Indian /Gulf jobs live on 26.02.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.പയ്യന്നുരിൽ പ്രവർത്തിക്കുന്ന റെഡിമേഡ് ഷോപ്പിലേക്ക് ബില്ലിങ്ങിലേക്കും, സെയിൽസിലേക്കും പ്രവർത്തന പരിചയം ഉള്ള യുവാക്കളെ ആവശ്യമുണ്ട് സമീപ പ്രദേശത്ത് ഉള്ളവർക്ക് മുൻഗണന പ്രായ പരിധി 40 വയസ്സ് contact no 9207982313
2. പെരുമ്പാവൂർ സീമാസ് വെഡിങ് കളക്ഷൻസിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട് (യോഗ്യത Plus Two or above). ഭക്ഷണം, താമസ സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. അപേക്ഷിക്കുന്നതിനുള്ള പ്രായ പരിധി 18 – 30, താല്പര്യമുള്ളവർ ബന്ധപ്പെടുക. 90486 87222.
3. റെസ്റ്റോറന്റ് മാനേജർ, സൂപ്പർവൈസർ
കൊച്ചി തൊപ്പി വാപ്പ ബിരിയാണി റെസ്റ്റോറന്റിലേക്ക് റെസ്റ്റോറന്റ് മാനേജർ, റെസ്റ്റോറന്റ് സൂപ്പർവൈസർ, കാഷ്യർ, സർവീസ്, ക്ലീനിങ്, വാഷിങ്, ചൈനീസ് മാസ്റ്റർ, തന്തൂരി മാസ്റ്റർ, ഇന്ത്യൻ മാസ്റ്റർ, അറേബ്യൻ മാസ്റ്റർ, ബിരിയാണി മാസ്റ്റർ, ബിരിയാണി അസിസ്റ്റ ന്റ്, ചൈനീസ് അസിസ്റ്റന്റ്, ടീ മാസ്റ്റർ, ജ്യൂസ് മാസ്റ്റർ എന്നി വരെ വേണം. സൗജന്യഭക്ഷണവും താമസവും. ഫോൺ: 8122129221,
4. കരുനാഗപ്പള്ളിയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലേയ്ക്ക്, സെയിൽസ്മാനായി പരിചയ സമ്പന്നനായ യുവാവിനെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം..
+9181130 41008 വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക
5. Executive Assistant to MD
Reliant CREDITS( INDIA )LTD
Kothamangalam
Qualification : PG
Experience : Preferably NBFC / Same Filed Experience
Good Communication Skill
Job Description :
Meeting Coordination ,
Mannual Preparation , etc. ,
Location :
Head Office – Kothamangalam
Email : careers@reliantcreditsindia.com
Contact/WhatsApp : 9995960964
6. Hotel Receptionist male & female for a Resort
Qualification : Good oral communication with email proficiency
Computer knowledge must
Age:20 to 30
Offce location: Wayanad
Accommodation & Food will provided
9446108699 (WhatsApp Only)
(Cv with photos Send On WhatsApp
We Will Contact If You Are Shortlisted)
📌Direct Recruitment
7. കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് അവസരം ..
FRESHER’S ന് മുൻഗണന.
Qualification :SSLC
സ്റ്റോർ മാനേജർ,സ്റ്റോർ കീപ്പർ, മാർക്കറ്റിംഗ് സ്റ്റാഫ്‌,പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്‌, ഡെലിവറി,
സെയിൽസ് സ്റ്റാഫ്‌*
Age :- 18 to 30
Male/femalehttp://wa.me/+917560842620
കൂടുതൽ വിവരങ്ങൾ അറിയുവാൻ 👇
🪀 http://wa.me/+917560842620
Call : 8593927276
8. LEEGRAND GROUP ൽ നിയമനം
10th ,+2, കാർക്ക് കമ്പനിയുടെ divitional office കളിലേക്ക് സ്ഥിര നിയമനം
Food & Accomadation Free, Training Period:-3 to 6 Month
Age :-18 to 26
Salary:- 15,000 to 20,000
After training Salary 28,000
Send your CV to 🪀: 👇
http://wa.me/+918593093239
9. ISO Certified pvt Ltd കമ്പനിയുടെ ശാഖകളിലേക്ക് office staff , store keeper,store Manager, Flour Manager Delivery staff, ഒഴിവുകളിലേക്ക് സ്ഥിരനിയമനം.
