Indian Jobs live on 16.01.2024
JOB VACANCY 16.01.2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം
നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും. 18 മുതൽ 46 വരെയാണ് പ്രായപരിധി. ഫോൺ: 0494 2442981.
2. ആശുപത്രിയില്‍ താത്ക്കാലിക നിയമനം
വിക്ടോറിയ ആശുപത്രിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്സ് തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും.
യോഗ്യത: സ്റ്റാഫ് നഴ്സ്- പ്ലസ് ടു/തത്തുല്യം,. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദം/ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം.
കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – പ്ലസ് ടു/തത്തുല്യം, ഡി സി എ/ പി ജി ഡി സി എ,. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം
പ്രായപരിധി 40 . പ്രവൃത്തിപരിചയം ഒരു വര്‍ഷം (അഭികാമ്യം). ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം (ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖസഹിതം ജനുവരി 20 വൈകിട്ട് നാലിനകം അപേക്ഷിക്കണം. ഫോണ്‍ 0474 2752700.
3. തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് ടെക്നിക്കൽ എക്സ്പേർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ടെക്നിക്കൽ എക്സ്പേർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. സംസ്ഥാന മണ്ണ് സംരംക്ഷണ വകുപ്പ്, സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയിൽ 42500-87000 ശമ്പള സ്കെയിലിൽ അസിസ്റ്റന്റ് ഡയറക്ടറുടെ റാങ്കിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. നീർത്തടാധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് 6 വർഷത്തെ സജീവ പ്രവർത്തന പരിചയമുള്ള അപേക്ഷകർക്ക് മുൻഗണന.
താത്പര്യമുള്ള ഉദ്യോഗസ്ഥർ കേരള സർവീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം.
അപേക്ഷകൾ ഫെബ്രുവരി 12നു വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 3ാം നില റവന്യൂ കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2313385
4.. അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം
നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും.18 മുതൽ 46 വരെയാണ് പ്രായപരിധി.
ഫോൺ: 0494 2442981.
5. വാക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 20ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
6. പാക്കിങ് സ്റ്റാഫ്,സ്റ്റോർ അസിസ്റ്റന്റ് തുടങ്ങി നിരവധി ഒഴിവുകൾ | Packing jobs in kerala
പാക്കിങ് സ്റ്റാഫ്,സ്റ്റോർ അസിസ്റ്റന്റ് തുടങ്ങി നിരവധി ഒഴിവുകൾ ഉണ്ട്, താല്പര്യം ഉള്ളവർ,ചുവടെ ജോലി വിവരങ്ങൾ വായിക്കുക നേരിട്ടുള്ള ജോലി അവസരം.പാക്കിങ് ജോലി അന്വേഷിക്കുന്നവർക്ക് സുവർണ്ണാവസരം,പരമാവധി ഷെയർ
🔹പാക്കിങ് സ്റ്റാഫ്
🔹സ്റ്റോർ അസിസ്റ്റന്റ്
Looking for Female Staff
Salary – 10,000/-to 12,500/-
Working Time : 7:30Am – 6:30Pm
Compliments Available
Tea & Snack’s at Evening Break.
Week off
Emergency Leave allotted
Other Holidays
✨Attukal Pongala Day
✨Karkidaka Vaav Day
✨Thiruvonam Day
✨3rd Onam Day
✨4rth Onam Day
✨Ayudha Pooja Day
✨All Tuesday Day
Address : Janatha Mill. kattu road, poojappura.
Google Map Location: click here
Minimum Qualification : SSLC, Graduated
തിരുവനന്തപുരം ജില്ലയിലോ അല്ലെകിൽ ദിവസേന വീട്ടിൽ പോയി വരുന്ന രീതിയിൽ ജോലി നോക്കുന്ന സ്റ്റാഫുകൾക്ക് മാത്രം വിളികാം
For More Details Call us: 9446614339 | (whatsapp) 7907075131 | 0471-2353510 ( shop )
7. North Western Railway Recruitment 2024 age detials
പ്രായപരിധി 15 വയസ്സിനും 24 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സുള്ള ലഭിക്കുന്നതാണ്.
North Western Railway Recruitment 2024 qualification
NCVT/SCVT-യുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഐടിഐ സർട്ടിഫിക്കറ്റ്.
