൂണിലേക് പരിചയ സമ്പന്നരായ ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
7558844119
31. എറണാകുളം
എക്സ്പീരിയൻസ് ഉള്ള കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
സാലറി 20000 + ഇൻസെന്റീവ്
8590619901
32. Hiring Sales Executives
Company name : D-gax Associates,Kozhikode
Attractive salary+incentive
(20k + incentives )
locations:-
🔸Ernakulam
🔸kottayam
🔸idukki
🔸kollam
🔸pathanamthitta
Two-wheeler with a license is compulsory.
Contact @ 95 44 35 10 33
0495 292 1033
33. കോഴിക്കോട് റെസ്റ്റോറന്റിലേക്ക് അക്കൗണ്ടന്റ്(ലേഡീസ്)
ആവശ്യമുണ്ട്
സാലറി:12000+
സ്ഥലം :കട്ടാങ്ങൽ, കോഴിക്കോട്
കൂടുതൽ വിവരങ്ങൾക്ക്
📲9072555400
34. WANTED DELIVERY STAFF!!!
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
WORKING TIME (8AM – 3PM)
WEEKLY PAYMENT
FIXED AREA DELIVERY
ACCIDENTAL INSURANCE
LOCATIONS
🔸 വെട്ടിച്ചിറ
📍കുറ്റിപ്പുറം
📍കാടാമ്പുഴ
📍കോട്ടക്കൽ
കൂടുതൽ വിവരങ്ങൾക്ക്
📲 9072555400
35. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഹെവി വെഹിക്കിൾ വർക്ഷോപ്പിലേക്ക് Ashokleyland, Mahindra,Tata,Swaraj mastha , 407 , Eicher പ്രവർത്തന പരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. Contact number: 9447429835
36. Digital Entrepreneur
മലയാളികൾക്ക് അവസരം.
വിദ്യാർഥികളെയും ,വീട്ടമ്മമാരെയും,ഉദ്യോഗാർത്ഥികളെയും ക്ഷണിക്കുന്നു.
Age 18+
Time :flexible Time(Partime/fulltime 1 to 2hr)
salary : 8000 to 30000
Qualification: No qualifications need
For more details watsapp On:+919037549643
36. കരുനാഗപ്പള്ളിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റിന്റെ വിവിധ ശാഖകളിലേക്ക് സെയിൽസ് / ബില്ലിംഗ് / അക്കൗണ്ട്സ് / മാനേജർ സ്റ്റാഫുകളെ
താമസവും ഫുഡും സൗജന്യം.
ബയോഡാറ്റ വാട്സാപ്പ് ചെയ്യുക.
🪀 8086 07 3603
🪀 8086 07 3608
37. കരുനാഗപ്പള്ളയിൽ H&J മാള് പ്രവർത്തിക്കുന്ന Apple Ladies Boutique ലേക്ക് അസിസ്റ്റന്റ് ലേഡി മാനേജറിനെ ആവശ്യമുണ്ട്.
ടൈം: 9.30am – 9pm
📱 9495211110
38. 10 -ാം ക്ലാസ്സ് പൂർത്തിയാക്കിയവർക്ക് ഇടനിലക്കാരില്ലാതെ തന്നെ ആഗ്രഹിക്കുന്ന ജോലിയിലേക്ക് നേരിട്ട് അപേക്ഷിച്ചു ജോലിയിൽ കയറാൻ കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് അവസരം ഒരുക്കുന്നു
ഒഴിവുകളുള്ള ജോലികൾ( Boys & Girls )
◻️കമ്പനി ജോബ്സ്
◻️ഓഫീസ് സ്റ്റാഫ്
◻️ഡെലിവറി സ്റ്റാഫ്
◻️മാനേജിങ് സ്റ്റാഫ്
◻️ബില്ലിംഗ്
◻️ഓഫീസ് അസിസ്റ്റന്റ്
SALARY = 19000-24000 + Food and Accomadation (No Service Charge)
Age :18 To 35
CONTACT👇
🪀 wa.me/+916282654733
Call :6282654733
🔖താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക
39. അക്ഷയ കേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം: തൊടിയൂർ
ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യുക.
