Indian Jobs Live on 03-12-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
Kerala Jobs
1. കമ്പനിയുടെ വിവിധ
*തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.എല്ലാ ജില്ലകാരയും പരിഗണിക്കും പ്രായം 18. to. 30 വരെ *
യോഗ്യത : മിനിമം SSLC,plus two
താമസം ഭക്ഷണം ലഭ്യമാണ്
. Office staf
. Managment section
. Store keepping
. Packing section
സാലറി : (15000- 18000)
Ph : 99951 61307
Ph : 9400304796
2. സ്ഥിര നിയമനം
SSLC പാസ്സ് ആണോ ജോലി നോക്കുന്നുണ്ടോ?
ഖാദി അഗീകൃത മെഡിസിൻ നിർമാണ കമ്പനിയിലേക് പുതിയ ഉദ്യോഗാർഥികളെ നിയമിക്കുന്നു
@ കണ്ണൂർ
*ഓഫീസ് സ്റ്റാഫ്
*ഡെലിവറി സ്റ്റാഫ്
*സ്റ്റോർ അസിസ്റ്റന്റ്
*സെയിൽസ് എക്സിക്യൂട്ടീവ്
*ഹെൽപ്പർ
Age: 18 to 35 വരെ
Free Food & Accomadation
Laddies Hostal Allowed
Salary :- 12000 to 18000
Codact number :- 9745621874
3. FEMALE TELECALLER com RECEPTIONIST Wanted For Wellness Spa.📞
Salary: 20000 – 25000+ Incentive
Food and Accommodation free
Experienced or Freshers also Welcome.
Good Communication skill Required.
Qualification: +2 and Above.
Locations: Tasva Wellness Spa, Thiruvambadi, Alappuzha.
@ Kottayam ( Kalathilppadi)
Interested Candidates Send your Resume With Updated Photo👇
+91 80752 57775
Direct Recruitment. No Financial Transactions
4. * ROYAL
ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക്
ഗോഡൗൺ, ഓഫീസ് സെക്ഷനിൽ അവസരം
ഒഴിവുകൾ
1⃣ ഓഫീസ് സ്റ്റാഫ്
2⃣ ഓഫീസ് അസിസ്റ്റന്റ്
3⃣ ടെലികോളർ
4⃣ പാക്കിംഗ്
5⃣ ഗോഡൗൺ സൂപ്പർവൈസർ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു
ശമ്പളം: 16,500 – 24,500
AGE Limit:25
ഭക്ഷണം, താമസം സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
ഫോൺ നമ്പർ
96055 89536
5. ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്.(MALE) ശമ്പളം 15,000 /-
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിലേക്ക് ഗോഡൗൺ സ്റ്റാഫിനെ (MALE) ആവശ്യമുണ്ട്. പ്രായപരിധി 18 to 25 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 15,000 ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8921075157
6. മലപ്പുറം
——
ഒരു അമ്മ നോക്കാൻ
Gda Anm nurse
Join tomorrow
Female
Salary- per day 1000/-
Full time duty con- 9778234602
7. ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്.(MALE) ശമ്പളം 15,000 /-
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിലേക്ക് ഗോഡൗൺ സ്റ്റാഫിനെ (MALE) ആവശ്യമുണ്ട്. പ്രായപരിധി 18 to 25 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 15,000 ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8921075157
8. കാർബിൻ ഗ്രൂപ്പിന്റെ ഓഫീസുകളിൽ ഉടൻ നിയമനം
യോഗ്യത SSLC ,+2
age – below 28
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8086268623
9തൃശൂർ
ഫ്രോസൺ ഫുഡ് പ്രോഡക്റ്റ് കമ്പനിയിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 8000 -12000
9400282594
10കൊല്ലം
window & ഡോർ ഷോപ്പിലേക് സെയിൽസ് representative നെ ആവശ്യമുണ്ട്
8848366301
11.പാലക്കാട്
ഫീമെയിൽ ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 12000 -22000
8891707440
12.വൈറ്റില
ഓട്ടോ ഡീറ്റൈലിംഗ് & കാർ വാഷിംഗ് സ്ഥാപനത്തിലേക് മാനേജർ നെ ആവശ്യമുണ്ട് .സാലറി 16000 -18000
9446608138
13. ജോലി ഒഴിവ്⬇️
മലപ്പുറം, മഞ്ചേരി ഭാഗത്തുള്ള STORE ലേക്ക്…
🔺 BILLING CUM SALES(Male)
▪+2/Degree
▪Fresher/ Experienced
▪️Salary:As per interview
📱/🪀: 9846586038 , 9061037125
14. ജോലി ഒഴിവ്⬇️
മലപ്പുറം ഭാഗത്തുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക്…
🔺 ACCOUNTANT(Male)
▪Degree &Tally
▪Fresher/ Experienced
▪️Salary:As per interview
📱/🪀: 9846586038 , 9061037125
15. തിരുവനന്തപുരം
മിൽക്ക് വാൻ ഓടിച്ചു പരിചയമുള്ള ഡ്രൈവർക് സെയിൽസ്മാനെ ആവശ്യമുണ്ട് .സാലറി 15000 -18000
7012787675
16.എറണാകുളം
അങ്കമാലി പ്രവർത്തിക്കുന്ന സ്നാക്സ് യൂണിറ്റിലേക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്.സാലറി 23000 -27000
7994469238
17.കോഴിക്കോട്
കലൂർ റോഡ് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് കെയർ ടേക്കർ നെ ആവശ്യമുണ്ട്. ഡ്രൈവിംഗ് അറിയണം
9778465951
18.തിരുവനന്തപുരം
പട്ടം പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് കിച്ചൻ ഹെൽപ്പറിനെ ആവശ്യമുണ്ട് .സാലറി 18000
623890093
19.കൊല്ലം
മലയാളം & ഇംഗ്ലീഷ് dtp ഓപ്പറേറ്റർ നെ ആവശ്യമുണ്ട്. സാലറി 8000 -10000
88481820030
20.തൃശൂർ
റിസെപ്ഷനിസ്റ് കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -20000
9846770808
21.കൊല്ലം
പുനലൂർ പ്രവർത്തിക്കുന്ന ബ്യൂട്ടിപാര്ലറിലേക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
7736759956
22.എറണാകുളം
പെരുമ്പാവൂർ ഒരു കൊറിയർ സ്ഥാപനത്തിലേക് ഡെലിവറി വാൻ ഓടിക്കാൻ അറിയാവുന്ന ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 16000 -18000
9847366835
23.കൊണ്ടോട്ടി
പുതുതായി തുടങ്ങാൻ പോകുന്ന കഫേയിലേക് ജ്യൂസ് മേക്കർ , ഷവർമ മേക്കർ , ക്ലീനിങ് ബോയ് എന്നിവരെ ആവശ്യമുണ്ട്.
8714501119
24.പുന്നപ്ര
ഫോട്ടോസ്റ്റാറ് ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
8089402291
25. നിലമ്പൂർ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്…
🔺 SALES STAFF(Male)
▪+2/Degree
▪Fresher/ Experienced
▪️Salary:As per interview
📱/🪀: 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️