Kerala/Gulf Job Vacancies live on 12.10.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1.ഏറ്റുമാനൂരുള്ള സ്ഥാപനത്തിലേക്ക് C Language, C ++, Python, M.S Office എന്നിവ പഠിപ്പിക്കുവാൻ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Graduation
Salary – 7,000 – 12,000
Working Time – 9.00 am to 5.00 Pm
wa.me/918590959137 (Whatsapp)
Call : 8590959137 Office
2. . മലപ്പുറം*
പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം. പ്രായപരിധി 18 മുതൽ 25 വയസുവരെ.
ക്വാളിഫിക്കേഷൻ-+2 .
ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
73080774477
3. തൃശൂർ
ഹോട്ടലിലേക്കു കാഷ്യർ, സപ്ലയർ എന്നിവരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തൃശൂർ ജില്ലയിലുള്ളവർക്കു മുൻഗണന.
9846288882
4. എറണാകുളം*
ലുലുമാളിൽ പ്രവർത്തിക്കുന്ന ടൈറ്റാൻ ഷോറൂമിലേക് സ്മാർട്ട് & എനെർജിറ്റിക് സ്റ്റാഫിനെ ആവശ്യമുണ്ട് . താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക,
wthks@titan.co.in
5. കോട്ടയം ജില്ലയിൽ പൊൻകുന്നത്ത് ഇന്ന് പ്രവർത്തനം തുടങ്ങിയ റെസ്റ്റോറൻ്റിലേക്ക് 3 ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ബന്ധപ്പെടുക:
9496309021
9946686520
6. കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് സീനിയർ ഡിസൈനർ എൻജിനീയറേ ആവശ്യമുണ്ട്*
Male
qualification – B. Tech in Mechanical/Diploma in Automobile
Salary – 25000 – 35000
Time – 8.50am – 5.30pm
Age – 30 below
2 Years Experience Must in the Same field
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm
7. പ്രമുഖ ബാങ്കിൻറെ Gold loan division ലേക്ക് പാലക്കാട് ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് Relationship executive ന്റെ അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതികൾ
ഒക്ടോബർ 11 12 13 14
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
Qualification- +2
Both male /female candidate can apply.
Salary- 13000 to 19000 ( ESI, pf)+incentive
telecalling work ഉണ്ടായിരിക്കുന്നതാണ്.
👉മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
പാലക്കാട്
📍തെരഞ്ഞെടുക്കപ്പെടുന്ന വർക്ക് 20 കിലോമീറ്റർ പരിധിയിൽ വരുന്നവർക്ക് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
👉9645560527
8. അധ്യാപകരെ ആവശ്യമുണ്ട്.
ഇടുക്കി: നാടുകാണി ട്രൈബൽ ആർട്സ് & സയൻസ് കോളേജിൽ സുവോളജി, ഇക്കണോമിക്സ്, ഫുഡ് സയൻസ് എന്നീ വിഷയ ങ്ങളിൽ അധ്യാപക ഒഴിവുണ്ട്. പ്രസ്തുത വിഷയങ്ങളിൽ പി.ജി., നെറ്റ് പി.എച്ച്.ഡി. യോഗ്യത യുള്ളവർ അപേക്ഷിക്കുക. : tasknadukani@gmail.com
9. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ
കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഒഴിവുകൾ താഴെ ചേർക്കുന്നു.
മെയിൽ വാർഡൻ
അസോസിയേറ്റ് ഫാക്കൽറ്റി
അസിസ്റ്റന്റ് ഫാക്കൽറ്റി
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 20 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
10. Nationalized Bank*
Designation:-Telecaller
Qualification :- Plus Two
Males/Females can apply
Freshers/Experienced
Salary:-19000
Location:-Ernakulam Branches
Job Role:- Converting leads and their follow up
WhatsApp @7736892545
11. ഹോട്ടലിലേക്ക്
Need chinese cook, cleaning -plate washing staff, supplier (Trivandrum )
തിരുവനന്തപുരം ഹോട്ടലിലേക്ക് ചൈനീസ് കുക്ക്, ക്ലീനിങ് സ്റ്റാഫ്, പ്ലേറ്റ് വാഷിംഗ് സ്റ്റാഫ്, സപ്ലയർ ആവശ്യമുണ്ട്. 9400940407
12. വെയിറ്റർ 👨🍳നെ ആവിശ്യമുണ്ട്
താമസം &ഫുഡ് ഉണ്ടായിരിക്കും 💼
2ലീവ് മാസത്തിൽ ഉണ്ടായിരിക്കും
തൃശ്ശൂർ
കോൺടാക്ട്
9947612310
നേരിട്ട് ഉള്ള നിയമനo
13. കൊല്ലം അഞ്ചലിൽ തുടങ്ങുവാൻ പോകുന്ന Car Accessories ഷോപ്പിലേക്.. സ്റ്റാഫിനെ ആവശ്യമുണ്ട് (Camera ഫിറ്റിംഗ്സ്, led, സെന്റർ ലോക്ക് ഫിറ്റിംഗ്സ്,flore mat )ഇതിലെല്ലാം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ഫുഡ് and അക്കോമഡേഷൻ ഉണ്ടായിരിക്കും.
Contact no.7907496700,
14. SALES EXECUTIVE*
Vacancies For Sales Executives For A Lubricant Distribution Firm In Kottayam .
Salary -15000+Fuel Allowence+ Incentive
Candidates With Their Own 2 Wheeler Preffered
9061952888
15. മേലുകാവ് – മേലുകാവ് മറ്റം റൂട്ടിൽ പുതിയതായി തുടങ്ങുന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Computer Knowledge
Salary – Starting 8000
Age – Below 35
Time – 8.00am – 6.00pm
Call : 8590959137
16. എറണാകുളത്തുള്ള ത്രീ സ്റ്റാർ ബാർ ഹോട്ടലിലേക്ക് ബാർമാൻ ,ബില്ലിങ് സ്റ്റാഫ് എന്നിവരെ ഉടനെ ആവശ്യമുണ്ട്
𝙼𝚘𝚋.9847180130
𝙵𝚛𝚎𝚎 𝙵𝚘𝚘𝚍 & 𝙰𝚌𝚌𝚘𝚖𝚘𝚍𝚊𝚝𝚒𝚘𝚗
SAlARY -12000to15000
17. 9048961212
17.. മെക്കാനിക് ട്രെയിനിയായി എം എം ഹോണ്ടയിൽ ജോലി ഒഴിവ്.
പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ട യുടെ കേരളത്തിലെ ബ്രാഞ്ച് ആയ എ എം ഹോണ്ട യിലേക്ക് ജോലി ഒഴിവ്. മെക്കാനിക്കൽ ഡിപ്ലോമ ഐ ടി ഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്തവരെയും പരിഗണിക്കും.
