Image depicts Njoy News Banner

Indian Jobs Live on 13-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. PSC എഴുതാതെ സർക്കാർ അംഗീകൃത ലൈസൻസ്ഡ് സ്ഥാപനത്തിലേക്ക് നേരിട്ടു Male/female നിയമിക്കുന്നു! മുൻ പരിചയം ആവശ്യമില്ല വിദ്യാഭ്യാസം 10th മുതൽ! പ്രായം 18 മുതൽ 32 വരെ
All Kerala vacancy available സൗജന്യ പരിശീലനം നൽകുന്നു.
സൗജന്യ താമസവും ഭക്ഷണവും. Salary-16500 മുതൽ24500വരെ. താല്പര്യമുണ്ടെങ്കിൽ ഈ നമ്പറിൽ ബയോഡേറ്റ അയക്കുകയോ contact ചെയ്യുകയോ ചെയ്യുക. 8891554945
https://wa.me/8891554945

2. ജോലി ഒഴിവ് (LADIES ONLY)
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ ചായക്കടയിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക.
Call:+917907522916,+917907561495

3. ഓമല്ലൂർ മാത്തൂർ ൽ വിട്ടുജോലിക്ക് ദിവസം വന്നു പോകുന്ന ലേഡി സ്റ്റാഫ്‌ നെ ആവിശ്യം ഉണ്ട്.
സാലറി : 550 per ഡേ
Sunday off
Mob :+91 8281425624

4. വീട്ടു ജോലി
കോട്ടയം ഏറ്റുമാനൂരിൽ അമ്മ മാത്രമുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് 45നും 55 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശ്രദ്ധിക്കുക
* ഇൻസുലിൻ എടുക്കാൻ അറിഞ്ഞിരിക്കണം
സാലറി -20,000
Call : 08069277041

വാട്സാപ്പിൽ വിളിച്ചാൽ കിട്ടില്ല. നമ്പർ ടൈപ് ചെയ്ത് നോർമൽ കാൾ ചെയ്‌താൽ മാത്രമേ കാൾ ചെയ്യാൻ സാധിക്കുകയൊള്ളു. : 08069277041         (പൂജ്യം ഒഴിവാക്കരുത്)

5. എറണാകുളം
എക്സ്പീരിയൻസ് ഉള്ള ഡെലിവറി ബോയിയെ ആവശ്യമുണ്ട് .
9074649385

6. പ്രമുഖ ബിസിനസ് ആയ INSPIRE ഗ്രൂപ്പിന്റെ ഫ്രാഞ്ചൈസി ഓഫീസുകളിലേക്ക് വിവിധ സെക്ഷനുകളിൽ 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
* Office Assistant
* Administration Staff
* Ass-Manager
* HR-Manager
* Supervision
* Customer Relation Officer
* Data Entry
* Account Section
* PRO
* Clerical Post
* ⁠Telecalling
* ⁠Storekeepping
* / +2 / ITI / DEGREE / DPLOMA
താമസം ഭക്ഷണം സൗജന്യം.
Age – 18 To 28
12000 – 35000
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
CALL / Send CV To Wtsp
7902598334

7. മലപ്പുറം ഭാഗത്തെ Tax Consultants & Charted Account Office ലേക്ക്…
🔺 ACCOUNTANT(Male/Female)
▪ +2 /B.com/BBA & Tally
▪Fresher
▪️Salary : As per interview
📱/🪀: 9846386038 , 9846586038 , 9061037125

8. എറണാകുളം
സ്വകാര്യ കമ്പനിയിലേക് ആളുകളെ ആവശ്യമുണ്ട് .സാലറി 23500 വരെ.
8921427713

9. ഇടുക്കി
ഒരു ബിസിനെസ്സ് സ്ഥാപനത്തിലേക് പ്രവർത്തി പരിചയമുള്ള മാനേജർ മാരെ ആവശ്യമുണ്ട് . സാലറി 17000 -23000 വരെ .
9188771124

10. എറണാകുളം
അങ്കമാലിയിലുള്ള റെസ്റ്റോറെന്റിലേക് ബില്ലിംഗ് സ്റ്റാഫ് , സർവീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
9847012545

11. ഷവർമയ്ക്കും അൽഫാമിനും കോഴിയിറച്ചി കട്ട് ചെയ്യുവാൻ ആളെ ആവശ്യമുണ്ട് ,
8304936840

12. ചെന്നൈ
ഒരു പ്രമുഖ കമ്പനിയിലേക് മലയാളികളായ ഹെവി ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട് . സാലറി 22000 -24000 വരെ. ലൈറ്റ് വെഹിക്കിൾ 17000
7845497139

