Image depicts Njoy News Banner

Indian Jobs Live on 09-12-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. SUN RISE -ന്റെ പുതുതായി ആരംഭിച്ച സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് ……..🌀
✅* Experience ആവശ്യമില്ല.
✅* എല്ലാ ജില്ലക്കാരെയും പരിഗണിക്കും *
✅സ്ഥിര നിയമനം
✅* Age : 18-45
🔸Delivery
🔹Distributor
🔸Sales staff
🔹Store keeper
🔸Helper
🔹Loading
16000 to 25000.
ഭക്ഷണം താമസം സൗജന്യം
📞80894 89072
Nb: താല്പര്യമുള്ളവർ ബന്ധപ്പെടുക 👆🏻
➡️ Urgent vacancy

2. Drivers Wanted
Full time staff
Free Food and Accommodation
Qualification: +2, DEGREE
Salary : 15000 – 30000
Send your updated CV
+91 87147 36662
Heaven Alora Group,
Near art’s college vazhuthakkad,
Thycaud Sri Dharma Shastha Temple road,
Thiruvananthapuram

3. ആലുവ ബേബി കെയർ
2 മാസം പ്രായം ലേഡി സ്റ്റാഫ് നാളെ കേറണം
Salari 22500
9037568623

4. ആലപ്പുഴ അമ്മച്ചിയെ നോക്കാൻ ആരോഗ്യം ഉള്ള ഹോം നേഴ്സ് നെ അവധ്യമുണ്ട് അമ്മച്ചിയെ വീൽച്ചറിൽ കൊണ്ടുപോകണം സാലറി 22000 നാളെ കയറണം മൈകെയർ 9048305354

5. ശിശുപരിപാലനം
(പോയി വരുന്ന വേക്കൻസി)
ഇടപ്പള്ളി വട്ടേക്കുന്നത്തുള്ള ഫ്ലാറ്റിലേക്ക് വീട്ടു ജോലിക്കായി 45 നും 57നും ഇടയിൽ പ്രായമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് പ്രായമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
ശ്രദ്ധിക്കുക
സമീപപ്രദേശങ്ങളിൽ ഉള്ളവർ വിളിക്കുക.
Time :8am-5pm
ശമ്പളം : 18,000/-
Call : 08069277041

6. വീട്ടുജോലി
തൊടുപുഴയിൽ രണ്ടുപേരുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് 40 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം : 20,000
നാളെ കയറാൻ പറ്റുന്നവർ വിളിക്കുക
Call: 08069277041

7. മലപ്പുറം
നിലംബൂർ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫ് & ഹൗസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 9000-12000
7907741769

8. കോതമംഗലം
പ്രവർത്തിക്കുന്ന ഭാവനത്തിലേക് ac വാഷിംഗ് മെഷീൻ റഫ്രിജറേറ്റർ ടെക്നിഷ്യൻസിനെ ആവശ്യമുണ്ട് .ട്രെയിനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് .9744344865

9. തിരുവനന്തപുരം
ശ്രീകാര്യം പ്രവർത്തിക്കുന്ന ഐസ്ക്രീം കഫേയിലേക് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്.
7012768968

10. പത്തനംതിട്ട
കോന്നി പ്രവർത്തിക്കുന്ന വർക്ഷോപ്പിലെക് ടു വീലർ മെക്കാനികിനെ ആവശ്യമുണ്ട്, സാലറി 12000 -15000
8606563340

11. മുവാറ്റുപുഴ
വീട്ടുപയോഗ സാധനങ്ങൾ സെയിൽസ് ചെയ്യാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -13000
8848696542

12. തൃശൂർ
പൂങ്ങുന്ന പ്രവർത്തിക്കുന്ന വിമൻസ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്. സാലറി 15000 -20000
8943898944

13. മലപ്പുറം
കിഴിശ്ശേരി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് പാക്കേജിങ് & ഓഫീസ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9746684680

14. എറണാകുളം
ഉദയംപേരൂർ പ്രവർത്തിക്കുന്ന സലൂണിലേക് മെൻ ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്.
9656403882

15. കോട്ടയം
പാലാ പ്രവർത്തിക്കുന്ന ഒപ്റ്റിക്കൽ ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 15000
9846268732

16. പാലക്കാട്
അക്ഷയ സെന്ററിൽ വർക്ക് ചെയ്യുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 7000
9746870514

17. തിരുവനതപുരം
കൈതമുക്ക് പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവാ കേന്ദ്രത്തിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 7000 – 10000
9400843331

18. കോട്ടയം
പൊൻകുന്നം പ്രവർത്തിക്കുന്ന ഫ്രൂട്സ് ഷോപ്പിലേക് ജ്യൂസ് മേക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡെയിലി 500
7356900431

19. കോഴിക്കോട്
പിസ്സ ഷോപ്പിലേക് ടീം മെമ്പറിനെ ആവശ്യമുണ്ട്.
9656592983

20. എറണാകുളം
മൂവാറ്റുപുഴ പ്രവർത്തിക്കുന്ന ബ്രാൻഡഡ് കിഡ്സ് സ്റ്റോറിലേക് മെയിൽ സെയിൽസ് അസ്സോസിയേറ്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9037351327

21. തിരുവനന്തപുരം
കേശവദാസപുരം പ്രവർത്തിക്കുന്ന dtp സെന്ററിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
9895087693

22. കോട്ടയം
കിഡ്സ് വെയർ ഷോപ്പിലേക് ഫീമെയിൽ സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. സാലറി 9000 -12000
9846999727

23. പത്തനംതിട്ട
ഫാര്മസിയിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്. സാലറി 8000 -10000
8590176842

24. എറണാകുളം
വൈറ്റില പ്രവർത്തിക്കുന്ന ഇന്റീരിയർ മാനുഫാച്ചറിങ് കമ്പനിയിലേക് ഡ്രൈവർ കം ഹെൽപ്പറിനെ ആവശ്യമുണ്ട്. സാലറി 20000
8590575723

25. ത്രിരുവനന്തപുരം
ത്രീ വീലർ ഷോറൂമിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി
15000 -25000
9387314543
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.

⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.