Indian Jobs Live on 12-11-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
Kerala Jobs
1. എറണാകുളം കിടപ്പിലായ അമ്മയെ നോക്കാൻ പരിചയ സമ്പന്നയായ female കെയർ ടേക്കറെ ആവശ്യമുണ്ട്
10 ദിവസത്തെ ലീവ് വേക്കൻസി
സാലറി : 800/day
എറണാകുളം ഭാഗത്തു ഉള്ള ഇന്ന് ഡ്യൂട്ടിക്ക് കയറാൻ പറ്റുന്നവർ വിളിക്കുക
9400172817🛑
2. കോട്ടയം മാറ്റക്കരയിൽ നടക്കുന്ന അച്ഛനെ നോക്കുവാൻ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. ട്രെക്കിയോസ്ടോമി സക്ഷൻ ഉണ്ട്. അച്ഛന്റെ മറ്റുകാര്യങ്ങൾ എല്ലാം ആളു തന്നെ നോക്കിക്കോളും. ഇന്ന് ജോയിൻ ചെയ്യണം
സാലറി 27000/ഡേ
9446012468
3. 2 വയസ് ആയ കുട്ടീനെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് മഞ്ചേരി ആണ് 22000 28 days age 45 ഉളിൽ മതി നാളെ ഈവനിംഗ് കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക 8921831530
4. എറണാകുളം
വീട്ടുജോലി .അച്ഛനും അമ്മയും കുട്ടിയും ഉള്ള വീട്ടിലേക്ക് ആളെ ആവശ്യമുണ്ട് കുക്കിംഗ് ക്ലീനിങ്ങും ആണ് ജോലി താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക സാലറി 20000 കോൺടാക്ട് നമ്പർ8075808061876
5. ASSET GROUP ജില്ലാ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു
യോഗ്യത
എസ്എസ്എൽസി/+2/ഡിഗ്രീ/ഡിപ്ലോമ
ഉയർന്ന ശമ്പളം,താമസം ഭക്ഷണം സൗജന്യം..
വിശദ വിവരങ്ങൾക്ക്👇👇👇
☎️ +918089665379
Call / WhatsApp
http://wa.me/918089665379
6. ഗവൺമെന്റ് അംഗീകാരമുള്ള കമ്പനിയിൽ 100 ഒഴിവുകൾ
ഓഫീസ് സ്റ്റാഫ്, എക്സിക്യൂട്ടീവ്, ഡെലിവറി സ്റ്റാഫ്, സ്റ്റോർ മാനേജർ.
16000 മുതൽ 25000 വരെ ശമ്പളം
താമസം ഭക്ഷണ സൗകര്യം.
താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
ഫോൺ : 8075133990
7994169909
7. സ്ഥിരനിയമനം
GMP Certificate company- ലേക്
SSLC കഴിഞ്ഞ യുവതി യുവാക്കൾക്ക് തൊഴിൽ അവസരം
ഉടനെ ആവശ്യം ഉണ്ട്
മുൻപരിജയം ആവശ്യമില്ലാ.
10,+2, ITI
Age – 18 to 30
Salary – 15000 to 20000 + താമസം ഭക്ഷണം ഫ്രീ
CALL 📲📱👇:
7907431033
8. 𝗦𝗨𝗡𝗜𝗡𝗗𝗜𝗔 𝗚𝗥𝗢𝗨𝗣 ൽ നിരവധി അവസരങ്ങൾ
പുതിയ OUTLET ഓപ്പൺ ചെയ്യുന്നതിന്റെ ഭാഗമായി വിവിധതസ്ഥിതികളിലേക്ക് സ്ഥിര നിയമനം.
വീട്ടിൽ നിന്നും മാറിനിന്നു വർക്ക് ചെയ്യാൻ താല്പര്യപ്പെടുന്നവർക്ക് മുൻഗണന.
ആകർഷകമായ ശമ്പളം.