ജോലിസ്ഥലം ചേലേരി.
Walk in Interview at AM Honda, Calicut road, Angadipuram, Perinthalmanna From Mon – Fri 10 AM – 5 PM.
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് അയക്കുക.
hr@amhonda.in
18. ഉടനെ ആവശ്യമുണ്ട്*
പടിഞ്ഞാറൻ കോട്ടയിൽ കൊറിയർ ഫ്രാഞ്ചൈസിക്ക് ലേഡി സ്റ്റാഫ്നെ ആവശ്യമുണ്ട്*
*ശമ്പളം 8000/-
* EXPERIECED /FRESHERS
* അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്
* പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ശമ്പള വർദ്ധനവ്.
താല്പര്യമുള്ളവർ 98958 17221 എന്ന നമ്പറിൽ ബന്ധപ്പെടുക
19. MALABAR GOLD & DIAMOND *
മലബാർ ഗോൾഡ് & ഡയമൺസ്ൽ ഇന്റർവ്യൂ വഴി ജോലി നേടാം താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം കൺസൾട്ടൻസി അല്ല കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് വഴി കോൺടാക്ട് ചെയ്യുക കാൾ ചെയ്യരുത്
8714054785
20.പെരിന്തൽമണ്ണ
പ്രമുഖ ടെക്സ്റ്റൈൽസിലേക് ഫ്ലോർ മാനേജർ നെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ- +2 .
എക്സ്പീരിയൻസ് – 4 /5 year
വയസ്-45 വരെ.
സാലറി -16000 -18000 വരെ.
8714570757
21. .നക്ഷത്ര ഗോൾഡ് & diamonds
പുതുതായി ആരംഭിക്കുന്ന നക്ഷത്ര ഗോൾഡ് & Diamonds ലേക് സ്റ്റാഫുകളെ നിയമിക്കുന്നു .
*Sales Manager- Salary-40k
Qualification- Graduate/Post Graduate
Minimun 5 Year Jewellary Experience
Food & Accommodation Available
*sales man -salary 30k
Qualification-plus two or graduate
Minimum 2 year jewellary experience
Food & accommodation available
*Data analytics
Male candidates only
Salary-14000
Minimum 1 year experience
Good knowledge in MS office
Food & Accommodation available
*video grapher- salary 20000
Minimum 1 year experience
Food & accommodation available.
ഇന്റർവ്യൂ നടക്കുന്നത് എറണാകുളം വൈറ്റില കോർപറേറ്റീവ് ഓഫിസിൽ വച്ചാണ്.ഇന്റർവ്യൂ തീയതി ഒക്ടോബർ 5 മുതൽ 31 വരെ . സമയം രാവിലെ 10 മുതൽ വൈലുനേരം 5 വരെ.
9846218916
22. .പത്തനംതിട്ട
പ്രമുഖ സൂപ്പർമാർക്കറ്റിലേക് അക്കൗണ്ടന്റ്, സെയിൽ സ്റ്റാഫ്, കാഷ്യർ,സൂപ്പർവൈസർ എന്നീ ഒഴിവുകളിലേക് ജോലിക്കാരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ഭക്ഷണവും താമസ സൗകര്യവും ലഭിക്കുന്നതാണ്. സാലറി 10000 -25000 വരെ.
9778496343
23. .കായംകുളം
ഒരു തേപ്പു കടയിലേക്കു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
7012273748
24. തൃശൂർ*
കാലത്തോട് പ്രവർത്തിക്കുന്ന ഗോഡൗണിലേക് ഡ്രൈവർ കം ലോഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 .വർക്കിംഗ് ടൈം 9.30. to 6.30pm .
25. Driver🧑🏻💼12000above+incentive+overtime
Gender:male
Freshers or experienced
Qualification:SSLC above
Salary:12000 above+incentive+overtime
Age:below 35
Four wheeler license must
Time:9:00am-6:00pm
Location :Chalakudy
Appointment Call📞📱
7306545205
26. കാലിക്കറ്റ് 15 ദിവസത്തെ പ്രസവ ഡ്യൂട്ടിക്ക് ഹിന്ദു സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.13000
Food &Accomadation
താൽപ്പര്യം ഉള്ളവർ പെട്ടന്ന് വിളിക്കുക
9895421800
27. കേരളത്തിലെ നമ്പർ വൺ ഡിജിറ്റൽ എക്സ്പോർട്ട് ആയ മൈ ജീ ലേക്ക് ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ.
ബിസിനസ്സ് മാനേജർ
5-7 വർഷത്തെ പരിചയം
കാറ്റഗറി ബിസിനസ്സ് മാനേജർ
3-4 വർഷത്തെ പരിചയം
ഷോറൂം സെയിൽസ്(M&F)
1-2 വർഷത്തെ പരിചയം
മൊബൈൽ ഫോൺ ടെക്നീഷ്യൻ
2-3 വർഷത്തെ പരിചയം
വെയർഹൗസ് എക്സിക്ക്യൂട്ടീവ്
1-2 വർഷത്തെ പരിചയം
കസ്റ്റമർ ഡിലൈറ്റ് കെയർ എക്സിക്യൂട്ടീവ്(F)
ബില്ലിംഗ് എക്സിക്യൂട്ടീവ്
1-2 വർഷത്തെ പരിചയം
ഹോം അപ്ലൈയൻസ്/ മൊബൈൽ / ലാപ്ടോപ്പ് / മൊബൈൽ അക്സസറീസ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.
For our upcoming Future stores at MANNARKKAD – PALAKKAD
10th & 11th Oct, 2022 10.00 AM to 4.00 PM
KPM Regency, Press Club Road, Near Govt Hospital, Palakkad.
For Enquiry: 8943 55 22 77 | 7306 22 00 77 Interested candidates can register at Www.joinmyg.com/walkin-interview
28. മൈ ജി തൃശൂർ ജില്ലയിൽ ഒഴിവുകൾ
ബിസിനസ് മാനേജർ: 5-7 വർഷ പരിചയം
കാറ്റഗറി ബിസിനസ് മാനേജർ
3-4 വർഷ പരിചയം
ഷോറൂം സെയിൽസ്: 1-2 വർഷ പരിചയം;
മൊബൈൽ ഫോൺ ടെക്നീഷ്യൻ:
2-3 വർഷ പരിചയം
വെയർഹൗസ് എക്സിക്യൂട്ടീവ്
1-2 വർഷ പരിചയം
കസ്റ്റമർ ഡിലൈറ്റ്/ കെയർ എക്സിക്യൂട്ടീവ് സ്ത്രീ
ബില്ലിങ് എക്സിക്യൂട്ടീവ് 1-2 വർഷ പരിചയം.
പരിചയമു ള്ളവർക്ക് മുൻഗണന.