salary :12000 – 20000+ താമസം ഭക്ഷണം
ph : 9747532641
10. ബിരിയാണി മേക്കർ :: ബ്രേക്ക്‌ പാസ്ററ് മേക്കർ :: സൗത്ത് ഇന്ത്യൻ ഷെഫ് പിക് അപ്പ്‌ മാൻ :: ഗൾഫിൽ ആവശ്യം ഉണ്ട് താല്പര്യമുള്ളവർ ഈ നമ്പറുമായിട്ട് കോൺടാക്ട് ചെയ്യുക:::::±919496287097:: സർവീസ് ചാർജ് ഉണ്ടായിരിക്കുന്നതാണ്
11. ക്‌ളീനിംഗ് ജോലിക്ക് ആളെ ആവശ്യം ഉണ്ട്, ഫുഡ്‌ +റൂം +സാലറി
എറണാകുളം ജില്ല, മുവാറ്റുപുഴ
Mob :7012528630
12. തലശേരി സ്നാക്ക്സ് ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട് കൊല്ലത്തേക്ക്…. 9895296165 ഈ നമ്പറിൽ ബന്ധപെടുക
13. അൽഫാമും ബ്രോസ്റ്റും ചെയ്യുന്ന ആളെ ആവശ്യമുണ്ട്

Very urgent
തൃശൂർ
Contact no 7558882666
14. Need star hotels experienced cook and kitchen helper for star hotel near kodungalloor wtsp 9947711569
15. Urgently required
Juice/Tea/Snacks master for well running restaurant at Calicut
Contact:7356641807
16. Urgently needed
Falooda maker
Food and accommodation
Place:- kannur
Contact 9142315953
17. Vaccancy for south indian chef
Pilathara kannur
Good salary good accommodation
Contact 85909 63818
18. Urgent requirement
Fast food Manager vacancy
Minimum 2 year experience required
Food and accommodation free
Salary 16k-24k
Location 》Thiruvananthapuram, Ooruttambalam
Contact 》 +917012874721
19. ആലുവയിൽ പ്രവർത്തിക്കുന്ന ബേക്കറി & സൂപ്പർ മാർക്കറ്റിലേക്ക് രണ്ട് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് 9895167014
20. Required a Partner for an A/c Cafe Restuarant with Amul Ice Cream Parlour at Mala, Thrissur District which is near to Carmal College Mala. If anyone interested pls contact on Mob no. +91-7025146547.
21. എണ്ണ കടികൾ
Snacks
ഉഴുന്നു വാടാ , ഉള്ളി വാടാ , പരിപ്പ് വാടാ , ബോണ്ട , പഴംപൊരി , ബജ്ജി cutlet , ഉള്ളി പക്കോഡ , സമൂസ , etc
ഇത്രയും അറിയാവുന്ന സൗത്ത് ഇന്ത്യൻ ഷെഫ് നെ ആവശ്യമുണ്ട്
9961945937
22. Alfham , tandoor ,ടിക്ക , കബാബ് ,ബട്ടർ നാൻ തന്തൂരി റൊട്ടി അറിയുന്ന ആളെ ആവിശ്യമുണ്ട്
Nice Restaurant മാനന്തവാടി (kuzhinilam( 9846410952
23. എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട് കണ്ണൂർ വളപട്ടണം ആണ് സ്ഥലം. റൂം ഇല്ല .പോയി വരാൻ പറ്റുന്ന ആൾ ഉണ്ടെങ്കിൽ താഴെ കൊടുക്കുന്ന നമ്പറിൽ വിളിക്കുക 8139842273
24. Shavrma leave work 2 days
8k 800
Vadakara
Call 7010678228
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

25. Vaccancy for south indian chef
Pilathara kannur
Good salary good accommodation
Contact 85909 63818
26. തിരുവനന്തപുരം റസ്റ്റോറന്റിലേക്ക് ആളെ ആവശ്യമുണ്ട്
പൊറോട്ട മാസ്റ്റർ 25000
അല്ഫാം മാസ്റ്റർ 28000
കിച്ചൻ ഹെൽപ്പർ 15000
സർവീസ് ക്യാപ്റ്റൻ 18000
ജ്യൂസ് മാസ്റ്റർ 21000
contact number 6377310471
27. പാലാ
കൊട്ടാരമറ്റതേക് ഒരു സപ്ലയർ നെ ആവശ്യമുണ്ട് .