🪀 8606469698
40. ജോബ് @ പെരിന്തല്‍മണ്ണ
മലപ്പുറം പെരിന്തല്‍മണ്ണയിലെ റിക്രൂട്ട്മെന്‍റ് ഓഫീസിലേക്ക് ഫോട്ടോഷോപ്പ് അറിയുന്ന ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
■ ഫോട്ടോഷോപ്പ് അറിയുന്നവര്‍ വിളിക്കുക
■ ലേഡീസിനെയാണ് ആവശ്യമുള്ളത്.
എക്സ്പീരിയന്‍സ് നിര്‍ബന്ധമില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ കോണ്ടാക്ട് ചെയ്യുക
Mirza International Perinthalmanna
09207919000
41. തൊഴിൽമേള – ഇൻസൈറ്റ് 2023 – മാർച്ച് 19
കരുനാഗപ്പള്ളി നഗരസഭയും-കൊല്ലം കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ‘ഇൻസൈറ്റ് 2023’ മാർച്ച് 19 ന് കരുനാഗപ്പള്ളി അപ്പർ പ്രൈമറി ഗവണ്മെന്റ് സ്കൂൾ (UPGS )ൽ വച്ച് രാവിലെ 9 മണി മുതൽ സംഘടിപ്പിക്കുന്നു. കരുനാഗപ്പള്ളി നഗരസഭ, ഓച്ചിറ, ചവറ, ശാസ്താംകോട്ട ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം
ഫിനാൻസ് , സെയിൽസ് , ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, റീറ്റൈയിൽ, ഇൻഷുറൻസ് തുടങ്ങിയ മേഘലകളിൽ നിന്ന് നിരവധി ഒഴിവുകളിലായി നാൽപതിലധികം കമ്പനികൾ പങ്കെടുക്കുന്നു.
SSLC മുതൽ ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള 18 -40 വയസ് പ്രായ പരിധിയിലുള്ളവർക്ക് പങ്കെടുക്കാം.
സ്പോട്ട് രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യവും ലഭ്യമാണ്.
പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ 3 സെറ്റ് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അന്നേ ദിവസം 9 മണിക്ക് കരുനാഗപ്പള്ളി അപ്പർ പ്രൈമറി ഗവണ്മെന്റ് സ്കൂൾ (UP GS ) ൽ എത്തിച്ചേരുക.
42. Urgent Recruitment.
കൊച്ചിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന MNC കമ്പനിയിലേക്ക്
Electrician -1
A/C Technician -1
ഒരു വർഷം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
നല്ല സാലറിയും + Incentive + Medical Insurance + Accommodation (ആവശ്യമായവർക്ക്). ഉണ്ട്.
Fresher’s നെയും പരിഗണിക്കും.
Ziarra Technical Solutions Pvt. Ltd
9037648418
8714455460
43. വരന്തരപ്പിള്ളിയിലെ ഒരു ഓഫീസിലേക്ക് കമ്പ്യൂട്ടർ അറിയാവുന്ന ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി: 7000-10000
സമയം 9:00Am to 5:30Pm
📲 9061456531
44. കുക്ക്
സൗത്ത് ഇന്ത്യൻ & ചൈനീസ് എന്നിവ രണ്ടും അറിയാവുന്ന ഒരു കുക്കിനെ വേണം.
സ്ഥലം: ഏറ്റുമാനൂർ
📲 9562623218
📲 8086766999
45. കേരളത്തിലെ പ്രശസ്ത HBC കമ്പനിയിലേക്കു ജോലിക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്.