💵💰 13500 To 28500 + PF/ESI കൂടിയ സ്ഥിര നിയമനം
🖥️ യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു/ degree ,
തോറ്റവർക്കും അപേക്ഷിക്കാം
Age : 18 മുതൽ – 30 വരെ
💼 ഒഴിവുകൾ
* ഓഫീസ് സ്റ്റാഫ്
* മാനേജർ അസിസ്റ്റന്റ്
* സ്റ്റോർ ഇൻ ചാർജ്
* ഡെലിവറി സ്റ്റാഫ്
* സേലസ് എക്സികൂട്ടിവ്
* പാക്കിങ്
* ഹെല്പ്ർ
🚫 മുൻപരിചയം ആവശ്യമില്ല
🚫 നേരിട്ട് നിയമനം
🏡 താമസം, ഭക്ഷണം ലഭിക്കും
📍 All Kerala
കൂടുതൽ വിവരങ്ങൾക്ക്
📲 ഫോൺ
9562400910
9. എറണാകുളം കലൂർ പ്രവർത്തിക്കുന്ന ദേവി കൺസ്ട്രക്ഷൻ ആൻഡ് ഇന്റീരിയർ എന്ന സ്ഥാപനത്തിലേയ്ക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
Age limit -40വയസിന് താഴെ
Office Marketing, Site visiting, Field work താല്പര്യം ഉള്ളവർക്ക് മുൻഗണന
🔷Salary : 17000 + Site visiting extra salary
👉Location : Kaloor
📲Contact number: 9995398736
10. സ്റ്റാഫിനെ ആവശ്യമുണ്ട്
ടീ മാസ്റ്റർ
സാലറി :700 /- per day
പൊറോട്ട മാസ്റ്റർ
സാലറി :1000/- per day
ലൊക്കേഷൻ :തൃശൂർ
📱95 39 84 88 67
11. ഉയർന്ന ശമ്പളം, കുറഞ്ഞ സമയം ജോലി….
ഇത് ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്…
എങ്കിൽ നിങ്ങൾക് മുന്നിൽ നിരവധി അവസരങ്ങളുമായി ഞങ്ങൾ എത്തുന്നു…..
ഗവണ്മെന്റ് അംഗീകൃത ബിസിനസ് സ്ഥാപനമായ ആയുർവേദ ഗ്രൂപ്പ് ഓഫ് മെഡിസിൻ കമ്പനിയിലേക്ക്…
യുവതി യുവാക്കൾക്കു ഇത് നഷ്ടപ്പെടുത്താൻ കഴിയാത്ത സുവർണ അവസരം….
ASSISTANT MANAGER,
OFFICE STAFF, FACTORY GODOWNE, PACKING, SUPERVISIER, FRONT OFFICE STAFF, HR, ACCOUNTANT, BILLING STAFF, Etc……. ഇങ്ങനെ നിരവധി തലങ്ങളിൽ ആണ് നിയമനം.
QUALIFICATION – SSLC
AGE LIMIT -18- 30
SALARY PACKAGE WITH TRAINING PERIOD = 13500 – 19500
പ്രവർത്തി പരിചയം ആവശ്യമില്ല.
ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക……..
CONTACT NUMBER — 9037444697
WHATSAPP NUMBER = 9037444697
12. Walk – In – Interview
Date: 14/11/2024( Thursday)
Time:- 11am – 1pm.
Venue:- Heavenx Alora Group Office, Near Thycaud Dharmasastha Temple ,( Arts College) Vazhuthakkad.
Vacancies👇
▪️. Female Office Assistant
Salary: 12000 – 15000
Working Time: 9.30Am – 6Pm, 4Pm to 9Pm.
Qualification: Degree and above
WhatsApp: +91 80752 57775
13. Digital Marketing Staff(Gents& Ladies)
Salary : 14000 – 20000
Digital Marketing course Mandatory
Food and Accommodation Available
Send your CV👇
+91 80752 57775
Company Direct Recruitment No Financial Transactions
14. കൊണ്ടോട്ടി ഭാഗത്തുള്ള CONSTRUCTON കമ്പനിയിലേക്ക്…
🔺 SITE ENGINEER(Male)
▪ +2 /ITI/Diploma
▪Fresher/Experienced
▪️W/time=9.00am to 5.00 pm
▪️Salary : As per interview
📱/🪀: 9846586038 , 9846386038, 9061037125
15. കോഴിക്കോട് ഭാഗത്തുള്ള DISTRIBUTION സ്ഥാപനത്തിലേക്ക്…
🔺 OFFICE STAFF(Female)
▪ +2 /Degree
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038 , 9846386038, 9061037125
17. കോഴിക്കോട് : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിൽ സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി നിങ്ങളുടെ അറിവിൽ ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്കു ഷെയർ ചെയ്യുക.
രണ്ട് താല്‍ക്കാലിക ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 18 വൈകീട്ട് അഞ്ച് മണി വരെ.
യോഗ്യത: ഗാര്‍ഡനിങ്ങില്‍ 5 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം. (ഗാര്‍ഡനിങ് കോഴ്സ് പൂര്‍ത്തീകരിച്ചത് അഭികാമ്യം).
കൂടികാഴ്ചയുടെ അടിസ്ഥാനത്തിമായിരിക്കും നിയമനം.
അപേക്ഷകള്‍ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനെയോ അയക്കാം.
യാതൊരു കാരണവും കാണിക്കാതെ അപേക്ഷ റദ്ദ് ചെയ്യാനുള്ള അധികാരം ഡിടിപിസിയില്‍ നിക്ഷിപ്തമാണ്.