ഉടൻ ബന്ധപ്പെടുക 94 47 85 0 7 64
28. എറണാകുളം
നാല് ക്ലീനിങ് സ്റ്റാഫിനെ എറണാകുളത്തേക്ക് ഉടൻ ആവശ്യമുണ്ട്
9497110129
29. കോഴിക്കോട് രാമനാട്ടുകരയിലേക്ക് രണ്ട് ക്യാപ്റ്റൻ മാർ ഒരു നിക്കാലക്കാരൻ എന്നിവരെ എത്രയും പെട്ടൊന്ന് ആവശ്യമുണ്ട് എക്സ്പീരിയൻസുള്ളവർ വിളിക്കുക. 9995784053
30. കോഴിക്കോട് ജില്ലയിൽ താമരശേരി ഫറോക് എലത്തൂർ ഹബ്ബുകളിൽ flipkart ഡെലിവറി സ്റ്റാഫുകളെ ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക്
9072555400
31. Direct recruitement
പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. യോഗ്യത :പ്ലസ് ടു,
പ്രായപരിധി : 25 to 50.
ഫുഡ്‌ & accommodation ഉണ്ടാവില്ല.
Vacancy = 8nos
Place:-
▪️ MG road ernakulam,Kovapady
▪️ perumbavoor,east fort thrissur
▪️ civil station kozhikode
Salary : 18K+ESIC+ PF
Time : 8 am to 8 Pm,8PM to 8AM
Female or Male candidates can apply.
Interested candidates can call
8590725755,9744948128
32. Vyttilil പ്രവർത്തിക്കുന്ന male ഹോസ്റ്റലിലേക്ക് ജോലിക്ക് ആളുകളെ ആവശ്യമുണ്ട്.
Hostel warden : Male
Salary : 12000 – 14000 (free accommodation)
Age : Below 60

Urgent 📱: 8281108013
വിളിക്കേണ്ട സമയം ⏰
6 am to 11 pm.
Location: Vyttila, Ernakulam.
33. കേരളത്തിലെ നമ്പർ വൺ ഹോട്ടൽ & റിസോർട്ട് ആയ ലീല പാലസ് & രവിസിലും നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു താല്പര്യം ഉള്ളവർ താഴെ കൊടുത്ത ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം ഇമെയിൽ വഴി അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
• General Managers
• Chief Financial Officer (CFO)
• Hotel Managers/Resort Manage
• General Manager, Finance
• Financial Controllers
• Accountants
• Sous Chefs/Master Chefs
• Sales & Marketing Heads
• Executive Chefs
• CDP’s/Commis
• Sales Managers
• Food and Beverage Managers
• Executive Housekeepers
• Restaurant Managers/Stewards
• Guest Service Associates in all the Departments
If you think you can be a game changer, send your resume to
jayaprakash@theleela.com/ careers@theraviz.com
34. മലപ്പുറം പെരിന്തൽമണ്ണ 10 ദിവസം ഹോസ്പിറ്റലിൽ രോഗിയുടെ കൂടെ നിൽക്കാൻ വേണ്ടി മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
മലപ്പുറം ജില്ലയിൽ ഉള്ളവർ വിളിക്കുക
9895421800
35. Home manufacturing കമ്പനി
◾Accountant
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 B. COM
🧐സമാന മേഖലയിൽ 3 to 4 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർ മാത്രം അപേക്ഷിക്കുക.
⏰8.45 to 5.30
💵 12k- 15k
🏍️ ടൂവീലർ ഉള്ളവർക്ക് മുൻഗണന
🌏നെല്ലായി
wa.me/7034897414/wa.me/7736892545
36. Bank Presonal loan division
🏢 Relationship എക്സിക്യൂട്ടീവ്
👩🏻‍🦰🧑🏻‍🦰candidates
🎓 പ്ലസ് ടു ഡിഗ്രി
💵 14k-25k+ഇൻസെന്റീവ്
🔞 33
🧐verification & service വർക്ക്‌ ഉണ്ടായിരിക്കുന്നതാണ്
🌏കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,എറണാകുളം
wa.me/7034897414/wa.me/7736892545
37. Bank Gold loan division
🏢Branch Relationship executive
🧑🏻‍🦰👩🏻‍🦰candidates
🎓 ഡിഗ്രി ഡിപ്ലോമ
🔞 33
💵 up to 18k
🌏കാക്കനാട്,കോലഞ്ചേരി,മുവാറ്റുപുഴ,കോതമംഗലം,പെരുമ്പാവൂർ,കാലടി,അങ്കമാലി,മാള,കിഴക്കമ്പലം
wa.me/7034897414/wa.me/7736892545
38. Bank ക്രെഡിറ്റ് കാർഡ് Division
🏢 Relationship executive
🧑🏻‍🦰👩🏻‍🦰ആൺകുട്ടികൾ പെൺകുട്ടികൾ
🎓പ്ലസ് ടു ഡിഗ്രി
💵 up to 17k
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതല്ല
🧐ബ്രാഞ്ചിൽ നിന്നും ലീഡുകൾ ലഭിക്കുന്നതാണ്.