ഒക്ടോബർ 12, 13 തീയതികളിൽ രാവിലെ 10 ന്, ഇനിപ്പറയുന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാകുക. Hotel Seven Seas, RK Iyyer Road, Irinjalakuda, Thrissur; 97450 05588; www.joinmyg.com
29.കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗൃഹോപകരണ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
ആക്സെസ്സറിസ് എക്സ്പീരിയൻസ് എക്സിക്യൂട്ടീവ്
മൊബൈൽ ആക്സെസ്സറിസ് വിപണന രംഗത്ത് 6 മാസം മുതൽ 1 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
LOCATION: KARUNAGAPPALLI
For enquiry:
8086 00 55 88 | 7306 22 00 77
Register & Apply www.joinmyg.com
30. Paulose George Construction കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ
🔹പ്രോജക്ട് മാനേജർ
🔹ബില്ലിങ്/പ്ലാനിങ് എൻജിനീയർ
🔹സൈറ്റ് എൻജിനീയർ
🔹സൈറ്റ് അഡ്മിനിസ്ട്രേഷൻ മാനേജർ, 🔹പർച്ചേസ് ഓഫിസർ,
🔹ടോട്ടൽ സ്റ്റേഷൻ സർവേയർ,
🔹സൈറ്റ് സ്റ്റോർ കീപ്പർ,
🔹സൈറ്റ് അക്കൗണ്ടന്റ്,
🔹കൺസ്ട്രക്ഷൻ സൂപ്പർവൈസർ,
🔹ഇലക്നീഷ്യൻ,
🔹ഡീസൽ/ഹൈഡ്രോലിക് മെക്കാനിക്സ്.
താഴെ കൊടുത്ത അഡ്രസ്സിൽ ഉടൻ അപേക്ഷിക്കുക.
M/s Paulose George Construction Company Pvt Ltd, Aiswarya Towers, Karimugal PO, Kochi-682 303; 0484-2720004; pgccplhr@gmail. com, www.pgandco.co.in
31. JOB VACANCY IN THIRUVALLA MEDICAL MISSION HOSPITAL
കേരളത്തിലെ പ്രശസ്ത ഹോസ്പിറ്റൽ ആയ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്
ഒഴിവുകൾ ചുവടെ
🔹GASTROENTEROLOGIST,
🔹Jr. NEONATOLOGIST,
🔹RADIOLOGIST
🔹GENERAL SURGEON,
🔹CRITICAL CARE SPECIALIST 🔹EMERGENCY PHYSICIAN
🔹MARKETING MANAGER
🔹PAYROLL OFFICER
🔹NURSING SUPERINTENDENT
🔹NURSES
🔹LAB TECHNICIANS
🔹PHARMACISTS
🔹RESPIRATORY THERAPISTS.
IF YOU ARE INTRESTED Send CVs to: careers@tmmhospital.org
32. ഹോട്ടൽ എമറാൾഡ് പാലസ് ജോലി ഒഴിവുകൾ
🔹എക്സിക്യൂട്ടീവ് ഷെഫ്,
🔹സിഡിപി,
🔹കമി 1, 2, 3,
🔹ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്,
🔹ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്,
🔹റസ്റ്ററന്റ് ക്യാപ്റ്റൻ,
🔹വെയിറ്റർ,
🔹ഹൗസ്കീപ്പിങ് എക്സിക്യൂട്ടീവ്,
🔹റൂം അസിസ്റ്റന്റ്,
🔹അക്കൗണ്ടന്റ്.
. IF YOU ARE INTRESTED Send CVs to
. 92075 59966; hotelemeraldpalace@gmail.com
33. TT ദേവസി ജ്വല്ലറി ജോലി ഒഴിവ്
🔹സെയിൽസ് എക്സിക്യൂട്ടീവ്
പ്ലസ് ടു, 30 വയസ്സിൽ താഴെ
🔹ഗെസ്റ്റ് റിലേഷൻസ് എക്സിക്യൂട്ടീവ്
30 വയസ്സിൽ താഴെ
🔹ഓഫിസ് അസിസ്റ്റന്റ്
(പുരുഷൻ) പത്താം ക്ലാസിനു മുകളിൽ യോഗ്യത, 25 വയസ്സിൽ താഴെ
🔹ബ്യൂട്ടി അഡ്വൈസർ
(സ്ത്രീ) ഏതെങ്കിലും ബ്യൂട്ടി ഫീൽഡിൽ സർട്ടിഫിക്കേഷൻ, 1-2 വർഷ പരിചയം,
30 വയസ്സിൽ താഴെ.
ഫോട്ടോ സഹിതം RESUME മെയിൽ ചെയ്യുക. TT Devassy Jewellery, MG Road, Kochi; 97786 20729; hr@ttdevassyjewellery.com
34. Supervisior🧑🏻💼15000above+incentive
Gender:male
Freshers or experienced
Qualification:Degree
Salary:15000 above+incentive
Age:below 35
Time:9:00am-6:00pm
Location :Puzhakkal
7306545205
35.BILLING👩🏻💼10000ABOVE
Gender:Female
Freshers or experienced
Qualification:Plus two or above
Salary:10000 above
Age:below 35
Time:9:00am-6:00pm
Location :Puzhakkal
7306545205
36. തൊടുപുഴയിലേക്ക് സൂപ്പർവൈസറെ (Supervisor) ആവശ്യമുണ്ട്
Male
Qualification -Any Degree
Salary – 12000
Age – 25 Above
Time – 08.00am to 08.00pm
Driving licence must
Call : 8590959137 Office (call between 9.00am-7.30.pm)
37. ആവശ്യമുണ്ട്
ഓൺലൈൻ ചാനലിലേക്ക്
വീഡിയോ എഡിറ്റർ
ജേർണലിസ്റ്റ്
എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
ലൊക്കേഷൻ : തിരൂരങ്ങാടി
tirurangaditoday@gmail.com
9447 798787
38.FRONT LINE ADVISOR🧑🏻💼15000ABOVE+INCENTIVE
Gender:male
Freshers or experienced
Qualification:Degree
Salary:15000 above+incentive
Age:below 35
Time:9:00am-6:00pm
Location :Puzhakkal
7306545205
39.SPARE PARTS EXECUTIVE 🧑🏻💼10000ABOVE+INCENTIVE
Gender:male
Freshers or experienced
Qualification:Plus two or above
Salary:10000 above+incentive
Age:below 35
Time:9:00am-6:00pm
Location :Puzhakkal
7306545205
40. Urgently Required
Jio Digital
1. Jio Point Assist
2. Jio Sales promoter
Contact:- 9447117727
41. പത്തനംതിട്ട
ഒരു ജ്യൂസ് മേക്കർ വേക്കൻസി ഉണ്ട് താല്പര്യമുള്ളവർ താഴെപ്പറഞ്ഞ നമ്പറിൽ കോൺടാക്ട് ചെയ്യുക
+91 81378 83128
42. ആവശ്യമുണ്ട്
Tea, snaks maker ആവശ്യമുണ്ട്,
coffee shop പുളിക്കൽ കൊണ്ടോട്ടി,
9744696597
43.SALES EXECUTIVE 🧑🏻💼15000ABOVE+INCENTIVE
Gender:male
Freshers or experienced
Qualification:Degree
Salary:15000 above+incentive
Age:below 35
Time:9:00am-6:00pm
Location :Puzhakkal
Appointment Call📞📱
7306545205
44.KERALA COOK
മലയാളി പാചകം അറിയുന്ന ആളെ ആവശ്യമുണ്ട്.