ഫോൺ നമ്പർ: 0495 272 0012
18. ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി
🌈കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ SIDBI യില്‍ ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://ifgtb.icfre.gov.in/jobs/vacancy72.No.012024.pdf
19. കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു;
43 തസ്തികകളിലേക്ക് അപേക്ഷിക്കാം
കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു; 43 തസ്തികകളിലേക്ക് അപേക്ഷിക്കാം
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക. പരമാവധി ഷെയർ കൂടെ ചെയ്യുക.
കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാർ സിമന്റ്സ്, എൻ.സി.എം.ആർ.ഐ,
കെ.എസ്.ഐ.എൻ.സി എന്നിവയിലെ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ ഓഫീസർ, എക്സിക്യൂട്ടീവ്, മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.
വിവിഡ്, സിൽക്ക്, ടി.സി.എൽ, ട്രാക്കോ കേബിൾസ്, കെൽ-ഇ.എം.എൽ, മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു.
നവംബർ 30നകം അപേക്ഷിക്കണം. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക
20. എറണാകുളത്തുള്ള ഒരു മെസ്സിൽ നന്നായി പാചകം അറിയുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്.ശമ്പളം 24,000 രൂപയും താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ് താത്പര്യമുള്ളവർ ബന്ധപ്പെടുക
7034547324
21. Urgent required..📢
പ്രിയ സുഹൃത്തുക്കളെ
മലപ്പുറം ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ്& ഫർണിച്ചർ മാർക്കറ്റിംഗ് ഗ്രൂപ്പിലെക്ക് നിരവധി ജോബ് വാക്കൻസി എല്ലാ പഞ്ചായത്തുകളിൽ 5ൽ അധികം എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്!!
(ആകർഷകമായ ശമ്പളം+TA )
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക 👇
9946199175
7902518936
22. Kanco Group ൽ 6 മാസത്തെ management training കോഴ്സ് നു ശേഷം 100% placement.
training സമയത്ത് stiphant ഉണ്ടായിരിക്കും
ഓഫീസ് സ്റ്റാഫ് മുതൽ മാനേജർ category വരെ, ഫാക്റ്ററിയിൽ പാക്കിങ് മുതൽ സൂപ്പർ വൈസർ വരെ
+2 മുതൽ qualification ഉള്ള ആർക്കും apply ചെയ്യാം. Experience ആവശ്യം ഇല്ല
Age limit :- 18 to 25 only
Salary :- 16000 to 48000
താമസവും ഭക്ഷണവും സൗജന്യമാണ്.
ജോലി സീരിയസ് ആയി അന്വേഷിക്കുന്നവരും, അത്യാവശ്യമായി വേണ്ടിവരും മാത്രം contact ചെയ്യുക.resume അയക്കുക
https://wa.me/+918714969713
www.theindiekart.com
23. ചേർത്തല
12 മണിക്കൂർ ഡ്യൂട്ടി. ലേഡി സ്റ്റാഫ്. കോമ പേഷ്യന്റ് ആയ അമ്മയെ നോക്കാൻ ടൂബ് ഫീഡ് യൂറിൻ ടൂബ് ഉണ്ട്
Salary 20000
നാളെ കേറണം
/9037568623
24. എട്ടാം ക്ലാസ് യോഗ്യതയിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ.
8089138970
25. HIRING
27. തിരുവനന്തപുരത്തു ഉള്ള പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തിലേക്ക് കാന്റീൻ ഹെൽപറെ (സ്ത്രീ ) ആവശ്യം ഉണ്ട്
Pls WhatsApp resume 9072609554
29. TELECALLERS ഒഴിവുകൾ
30. റിസപ്ഷനിസ്റ്റ് ഒഴിവുകൾ
31. സ്റ്റുഡൻറ് കൗൺസിലർ ഒഴിവുകൾ
32. വർക്കല ഭാഗത്തേക്ക് ലേഡീസ് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
33. എറണാകുളം ജില്ലയിലെ ഏലൂർ ഭാഗത്തുള്ള ഒരു കൊറിയർ സ്ഥാപനത്തിലേക്ക് ഹബ് ഇൻ ചാർജ് പോസ്റ്റിലേക്ക് ആളെ ആവിശ്യമുണ്ട്
34. Op അസിസ്റ്റൻറ്
35. *We hiring_*
36. GENTS SECURITY GUARDS NEEDED
37. Malappuram 4 Star Hotel vacancy
38. Wanted Male Counter Staff @ Food Court
39. Wanted Male Marketing Executive Staff @ Agro Firm
40. Wanted Male Verification Staff @ Reputed Bank
41. 𝗣𝗿𝗼𝗳𝗶𝗹𝗲. : Office boy & girl
42. Job Vacancy
43. Exciting Job Opportunity Alert!
44. .
45. ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
46. *പ്രമുഖ Retail firm എറണാകുളം ജില്ല*
48. Urgently required Experience business development executive female. Good looking and smart
49. MALE HELPER VACANCY
പെരുമ്പാവൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 20000
9447916135
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️