🔞 33
🌏കടവന്ത്ര,പെരുമ്പാവൂർ,കോതമംഗലം,കൂത്താട്ടുകുളം,പിറവം,കാലട,കോലഞ്ചേരി,കടവന്ത്ര,രവിപുരം,വെസ്റ്റ്ഐലൻഡ്,ജവഹർനഗർ,തോപ്പുംപടി,പനമ്പള്ളിനഗർ,മറൈൻഡ്രൈവ്,എളമക്കര,കലൂർ,അരൂർ,എൻഎച്ച്ബൈപ്പാസ്,പച്ചാളം,തൃക്കാക്കര,ഇടപ്പള്ളി,വൈറ്റില,തേവര,പാലാരിവട്ടം,കളമശ്ശേരി,കൊച്ചി സ്റ്റേഡിയം
wa.me/7034897414/wa.me/7736892545
39. Bank Business card division
🏢 Relationship executive
👩🏻‍🦰🧑🏻‍🦰candidate
🎓 പ്ലസ് ടു ഡിഗ്രി
💵 14
🔞33
🧐verification & service വർക്ക്‌ ഉണ്ടായിരിക്കുന്നതാണ്
🌏ആറ്റിങ്ങൽ,കല്ലമ്പലം
wa.me/7034897414/wa.me/7736892545
40. Bank business കാർഡ് Division
🏢 Relationship executive
🧑🏻‍🦰👩🏻‍🦰ആൺകുട്ടികൾ പെൺകുട്ടികൾ
🎓പ്ലസ് ടു ഡിഗ്രി
💵 up to 17k
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതല്ല
🧐ബ്രാഞ്ചിൽ നിന്നും ലീഡുകൾ ലഭിക്കുന്നതാണ്.
🔞 33
🌏ആറ്റിങ്ങൽ,കല്ലമ്പലം
wa.me/7034897414/wa.me/7736892545
41. ജനസേവക കേന്ദ്രത്തിലേക്ക് ഒഴിവ്
🌐ഓഫീസ് സ്റ്റാഫ്
👩‍🦰 പെൺകുട്ടികൾ അപേക്ഷിക്കുക
🎓DTP course completed
🤝1 year experience in DTP
💴ആകർഷകമായ ശമ്പളം
🕘10 to 5
🔞 No Age limit
🌏ആളൂർ
wa.me/7034897414/wa.me/7736892545
42. Bank ക്രെഡിറ്റ് കാർഡ് Division
🏢 Relationship executive
🧑🏻‍🦰👩🏻‍🦰ആൺകുട്ടികൾ പെൺകുട്ടികൾ
🎓പ്ലസ് ടു ഡിഗ്രി
💵 up to 17k
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതല്ല
🧐ബ്രാഞ്ചിൽ നിന്നും ലീഡുകൾ ലഭിക്കുന്നതാണ്.
🔞 33
🌏ആറ്റിങ്ങൽ,കഴക്കൂട്ടം,Infosys-TVM,പോത്തൻകോട്,വെഞ്ഞാറമൂട്,കല്ലമ്പലം,ടെക്നോപാർക്ക്,UST,ട്രിവാൻഡ്രം മെഡിക്കൽ കോളേജ്,Sathanmangalam,കവടിയാർ,വട്ടിയൂർക്കാവ്,ശ്രീകാര്യം,നെടുമങ്ങാട്,പേരൂർക്കട
wa.me/7034897414/wa.me/7736892545
43. Bank Gold loan division
🏢Branch Relationship executive
🧑🏻‍🦰👩🏻‍🦰candidates
🎓 ഡിഗ്രി ഡിപ്ലോമ
💵 up to 24000
🔞33
🌏വടകര (കോഴിക്കോട് ജില്ല ),കാഞ്ഞങ്ങാട് (കാസർഗോഡ് ജില്ല)
wa.me/7034897414/wa.me/7736892545
44. Bank Gold loan division
🏢Branch Relationship executive
🧑🏻‍🦰👩🏻‍🦰candidates
🎓 ഡിഗ്രി ഡിപ്ലോമ
💵 up to 24000
🔞33
🌏ആമ്പല്ലൂർ,കണ്ടശാങ്കടവ്,കുറുമ്പിലാവ്,മണലൂർ,പുത്തൻപീടിക,പൂച്ചിന്നിപ്പാടം,അന്തിക്കാട്,തൃപ്രയാർ
wa.me/7034897414/wa.me/7736892545
45. ബാങ്കിൻറെ കാർ ലോൺ ഡിവിഷൻ
🏢 Document Executive
👨‍🎓 പ്ലസ് ടു ഡിഗ്രി
💵 up to 22k
🧐കാർ ഷോറൂമുകളിൽ നിന്നും തരുന്ന ലോൺ ആപ്ലിക്കേഷൻസിന്റെ ഡോക്യുമെന്റ്സ് കളക്ട് ചെയ്യുക അത് കമ്പ്യൂട്ടറിലേക്ക് എന്റർ ചെയ്യുക
👉ഷോറൂം വിസിറ്റ് ഉണ്ടായിരിക്കും.