13. തിരുവനന്തപുരം
ലേഡി ബ്യൂട്ടീഷ്യൻ , ഓൾ റൌണ്ട് ഹെയർ സ്റ്റൈലിസ്റ് എന്നിവരെ ആവശ്യമുണ്ട് . സാലറി 20000 -30000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8909268065

14. കോഴിക്കോട്
വീട്ടിൽ അമ്മയെ നോക്കാനും വീട്ടു ജോലിക്കുമായി സ്ത്രീയെ ആവശ്യമുണ്ട് . സാലറി 18000
8592821418

15. തൃശൂർ
ഫോർ സ്റ്റാർ റിസോർട്ടിലേക് വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9446168595

16. ആലപ്പുഴ
പ്രമുഖ ഇലക്ട്രിക്കൽ വെഹിക്കിൾ ഡീലർ ഷോപ്പിലേക് ജനറൽ മാനേജർ പോസ്റ്റിലേക് അപേക്ഷ ക്ഷണിക്കുന്നു .
9400658856

17. ഒരു കഫേയിലേക് ഡിഷ് വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15K
7907543912

18. ഒരു മൾട്ടി CUSINE റെസ്റ്റോറെന്റിലേക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്
7356030262

19. തുമ്പോളി
ഒരു ഫീമെയിൽ ടെലികോളറിനെ ആവശ്യമുണ്ട് .
+2 / ഡിഗ്രി
AGE BELOW 32
9744250797

20. തൃപ്പൂണിത്തുറ
രണ്ടു വയസുള്ള കുഞ്ഞിനെ നോക്കാനും , ക്ലീനിങ് ചെയ്യാനും താമസിച്ചു ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട് .സാലറി 20000
8891427223

21. എറണാകുളം
WAITER -3
ക്ലീനിങ് സ്റ്റാഫ് -3 എന്നിവരെ ആവശ്യമുണ്ട്
7306985253

22. ആലുവ
ബിസിനെസ്സ് DEVELOPMENT എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . സാലറി 25000
9778404909

23. പത്തനംതിട്ട
അടൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെയും കാഷ്യർ നെയുംആവശ്യമുണ്ട് . സാലറി 12000 -18000
8921540970

24. തിരുവനന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന ഡിസൈനർ ജുവല്ലറിയിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
9496650716

25. ഡ്രൈവർ, ഹെൽപ്പർ, റൂം ബോയ്, ക്ലീനിങ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, സെയിൽ സ്റ്റാഫ് , ബില്ലിംഗ് സ്റ്റാഫ് ,ടെലി കോളിംഗ്
+91 9048250202

26. Urgently need female trainees for our spa centers salary 40000 plus food and accommodation free plz WhatsApp 7736460442

27. കൊച്ചിയിൽ പൂട്ടികിടക്കുന്ന ഗോഡൗണിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവിശ്യം ഉണ്ട്… താമസസൗകര്യം ഉണ്ട്..
Mob: 7025357333.

28. Kitchen Helper Vacancy in Ladies Hostel

Lady staff only
Food & Accommodation provided
Salary: 17000
Location: Kakkanad

29. Vacancy

Pest control
Ernakulam
12 hours duty
Day night shift ഉണ്ടായിരിക്കും
17000 സാലറി

30. പ്രമുഖ ഇലക്ട്രോണിക്സ് and Manufacturing production കമ്പനി എറണാകുളം ജില്ലയിലേക്ക് ഒഴിവ്

STOREKEEPER* DIE SETTER MACHINIST* HYDRAULIC BENDING AND SHERING*
MACHINE OPERATOR* MIG WELDER*
GRINDER* GENERAL HELPER* SHEET METAL WORKERS*
ആൺകുട്ടികൾ/ പ്ലസ് ടൂ,ITI
🔞38 വരെ
Freshers can apply
Food and Accommodation available*
ഒഴിവുള്ള സ്ഥലം പെരുമ്പാവൂർ*
9895971283

31. A Leading brand Property in Kumarakom, Kerala Looking for Suitable candidates for the following Vacancy.

1. F&B service -GSA
2. GSA.. Supervisor
3. GRE – Female
4.House keeping staff
( Male/ Female)
Minimum qualification…SSLC..
Food n accommodation, PF, ESI etc provided .
Attractive salary .
Interested candidates pls contact this number.
Contact:-
Call or WhatsApp +91 9037532519
Email… auraservicesalpy@gmail.com