കേരളത്തിലെ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണമെങ്കിലും അപേക്ഷിക്കാം…👇*
🪀 wa.me/+918891781130
Call: 8891781130
📌 Supervisor
📌 Asst:Supervisor
📌 Office Staff
📌 Receptionist
📌 Salesman
📌 Store Operator
📌 Factory Helpers
Age -18 -28
Salary :17500-23000
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
PF & ESI ഉണ്ടായിരിക്കും
താല്പര്യമുള്ളവർ ബന്ധപ്പെടുക👇👇
wa.me/+918891781130
Call: 8891781130
🔖 താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക
📍 സൗജന്യ ഭക്ഷണം
📍 സൗജന്യ താമസം
📍 ഫ്രീ ട്രാൻസ്ഫർട്ടേഷൻ
46. Tubees Foods
Perinthalmanna, Malappuram
Hiring
Marketing Executive
Salesman Cum Driver
Sales Promoter ( M / F )
Accountant ( M / F )
• Attractive Salary
• Food & Accomodation
• Commission & incentive
Fresher & Experience Can Apply
Location: Malappuram
Contact/WhatsApp:
🪀 7777 065 960
🪀 9895 735 710
47. ഇടുക്കി സർക്കാർ എൻജിനീയറിങ് കോളേജിലെ വനിതാ മേട്രൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികനിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.എസ്എസ്എൽസിയാണ് വിദ്യാഭ്യാസയോഗ്യത. മുൻ പരിചയം അഭികാമ്യം.താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം മാർച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
48. പാലക്കാട്: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് കാർഷിക സെൻസസ് വാർഡ്തല വിവരശേഖരണത്തിന് എന്യൂമറേറ്റർ നിയമനം. പട്ടഞ്ചേരി, മുതലമട, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലാണ് എന്യൂമറേറ്റർമാരെ ആവശ്യമുള്ളത്.
യോഗ്യത ഹയർസെക്കൻഡറി (തത്തുല്യം). സ്വന്തമായി സ്മാർട്ട്ഫോൺ ഉണ്ടായിരിക്കണം. ഒരു വാർഡിന് 3600 രൂപ പ്രതിഫലം ലഭിക്കും.
താത്പര്യമുള്ളവർ മാർച്ച് 22 നകം പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് അഞ്ചിനകം അസൽ സർട്ടിഫിക്കറ്റുമായി ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അറിയിച്ചു.
49. ഇടുക്കി : ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.
ഇന്റർവ്യൂ മാർച്ച് 17 രാവിലെ 11ന് . ഡോക്ടർ
നിയമനത്തിന് എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി
രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം.
ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഡിപ്ലോമ/ ഡിഗ്രി ഇൻ ഫാർമസി, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം .
യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകകൾ, അവയുടെ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 15, വൈകീട്ട് 5 മണി.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
50. എക്സ്പോർട്ട് കമ്പനിയിലേക്ക് എക്സ്പോർട്ട് മാനേജർ, ബി ക്ലാസ് ബോയ്ലർ ഓപ്പറേറ്റർ, ഫാക്ടറി സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. ഡ്രൈവിങ് അറി യാവുന്നവർക്ക് മുൻഗണന. ഇ-മെയിൽ: shijumathews@southindianrubbers.com
51. നക്ഷത്ര ഹോസ്റ്റലിലേക്ക് വാർഡൻ, മാനേജർ, സപ്ലയർ, കുക്ക് എന്നിവരെ ആവശ്യമു ണ്ട്. താമസ സൗകര്യം ലഭിക്കും. ഫോൺ: 9048404999
52. കടവന്ത്ര ഓറം ക്ലൗഡ് റെസ്റ്റോ റന്റിലേക്ക് സി.ഡി.പി., കൊമ്മി 1, വെയ്റ്റേഴ്സ്, സർവീസ് ആൻഡ് പ്രൊഡക്ഷൻ ടെ യിനീസ് എന്നിവരെ ആവശ്യ മുണ്ട്. ഭക്ഷണവും താമസവും നൽകും . theaurumcloud@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക.
53. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനുകീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതികൾക്കുവേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കു ന്നു. ഓഫീസ് ക്ലാർക്ക്, ഡി.ടി.പി. ഓപ്പറേറ്റർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. യോഗ്യത: പ്ലവും ടൈപ്പിങ്ങിലും കംപ്യൂട്ടറിലുമുള്ള പരിജ്ഞാനവും. പ്രായം: 35 വയസ്സ്. http://forms.gle/gFvBTvTKQXGpGnxx5 ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: 0471- 2332113. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 15.
54. മലപ്പുറം തിരൂരിൽ ഇസ്ലാമിക് റെസിഡൻഷ്യൽ സ്കൂളിലേക് കിച്ചൺ ഹെൽപറെ ആവശ്യമുണ്ട്
* മലപ്പുറം ജില്ലയിലുള്ളവർക് മാത്രം
* കുക്കിംഗ് അറിയുന്നവർക് മുൻഗണന
* ഭക്ഷണവും താമസവും ലഭ്യമാണ്
* 45 വയസ്സിൽ താഴെയുള്ള പുരുഷൻമാരെ പരിഗണിക്കുന്നതാണ്
* Salary : 15,000
Call : 9072555400
55. PERMANENT &TEMPORARY JOBS*
നോർത്ത് ഇന്ത്യൻ കമ്പനിയുടെ കേരളത്തിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക്
സ്റ്റാഫിനെ ആവശ്യം ഉണ്ട് , അപേക്ഷകൾ ക്ഷണിക്കുന്നു .
(നേരിട്ടുള്ള നിയമനം )
ഒഴിവുകൾ പരിമിതം.
(യോഗ്യത പ്രശ്നമല്ല ,മുൻപരിചയം ആവശ്യമില്ല )
Locations : Trivandrum, Kollam, Pathanamthitta, Kottayam, Idukki, Alappuzha, Wayanad
താമസ ഭക്ഷണസൗകര്യത്തോടുകൂടി സാലറി 18000 മുതൽ …..
Contact
9447031224
56. Tutorwanted for CBSE (8,9,10)Students.
Sub:Maths, Chemistry
Place: Pothencode
Interested Teachers text
Mob:9633936696
57. നല്ല വരുമാനത്തിൽ സ്ഥിര ജോലി ഇല്ലാത്തതാണ് നിങ്ങടെ പ്രശ്‌നമെങ്കിൽ \കേരളത്തിൽ സൗത്ത് സൈഡിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ. അവസരം.. ISO cirtified combanyil ഒഴിവുകൾ
പഠനയോഗ്യതാ. നിർബന്ധം അല്ല
Age -18 to 30
ലൊക്കേഷൻ – തിരുവനന്തപുരം
അർജെന്റ് വേക്കൻസികൾ
Phone – 9539530084
7510453941
7591983055
കമ്പനി നേരിട്ട് ഉള്ള നിയമനo
58. WANTED
AKHIL BEACH GROUP OF RESORTS AND HOTELS, VARKALA & THIRUVANANTHAPURAM Calling..
Front Office Executives (12k to 15k)
F&B Manager (20k – 25k)
F&B Captains (15k – 20 k)
South Indian Chefs – 2
nos (Rs 20k to Rs 25k)
Need one ac mechanic min 1 year experience
Food & Accomation Available
Nearby Varkala locals can also apply
Immediate Posting.
Send cv urgently to +91 85940 72777
59. Urgent requirement
N.Ranga Rao & Sons Pvt Ltd ( Cycle Pure Agarbathi )
Is looking for experienced candidates in FMCG industry
Sales Representative
Vacancy 1
1. Calicut ( Calicut town & vadakara ) – HQ
(Preferable for nearest to Location)
For details contact :
Mr Prashob KK
Mob 9895352519
Mail ID;
60. Urgent Requirement
Post : TSI
HQ: Idukki
Experience : from FMCG/ and cosmetics industry.