🧐ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല
🔞30
🌏തൊട്ടാടാ,തലശ്ശേരി,മട്ടന്നൂർ,ഇരിട്ടി,പയ്യന്നൂർ,തളിപ്പറമ്പ,പഴയങ്ങാടി,കുത്തുപറമ്പ
wa.me/7034897414/wa.me/7736892545
46. Well known bank
Designation:- Front office Executive
Qualification:- Degree
Salary:- 10000-15000
Males/Females can apply
Freshers/Experienced
Location:- Kottayam Town
wa.me/7034897414
47. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കരാര്‍ നിയമനം
ദേശീയ ആരോഗ്യദൗത്യം (ആരോഗ്യ കേരളം) ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഗ്രി, ഡിസിഎ/പിജിഡിസിഎ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 13,500. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന മര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഓൺലൈനില്‍ മാര്‍ച്ച് ആറിന് വൈകിട്ട് മൂന്നിന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക
48. ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ നിയമനം
ആലപ്പുഴ: ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ മറൈന്‍ എന്ന്യുമറേറ്റര്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്റര്‍ ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യാത്രാബത്ത ഉള്‍പ്പെടെ മാസം 25000 രൂപ ശമ്പളം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫിഷറീസ് സയന്‍സില്‍ വിരുദ്ധമോ ബിരുദാനന്തര ബിരുദമോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-36 വയസ്സ്. അപേക്ഷകര്‍ ആലപ്പുഴ താമസിക്കുന്നവര്‍ ആയിരിക്കണം.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ച്ച് രണ്ടിന് മുന്‍പായി ആലപ്പുഴ ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ എത്തിക്കണം. നിലവില്‍ ഫിഷറീസ് വകുപ്പില്‍ മറൈന്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്ററായി ജോലി ചെയ്യുന്നവര്‍ക്കും മുമ്പ്് ജോലി ചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും. മറൈന്‍ ഡാറ്റ കളക്ഷന്‍, ജവനൈല്‍ ഫിഷിങ് പഠനവുമായി ബന്ധപ്പെട്ട് സര്‍വെയുടെ വിവരശേഖരണം, ഉള്‍നാടന്‍ ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നിന്നും ഫിഷ് ക്യാച്ച് അസസ്‌മെന്റ് സര്‍വേ എന്നിവയാണ് ചുമതല. ഫോണ്‍: 0477-2251103.
49. ഗസ്റ്റ് ഇന്‍സ്ട്രക്ടർ താല്‍ക്കാലിക ഒഴിവ്
കളമശ്ശേരി ഗവ. ഐ.ടി.ഐ ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ:എ.വി.ടി.എസ്.കളമശ്ശേരി) എന്ന സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ മെയിന്‍റനന്‍സ് സെക്ഷനിലേക്ക് പരിശീലനം നല്‍കുന്നതിനായി ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. എൻ സി വി ടി സര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ളോമ / ഡിഗ്രിയും 2 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമാണ് ഇലക്ട്രിക്കല്‍ മെയിന്‍റനന്‍സ് ഇന്‍സ്ട്രക്ടറുടെ യോഗ്യത.. മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി 24000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാർച്ച് 1 ന് രാവിലെ 10.30 ന് എ.വി.ടി.എസ്. പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. ഫോണ്‍: 8089789828, 0484-2557275.
50. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ താല്‍ക്കാലിക ഒഴിവുകള്‍
⭕️എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍, അക്കൗണ്ട്‌സ് അസിസ്റ്റന്റ്(1 ഒഴിവ്), ഡിസ്ട്രിക്ട് മിഷന്‍ കോഡിനേറ്റര്‍(1 ഒഴിവ്), സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി(1 ഒഴിവ്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍(1 ഒഴിവ്), എന്നീ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. പ്രായം: 2023 ജനുവരി 1ന് 18 വയസ് തികഞ്ഞിരിക്കണം. 40 വയസ് കവിയരുത്.