32. ആᏬപ്പგഴ ⵛഹͻസ്പᒉဂ္ဂᏬᒉൽ ᕠസക∫გᕡᒉဂ္ဂᒉ ᔕͻർഡ് ആവശ∫മგണ്ട്,            ᘂപͻയ๐ : 5θവᕠᕡ, സͻᏬ౧ᒉ :17θθθ+℮sⅰ+തͻമസ๐

ᎷօᏏ : 859θ3Ꮞ2192

33. Hiring for Cafe Partners

(On roll job)
Qualification:10+
Salary:18k in hand + Attendance bonus + Incentives + ESI + PF
Location: Kochi
*Friendship Nagar
*Kalamassery
*Pallurthy
*Thengod
Age limit: Below 30
Both males and females can Apply
WhatsApp : 6360377610
34. കാക്കനാട് ഹൗസ് കീപ്പിംഗ് ലേഡിയെ ആവശ്യമുണ്ട് 889116 5587
35. ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്(സ്ത്രീ വയസ് 50 വരെ)ശമ്പളം 11000/- pf esi. സമയം 8.30 to 5.30.ഇടപ്പിള്ളി 8714257661

36. We Are Hiring!

(Hyper Market)
📍Kozhikodu
✅Sales Executives
*Female only
*Age:20-30
*+2
*Starting salary:12000
*Working time: 11am to 10pm
*Food & Accommodation available
Contact : 8281583112, 9778237377

37. Job Openings

We are currently hiring for the following positions at our automobile service center in Kolencheri, Muvattupuzha,Kerala
Location 📍 : Kolenchery, Muvattupuzha (Eranakulam district)
1. Experienced Technicians (Premium and Luxury Cars)
• Expertise: Electrical & Mechanical knowledge
• Experience: Minimum 5 years
• Qualification: Diploma/ITI in Automobile
2. Automobile Technician Trainees
• Freshers are welcome to apply.
3. Denter
4. Painter
• Key skills:
• Paint mixing, matching, and application
• Spray gun and other equipment operation
• Surface preparation
• Safety precautions
• Troubleshooting paint application problems
• Understanding finish defects, their causes, and remedies
5. Fitter
6. Receptionist (Female)
How to Apply
Send your CV and cover letter to: 99princy@gmail.com
For inquiries, contact us via WhatsApp at: 9947688821

38. We Are Hiring: Service Receptionist(Female)

Location 📍: Kolenchery, Muvattupuzha (Ernakulam district)
Are you experienced in Automotive Sales and Service?
Do you have strong organizational skills and a friendly, professional attitude?
We want YOU to join our team!
Position: Service Receptionist
Location: Muvattupuzha, Kerala
Qualification: Graduate with computer knowledge
Experience: Experience in Automotive
Key Responsibilities:
• Greet and assist customers in a friendly and professional manner
• Manage service appointments and coordinate customer communications.•
• ⁠• ⁠Handle inquiries related to automotive services and sales
• Provide administrative support to the sales and service departments
• Maintain an organized and efficient reception area
What We’re Looking For:
• Strong communication and interpersonal skills
• Ability to multitask and manage time effectively
• Proficiency in basic computer applications (MS Office, etc.)
• Prior experience in the automotive industry is required
Why Join Us?
• Work in a fast-paced, customer-focused environment
• Opportunity for growth and learning
• Competitive salary and benefits
Apply by sending your CV and cover letter to: 99princy@gmail.com
WhatsApp: 9947688821.

39. We are Hiring Maintenance Supervisor

Location : Kochi – Edapally
Salary : 21000 to 26000
Full job description
1) responsible for maintaining electrical systems in commercial buildings.
2) Complete work orders on time.
3) Create records of materials used.
4) Ability to perform electrical tests, read results and diagnose and repair electrical problems.
5) Installs and repairs water pipes, plumbing fixtures and facilities.
6)Locating pipe leaks and preparing the work area.
For More details to call 8848896188

40. Vacancy for driver

LMV
Pickup
Age-20 to 40
Time-9 to 6pm
Cheranallur
Sincerejob consultancy
WhatsApp 8330813077

41. തൊടുപുഴയിലേക്ക് മലബാർ സ്നാക്സുകളും എണ്ണ കടികളും ഉണ്ടാക്കാൻ അറിയുന്ന പരിജയ സമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്

വിളിക്കുക 7012198974
42. FRIED CHICKEN BRAND ജോലിക്കാരെ തേടുന്നു. Designation : Team Member Counter Counter/ Billing, Staffs, Dining, Cleaning Salary : 12000 + ESIC+ PF +Food + Accommodation Age limit : 18- 24 Qualification : 10th or +2 Gender : Male Location : KOTHAMANGALAM : THOPPUMPADI {WITH DRIVING LICENCE ) Call : +91 8590065561

43. !!! Delivery staff wanted @ Delhivery Courier service !!!