Minimum of 1 year
Qualification : Any degree.
Company : Banjaras
WhatsApp no.
9207830777
Email id : nishad.rs@banjaras.co.in
61. Situation Vacant
■■■■■■■■■■
Sreedhareeyam Farmherbs India Pvt. Ltd require Field Staff for their OTC products.
Those who have at least 1year experiene and having own two wheeler and smart phone can apply.
Qualification: +2
# Sales Executive for Thrissur district #
Mail your detailed bio-data to the following id.
sreerag.pr@sreedhareeyam.com
sabumon@sreedhareeyam.com
Mob- 9745006942
62. Wanted Chemistry teacher
Wanted an experienced Chemistry teacher for a reputed online education firm for classes 8th to 12th, ICSE syllabus.
Mode of Payment: Monthly (per student).
Requirements; must have a Desktop or Laptop computer with 30+Mbps speed at least.
please contact us with your detailed CV.
Preference for teachers with ICSE experience…
for details whatsapp: +91 99460 95322
63. അസിസ്റ്റന്റ് മന്തി ഷെഫ്
Vacancy :1
Contact :9995529451
Place:എറണാകുളം
64. തൊടുപുഴ
ഒരു ഹോട്ടലിലേക്ക് വളരെ അത്യാവശ്യമായി പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്
+919447522815
65. കോട്ടയം
കുറിച്ചി കാലായിപ്പാടിയിൽ 3000സ്‌ക്വാർ ഫീറ്റ് ഉള്ള 4ഫ്ലോർ കെട്ടിടം വാടകക്ക് ഹോട്ടൽ നടത്താനും സൗകര്യം ഉള്ള കെട്ടിടം താല്പര്യം ഉള്ളവർ കോണ്ടാക്ട് ചെയ്യുക
നമ്പർ 8089750694
66. ജ്യൂസ് and സ്നാക്ക് മേക്കർ
Location :പത്തനംതിട്ട
Contact:8606530322
67. Urgently needed for Kochi Restaurant
Juice maker – 1
Cleaning saff -3
Washing – 1
Urgently contact:7676431760,9611364537
68. ഗുരുവായൂർ
Tea master veekancy 4days
9539255369
69. ക്ലീനിങ് സ്റ്റാഫ് required,
Food and accommodation plus salary
Location: trivandrum
Contact number: 9847341128
70. Chinese helper required,
Food and accommodation plus salary
Location: trivandrum
Contact number: 9847341128
71. പെരിന്തൽമണ്ണ ഹോട്ടലിലേക്ക് ഒരു കിച്ചൺ ക്ലീനറെ ആളെ ആവിശ്യം ഉണ്ട്…
സാലറി 500ഡെയിലി…
നോമ്പിന് പണി ഉണ്ടാവും… Ph 8921268305
72. കാസർഗോഡ്
ബദിയടുക്ക
മലബാർ സ്നാക്സ് ഉണ്ടാക്കുന്ന ഒരാളെ ആവശ്യമുണ്ട്
റംസാൻകാലം ഒരു മാസത്തേയ്ക്ക് ആണ് ആളെ ആവശ്യം
Salary 40000 /-
Free food & accommodation
Contact +91 90207 07090
73. ബാംഗ്ലൂർ ലേക്ക് ഒരു ചായ മാസ്റ്റർ ഉടനെ ആവശ്യമുണ്ട് ശമ്പളം ₹:700. വാട്സപ്പ് sms :9645843904. (Halal food job)
74. കോട്ടയം , പാമ്പാടി
We need a tea &Supplier
9207802337
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
75. പൊറോട്ട ക്കാരനെ ആവശ്യം ഉണ്ട്
തൊടുപുഴ മാങ്ങാട്ട് കവല മുഗൾ ഹോട്ടൽ
9447522815
76. തറവാട് ഹോട്ടൽ മുണ്ടുപാലം രണ്ട് സപ്ലയർ ആവശ്യമുണ്ട്
+919946144253
77. മുൻ പരിചയ മുള്ള സപ്ലയർ ന് ആവശ്യമുണ്ട്
Chopsticks Restaurant Kodungoor
phone 9846291281.9447174618
78. ഹോട്ടൽ ജോലി
വയനാട്ടിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.