Place. തൊടുപുഴ…
സാലറി ഡെയിലി
..8547995995
45. തൃശൂർ
ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് ഹോട്ടലിലേക്കു സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000 വരെ. എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്‌സിനും അവസരം.
9567301368
46.അടൂർ
പ്രമുഖ റീറ്റെയ്ൽ സ്ഥാപനത്തിലേക് സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്. റീറ്റെയ്ൽ സെക്ടറിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .
8943574007
47.തൊടുപുഴ
റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള വെയ്‌റ്റർമാരെ ആവശ്യമുണ്ട്. ഫ്രഷേഴ്സിനു അപേക്ഷിക്കാം.
9495126115
48.കൊല്ലം
കൊല്ലത്തു ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. മിനിമം 6 മാസത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 8000 മുതൽ 12000 വരെ.
8606480008
49.വയനാട്
വയനാട് പ്രവർത്തിക്കുന്ന ആയുർവേദിക് ഹോസ്പിറ്റലിലേക് ഓൾ റൗണ്ടർ ഷെഫിനെ ആവശ്യമുണ്ട്. സാലറി 25000 മുതൽ 35000 വരെ. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9288005504
50.കോഴിക്കോട്
ഫറോക്കിനടുത്തു പ്രവർത്തിക്കുന്ന ഡി ടി ഡി സി കൊറിയർ സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
8547719633..
51. ആലപ്പുഴ
ടു വീലർ ഷോർറോമിലേക് ഷോറൂം റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. ഫീമെയിൽ സ്റ്റാഫിനെ ആണ് ആവശ്യം . സാലറി 10000 -12000 വരെ. എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്സിനു അവസരം . ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
9048833116
52.പത്തനംതിട്ട
കോന്നിയിൽ പ്രവൃത്തിക്കുന്ന സ്‌ഥാപനത്തിലേക് സെയിൽസ് & കാഷ്യർ സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 8000 -15000 വരെ.
9400980904
53.കണ്ണൂർ
കാർ വാഷിംഗ് സെന്ററിലേക് സൂപ്പർവൈസറിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.സാലറി 10000 -12000 വരെ.
7012737950
54.പാലക്കാട്
ചിറ്റൂർ പ്രവർത്തിക്കുന്ന ജ്യൂസ് ഷോപ്പിലേക് ടീ മാസ്റ്ററിന്റെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. സാലറി ആഴ്ചയിൽ ലഭിക്കുന്നതാണ്.
7012748808
55.എറണാകുളം
ഒരു ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000
8848045547
56.കൊല്ലം
പൂന്തലത്താഴം പ്രവർത്തിക്കുന്ന ലേഡീസ് ബൊട്ടീക്കിലേക് TAYLOR കം CUTTER നെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
7592809044
57.തിരുവനന്തപുരം
KSRTC ബസ് ടെർമിനലിന് സമീപം പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ബില്ലിംഗ് & റിസപ്ഷൻ സ്റ്റാഫുകളെ ആവശ്യമുണ്ട്. ഫീമെയിൽ സ്റ്റാഫിനെ ആണ് ആവശ്യം. എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്സിനു അപേക്ഷിക്കാം.
9400940017
58.സെയിൽസ് സ്റ്റാഫ്
പെരിന്തൽമണ്ണയിലും കൊണ്ടോട്ടിയിലെ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഷോപ് ആയ ഫാക്ടറി OUTLET ലെക് താത്കാലിക ഒഴിവുകളിലേക് സെയിൽസ് സ്റ്റാഫ് വാക്കൻസി ഉണ്ട്. 50 മെയിൽ VACANCY ആണ് ഉള്ളത്. സാലറി 600 PER DAY .
9747211114
59.തിരുവനന്തപുരം
കവടിയാർ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
9495279927
60.തൃശൂർ
പുതുതായി തുടഗുന്ന ഫുഡ് സപ്ലൈ സ്ഥാപനത്തിലേക് കുക്കിംഗ് അറിയാവുന്ന ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട്. ESI & PF ആനുകൂല്യം ഉണ്ടാകുന്നതാണ്. സാലറി 10000 -13000 വരെ.
9746131567
61.തൃശൂർ
ചാലകുടിക്കു സമ്മേപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സിവിൽ ഡിപ്ലോമ പഠിച്ച ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
9847868986
62.തൃശൂർ
ഫുഡ് ഇന്ടസ്ട്രിയിലേക് COUNTER സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായപരിധി 40 വയസു വരെ. വർക്കിംഗ് ടൈം 9.AM TO 8 PM വരെ.ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
9400995991
63.എറണാകുളം
ലുലു മാളിൽ പ്രവർത്തിക്കുന്ന വൈൽഡ് ക്രാഫ്റ്റ് സ്റ്റോറിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രായപരിധി 26 വയസുവരെ. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബയോഡാറ്റ അയക്കുക,
963344450
64.തൃശൂർ
തൃപ്രയാർ പ്രവർത്തിക്കുന്ന കോസ്മെറ്റിക് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഗുഡ് & ആക്റ്റീവ് സ്റ്റാഫ് ആയിരിക്കണം.
7820908442
65.പാലക്കാട്
ഒരു കഫേയിലേക് വിവിധ തരാം ദോശകൾ ഉണ്ടാക്കാൻ അറിയുന്ന ദോശ മേക്കർ നെ ആവശ്യമുണ്ട്. മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം. പാലക്കാടുള്ളവർക്കു മുൻഗണന.
8589877751
66.ആവശ്യമുണ്ട്
വേങ്കോട്ട മടപ്പളി പ്രവർത്തിക്കുന്ന ജന സേവനകേന്ദ്രത്തിലേക് ഓൺലൈൻ സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
95449945544
67.എറണാകുളം
പെരുമ്പാവൂരിൽ ഹൗസ് ഡ്രൈവറിനെ ആവശ്യമുണ്ട്.ഭക്ഷണവും താമസ സകാര്യവും ഉണ്ടായിരിക്കും. സാലറി 9000 -12000 വരെ.
