Indian Jobs live on 28.05.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. കൊണ്ടോട്ടി ഭാഗത്തുള്ള JWELLERY ലേക്ക്…
🔺 ACCOUNTANT (male)
▪️B.COM
▪️Fresher/experienced
▪️W/Time: 9.30am – 8.00pm
▪️Salary:As per interview
📱/🪀: 9846386038,9846586038,9061037125
2. മഞ്ചേരി ഭാഗത്തെ EDUCATION INSTITUTE ലേക്ക്…
🔺 ACCOUNTING FACULTY(female)
▪️B.Com + Tally
▪️Fresher/experienced
▪️W/Time=9.00am – 5.30pm
▪️Salary: 10000 – 25000
📱/🪀: 9846386038,9846586038,9061037125
3. കൊണ്ടോട്ടി ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക്…
🔺 TELECALLER (female)
▪️+2/Degree
▪️Fresher/experienced
▪️W/Time: 9.00am – 8.00pm
▪️Salary:15000 – 20000
📱/🪀: 9846386038,9846586038,9061037125
4. കരിപ്പൂർ, കൊണ്ടോട്ടി ഭാഗത്തെ STEEL CUNSTRUCTION FIRM ലേക്ക്…
🔺 DESIGN + CONTRACTING(male)
▪️Diploma In Designing
▪️1 year experience
▪️W/Time= –
▪️Salary:As per interview
📱/🪀: 9846386038,9846586038,9061037125
5. കാവനൂർ ഭാഗത്തുള്ള TEXTILES ലേക്ക്…
🔺 ACCOUNTANT (male)
▪️B.COM
▪️Fresher/experienced
▪️W/Time: 10.00am – 5.00pm
▪️Salary:13000 – 15000
📱/🪀: 9846386038,9846586038,9061037125
6. കാരക്കുന്ന് ഭാഗത്തുള്ള Online & Educate സ്ഥാപനത്തിലേക്ക്…
🔺 CUMPUTER TEACHER (female)
▪️ Diploma In Ms Office
▪️experienced
▪️W/Time: 9.00am – 5.00pm
▪️Salary:As per interview
📱/🪀: 9846386038,9846586038,9061037125
7. Biodata Selection ലൂടെ ജില്ലാടിസ്ഥാനത്തിൽ Hindhusthan group ന്റെ ഓഫീസുകളിലേക്കും, ഫാക്ടറികളിലേക്കും സ്ഥിരനിയമനം
🌟Qualification (SSLC, plustwo, Degree, Diploma)