• ഫിറ്റർ ഫിറ്റർ
• വെൽഡർ വെൽഡർ
• ടർണർ ടർണർ
• മെഷിനിസ്റ്റ് മെഷിനിസ്റ്റ്
• കാർപെന്റർ കാർപെന്റർ
• മെക്കാനിക്ക് (DSL) മെക്കാനിക്ക് (DSL)
• മെക്കാനിക്ക് (മോട്ടോർ വാഹനം) മെക്കാനിക്ക് (മോട്ടോർ വാഹനം)
• പ്രോഗ്രാമിംഗ് & സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA)
• ഇലക്ട്രീഷ്യൻ ഇലക്ട്രീഷ്യൻ
• ഇലക്ട്രോണിക്സ് മെക്കാനിക്ക് ഇലക്ട്രോണിക്സ് മെക്കാനിക്ക്
• വയർമാൻ വയർമാൻ ആൻഡ് ഇലക്ട്രിഷ്യൻ
• മെക്കാനിക്ക് റഫ്രിജറേഷൻ & എസ്.സി മെക്കാനിക്ക് റഫ്രിജറേഷൻ & എസ്.സി
• പൈപ്പ് ഫിറ്റർ പ്ലംബർ / പൈപ്പ് ഫിറ്റർ
• പ്ലംബർ പ്ലംബർ
• ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)
• സ്റ്റെനോഗ്രാഫർ സ്റ്റെനോഗ്രഫി (ഇംഗ്ലീഷ്)
North Western Railway Recruitment 2024 how to apply?
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 10 വരെ.
ഔദ്യോഗിക വെബ്സൈറ്റായ https://rrcjaipur.in സന്ദർശിക്കുക . അപേക്ഷ സമർപ്പിക്കുക ഫീസടച്ച് അപേക്ഷ സമർപ്പിക്കുക ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
NOTIFICATION – https://rrcjaipur.in/storeWebFiles/545_718951.pdf
APPLY NOW- https://rrcjaipur.in/
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
8. ICICI Bank Placement Drive – 2024
ICICI ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ യോഗ്യത വിവരങ്ങൾ ഉൾപ്പെടെയുള്ള മറ്റു വിവരങ്ങളും വായിച്ചു മനസ്സിലാക്കിയശേഷം താഴെ കൊടുത്തിരിക്കുന്ന രജിസ്റ്റർ ലിങ്ക് വഴി അപേക്ഷിക്കുക
ICICI Bank Placement Drive – 2024 Qualification & Age Limit details?
Post: RELATIONSHIP MANAGER
(Grade : Senior Officer)
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. BE, B.Tech MBA യോഗ്യത ഉള്ളവർ യോഗ്യരല്ല.
Qualification: Any Graduates (BE/B.Tech & MBA not eligible)
Age : 25 and Below (Male/Female)
Mark: Minimum 50% in 10th, PUC and Graduation. Complete 21 days training & join ICICI Bank (On-Roll)
ICICI Bank Placement Drive – 2024
How to apply?
Online Registration Details and contact
For registration scan the QR Code or Register the below link.👇 https://docs.google.com/forms/d/e/1FAIpQLSfr1CRCPYdNT0S1CGizLDt0xyJWsG5TM6bFnKPKELZapxmGjw/viewform
Last Date: 15th January, 2024
WhatsApp / Contact: 9500066538, 9677763782
9. നിഷ്-ൽ ഒഴിവുകൾ
നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റെക്കോർഡ് റൂം അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ലീവ് വേക്കൻസിയും റെക്കോർഡ് റൂം അസിസ്റ്റന്റ് സ്ഥിര നിയമനവുമാണ്. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.
10. വാക് ഇന്‍ ഇന്റര്‍വ്യു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വാഴത്തോപ്പ്, ഏലപ്പാറ പഞ്ചായത്തുക്കളിലേക്ക് എസ് സി പ്രൊമോട്ടറെ തെരഞ്ഞെടുക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ജനുവരി 24 രാവിലെ 11ന് പൈനാവ് സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലായിരിക്കും അഭിമുഖം.
പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ കോഴ്‌സ് പാസായ 40 വയസില്‍ താഴെ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പെട്ട വാഴത്തോപ്പ്, ഏലപ്പാറ പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് പങ്കെടുക്കാം.
ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും കോപ്പിയും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0486 2296297.
11. വിക്ടോറിയ ആശുപത്രിയില്‍ താത്ക്കാലിക നിയമനം വഴി വിവിധ തസ്തികളിലേക്ക് ജോലി അവസരം,
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷ വഴി ജോലി നേടാം.ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം ആണ്
Govt.Victoria Hospital job recruitment 2024 job details?
🔹സ്റ്റാഫ് നഴ്സ്
🔹ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
Govt.Victoria Hospital job recruitment 2024 qualification details?
സ്റ്റാഫ് നഴ്സ്
യോഗ്യത: – പ്ലസ് ടു/തത്തുല്യം,. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദം/ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
യോഗ്യത : പ്ലസ് ടു/തത്തുല്യം, ഡി സി എ/ പി ജി ഡി സി എ,. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം.
Govt.Victoria Hospital job recruitment 2024 age details?
പ്രായപരിധി 40 . പ്രവൃത്തിപരിചയം ഒരു വര്‍ഷം (അഭികാമ്യം).
Govt.Victoria Hospital job recruitment 2024 address details?
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം (ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖസഹിതം ജനുവരി 20 വൈകിട്ട് നാലിനകം അപേക്ഷിക്കണം.
ഫോണ്‍ 0474 2752700.
12. തൊണ്ടയാട് ഭാഗത്തുള്ള Tiles&sanitaries സ്ഥാപനത്തിലേക്ക്……...
🔺 BILING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-7.30
▪️Salary=13000
🔺 INTERIOR DESIGNER
▪️Male
▪️Experienced
▪️Working time=9-6
▪️Salary=15500
Call📞 : 9846586038,9061037125
13. കോട്ടക്കൽ ഭാഗത്തുള്ള ജ്വല്ലറിയിലേക്ക് ….…..
🔺 BACK OFFICE STAFF
▪️Female
▪️Degree
▪️Computer knowledge
▪️Fresher/Experienced
▪️Salary=10K
Call📞 : 9061037125,9846586038
14. കൊണ്ടോട്ടി ഭാഗത്തുള്ള കൊറിയർ സർവീസ് സ്ഥാപനത്തിലേക്ക് …..…
🔺 OFFICE STAFF
▪️Female
▪️Plus two/Degree
▪️Fresher/Experienced
▪️Working Time=9-5
▪️Salary as per interview
Call📞 : 9846586038,9061037125
15. പുലാമന്തോൾ ഭാഗത്തുള്ള Wholesale Store ലേക്ക് ………
🔺 ACCOUNTANT
▪️Male
▪️Fresher/Experienced
▪️Working Time=8.30-9
▪️Salary as per interview
Call📞 : 9061037125,9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. മഞ്ചേരി ഭാഗത്തുള്ള Textiles ലേക്ക് ………
🔺 SALES STAFF
▪️Male
▪️Fresher/Experienced
▪️Working Time=1-8
▪️Salary as per interview
Call📞 : 9846586038,9061037125
17. പെരിന്തൽമണ്ണ ഭാഗത്തുള്ള Interior കമ്പനിയിലേക്ക്…….
🔺 INTERIOR DISINER
▪️Male
▪️Experienced
▪️Working time=9-5
▪️Salary, as per intervirw
Call📞:9061037125,9846586038
18.എടക്കര ഭാഗത്തുള്ള hotel ലേക്ക്……..
🔺 KITCHEN ASSISTANT
▪️Male
▪️Fresher/experienced
▪️Salary=13000
Call📞:9846586038,9061037125
19. കോട്ടക്കൽ, വേങ്ങര, മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…....
🔺 SALES EXECUTIVE
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️2 wheeler licence
▪️Salary, as per interview
Call📞:9061037125,9846586038
20. Territory Sales In Charge
Company : KGOC Global LLP(kangaro)
Division -Stationery
Location :Thrissur
HQ-Thrissr
Qualification. Any Degree.
Experience : Minimum 2Years in Stationery or FMCG industry.
