Indian Jobs Live on 02-12-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. * INSPIRE GROUP ൽ നിയമനം
കേരളത്തിലെ പ്രമുഖ BUSINESS സ്ഥാപനമായ INSPIRE GROUP ന്റെ വിവിധ തസ്തികകളിലേക്ക് ജില്ലാടിസ്ഥാനത്തിൽ സ്ഥിര നിയമനം
FOOD AND ACCOMODATION AVAILABLE……
“WE ARE HIRING FOR”
* OFFICE SECTION
* MANAGMENT SECTION
* ACCOUNT SECTION
* ADMINISTRATION SECTION
* MARKETING SECTION
* STORE KEEPPING
* TELE-CALLING
QUALIFICATION :- Plustwo ABOVE
AGE:-18-28
SALARY :-12,000 TO 34,500
ARE U INTRESTED SEND UR CV:-🪀8281119271
2. സ്ഥിര നിയമനം
വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ഓഫീസിലേക്കു വിവിധ തസ്തികകളിൽ യുവാക്കൾക് നിയമനം.
യോഗ്യത SSLC, +2 മുതൽ.
ശമ്പളം 15000- 20000.
താമസം ഭക്ഷണം സൗജന്യം.
Age : 18 to25
Mob:96055 89536
3. ജോലി ഒഴിവ് (Part Time )
പുതിയതായി പുന്നയൂർക്കുളം ആറ്റുപുറത്ത് ആരംഭിക്കുന്ന FRUITS AND BAKERY ഷോപ്പിലും, പെരുമ്പടപ്പിൽ ആരംഭിക്കുന്ന BABY & KIDS ഷോപ്പിലും ജോലി ഒഴിവുകൾ.
▪️SALESMAN (Part Time )
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9778631554
4. Female Spa Therapist / Telecaller Wanted (Experienced or Freshers)💆🏻♂️
Daily: 17+ Guest’s
Age : 18 – 40
Work Location: Alappuzha
Salary: 18000 – 35000
Food and Accommodation Available.
👉 3 Days Free Training provided for fresher Candidates ( 3 Month സ്ഥാപനവുമായി ചേർന്ന് വർക്ക് ചെയ്യുന്നവർക്ക് ‘ Spa Therapist Certificate Provide ചെയ്യുന്നു.)
Interested Candidates WhatsApp your Name, Place, Age, Updated photo 👇
WhatsApp or call- *9567493313
Company Direct Recruitment
5. കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
യോഗ്യത : SSLC,plus two
താമസം ഭക്ഷണം ലഭ്യമാണ്
സാലറി : (14000- 20000)
Age :18 to 30
Ph : 99951 61307
Ph : 9400304796
6. ജോലി ഒഴിവ്⬇️
മലപ്പുറം ഭാഗത്തുള്ള ഇന്റീരിയർ കമ്പനിയിലേക്ക്…
🔺 ACCOUNTANT(Male)
▪Degree &Tally
▪Fresher/ Experienced
▪️Salary:As per interview
📱/🪀: 9846586038 , 9061037125
7. ജോലി ഒഴിവ്⬇️
നിലമ്പൂർ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്…
🔺 COUNTER STAFF(Male)
▪Fresher/ Experienced
▪️Salary:As per interview
📱/🪀: 9846586038 , 9061037125
8. Tvm ശ്രീകാര്യം
കാൽമുട്ട് സർജറി കഴിഞ്ഞ അമ്മയെ നോക്കി കുക്കിംഗ് അമ്മ വാക്കറിൽ നടക്കും 3 പേരുള്ള വീട് നാളെ കേറണം Salari 22000
9037568623
9. എറണാകുളം ഒരു ഫ്ലാറ്റിലേക്ക്
വീട്ടുജോലിക്കായി 50 വയസ്സ് താഴെ പ്രായമുള്ള ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
2 മുതിർന്നവർ 2 കുട്ടികളും
10 വയസ്.6 മാസം പ്രായമുള്ളകുട്ടിയും
നാളെ കയറേണ്ട ഡ്യൂട്ടിയാണ്. തൃശ്ശൂർ ഭാഗത്തുള്ളവർക്ക് മുൻഗണന.താല്പര്യമുള്ളവർ മാത്രം വിളിക്കുക
സാന്ത്വനം ഹോം നേഴ്സിങ് സർവീസ്
ഗവർമെന്റ് മെഡിക്കൽ കോളജിൽ സമീപം
പെരിങ്ങണ്ടൂർ തൃശൂർ
📞9447009294
📞9447009295
10.kozhikode
ബേക്കറി ഷോപ്പിലേക് സ്റ്റോർ മാനേജർ നെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . സാലറി 15000 -20000
9447385335
11. തൃശൂർ
കുന്നംകുളം പ്രവർത്തിക്കുന്ന കാര് ഡീറ്റൈലിംഗ് സ്ഥാപനത്തിലേക് കാർ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 10000 -14000
7559955188
12. എറണാകുളം
ഇടച്ചിറ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ഫീമെയിൽ ഡെന്റിസ്റ്റിനെ ആവശ്യമുണ്ട്.
7034995220
13. എറണാകുളം
ഒരു സ്വകാര്യ കമ്പനിയിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8921427713
14. തിരുവനന്തപുരം
കരമന പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
8921899328
15. കൂത്താട്ടുകുളം
ജയന്തി റോഡ് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9207855549
16. എറണാകുളം
തോപ്പുംപടി പ്രവർത്തിക്കുന്ന ബ്യൂട്ടിപാര്ലറിലേക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട് . സാലറി 15000 -18000
9562296050
17. തിരുവനന്തപുരം
ട്രാവൽ ഓഫീസിലേക്കു ട്രാവൽ കൺസൾട്ടന്റിനെ ആവശ്യമുണ്ട്. സാലറി 10000 -12000
9349262639
18. പത്തനംതിട്ട
ഹോൾസെയിൽ & റീറ്റെയ്ൽ സ്ഥാപനത്തിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
9495578080
19. പേരൂർക്കട
ഡെന്റൽ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്,ഫീമെയിൽ സ്റ്റാഫിനെയാണ് ആവശ്യം
9995499643
20. എറണാകുളം
ഡെന്റൽ മെറ്റീരിയൽ സപ്ലൈ ചെയ്യുന്ന സ്റ്റാഫിനെ ആവശ്യമുണ്ട് . ടു വീഅലർ ഉണ്ടായിരിക്കണം . സാലറി 13000 -15000
9895221916
21. തമ്പാനൂർ
പാർസൽ ഓഫീസിലേക്കു മെയിൽ ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 20000 -24000
9496454830
22. കൊല്ലം
യൂസ്ഡ് കാർ ഷോറൂമിലേക് വാഷിംഗ് & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 10000 -12000
7356620991
23. കോട്ടയം
ശാസ്ത്രി റോഡ് പ്രവർത്തിക്കുന്ന സ്റ്റീൽ കമ്പനിയിലേക് സൂപ്പർവൈസർ, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.സാലറി 15000
9447156347
24. STORE KEEPER(Male)
▪️ Fresher/Experience
▪️W/time :9.00-6.00
▪️Salary as per interview
📱/🪀: 9061037125
9846385068
25. തിരൂർക്കാട് ഭാഗത്തുള്ള CONSTRUCTION METERIALS കമ്പനി ലേക്ക്…
🔺 SITE ENGINEER(Male)
▪Fresher/Experience
▪️B. Tech/Diploma/Civil/Iti
▪️W/Time:9.00-6:00
▪️Salary as per interview
📱/🪀: 9061037125 , 9846586038.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️