അസിസ്റ്റന്റ് കുക്ക്
ക്ലീനിംഗ് സ്റ്റാഫ്
താമസവും ഭക്ഷണവും ലഭ്യമാണ്.
ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
PH:- 9037360001, 9446677490
79. ജ്യൂസ് & സാൻഡ്‌വിച്ച് മേക്കർ
ജ്യൂസ്, സാൻഡ്‌വിച്ച് എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ഉടൻ ആവശ്യമുണ്ട്.
സാലറി: 18ക്
അർജന്റ് ആണ്.
മലയാളി ബേക്കറി, ആന്ധ്രാപ്രദേശ്.
📲 8089643814
80. Bank Payment Gateway division ആലപ്പുഴ ജില്ല
കോട്ടയം ജില്ല
📝ഇൻറർവ്യൂ ഫോൺ മുഖേന ആയിരിക്കും
🏢 Relationship executive
👩💼👨🎓യോഗ്യത പ്ലസ് ടു
💵ശമ്പളം 19000
👨🎓👩💼ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
👨🎓👩💼ടെലി കോളിംഗ് ജോബ് ഉണ്ടായിരിക്കും
👩💼👨🎓പ്രായപരിധി 30 വയസ്സ് .
📍ചെങ്ങന്നൂർ
📍 വൈക്കം
📍അരൂർ
📍കോട്ടയം ടൗൺ
📍പാലാ ടൗൺ
വിളിക്കുക.9645560527
81. തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ exporting& importing കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Office Staff :-
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത : Any ഡിഗ്രി
👉 പ്രവർത്തിപരിചയം ഇല്ലാത്തവർ അപേക്ഷിക്കുക.
⏰9.30 to 5.30
👉 Computer knowledge & English fluency ഉണ്ടായിരിക്കണം.
💵 ശമ്പളം :-7000/-
👉 ലൊക്കേഷൻ :-
📍 തൃശ്ശൂർ
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
82. തൃശൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ Data entry :-
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- Any degree / above
👉 ഏതെങ്കിലും മേഖലയിൽ billing/ data entry ൽ 6 month above പ്രവർത്തി പരിചയം ഉള്ളവർ മാത്രം അപേക്ഷിക്കുക
👉MS office knowledge ഉണ്ടായിരിക്കണം
👉 computer knowledge must
⏰9.00 to 7.00
💵 ശമ്പളം : 12,000/- to 17,000/-
👉 ലൊക്കേഷൻ :-
📍 തൃശ്ശൂർ
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
83. ജനറൽ ഇൻഷുറൻസ് കമ്പനിയുടെ എറണാകുളം ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🏢 Relationship manager
👨🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 45000
👨🎓നിലവിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 20 മുതൽ 30 ശതമാനം വരെ ശമ്പള വർധന ഉണ്ടായിരിക്കുന്നതാണ്.
👨🎓ഉദ്യോഗാർത്ഥികൾ ഊർജ്ജസ്വലരും മിടുക്കരും ആയിരിക്കണം.
👨🎓പ്രായപരിധി 30 വയസ്സ്
👨🎓ആൺകുട്ടികൾ മാത്രം
👨🎓മുൻ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം .
👨🎓ഓപ്പറേഷൻ ജോബ് ഉണ്ടായിരിക്കും.
👨🎓 ഓഫീസിലായിരിക്കും വർക്ക് .
👨🎓 ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും
👨🎓ഫീൽഡ് വർക്കുണ്ടായിരിക്കുന്നതല്ല.
