Njoy News Banner

Indian Jobs Live on 11-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS. വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. കൊണ്ടോട്ടി ഭാഗത്തുള്ള ARCHITECTURE കമ്പനിലേക്ക്
🔹 INTERIOR DESIGNER (Male)
▪️+2 + Diploma
▪Fresher/Experienced
▪️W/time=9.00am to 5.30 pm
▪️Salary : As per interview
📱/🪀: 9846586038 , 9846386038 , 9061037125

2. ഉടൻ നിയമനം
വിദ്യാഭ്യാസം എന്തുമാകട്ടെ ഉയർന്ന ശമ്പളത്തിൽ ജോലി. 18 മുതൽ 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
വിവിധ തസ്തികളിലേക്ക് ഒഴിവുകൾ
🔖 *സെയിൽസ് എക്സിക്യൂട്ടീവ് *
🔖 *പാക്കിങ്ങ്
🔖 ബില്ലിംഗ്
🔖 ഡെലിവറി ബോയ്
*താമസം ഭക്ഷണം കമ്പനി നൽകും.
ഉടൻ ബന്ധപെടുക
📞 7306339471

3. തൈകൂടം, വൈറ്റില
അച്ഛനെ നോക്കാനും വീട്ടിജോലി ചെയ്യാനുമായിട്ട് ഒരു female സ്റ്റാഫിനെ ആവശ്യമുണ്ട്.
നടക്കാനും മെഡിസിൻ എടുത്ത് കൊടുക്കാനും ഒക്കെ സഹായിക്കുക.
ബിപി ഷുഗർ ആഴ്ചയിൽ ഒരിക്കൽ നോക്കണം
Salary:23000
8075166230

4. എറണാകുളം
അച്ഛനും അമ്മയും കുട്ടിയും ഉള്ള വീട്ടിലേക്ക് കുക്കിങ്ങിന് ക്ലീനിംഗിനും ആളെ ആവശ്യമുണ്ട് ഇടയ്ക്ക് കുട്ടികളുടെ കാര്യം നോക്കണം ഇന്ന് കയറേണ്ട ഡ്യൂട്ടിയാണ് എറണാകുളം ഭാഗത്തുള്ളവരും ആരെങ്കിലും ഇന്ന് കയറാൻ പറ്റുന്ന ഒരു മാത്രം കോൺടാക്ട് ചെയ്യുക
സാലറി,20000
കോൺടാക്ട് നമ്പർ7736029554

5. എറണാകുളം അച്ഛൻ,അമ്മ, കുഞ്ഞ്. ഉള്ള ഫ്ലാറ്റിൽ ജോലിക്ക് lady staff നെ ആവശ്യമുണ്ട്.
Salary 20000
Call 9947333221

6. എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ജോലി ഒഴിവുകൾ
റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഫീല്‍ഡ് ഓഫീസര്‍, ഇന്റേണല്‍ ഓഫീസര്‍ (യു.ജി/പി.ജി) ടെലി മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ്, കസ്റ്റമര്‍ അഡൈ്വസര്‍, അഡ്മിന്‍ എക്‌സിക്യൂട്ടീവ് (ഏതെങ്കിലും ഡിഗ്രി) പിഡിഐ ഇന്‍ ചാര്‍ജ്/പിഡിഐ ടെക്‌നീഷ്യന്‍ (ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍) പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, സൈറ്റ് എഞ്ചിനീയര്‍, (ബി.ടെക്/ഡിപ്ലോമ സിവില്‍) സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിംഗ് സ്റ്റാഫ്.
യോഗ്യത വിവരങ്ങൾ : പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാന്തര ബിരുദം, ബി.ടെക്ക് (സിവില്‍).
ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 12 നു മുമ്പായി empekm.1@gmail.com ഇ- മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയച്ച ശേഷം നവംബര്‍ 12 ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ ഓള്‍ഡ് ബ്ലോക്കില്‍ 5-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ടായിരിക്കണം. ഇതുവരെ ചെയ്യാത്തവര്‍ക്ക് 250 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം അഭിമുഖത്തില്‍ പങ്കെടുക്കാം

7. അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നവംബര്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകള്‍ക്ക് ബിരുദം, പ്ലസ് ടു, എസ്.എസ്.എല്‍.സി. യോഗ്യതയുള്ള വനിതകളില്‍ നിന്നും ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിങ് ഡിവിഷനിലേക്ക് 7994449314 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

8. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ കുക്ക്, സെക്യൂരിറ്റി തസ്തികകളിൽ താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.
യോഗ്യത വിവരങ്ങൾ?
▪️സെക്യൂരിറ്റിക്ക് പത്താം ക്ലാസും ▪️കുക്കിന് അഞ്ചാം ക്ലാസും.
▪️പ്രായപരിധി 25-45 വയസ്.
നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വായം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 12ന് രാവിലെ 10 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം.