9446539941
68.തൃശൂർ
ഒരു ജ്യൂസ് ഷോപ്പിലേക് ജ്യൂസ് മേക്കർ നെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്‌സിനും അവസരം.തൃശൂർ ജില്ലയിലുള്ളവർ മാത്രം കോണ്ടാക്ട് ചെയ്യുക.
9567975215
69.തൃശൂർ
ചാലക്കുടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. മിനിമം 2 വര്ഷം മുതൽ 4 വര്ഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 18000 -28000 വരെ.
9495822028
70.എറണാകുളം
ഹാർഡ് വെയർ ഷോപ്പിലേക് ലേഡി ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.M .S ഓഫിസിൽ അറിവുണ്ടാകണം.
9995555117
71.ERNAKULAM
വൈറ്റിലയിൽ ഒരു ഹൗസ് മെയിഡിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 8.AM TO 7.30 PM വരെ.സാലറി 12000 ൦
8129497431
72. PROGRAM CORDINATOR 🧑🏻💼👩🏻💼20000+ALLOWANCE
Gender:Female/Male
Freshers or experienced
Qualification:plus two or above
Salary:20000+Allowance
Age:below35
Location :Thrissur,All kerala
Appointment Call📞📱
7306545205
73. BDM🧑🏻💼👩🏻💼30000/- FOR FINANCE
Gender:Male/Female
Freshers or experienced
Qualification:plus two or above
Salary:30000/-
Age:below35
Time:9:30am-5:30pm
Location :Thrissur
7306545205
74. BDE🧑🏻💼👩🏻💼15000/
Gender:Male/Female
Freshers or experienced
Qualification:plus two or above
Salary:15000/-
Age:below35
Time:9:30am-5:30pm
Location :Thrissur
Appointment Call📞📱
7306545205
75. ഉടൻ ആവശ്യമുണ്ട്
മണ്ണുത്തി വാട്ടർ കമ്പനിയിലേക് ഡ്രൈവർ നെ ആവശ്യമുണ്ട്.
വയസ്സ് – 30-45 below
CALL
Aspirekerala
7558074300
9995829258
76. Urgent Requirement
എറണാകുളത്തെ പ്രമുഖ wholesale textiles സ്ഥാപനം packing section ലേക്ക് ജോലിക്കാരെ തേടുന്നു…
എറണാകുളം നിവാസികളായ male candidates മാത്രം വിളിക്കുക.
Age : below 24
Mob:8590065561
7012157726
77. SBI Cards
Credit card sale
Branch Relationship Executive
Age limit :29
Qualification Any Degree
Males & Females can apply
Salary 24000/-
Vaccancies available in all over kerala
Interested candidates watsup Resume HR: 8089918037
78. പ്രമുഖ ബാങ്കിൻറെ ക്രെഡിറ്റ് കാർഡ് കാലിക്കറ്റ് ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് താഴെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഇൻറർവ്യൂ തീയതി ഒക്ടോബർ 11, 12
Document Collection & Verification staff
യോഗ്യത പ്ലസ് ടു
ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക.
ശമ്പളം 15000 to 2200
ടൂവീലർ ഉണ്ടായിരിക്കണം
15km ഉള്ളിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
ഒഴിവുള്ള സ്ഥലം :- ബാലുശ്ശേരി
📱8138815276
79. തൃശ്ശൂരിലെ temple rust ഓഫീസിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫിന്റെ ഒഴിവു വന്നിട്ടുണ്ട്
Male/female
☎️9037585749
80. Bank Gold Division
Ralationship Executive
☎️Interview 11,12,13,14
+2 (male/female)
Contact,: 9037585749
81. ആവശ്യമുണ്ട്
Document Collection&Verification Staff
+2(male)
Interview on 11,12
Contact : 9037585749
82. ആയുർവേദ തെറാപ്പിസ്റ്റ് (FEMALE)ആവശ്യമുണ്ട്
കേരളത്തിലെ മലപ്പുറം ജില്ലയിൽ ഒരു ആയുർവേദ ആശുപത്രിക്ക് വനിതാ തെറാപ്പിസ്റ്റ് ആവശ്യമാണ്. ആകർഷകമായ ശമ്പളം. ഭക്ഷണവും താമസവും സൗജന്യമാണ്
ബന്ധപ്പെടുക : 9562589000
83. തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്
ഒഴിവുകൾ ചുവടെ കൊടുക്കുന്നു
ഗ്യാസ്‌ട്രോളജിസ്റ്
റേഡിയോളോജിസ്റ്
ജനറൽ സർജൻ
കൂടാതെ പെറോൾ ഓഫീസർ
ലാബ് ടെക്‌നിഷ്യൻ
താല്പര്യമുള്ളവർ careers@tmmhospital.org എന്ന ഇമെയിൽ ഐഡിയിലെക് ബയോഡാറ്റ അയക്കുക
84. T Tദേവസി JEWELLARY ജോലി ഒഴിവുകൾ
സെയിൽസ് എക്സിക്യൂട്ടീവ്
ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്
ഓഫീസ് അസിസ്റ്റന്റ്
പ്രായപരിധി : 30 വയസ്സ്
hr@ttdevassyjewellery.com എന്ന ഇമെയിൽ ഐഡിയിലേക് ഫോട്ടോ സഹിതം ബയോഡാറ്റ അയക്കുക
9778620729
85. ആലപ്പുഴ വീട്ടു ജോലിക് മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
(മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിൽ നിന്നുള്ള ആളുകളെ ആണ് താൽപ്പര്യം )
Salary. 18000
.+Food&Accomadation
9895421800
താൽപ്പര്യം ഉള്ളവർ ഉടൻ തന്നെ വിളിക്കുക
86. COOK
കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട് salary +Food &Accomadation
9895421800
87. Students Counsellor (F) for an Canada Education Firm Located at Calicut
Experience: 1-3 years
Qualification: Any degree
Salary: 13k – 18k
*Excellent English communication skills required
☎️ 8111996663
☎️ 8111995551
☎️ 8111995550
📍Location
CALICUT
88. കേരള സർക്കാരിന്റെ ട്രെഷറി വകുപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ . കൂടുതൽ അറിയാൻ ലിങ്ക് പരിശോധിക്കുക.
https://portal.treasury.kerala.gov.in/
89. കൊച്ചിയിൽ പ്രവർത്തിക്കുന്ന പ്രമുഖ Start up ലേക്ക് ബിടെക് ബിരുദ ധാരികളെ ക്ഷേണിക്കുന്നു.