⭕️ഡയാലിസിസ് ടെക്‌നിഷ്യന്‍: യോഗ്യത:-മെഡിക്കല്‍ കോളജ്(ഡിഎംഇ)ല്‍ നിന്ന് ഡയാലിസിസ് ടെക്‌നിഷ്യന്‍ ബിരുദം/ഡിപ്ലോമ.
⭕️അക്കൗണ്ട്‌സ് അസിസ്റ്റന്റ് യോഗ്യത: -അക്കൗണ്ടിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ, 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
⭕️ഡിസ്ട്രിക്ട് മിഷന്‍ കോഡിനേറ്റര്‍: യോഗ്യത:-സോഷ്യല്‍ സര്‍വീസില്‍ ബിരുദം, 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
⭕️സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി: യോഗ്യത:-സാമ്പത്തിക ശാസ്ത്രം/ബാങ്കിംഗില്‍ ബിരുദം. 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
⭕️ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: യോഗ്യത:- ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
⭕️യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2023 ഫെബ്രുവരി 28 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2422458
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 51. ചമ്പക്കര
പരസ്യ കമ്പനിയിലേക് കമ്പ്യൂട്ടർ tally അറിയുന്ന ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9497033996
52.മൂവാറ്റുപുഴ
മിനറൽ വാട്ടർ കമ്പനിയിലേക് പ്രവർത്തി പരിചയമുള്ള petblowing മെഷീൻ ഓപ്പറേറ്ററിനെ ആവശ്യമുണ്ട്,.
8891440805
53.കാക്കനാട്
ലേഡീസ് ഹോസ്റ്റലിലേക് കുക്ക് ,വാർഡൻ, helpar എന്നിവരെ ആവശ്യമുണ്ട്.
8129757230
54.എറണാകുളം
മറൈൻ ഡ്രൈവിനടുത് പ്രവർത്തിക്കുന്ന പ്രമുഖ മെഡിക്കൽ ഫാര്മസിയിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്.
7736036000
55.തൃക്കാക്കര
ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ബില്ലിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9847380358
56.ആവശ്യമുണ്ട്
വെജിറ്റേറിയൻ ഭക്ഷണം പാചകത്തിനും നന്നായി വിളമ്പുന്നതിനും ആളുകളെ ആവശ്യമുണ്ട്.
വനിതകൾക്കും പരിഗണന .
8129677944
57. എഴുപുന്ന
വ്യാപാര സ്ഥാപനത്തിലേക് മുൻപരിചയമുള്ള ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
tallt , GST അറിയണം.
9037845812
58.മണർകാട്
ടൂറിസ്റ്റ് ഹോമിലേക് ഡ്രൈവർ കം ക്ലീനിങ് ബോയിയെ ആവശ്യമുണ്ട്.
സാലറി -16000
9447040084
59.എറണാകുളം
ഡ്രൈവിംഗ് സ്കൂളിലേക്കു ടു വീലർ , ഫോർ വീലർ ലൈസൻസ് ഉള്ളവരെ ആവശ്യമുണ്ട്, പ്രായം 36 നു താഴെ .
9633493293
60.കുട്ടികളെ നോക്കാൻ
വിദേശത്തുള്ള മാതാപിതാക്കളുടെ നാട്ടിലുള്ള കുട്ടികളെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്.
varghese – 9747247138
61.ത്രിപ്പൂണിത്തുറ
പ്രമുഖ laundry സ്ഥാപനങ്ങളിലേക് ഡ്രൈ ക്ലീനിങ്ങിനും തേപ്പു ജോലിക്കും സ്ത്രീകളെ ആവശ്യമുണ്ട്.
8593911222
62.നെടുമ്പാശേരി
പുതിയ ലോഡ്ജിലേക് റിസെപ്ഷനിസ്റ് , ഹൗസ് കീപ്പിങ് സ്റ്റാഫ്, കാഷ്യർ, ജ്യൂസ് & ടീ മേക്കർ, എന്നിവരെ ആവശ്യമുണ്ട്.
7867883000
63.സോളാർ കമ്പനിക്
നെടുമ്പാശേരി അത്താണിയിലേക് ഹെൽപ്പറായി യുവാക്കളെ ആവശ്യമുണ്ട്.
97458554441
64.ഓഫീസ് സ്റ്റാഫ്
അമ്പലമുകൾ കൃഷണ കൃപ ട്രാൻസ്പോർട്ടിലേക് ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9567760806
65.ഫീൽഡ് ഓഫിസർ
എറണാകുളത്തെ പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിലേക് ആവശ്യമുണ്ട്.