9. കേരള സർക്കാർ സ്ഥാപനത്തിൽ psc പരീക്ഷ ഇല്ലാതെ ജോലി നേടാം
കേരള സർക്കാർ സ്ഥാപനത്തിൽ psc പരീക്ഷ ഇല്ലാതെ ജോലി നേടാം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (KILA) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. സ്ഥിരനിയമനമാണ്.
ഇലക്ട്രീഷ്യൻ കം എ.വി.അസിസ്റ്റന്റ്
▪️ഒഴിവ് : 2
▪️ശമ്പളസ്കെയിൽ: 18,000-41,500 രൂപ
▪️യോഗ്യത: എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി .ഐ.യും. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
▪️പ്രായം: 36 വയസ്സ് കവിയരുത്
ഓവർസിയർ ഇലക്ട്രിക്കൽ
▪️ഒഴിവ് 2
▪️ശമ്പളസ്കെയിൽ: 26,500-56,700 രൂപ
▪️യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
(മറ്റ് സ്ഥാപനങ്ങളിൽ ഓവർസിയറായി 10 വർഷത്തെ പരിചയം)
പ്രായം: 36 വയസ്സ് കവിയരുത്.
പ്ലംബർ കം കാമ്പസ് അസിസ്റ്റന്റ്
▪️ജോലി ഒഴിവ്: 1
▪️ശമ്പളസ്കെയിൽ: 18,000-41,500 രൂപ
▪️യോഗ്യത: എസ്.എസ്.എൽ.സിയും പ്ലംബിങ് ട്രേഡിൽ ഐ.ടി.ഐ .യും. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായു ള്ള ▪️പ്രവൃത്തിപരിചയം അഭികാമ്യം.
▪️പ്രായം: 36 വയസ്സ് കവിയരുത്.
അപേക്ഷാഫീസ്: എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് 150 രൂപയും മറ്റുള്ളവർക്ക് 300 രൂപയും.
അപേക്ഷ ലിങ്ക് :
കിലയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: നവംബർ 30. വെബ്സൈറ്റ്: www.kila.ac.in അപേക്ഷ അയക്കുവാനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു
Apply now, notification link-

Careers

10. WE ARE HIRING
AC TECHINICIAN
AC INSTALLATION
MALAPURAM
9562888258

11. SALES STAFF VACANCY FOR MOBILE SHOP AT KOLLAM
MALES & FEMALES CAN APPLY
AGE BELOW 30
7907308991

12. മലപ്പുറം
റിക്കവർ കളക്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട് .
9946519504

13. തിരുവനന്തപുരം
കാരയ്ക്കാമണ്ഡപം പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. സാലറി 13000 -15000
8129439765

14. എറണാകുളം
ഒരു സ്വകാര്യ കമ്പനിയുടെ ഓഫീസുകളിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 21000 വരെ.
8921427713

15. എറണാകുളം
വെൽഡിങ് വർക്ക് ഷീറ്റ് വർക്ക് ചെയ്യാൻ അറിയുന്ന വർക്കേഴ്സിനെ ആവശ്യമുണ്ട്. സാലറി 1000 +ROOM
+FOOD
9400148604

16. പൊറോട്ട മാസ്റ്റർ
മൈസൂരിലേക് പൊറോട്ട മാസ്റ്ററിന്റെ ആവശ്യമുണ്ട്. സാലറി 27000
8606828676

17 .തൃശൂർ
ചായ കടയിലേക്കു ടീ മേക്കർ നെ ആവശ്യമുണ്ട്.
8075007353

18. റോസ്മേരി വാട്ടർ ഹെർബൽ പ്രൊഡക്ഷൻ കമ്പനിയിലേക് യുവതി യുവാക്കൾക്ക് അവസരം. സാലറി 20000
8891937887

19. എറണാകുളം
ഇവന്റ് മാനേജ്‌മന്റ് സ്ഥാപനത്തിലേക് വെൽഡർ, ഡ്രൈവർ വാക്കൻസി
9544376416

20. തിരുവനന്തപുരം
ഹോട്ടലിലേക്കു ക്ലീനിങ് ബോയിയെ ആവശ്യമുണ്ട്
8089334433

21. തൂക്കുകുളം
ദാഹമുക്തി കടയിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9846668666

22. കൊല്ലം
ലേഡി സപ്ലയർ നെ ആവശ്യമുണ്ട്. സാലറി 600
9020030030

23. എറണാകുളം
എക്സ്പീരിയൻസ് ഉള്ള ഡെലിവറി ബോയിയെ ആവശ്യമുണ്ട് .
9074649385

24. SALES GIRL ജോലി ഒഴിവ് (ശമ്പളം 12000/-)
⭕⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ ഗൃഹോപകരണ സ്ഥാപനമായ usha home appliances -ൽ SALES GIRLS -നെ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. പ്രായപരിധി 25 to 30 സമയം 10 Am to 8 Pm ബന്ധപ്പെടേണ്ട നമ്പർ -+918921075157

25. കുന്നുംപുറം ഭാഗത്തെ PHARMACY ലേക്…
🔺 SALES STAFF (Male)
▪ +2/Degree
▪Experienced
▪️Salary : As per interview
📱/🪀: 9846386038, 9846586038, 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.

⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.