🌟Salary Scale (10000- 26000 )
🌟(Fresher’s can also apply)
Vacancies Available
🌟 Store keeper
🌟 packing Staff
🌟 Administrative staff
🌟 Billing staff
🌟 customer relation officer*
🌟( Age limitation 18-27)
(സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം ആദ്യനലുകളിൽ സ്വന്തം ജില്ലയിൽ സെലെക്ഷൻ ആവണം എന്നില്ല. അതിനാൽ എറണാകുളം ജില്ലയിൽ വർക്ക്‌ ചെയ്യാൻ കഴിയുന്നവർക് മുൻഗണന )
🌟(Food and accomadation available)
Intrested candidates sent your cv or contact on this number
7034363723
8. ഇടുക്കി
വാഗമൺ
റിസോർട്ടിലേക്കു
CDP
Salary: 20000/- to 25000/-
Commi -1
Salary: 15000/- to 18000/-
Commi -2
Salary: 14000/- to 16000/-
ആവശ്യമുണ്ട്.
മുൻപരിചയം പ്രധാനമാണ്
താമസവും ഭക്ഷണവും ഉണ്ട്.
📱🪀: *+91 88480 01039
9. *എറണാകുളത്തു കഫെ & റെസ്റ്റോറന്റ് ലേക്ക് Manager ( restaurant experienced ) ( Male / Female )
Accountant cum cashier ( Male / Female )
ആവിശ്യമുണ്ട്
10 hrs to 12 hrs ഡ്യൂട്ടി
Salary 18k to 30K
Food & Accommodation available .
Contact *+918075429380
10. ഒഴിവുകൾ സുവർണ്ണാവസരം
കേരളത്തിലുടനീളം ബ്രഞ്ചുകളുള്ള പ്രമുഖ (ISO certified.Pvt.Ltd).കമ്പനിയിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു..
➡️Sales executives
➡️Store Keeper
➡️Administration Staff
➡️Delivery
➡️Packing
▶️ Qualification : SSLC & Above
▶️ Salary – 13500₹ – 25500₹
▶️ Age 18 – 40
📲 9567182381
📲 7907328037
11. എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ.
🔰നിരവധി ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/05/blog-post_77.html
12. പത്ത് പാസ് ആയവർക്ക് മുതൽ സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (CMD), സർക്കാർ സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/05/blog-post_44.html
13. WALK-IN INTERVIEW JOSCO JEWELLERS
ജോസ്കോ ജുവല്ലേഴ്‌സ് ഷോറൂമുകളിലേയ്ക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട്.നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാൻ സാധിക്കുന്നതാണ്.
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ പങ്കെടുക്കുക. പരമാവധി ഷെയർ ചെയ്യുക. നേരിട്ട് ഇന്റർവ്യൂ ചെല്ലാൻ സാധിക്കാത്തവർ ഇമെയിൽ അയച്ചുo ജോലി നേടാൻ അവസരം.
ജോലി : GOLDSMITH
സ്വർണ്ണപ്പണിശാലകളിലേയ്ക്ക് സമ്പന്നരായ ചെയിൻ പരിചയ പണിക്കാരെ ആവശ്യമുണ്ട്
താമസം, ഭക്ഷണം എന്നിവയ്ക്കൊപ്പം മികച്ച ശമ്പളവും ഇൻസെൻ്റീവും ലഭിക്കുന്നതാണ്.
ഇൻ്റർവ്യൂവിന് ഹാജരാകാൻ സാധി ക്കാത്തവർ ബയോഡാറ്റയും ഫോട്ടോയും careers@joscogroup.com  യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.
14. പാര്‍ട്ട് ടൈം ജോലി നേടാൻ അവസരം | Part time Jobs in kerala
0 min read
പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ്,ഹിന്ദി, കണക്ക് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിനായി പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു.
ഉദ്യോഗാർഥികൾ ഡിഗ്രി/ബി.എഡ് യോഗ്യതയുള്ളവരായിരിക്കണം.
ബി.എഡ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ടി.ടി.സി യോഗ്യതയുള്ളവരെയും പരിഗണിക്കും.
ഹോസ്റ്റലിനടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണന നൽകും. താല്‍പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂൺ അഞ്ച് രാവിലെ പത്തുമണിക്ക് ചന്തക്കുന്ന് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.റ്റി.ഡി.പി ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാവണം.
കൂടുതൽ വിവരങ്ങൾക്ക് ഐ.റ്റി.ഡി.പി ഓഫീസിലോ, നിലമ്പൂർ , പെരിന്തൽമണ്ണ , എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ബന്ധപ്പെടാം.

15. Telecaller/ Office staff

📌Location : Pattom

📌Salary : 5K plus incentives

📌Time : 9.30 AM to 1.30 PM

▪️Freshers can apply

📞 9544097966
9747889875
 16.Urgent Requirement!

📌Position : Supervisor

📌Location : Maruthamkuzhi

📌Salary : 15K

📌Time : 9AM to 6 PM

📞9544097966
97478 89875
17.Office staff

Salary : 16K

Location : Nettayam.

Time : 9AM to 6PM

Candidates who are experienced and eligible for Accounts also invited

📞9544097966
97478 89875

18.സ്ഥിരനിയമനം (എറണാകുളം ഡിവിഷൻ)

1️⃣ SSLC, +2, Degree, PG കഴിഞ്ഞവർക്ക് അപേക്ഷിക്കാം

2️⃣ പ്രായം പരിധി 28 വയസിനു താഴെ ആയിരിക്കണം.

3️⃣ Office and administration
സെക്ഷനിൽ 100 ൽ കൂടുതൽ അവസരങ്ങൾ

4️⃣ താമസം ഭക്ഷണം ഉണ്ടായിരിക്കും

5️⃣ സാലറി -14000 മുതൽ 24500 വരെ.

6️⃣ എല്ലാ ജില്ലകാർക്കും അപേക്ഷിക്കാം

ജോലി വേണ്ടവർക്ക് പെട്ടെന്ന് ലഭിക്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.

*9746405970*🪀🪀📞

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.