QUALITY ASSURANCE ENGINEER
🧑🎓യോഗ്യത :- ബിടെക് (മെക്കാനിക്കൽ )💪🏻💪🏻💪🏻
🔬മുൻപരിചയം ഇല്ലാത്തവർ അപേക്ഷിക്കുക
💸ശമ്പളം :- 12000-16000
(ആദ്യ മൂന്ന് മാസം ട്രെയിനിങ് ആയിരിക്കും ട്രെയിനിങ് സമയം ശമ്പളം 9000₹ ആയിരിക്കും )
📍വൈറ്റില്ല (എറണാകുളം )
വർഷത്തിൽ 4000 ₹ സാലറി hike ഉണ്ടാവും
☎️ഈ ജോലി അവസരത്തിന് അപ്ലൈ ചെയ്യാൻ താഴെ കാണുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക
+91 77368 92545
90. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ചെമ്മണ്ണൂർ ഇന്റർനാഷണൽ JEWELLARY ൽ തൊഴിലവസരം
സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്.(10TH /+2)
സെയിൽസ്മാൻ ട്രെയിനീ. .(10TH /+2)
ഷോറൂം മാനേജർ.(+2/DEGREE)
കമ്പ്യൂട്ടർ ഓപ്പറേറ്റർ.(+2/DEGREE)
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ചെമ്മണ്ണൂർ ഗ്രൂപ്പിലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്. വാക്കിൽ ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
സ്ഥലം -Boby Chemmanur Corporate office, Mangalodayam Building, Round South, Thrissur
സമയം-10 am to 1 pm
തീയതി -16th OCT. 2022, SUNDAYcom
ബയോഡാറ്റ കൾ അയച്ച് അപേക്ഷിക്കാനുള്ള ഇ-മെയിൽ അഡ്രസ്സ് ചുവടെ നൽകുന്നു.
hr@chemmanurinternational.com
91. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ ഓർഗനൈസേഷനുകൾ, വിവിധ ഭരണഘടന ബോഡികൾ/ സ്റ്റാറ്റ്യൂട്ടറി ബോഡികൾ/ ട്രിബ്യൂണലുകൾ (CBI, റെയിൽവേ, ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്, ഇന്റലിജൻസ് ബ്യൂറോ etc) തുടങ്ങിയവയിലെ വിവിധ ഗ്രൂപ്പ് ‘B’, ഗ്രൂപ്പ് ‘C’ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, 2022 കമ്പൈൻഡ് ഗ്രാറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ഇൻസ്പെക്ടർ, എൻഫോഴ്സ്മെന്റ് ഓഫീസർ, അസിസ്റ്റന്റ്, ഡിവിഷണൽ അക്കൗണ്ടന്റ്, ഓഡിറ്റർ, UD ക്ലർക്ക് തുടങ്ങിയ വിവിധ തസ്തികയിലായി 20,000 ഒഴിവുകൾ.
യോഗ്യത: ബിരുദം
പ്രായം: 18 – 32 വയസ്സ് ( SC/ ST/OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 25,500 – 1,51,100 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 8-ൽ നിന്ന് ഒക്ടോബർ 13വരെ നീട്ടി .വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
നോട്ടിഫിക്കേഷൻ ലഭിക്കാൻ
92. COOK
എറണാകുളം ഹോസ്റ്റലിലേക് ലേഡീസ് കുക്ക്നെ ആവശ്യമുണ്ട്
7012430748
93. കുന്നിക്കോട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ വേക്കൻസികളിലേക്ക് ആളിനെ ആവശ്യമുണ്ട്.10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് മുൻഗണന.
പ്രായം 25 നും 35 നും ഇടയിൽ.
1. Sales man
2.Billing staff(male)
Contact number :9072648484
94. അടുത്ത ആഴ്ച കൊണ്ടോട്ടിയില്‍ തുടങ്ങാന്‍ പോകുന്ന അറ്റ്ലസ് മാര്‍ക്കറ്റിങ് ഗ്രൂപ്പിന്റെ മഹാമേളയിലേക്ക് സെയില്‍സ് സ്റ്റാഫിനെ (20NOS ) ആവശ്യമുണ്ട്.
⏰9am to 9pm
ശമ്പളം ₹500-600/Day
അടുത്ത പ്രദേശത്ത് ഉള്ളവർ എത്രയും വേഗം ബന്ധപ്പെടുക.
ടെലിഫോണിക് ഇൻറ്റർവ്യ
Mob No: 9961861615
95. Urgent Job Interview : Branch Sales Officer & CSO HDFC Bank On Roll !!
Dear Candidate,
HDFC Bank is hiring Branch Sales Officer & CSO
Location: ENTER Kerala
Function: Retail Branch Banking
Reporting: Mentor (Branch Head/Assistant Branch Manager)
Location: HDFC Bank Branch
Salary :13000K to 20000 K + Incentive
Email ID :keralajobsfuture@gmail com
CALL : 09093024639 & 03340676094.
96. ധനകാര്യ സ്ഥാപനം
Designation:- Data Entry Staff
Qualification :-Degree
No. of vacancy:-12
Salary:-12000
Males can apply
Freshers/Experienced
Location:-Ernakulam Branch
WhatsApp @ 7736892545
97.സഹകരണ ബാങ്കിൽ കളക്ഷൻ AGENT ഒഴിവു. ഉടൻ അപേഷിക്കു
പരിയാരം വനിതാ സർവീസ് സഹകരണ സംഘം
തസ്തിക -കളക്ഷൻ AGENT
സാലറി- കമ്മീഷൻ
അഡ്രസ്
പരിയാരം വനിതാ സർവീസ് സഹകരണ സംഘം LTD NO .C 1470
ചിതപ്പിലെ പൊയിൽ P .O ,670502 കണ്ണൂർ
98. ആയുർവേദ തെറാപ്പിസ്റ്റ് (FEMALE)ആവശ്യമുണ്ട്
കേരളത്തിലെ മലപ്പുറം ജില്ലയിൽ ഒരു ആയുർവേദ ആശുപത്രിക്ക് വനിതാ തെറാപ്പിസ്റ്റ് ആവശ്യമാണ്. ആകർഷകമായ ശമ്പളം. ഭക്ഷണവും താമസവും സൗജന്യമാണ്
ബന്ധപ്പെടുക : 9562589000
99. തൊടുപുഴയിലേക്ക് സൂപ്പർവൈസറെ (Supervisor) ആവശ്യമുണ്ട്
Male
Qualification -Any Degree
Salary – 12000
Age – 25 Above
Time – 08.00am to 08.00pm
Driving licence must
Call : 8590959137 Office
100. .തൃശൂർ
ചാലക്കുടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. മിനിമം 2 വര്ഷം മുതൽ 4 വര്ഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 18000 -28000 വരെ.