Location : Kakanad Nettor Aroor
MONTHLY Salary
Rs. 15000 – 20000 (Pf &Esic)
Additional benefits:
Petrol expenses Rs.3.19/km (Rs.4000-5000)
Incentives earnings upto (Rs.1500-2000)
WEEKLY SALARY DETAILS
PIECE RATE !!
REQUIREMENTS FOR JOINING:
ANDROID PHONE
2 WHEELER & LICENSE
AGE UNDER 60
CONTACT ANYTIME
9895753734 !!!

44. എ౧ണͻകგളത്ത് സ്കგളിⵛᏬക്ക് പᕡᒉചയസമ്പന്നᙢͻയ ᕠസക∫გᕡᒉဂ္ဂᒉ സგപ്പർവൈസᕠ౧ ആവശ∫മგണ്ട്

12 മണᒉക്കგർ ഡ∫გჴᒉ
ശമ്പള๐ 19θθθ ᕡგപ തͻമസ സൗകᕡ∫๐ ᙢൽകგന്നതͻണ് ഉՏൻ ⵛஐͻᏬᒉക്ക് കയ౧გവͻൻ കഴᒉയგന്നവർ മͻᘂത๐ വᒉളിക്കგക
9Ꮾ5Ꮾ81θ855

45. എമർஐൻസᒉ ౧ᒉᘂകგട്ട്ᕠമന്റ്

ആᏬപ്പგഴ ஐᒉല്ലയᒉᕠᏬ ౧ᒉⵛസͻർჴგകളിⵛᏬക്ക് ᕠസക∫გᕡᒉဂ္ဂᒉ സ്ဂ္ဂͻഫგകളെ ഉՏൻ ആവശ∫മგണ്ട്.
ആകർഷകമͻയ ശമ്പള๐
ഭക്ഷണവგ๐ തͻമസവგ๐ ഉണ്ട്
ᏟօոԵаⅽԵ Nօ : 751θ23887θ

46. STUDENT COUNSILOR

ANGAMALY
Freshers/Exp
Qualification : +2/Degree
12000-25000
Contact : 9072117775
47. ക്ലീᙢᒉങ് ౧ᒉᏬᖗവർ സ്ဂ္ဂͻഫᒉᕠᙢ ആവᒉശ∫മგണ്ട്.സ്ᘂതᖗ വയസ് 53 വᕠᕡ.ശമ്പള๐ 13θθθ/-рlսs Вսs Fаⅰг ℮sⅰ рf.എ౧ണͻകგള๐ Եօwո 871Ꮞ257ᏮᏮ1

48. എറണാകുളതേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.

9249545887

49. എ౧ണͻകგളᕠത്ത വᒉവᒉᙎ അപͻർട്ᕠമᙢ്౧്, വᒉല്ല,ⵛകͻളേஐ് എᙢ്ᙢᒉവՏങ്ങളിⵛᏬക്കგ ᕠസക∫გᕡᒉဂ္ဂᒉ സ്ဂ္ဂͻഫგകളെ (Ꮇ/F) ആവശ∫Օ ഉണ്ട്. സᒉဂ္ဂᒉՕᔕ് ഡ∫გჴᒉ.സൗஐᙢ∫ തͻമസവგՕ ( ᎷᎯᏝⴹ ⵔNᏝᎩ), കგ౧ഞ്ഞ ᙢᒉᕡക്കᒉൽ ᕠമസ്സ്. ഓവർ ՏൈՕ ᕠഫസᒉᏬᒉဂ္ဂᒉ.സͻᏬ౧ᒉ : lᏮՕՕՕ – l7ՕՕՕ.ⵛയͻᔕ∫ത : lՕᎢᎻ & ᎯBⵔᏙⴹ. ᘂപͻയՕ : Ձ5 – 55 ᎩᎡՏ. ᏢᎻ : 9ՕᏮlՕՕᏎlՁᏎ, 859ՕᏮ7Ꮾ95Ꮾ,9Ꮞ975lᏮ7ᏎᏮ.

*ᏟⵔNՏUᏝᎢᎯNᏟᎩ അല്ല. ചͻർஐგകൾ ഒᙢ്ᙢგՕ ഇല്ല.
50. തിരുവനന്തപുരം
വർക്കല പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് അസിസ്റ്റന്റ് മാനേജർ , ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് . സാലറി 12000 -17000
9747309657
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.