Indian Jobs live on 22.11.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. മെക്കാനിക്കിനെയും ഓട്ടോ ഇലക്ട്രീഷ്യനെയും ആവശ്യമുണ്ട്
[ᴠᴏʟᴠᴏ ʙᴜꜱ]
താമസ സൗകര്യം ഉണ്ടായിരിക്കും
▪️ ᴩʟᴀᴄᴇ ʙᴀɴɢᴀʟᴏʀᴇ
▪️ ꜱᴀʟᴀʀʏ 20ᴋ ᴛᴏ 25 ᴋ
▪️ ᴄᴏɴᴛᴀᴄᴛ 9495515240
2. MUZIRIS SPICES
FMCG COMPANY
തൃശൂർ – എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്പൈസസ് കമ്പനിയിലേക്ക് മുൻ പരിചയമുള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്.
☑️ Four Wheeler Driver
Starting Salary: 12K – 15K+ESI+Free Accommodation+Food
☑️ Sales Executives (Van Sales)
Starting Salary: 15K – 20K+ESI+Free Accommodation+Food
Age: Under 40 Years
🪀📲 6235074366
Place: Thrissur, Kodungallur, Koolimuttam
Pin : 680 691
3. Required Electricians for a Electrical Contracting Firm
▫️ Experience: with Minimum 1 year experience in Electrical field Preferred.
▫️ duty time 8.30 am to 5 pm
▫️ salary 500 to 900 per day
▫️ accommodation available
Work site around Cochin.
▫️Please Contact resume via WhatsApp 9037087778 / 9747519055
4. പാമ്പാടുംപാറക്ക് അടുത്ത് പ്രവർത്തിക്കുന്ന Spice Yard എന്ന സ്ഥാപനത്തിലേക്ക് ആയുർവേദ ലേഡീ ഡോക്ടറെ ആവശ്യമുണ്ട്
salary :₹21000/- to ₹27,000/- Free food & accomodation
contact:+91 7306555137
5. കോതമംഗലം മൂന്നാർ റോഡിൽ നെല്ലിമറ്റത്തിനടുത്ത് കവളങ്ങാട് പ്രവർത്തിക്കുന്ന കാർ വർക്ക് ഷോപ്പിലേക്ക് കാർ പെയിന്റിംഗ് അറിയാവുന്ന ആളെയും മെക്കാനിക്കൽ വർക്ക് പഠിക്കാൻ താല്പര്യം ഉള്ള ആളുകളെയും ആവശ്യമുണ്ട്
ശമ്പളം :₹1000/- (per day)+ accomodation
contact:+91 7306804190, 9947404780, +91 7561892646
6. തൃശൂർ ടൗണിൽ ബേക്കറിയിലേക്ക് മൂന്ന് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്
Salary : 12000
Ph: 9744702357
7. എറണാകുളം, കാക്കനാട് പ്രവർത്തിക്കുന്ന, ഫാസ്റ്റ് ഫുഡ് ഷോപ്പിലേക്ക്, Juice Maker ആവശ്യമുണ്ട്.
▫️ Salary: ₹. 21,000
▫️Time: 07.00 am – 07.00 pm/ 07.00 pm – 07.00 am
▫️ Food and Accommodation.
▫️ Phone: 9249867854
8. കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം.
➡️Sales executives
➡️Office Staff
➡️Store Keeper
➡️Administration Staff
➡️Accounts
➡️Delivery
➡️Packing
▶️Qualification – SSLC/Plus two/Degree
▶️Salary – 12000₹ – 26000₹
☑️Direct Company Interview
☑️Free training
☑️Food & Accomodation
.താല്പര്യം ഉള്ളവർ ഉടൻ ബയോഡേറ്റ Whatsapp ചെയ്തതിന് ശേഷം വിളിക്കുക.