9946500331
66.കൺസ്ട്രക്ഷൻ സൈറ്റിലേക്
ക്ലീനിങ് ജോലിക്കായി പത്തിൽ താഴെ വിദ്യാഭ്യാസമുള്ള പുരുഷന്മാരെ ആവശ്യമുണ്ട്.
9387299194
67.യുവാക്കളെ ആവശ്യമുണ്ട്
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്‌ക്കായി യുവാക്കളെ ആവശ്യമുണ്ട്.
9744044610
68.കോട്ടയം
ധ്യാന കേന്ദ്രത്തിലേക്കു കിച്ചൺ സ്റ്റാഫിനെ ആവശ്യമുണ്ട്,
04812545050
69.എറണാകുളം
ട്രാൻസ്‌പോർട്ടിങ് കമ്പനിയിലേക് ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്.
8086847719
70.പട്ടിമറ്റം
എഞ്ചിനീയറിംഗ് കമ്പനിയിലേക് (SHEET METAL ) deep draw die making പരിചയമുള്ളവരെ ആവശ്യമുണ്ട്.
8111877005
71.Mr. Cook Home appliances ൽ ജില്ലാ അടിസ്ഥാനത്തിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9847158294
72.പെരുമ്പാവൂർ
ബേക്കറിയിയിലേക് മാനേജർ, juicer , സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട്.
8606385224
73.കോട്ടയം
ഒറവയ്ക്കൽ കവലക്ക് സമീപം ബാറ്ററി കടയിലേക്കു പരിചയ സമ്പന്നരായ വർക്കേഴ്സിനെ ആവശ്യമുണ്ട്.
9446908858
74.എറണാകുളം
ഹൈ കോർട്ട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്.
8921821445
75. കർണ്ണാടകയിലെ CBSE സ്കൂളിലേക്ക് എല്ലാ വിഷയങ്ങൾക്കും അധ്യാപകരെ ആവശ്യമുണ്ട്.
ശമ്പളം 20000 – 35000 -താമസം, ഭക്ഷണം സൗജന്യമായിരിക്കും.
QUALIFICATION:UG+BEd,PG+BEd,UG+DED
പരിചയ സമ്പന്നർക്കും, അല്ലാത്തവർക്കും അപേക്ഷിക്കാം.
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നവർക്ക് മുൻഗണന.  send your cv:👇teacherkerala24@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. Vacancy available
തൃശ്ശൂരിലെ പ്രമുഖ Two Wheeler showroom ലേക്ക്
BRANCH MANAGER
Qualification : Degree
Salary : upto 30k
More details : +91 89218 35815
77.Telecalling👩🏻‍💼 10000-12000+incentive
. For jewellery
Gender:Female
Freshers or experienced
Qualification:Degree or above
Salary:10000-12000+incentive
Age:below 35
Time:9:30am-6:00pm
Location:Thrissur
7306545205
78.Marketting executive 🧑🏻‍💼10000-15000+incentive
Gender:male
Freshers or experienced
Qualification:Plus two or above
Salary:10000-15000+incentive
Age:below 35
Time:9:30am-6:00pm
Two wheeler with license must
Location:Thrissur
7306545205
79. പൂക്കോട്ടുംപാടം ഭാഗത്തുള്ള പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക്
🔸 Accountant
▪️Male/female
▪️Degree
▪️Experienced(1year)
▪️working time=9-6
▪️Salary=15K-20K
: 9061 037 125
80. എറണാകുളം ഭാഗത്തുള്ള നിർമ്മാണ കമ്പനിയിലേക്ക്
🔸 Accountant
▪️Male
▪️Bcom/Mcom+Tally
▪️Experienced
(1/3year)
▪️Salary=15k&-18k
👉🏻provide food&accommodation
9846 586 038
81. എറണാകുളം
മരടിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9633223022
82.മൂന്നാർ
സ്‌പൈസസ് ഷോറൂമിലേക് പല ഭാക്ഷ പ്രാവീണ്യമുള്ളവരെ ആവശ്യമുണ്ട്.
9037782774
83.എറണാകുളം
മലയാളം ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി-9000 – 12000
8075298633
84.തെറ്റയിൽ റെസിഡൻസി
ലേഡി ക്ലീനേഴ്‌സിനെ ആവശ്യമുണ്ട്.