📍ഒഴിവുള്ള സ്ഥലം
📍പെരുമ്പാവൂർ
📍 തൊടുപുഴ
📍മൂവാറ്റുപുഴ
📱9645560527
84. മൈക്രോ ഫിനാൻസ് കമ്പനി
🧑🏻💼Internal auditor
👨🏻🎓 MBA
🔞പ്രായപരിധി 30
💶ശമ്പളം17000
📍15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨🎓TA,DA ഉണ്ടായിരിക്കുന്നതാണ്
ഒഴിവുള്ള സ്ഥലം
📍കാഞ്ഞിരപ്പള്ളി
📍 മുണ്ടക്കയം
📍റാന്നി
9645560527
85. മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റി കൊല്ലം ജില്ല
🧑🏻💼Internal auditor
👨🏻🎓 Bcom,Mcom,MBA
🔞പ്രായപരിധി 30
💶ശമ്പളം17000
📍10km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലം
📍കൊല്ലം ടൗൺ
📍പത്തനാപുരം
📍കൊട്ടാരക്കര
9645560527
86. എറണാകുളത്തു പ്രവർത്തിക്കുന്ന പ്രമുഖ exporting കമ്പനിയിലേക്ക് ഒഴിവ്
🛑അഡ്മിൻ അസിസ്റ്റന്റ്
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
🕘9.30 to 6.00
🔞18 to 28
💶10000 to 15000
Job role👇
Calls and assistance
⛔️ഒഴിവുള്ള സ്ഥലം
🌐പെരുമ്പാവൂർ
വിളിക്കുക
9645560527
87. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Relationship Officer :-
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- പ്ലസ് ടു /above
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵 ശമ്പളം :- 17,250/-(including esi )+ Incentives
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👉 ലൊക്കേഷൻസ് :-
⏩ ഓട്ടുപ്പാറ
⏩പുതുക്കാട്
⏩കൊടുങ്ങല്ലൂർ
⏩നെന്മാറ
⏩കുളപ്പുള്ളി
👉 സമീപവാസികൾക്ക് മുൻഗണന.
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
88. വുഡ് മാനുഫാക്ചറിങ് കമ്പനിയുടെ പാലക്കാട് ജില്ലയിലേക് അപേക്ഷകൾ ക്ഷണിക്കുന്നു
📝 ഇന്റർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
🏢Office staff Cum Tecaller
🤵♂️👩💼യോഗ്യത ഡിഗ്രി
💵ശമ്പളം 10000 മുതൽ 15000 വരെ
🤵♂️👩💼കോളിംഗ് വർക്ക് ഉണ്ടായിരിക്കും
🤵♂️👩💼ഓഫീസ് വർക്ക് ഉണ്ടായിരിക്കും
📍ഒഴിവുള്ള സ്ഥലം
📍 പല്ലൻചാത്തന്നൂർ
📱9645560527
89. എറണാകുളത്ത് പ്രവർത്തിക്കുന്ന പ്രമുഖ Abroad consultancy യിലേക്ക് ഒഴിവ്
☯️ ഡോക്യുമെന്റ് കൺട്രോളർ
👩🦰🙋♂️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ഡിഗ്രി
🕘സമയം 10.15 to 5:30
🔞22 to 35
🤝 കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
💴 ശമ്പളം-13000 starring
(after 6 months increased salary)
👉Job role:
Photoshop,excel,word,
Tally know
❗ഒഴിവുള്ള സ്ഥലം❗
🅾️ കടവന്ത്ര
വിളിക്കുക 9645560527
GULF JOBS
91. പ്രശസ്ത ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി
MORE ABOUT JOB
• Company Name- Enova Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Last Date- 15-3-2023
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCY
▪️Laundry Attendant
▪️Civil Technician
▪️Tailor
▪️Driver
▪️Housekeeping Supervisor
▪️Laundry Supervisor
▪️Kitchen Equipment Technician
▪️AV Technician
Send cv to recruitment@enova-me.com – Enova Group Job
92. ദുബായ്ലേക്ക് മേശിരിമാരുടെ
vacancy ഉണ്ട്.