Salary negotiable
📲 9645888890
21. ഫ്രെണ്ട് ഓഫീസ് സ്റ്റാഫ്
പെരുമ്പാവൂർ റെസിഡൻസിയിലേക്ക്, അത്യാവശ്യമായി ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഹിന്ദി അറിഞ്ഞിരിക്കണം.
Day, Night Shift
Food and Accomadation.
📲 9072554775
(10 am to 5pm)
Direct Vacancy.
22. ആശ വർക്കർ നിയമനം
▫️കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ആശാ വർക്കറെ നിയമിക്കുന്നു.
▫️പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ‘അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 17 ന് രാവിലെ 11 ന് യോഗത്യ സർട്ടിഫിക്കറ്റിന്റെ പകർപ്പും ബയോഡാറ്റയുമായി കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9947657005.
23. അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം
▫️നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
▫️ ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും. 18 മുതൽ 46 വരെയാണ് പ്രായപരിധി. ഫോൺ: 0494 2442981
24. കീർത്തി നിർമൽ ആഗ്രോ കമ്പനി, എറണാകുളം.
ജോലി ഒഴിവുകൾ
☑️ ഡ്രൈവർ
5 വർഷത്തെ പ്രവർത്തി പരിചയം, ഹെവി ലൈസൻസ്.
☑️ വാൻ സെയിൽസ്മാൻ
എക്സ്പീരിയൻസ് ഉള്ളവർക്കും /ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
ഓൾ കേരള ഒഴിവുകളാണ് നിലവിൽ ഉള്ളത്.
ബയോഡേറ്റ, ലൈസൻസ് ഉൾപ്പടെ ഉപേക്ഷിക്കുക
വാട്സ്ആപ്പ് നമ്പർ.
🪀 90722 27123
25. വീണ്ടും GALAXY GROUP ൽ തൊഴിൽ അവസരങ്ങൾ.
Company യുടെ പുതിയ ഓഫീസുകളിലേക്കും, ഫാക്ടറി യിലേക്കും, ഗോഡൗൺ ലേക്കും ആണ് പുതിയ ഒഴിവുകൾ.
FOOD AND ACCOMADATION FREE
13000 to 18000 തുടക്ക ശംബളം
Qualification 10th above
AGE LIMIT 18 TO 30 ONLY
Freshers നു മുൻഗണന
7034888675
26. മൾട്ടി ബ്രാൻഡ് പ്രീമിയം കാർ ഗൾഫ് എക്സ്പീരിയൻസ് ആയിട്ടുള്ള മെക്കാനിക് സ് നെ
ആവിശ്യം ഉണ്ട്.
salary : 25000 to 30000
location: Kollam ,parippally
📲 contact no: +91 6381 484 724
Free Food and accommodation
27. Vacancy at Raze Fire, Kazhakuttom
Position: Technician & Safety Office Trainee
Qualification: Plus Two / Degree
കഴക്കൂട്ടം 10Km പരിധിയിൽ ഉള്ളവർക്ക് മുന്‍ഗണന
Contact No. 9497265511, 9995397686
28. തിരുവനന്തപുരം ഫാമിലി റെസ്റ്റോറന്റിലേക് ചായ തലശ്ശേരി കടികൾ അറിയാവുന്ന മാസ്റ്റർ ആവശ്യം ഉണ്ട് അത്യാവശ്യം
ശമ്പളം :- മാസം :-30000
Porrotta master :-1
Salarry:-27000
ആഹാരം താമസസൗകര്യം ഉണ്ട്
നമ്പർ :- 9995100538
9895881375
29. Trivandrum, ശ്രീകാര്യം പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി ബോയ് ആവശ്യമുണ്ട് .
Fixed Salary and shift..available..
Salary : 15000 + 4000 petrol allowance.
4 shift available
Shift timing :
07.00 AM to 11.00 AM
03.00 PM to 07.00 PM
07.00 PM TO 11.00 PM
Part time available
Plz call or whatsapp 7306123882
30. ഫാർമിസ്റ്റ് ആവശ്യമുണ്ട്.
സ്ഥലം: കഴകൂട്ടം.
സ്ഥാപനം:Al Hiba Eye Hospital.
Resume: contact@alhibaeyehospital.com
Con: 9745606935.
Salary: 15000 plus.
Duty:10 hour/Day
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️