📞9207065183
9746982815 (9 am – 7 pm)
9. തൃശൂർ ടൗണിൽ ബേക്കറിയിലേക്ക് മൂന്ന് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്
Salary : 12000
Ph: 9744702357
10. തിരുവനന്തപുരം കാര്യവട്ടത്ത് ( നോർത്ത് ഇന്ത്യൻ ആയ അപ്പച്ചനെ നോക്കുന്നതിനായി മെയിൽ ഹോംനേഴ്സിനെ ഉടൻ ആവശ്യമുണ്ട്( മലയാളം അറിയാം) ( വീൽചെയർ ഉപയോഗിക്കുന്നുണ്ട്, ഡയപ്പർ ഉപയോഗിക്കുന്നുമുണ്ട്) സാലറി 28 ദിവസത്തേക്ക് 21000 താല്പര്യമുള്ളവർ വിളിക്കുക: 7994861228
11. ഹരിപ്പാട് മൂന്ന് പേരുള്ള വീട്ടിലേക്ക് വീട്ടു ജോലിക്ക് ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് 28 ദിവസം ഇരുപതിനായിരം രൂപ സാലറി
8078015753
12. താനൂർ (malappuram) പുതിയായി തുടങ്ങുന്ന ഹോട്ടൽ &റെസ്റ്റ്വാറന്റ് ലേക്ക്
പരിചയ സമ്പന്നരായ വെയ്റ്റെർ3 ക്യാപ്റ്റൻ, 1കുക്ക്1, അസി,കുക്ക്1 നിക്കാല1 പൊറോട്ട1 ദോശ,1 എണ്ണക്കടി1എന്നിവരെ ആവശ്യം ഉണ്ട് contact :099472 92898
13. സ്ഥിരനിയമനം
ഫാർമസിയിലേക്ക് പാക്കിങ് ഹെൽപെർ,
ഓഫീസ് സ്റ്റാഫ് ഡെലിവറി, ഡിസ്ട്രിബുഷൻ എന്നിങ്ങനെ വിവിധ തസ്തികകളിൽ ആയി 35 വയസിൽ താഴെയുള്ള യുവതി യുവാക്കൾക് നിയമനം സാലറി 12000-24500
Send c v WhatsApp👇
8970812869
14. തൊടുപുഴയിൽ ഉള്ള മെഡിക്കൽ സ്റ്റോറിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancy – 1
Female
Experience -needed
Time : 8.30am – 8.00pm
Salary – 12000
Call : 9544318505
15. തൊടുപുഴയിൽ ഉള്ള മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
Vacancy – 1
Male/Female
Experience -needed
Time : 8.30am – 8.00pm
Salary – 20,000
Call : 9544318505
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
⭕ OFFICE STAFF
▪️Male/female
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary=10k
Call📞 : 9846586038 , 9061037125
17. SALES EXECUTIVE
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Salary=10k-above
Call📞 : 9846586038 , 9061037125
18. BILLING CUM ACCOUNTANT
▪️Male
▪️B. Com/M.com
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
19. എറണാകുളം ഭാഗത്തുള്ള Construction കമ്പനിയിലേക്ക്………
⭕ DRIVER
▪️Male
▪️4 wheeler licence
▪️Salary=10k above
▪️ACCOMMODATION
Call📞 : 9846586038 , 9061037125
20. കൊണ്ടോട്ടി ഭാഗത്തുള്ള കൊറിയർ സ്ഥാപനത്തിലേക്ക്……
⭕ OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=10-5
▪️Computer knowledge
Call📞 : 9846586038,9061037125
21. നിലമ്പൂർ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…….
⭕ TEAM LEADER
▪️Male
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
22. മലപ്പുറം, കൊണ്ടോട്ടി, കോട്ടക്കൽ, ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
⭕ SALES STAFF
▪️Male
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
23. TECHNICIAN
▪️Male
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
24. SALES EXECUTIVE
▪️Male
▪️+2/degree
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞 : 9846586038,9061037125
25. എറണാകുളം പാലാരിവട്ടത്തു രണ്ടു വലിയ ആളുകളും,7 വയസുള്ള ഒരു കുട്ടിയും അടങ്ങുന്ന വീട്ടിലേക്കു ഒരു ലേഡീ സ്റ്റാഫിനെ ആവിശ്യമുണ്ട്. സാലറി 20000 രൂപ 28 dys.