9495822028
101. കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്നതും പുതുതായി പ്രവർത്തനം ആരംഭിച്ചു കൊണ്ടിരിക്കുന്നതുമായ ഗവണ്മെന്റ് അംഗീകൃത Manufacturing And Exporting കമ്പനിയിൽ (10th-Pass,Failed)
🔹 Executive
🔹 Distribution
🔹 Costumers Dealing
🔹 Delivery Staff
സെക്ഷൻ നുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അവസരം. Age 18-35(15000-20000)
8590287871
102. HDFC BANK WANTED LOAN OFFICER
Graduation Or diploma
Male or female
18000 salary
Freshers or 6 month experience in any sales
*Location
Trivandrum, Thrissur*
Interested candidate share your biodata to
7012149572
103. എറണാകുളത്തുള്ള ത്രീ സ്റ്റാർ ബാർ ഹോട്ടലിലേക്ക് ബാർമാൻ ,ബില്ലിങ് സ്റ്റാഫ് എന്നിവരെ ഉടനെ ആവശ്യമുണ്ട്
𝙼𝚘𝚋.9847180130
𝙵𝚛𝚎𝚎 𝙵𝚘𝚘𝚍 & 𝙰𝚌𝚌𝚘𝚖𝚘𝚍𝚊𝚝𝚒𝚘𝚗
Slry 12000to15000
104. CRM ( Collection Executive )
Vanchinad Finance ( P ) Ltd
Alappuzha
Freshers can also apply
Qualification : Plus Two & Above
Both Male / Female
Valid Driving licence & Two wheeler are mandatory
Location : Alappuzha
📧 bibinbabu@vanchinadfinance.com
📧 hr.mgr@vanchinadfinance.com
📲 80 86 09 52 12
📲 89 43 68 68 68
104. Free Mega Job Drive @ Don Bosco College Sulthan Bathery On 15-10-2022
1.Staff Nurse-
2.Radiographer
3.Purchase executive
4.Clinical Psychologist
5.Speech Langauge Pathologist
6.Medical Transcriptionist
7.Executive-Purchase
8.F&B captian
9.South indian commi 3
10.Pastry and bakery chef commi 3
11.Bakery assistant chef
12.Bakery snacks maker
13.Shawarma maker
14.Juice maker
15.Tea & coffee maker
16.Porotta & chappathi maker
17.Front office executive (receptionist )
18.Securities
19.Accountant
20.social media expert cum content writter
+1000 Vacancies(Banking, Retail, IT, Hospitality)
( Job Location Wayanad, Bangalore, Kochin, Calicut)
Call For Registration 7560892324
Last date of Registration*14/10/2022
105. Wayanad
Tandoori master wecancy 1
Good salary Accommodations
+91 75103 24987
106. Calicut
Multi cusine restaurant
Fe male waiter ( ladees ) 4
Female ladees Caption 2
8089003004
Only laddes wecancy
107. Ernakulam
Immediately join
Kaipandari vacancy 1
9961475643
108. Immediately join
Calicut
New restaurant
Capton 4
Caption come waiter 4
+91 94466 44444
109. Ernakulam aluva
Porota master vacancy 1
Cleaning boys 1
Urjent
+91 85929 26223
110. Wayanad
Tandoori master 1
8111988400
111. Palakkad
Cleaning boys 3
Porota 1
Kitchen helper 1
8943718555
112.Good juice maker 14 years experience
good paratha maker 10 years experience
if any person need contact our number
6238409317
113. Job vacancy for MECHANICAL DRAFTSMAN
QUALIFICATION:
EXPERIENCE IN LASER CUTTING MACHINE OR IN ANY MECHANICAL FIELD.
SALARY 22000 to 30000 INR
LOCATION: MANNARKKAD, PALAKKAD
If anyone interested please contact below number
Phone.+917994301699
114. BANK JOB OPENINGS
Graduation mandatory
Male or female
Office work
All kerala
Plz share your updated biodata to 9061989345
Biodata
Name
Place
Qualifucation
115. തലശ്ശേരി കിച്ചൻ (കോട്ടയം)
Waiter നെ ആവിശ്യമുണ്ട് (15000-18000)
Food accomodation available
Mob:9745950791
116. Wanted Experienced SALES OFFICER in KOLLAM
Company: PRiiS TRADING COMPANY
Areas to handle – Kollam , Pathanamthitta
Products: BSY BRAND HAIR COLOR .
Salary :18000+DA&TA..
Please Call Candidates from Kollam, Pathanamthitta District Only
Please Contact me @ 8589966003or send resume to sreejith@priisindia.com
117. ഇലക്ട്രീഷ്യൻ, പ്ലംബർ, ജനറൽ ടെക്നീഷ്യൻ
കൊച്ചിയിലുള്ള ഫൈവ്സ്റ്റാർ കൺവെൻഷൻ സെന്ററിലേക്ക് മുകളിൽ പറഞ്ഞിട്ടുള്ള തസ്തികകളിലേക്ക് പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.
ഉയർന്ന ശമ്പളം, സൗജന്യ താമസവും ഭക്ഷണവും. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. Whatsapp: 98470 35268 അല്ലെങ്കിൽ മെയിൽ: rasikaadvt1@gmail.com
118. തിരൂരിലെ ഹോട്ടലിലേക്കു ക്യാഷ്കൗണ്ടർ പോസ്റ്റിലക്ക് ഹോട്ടൽമാനേജന്റ്കഴിഞ്ഞ ആളുകളെ ആവശ്യമുണ്ട്. തീരുർ ഭാഗത്തുള്ളവർക്ക് മുൻഗണന
9400124656
119. Need chinese cook cleaning plate washing staffsupplier (Trivandrum )
തിരുവനന്തപുരം ഹോട്ടലിലേക്ക് ചൈനീസ് കുക്ക്, ക്ലീനിങ് സ്റ്റാഫ്, പ്ലേറ്റ് വാഷിംഗ് സ്റ്റാഫ്, സപ്ലയർ ആവശ്യമുണ്ട്.
9400940407
120.cook
എറണാകുളത്തേക്കാണ്
മലപ്പുറം കോഴിക്കോട് ഉള്ളവർ മുൻഗണന
7012528985
121. JOB VACANCY
മലപ്പുറം നിലംബുരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക്
kitchen helper നെ ആവശ്യമുണ്ട് ( experienced ) – 1 nos
contact:
+91 85902 49569
+91 9539053100(whatsaap)
122. കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിന് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് എറണാകുളം, കണ്ണൂർ, കാസർഗോഡ് താല്പര്യമുള്ളവർ ഈ നമ്പറിൽ
കോൺടാക്ട് ചെയ്യുക
+91 94008 86774
123. കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ ലോൺ സെക്ഷനിലേക്ക് വനിതകളെ ആവശ്യമുണ്ട്.
കസ്റ്റമർ റിലേഷൻഷിപ് ഓഫീസർ :
ഒഴുവുകൾ : 10.
വയസ്സ് : 32 വരെ.
യോഗ്യത : +2.