പറവൂർ കവല, ആലുവ
9544032280
85.വൈറ്റില
കരുവേലിപ്പടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
9633306220
86.എറണാകുളം
സൈൻ ബോർഡ് കമ്പനിയിലേക് ബോർഡ് വർക്കേഴ്സിനെ ആവശ്യമുണ്ട്.
9895577299
87.പത്തനംതിട്ട
പ്രശസ്തമായ ഹോട്ടലിലേക്കു ഫ്ലോർ മാനേജരെ ആവശ്യമുണ്ട്.
9747545600
88.ആവശ്യമുണ്ട്
അക്കൗണ്ടന്റ് , ഓഫീസ് സ്റ്റാഫ്, ടെലികോളർ , ബില്ലിംഗ് സ്റ്റാഫ്, helpar , ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.
8304067959
89.ഇടപ്പള്ളി
ലേഡീസ് ഹോസ്റ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9288020405
90. മഞ്ചേരി ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക്
🔸 Office administration
▪️Male
▪️Degree
▪️age=30&above
▪️Salay =15k
9846 586 038

GULF JOBS
91. Accountant
About the company:
EVASOFIA VACATION HOME company manages apartments in Dubai.
Requirements:
Work experience as an accountant in the UAE from 1 year, preferably at one place of work;
Work experience in MS Office, google docs;
Knowledge of English
Experience working with primary documents, setting up accounting of expenses and income, turnover in the company.
Responsibilities:
Bookkeeping;
Maintaining internal company tables;
Tracking missing documents, monitoring their collection;
Organization of inventory accounting;
Preparation of monthly income and expense reports for management and clients;
Preparation of reports at the request of the manager;
Preparation of reconciliation reports:
working with the bank;
interaction on taxes.
The conditions are discussed with the final candidate.
Send your CV to: recruitevasofia@gmail.com
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി
⭕️ഒഴിവുകൾ ⭕️
1) Internal Auditor –
2) Product Manager
3) Estimator
4) Sales Executives (M & F)
5) Counter Sales Executive(M&F)
6) Receptionist (Female)
7) Store Assistant
8) Driver (4 Nos.)-truck Driver’s, with valid UAE license
Send cv to career@lumberworldllc.com
93. WALK IN INTERVIEW⭕️
⭕️വിസിറ്റ് വിസയിൽ ഉള്ളവർക്കു ഷാർജയിൽ ഓസ്‌ൻ ഓയിൽ കമ്പനിയിൽ ജോലി ഒഴിവുകൾ
👉🏻ഫെബ്രുവരി 23 മുതൽ 27 വരെ ഇന്റർവ്യൂ /മൊത്തം 13 കാറ്റഗറിയിൽ ഒഴിവുകൾ
Available Vacancies in Ocean Oilfield Sharjah
Welder – 6G Qualified
Fabricator – Structural & Piping
Marine Mechanic
Cook (Indian)
Airless Spray Painter
Sand Blaster
Forklift Operator
Hydraulic Mechanic/ Technician
Fabrication Foreman & Supervisor
Welding Foreman & Supervisor
Lathe Machine Operator
CNC Bending Machine Operator
Cook
Email: jobs@oceanoilfield.com/ Hr@oceanengg.ae
Contact: 0565075853
94.SALESMAN CUM DRIVER
REQUIREMENTS
• Van salesman cum driver
• Manual driving license with experience of 3 year above
• FMCG experience . preferably frozen food
• Immediate joining in UAE
Send cv – careers@kwality.ae
95.awalk in interviews
For multiple positions
• CCTV operators
• Security guards
• Beach & pool life guards
Interview on -28-02-2023
Al Quaoz Main Camp (9am -6pm)
96.WE ARE HIRING
JOB POSITION
• Gypsum worker
• Tile manager
• Wall painter
Send cv – hrd@aggulf.com
97. WE ARE HIRING
Life Guard
Dubai based with hotel experience who can join immediately
Apply now- career@stayleva.ae
98. Cook Job Vacancy – Urgent
Free Visa + Ticket + Accommodation + Food…etc.
For Abu Dhabi Company Staff Villa
Kerala & North Indian Style
Contact : 0565075853
99. ഒരു ടൈപ്പിംഗ് സെന്ററിലേക് 4 ടൈപ്പിംഗ് ജോലിക്കാരെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി.
uae യിൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
0586266770
100. ഒരു ടെക്നിക്കൽ കമ്പനിയിൽ കുറച്ചു ജോലി അവസരങ്ങൾ വന്നിട്ടുണ്ട്. skilled ലേബേഴ്‌സിനുള്ളതാണ് .
1. electrician
2.duct man
3.plumber
4.painter
0503803159

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.