കോൺടാക്ട് നമ്പർ :8891024665
26. ഫിലിം ഫീൽഡിൽ വർക്ക് ചെയ്യുന്ന മൂന്നു അംഗങ്ങൾ മാത്രം ഉള്ള വീട്ടിലേക്കു വീട്ടു ജോലിക്ക് ഒരു ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്. 20000 സാലറി 28 dys.
കോൺടാക്ട് നമ്പർ :8891024665
27. കാലിക്കറ്റ് ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്…….
⭕ HR EXECUTIVE
▪️Male
▪️Experienced
▪️Working time=9-7
▪️MBA
▪️Salary=18k
▪️Food+4 casul leave
Call📞:9846586038 , 9061037125
28. തിരുവനന്തപുരം
ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . പ്രായം 38 വയസു . സാലറി 13500 -16500
9048743899
29.എറണാകുളം
പെട്രോൾ പമ്പിലേക് ഫില്ലിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്
സാലറി 200000
7306220802
30.എറണാകുളം
സീ ഫുഡ് കമ്പനിയിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
സാലറി 16000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8891272451
31.കോഴിക്കോട് എയർപോർട്ടിൽ ജോലി | ശമ്പളം ₹30,000 രൂപ മുതൽ
കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ അവസരം
കാർഗോ ഡിവിഷനിൽ സെക്യൂരിറ്റി സ്ക്രീനർ ഒഴിവുകൾ | Experience ആവശ്യമില്ല | 906 ഒഴിവുകൾ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
32.കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം | തുടക്ക ശമ്പളം ₹31,100 രൂപ മുതൽ
ഓഫീസ് അസിസ്റ്റന്റ് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ആണ്
യോഗ്യത: മിനിമം ഏഴാം ക്ലാസ്സ് |
പ്രായ പരിധി: 41 വയസ്സ് വരെ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
33.തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന പ്രമുഖ two wheeler service centre ലേക്ക് സൂപ്പർവൈസർ ജോലിക്ക് ആളിനെ ആവശ്യമുണ്ട് .
ടൈം :9am to 6.30pm
സാലറി :12000-16000
Incentive-2000-8000
Age-21-45
Qualification -+2, degree
Contact number:8594068777,7907106505
34.ശ്രീകാര്യത്തിൽ പ്രവർത്തിക്കുന്ന പ്രൊവിഷണൽ സ്റ്റോറിലേക്ക് Male സ്റ്റാഫിനെ ആവശ്യമുണ്ട്.(കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്)
Qualification : +2
സാലറി : 10000/-
(50/- daily petrol allowance )
സമയം : 07.00AM-05.30PM
ഫോൺ : 7592020303
9188626202
35. Emergency Requirement for a Reputed company in Trivandrum Airport
Sales Woman
📌Qualification: Plus two
📌Age: 35 below
📌Duty time: 10 hours (rotational shifts)
📌Salary: 12K
📞 9544097966, 9645157761
36.ബാംഗ്ലൂരിലുള്ള പ്രകൃതി ആയുർവേദിക് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മുൻപരിചയമുള്ള തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട് ഉടൻ ബന്ധപെടുക. താമസം, ഭക്ഷണം ലഭ്യമാണ്
ശമ്പളം:18000 to 20000. മുൻപരിചയമുള്ള
ഒരു 50 വയസിൽ താഴെ പ്രായമുള്ള Cleaning Lady ആവശ്യമുണ്ട്. cleaning അറിഞ്ഞിരിക്കണം
ശമ്പളം:15000
(താമസവും ഭക്ഷണവും ഉണ്ടായിരുക്കുന്നതാണ്)
താത്പര്യമുള്ളവർ ഈ number ൽ വിളിക്കുക: 7510979319
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️