Salary: 1500 AED + overtime + Accomodation
(No commission)
Ph.8075314985
പോകാൻ ഉള്ള ടിക്കറ്റ് മാത്രം നിങ്ങൾ എടുക്കുക
93. ബാഖർ ഹൈപ്പർമാർകെറ് കമ്പനിയിൽ ജോലി
• Company Name- Baqer Mohebi Supermarket
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Sales Executive
• Cashier
• Merchandiser
• Shelf Filler
Send cv to vacancies@baqermohebi.com – Baqer Mohebi Supermarket Job
94. ദുബായ് ബാസ്കിൻ റോബിൻ ഐസ്ക്രീം കമ്പനിയിൽ വീണ്ടും ഒരുപാട് പുതിയ ഒഴിവുകൾ
MORE ABOUT JOB
• Company Name- Baskin Robbins
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Experience- Relevant Filed Experience Required
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- Dubai
• Interview – Not Updated
• Recruitment by- Direct by Company
AVAILABLE VACANCIES
1)Customer care Specialist
2) Call center Agent
3) Store Manager
4) Sales Associate/Cashier
EMAIL – brhr@galadariicecream.com
95. ഹൈപ്പർമാർകെറ് ഫീൽഡിൽ ജോലി നോക്കുന്നവർക് ഷാർജയിൽ ഗാല ഗ്രൂപ്പിൽ ജോലി അവസരം
👉🏻സെയിൽസ് ഫീൽഡിലാണ് ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകൾ
Available Vacancies in Gala Supermarket Sharjah
SALES EXECUTIVE
Send cv to careers@galamarkets.com or WhatsApp us on +971 50 217 2550 – Gala Supermarket Sharjah Job
96. അബുദാബി ൽ പ്രശസ്ത റിസോർട്ടിൽ ജോലി ഒഴിവുകൾ / പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്കു അവസരങ്ങൾ
👉🏻മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ / മെയിൽ വഴി അപേക്ഷ സമർപ്പിക്കാം
Available Vacancies in Dusit Thani Hotels & Resorts
• Senior Sales Manager- MICE
• Sous Chef- Indian Cuisine
• Sous Chef- All Day Dining
• Duty Technician
Send CV to dtadrecruitment@dusit.com ( Dusit Thani Hotels & Resorts Job)
97. അബുദാബി ഷാബിയ 12ലെ റെസ്റ്റ്റ്റോറന്റിലോട്ട്, ഒരു പൊറോട്ട മാസ്റ്ററുടെ ഒഴിവുണ്ട്.
താത്പര്യമുള്ളവർ വിശദ വിവരങ്ങൾക്ക് …. താഴെ നൽകിയ what’s app മുഖേന Contact ചെയ്യുക.⬇️
+971502765674*
98. (Only for those who are available in UAE)
WE ARE HIRING
Laptop Technicians-(Card / Chip level)
Requirements:
Should be good at Hardware and Software of the Laptops.
Checking computers/Laptops hardware (HDD, RAM, Camera, Mouse, Keyboards, etc) to ensure functionality.
Fix LCD & removing spots from LCD.
Setup hardware and install and configure software and drivers
Troubleshoot system failures or bugs and provide solutions to restore functionality.
Thorough knowledge of computer systems and IT components.
whatsapp: +971 52 258 9553
99. Our company is looking for an ACCOUNTANT
Kindly email your CV at marketing@intelligentpartners.com
Job Description
A leading education consultant in Dubai is looking for a well-experienced Accountant who is responsible for accounting functions in the company. Excellent English communication skills are required. The candidate must be able to join immediately.
100.WE ARE HIRING
• Laptop technician
One year experience needed.
Location – Sharjah
Ph- +971 52 258 9553