സമയം : 9 am – 5.30 pm.
Salary +incentive +ESI+PF+Gratuity +Promotion +Other Allowance….
Contact : 80 75 14 02 64.
124. വെയിറ്റർ നെ ആവിശ്യമുണ്ട്
താമസം &ഫുഡ് ഉണ്ടായിരിക്കും
2ലീവ് മാസത്തിൽ
തൃശ്ശൂർ
കോൺടാക്ട്
9947612310
125. മലപ്പുറം നിലംബുരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക്
Juice maker
(Basic salary + commission based)
contact:
+91 7356737879
+91 85902 49569
+91 9539053100
GULF JOBS
1.WE ARE HIRING….. (Saudi arabia )
1)chef (indian and continental)
👉🏻Salary :2000 +accomadation and food
2)store keeper(Indian experiance)
👉🏻Salary :1800+360 +food and accomadation
3)salesman cum driver :(Indian experiance)
👉🏻1800+400+accomadation +commission
4)Accountant(Indian experiance)
👉🏻Salary :2000+400+food and accomadation
5)Heavy driver (saudi heavy license is must )
👉🏻Salary :2000+400+commission
📞9544015839📞9747158399
എല്ലാ ഡീറ്റെയിൽസ് ഉൾകൊള്ളിച്ച് ഒരു ബയോഡേറ്റ Whatsapp 9544015835എന്ന നമ്പറിൽ അയക്കുക.
2. Place-SaudiArabia (Al Jouf)
Indian ഹോട്ടലിലേക് നാടൻ കേരളീയൻ ഭക്ഷണം പാചകം ചെയ്യാൻ COOK നെ ആവിശ്യമുണ്ട്
താമസം ഭക്ഷണം മുതലായ ചിലവുകൾ കമ്പനി വഹിക്കുന്നതാണ്
ബാക്കി Details അറിയാൻ
Contact +919562556283 (Irshad)
+91 73062 32498
3. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായ് Grandiose Supermarket ൽ ജോലി ഒഴിവുകൾ
▪️Delivery Man
▪️Packers
▪️Cashier
▪️Delivery Driver
▪️Arabic Baker
▪️Sales Associate – Barista/ Coffee Shop
▪️Sales Associate – Fresh Market Delicatessen
▪️Butcher
▪️Fishmonger
▪️Storekeeper
▪️Stock Receiver
▪️Driver
https://career.grandiose.ae/c/
4. ഉടനെ അപേക്ഷ സമർപ്പിക്കുക
വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ മദീന സൂപ്പർമാർകെറ്റിൽbഅബുദാബി ൽ ഒഴിവുകൾ
Company Name- Madina Hypermarket
Nationality- Selective
Qualification- Check Apply Link
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Job Location- UAE
Recruitment by Direct by Company
AVAILBLE VACANY
• Supervisor
• Shop Assistant
• Baker
• Senior Shop Assistant
• Lady Cashier/Shop Asst.
• Receiver
• Assistant PRO
Submit your resume mentioning
specific position” in the email subject line
Contact us: @ Al Madina Head office, Mafraq Workers City 1
Send CV: 0557932981 (WhatsApp Only Avoid calls)
hrm@almadinagroup.ae
5. ദുബായിൽ കാർഗോ കമ്പനിയിൽ ജോലി/ഒക്ടോബർ 11, 12ൻ ഇന്റർവ്യൂ
• Bank Name- EC Cargo
• Job Location- Across UAE
• Nationality- Selective
• Education- Added Below
• Gender- Male/Female
• Experience- Details Added Below
• Benefits- Attractive Benefits
• Benefits- As per UAE labor law
• Walk In Interview -on 11 & 12 Oct 2022
• Interview Time-11.00 am- 2.00 pm
⭕️ഒഴിവുകൾ ⭕️
▪️Counter Staff
▪️Accountant
▪️Customer Care Executives
▪️Labour
▪️Driver
Required Documents to Attend Interview
Cv, Educational certificate,Experience Certificate,Passport size photo ,Passport copy,Visa copy
Send Your CV to hr@eccarg.ae
6. പ്രശസ്ത ബാസ്കോ കമ്പനിയിൽ 2900 ദിർഹത്തിൽ പർച്ചെസിങ് മാനേജരായി ജോലി നേടാം
Job Details
Name of the Company Basko
Recruiting by Direct by the Company
Any Charges No charges Applicable
Eligibility Check-in Apply Link
Gender Both can Apply
Age Limit 22- 42
Salary Details 2000 AED
Experience Details FnB Standalone Restaurant experience
Min 3 Years of related experience
Preferably with Accounting background. Can work independently
Interview Only For Eligible Candidates
Send your Cv To careers@baskorestaurant.com
7. ഷാർജ നാഷണൽ ഹോട്ടലിൽ ജോലി ഒഴിവുകൾ / വിസ, താമസം, ഫുഡ്, വർഷത്തിൽ 40 പൈഡ് ലീവ്
👉🏻മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് / ഈ ജോലിക് യാതൊരു ചാർജ് ഇല്ല
• Company Name- Sharjah National Hotels
• Job Location- Sharjah
• Nationality- Selective
• Education- Based on Post
• Salary- Discuss During an Interview
• Benefits- As Per UAE Labor Law
• Interview Date-not updated
• Updated on- 10th October 2022
• Recruitment- Free and Direct
⭕️ഒഴിവുകൾ⭕️
▪️Assistant F & B Manager
▪️Head Waiter
▪️Chef De Partie
▪️Demi Chef De Partie
▪️Commi I
▪️Assistant Front Office Manager
▪️Front Office Supervisor
▪️Reservation Supervisor
▪️Guest Relation Ambassador
▪️Guest Service Agent
▪️Bell Captain
▪️Security Assistant
▪️Assistant Housekeeping Manager
▪️Housekeeping Order Taker
send your cv to recruitment@snhgroups.com
8. അബുദാബിയിലെ നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ ജോലി
• Company Name- Daman – National Health Insurance Company
• Job Location- Sharjah
• Nationality- Selective
• Education- CHeck Apply Link
• Salary- Discuss During an Interview
• Benefits- As Per UAE Labor Law
• Interview Date-not updated
• Updated on- 11th October 2022
• Recruitment- Free and Direct
• ⭕️ഒഴിവുകൾ⭕️
• International Insurance Coordinator
• Sales Executive (Health Insurance)
• Mathematics Graduates (Business Intelligence Analyst)
• Sr. Accountant, General Ledger
• Physiotherapist Medical Authorisation Coordinator.
https://ae.linkedin.com/company/daman-national-health-insurance
9. ഒക്ടോബർ 12 മുതൽ 14 വരെ ദുബായിൽ MERCURE ഹോട്ടലിൽ ഇന്റർവ്യൂ നടക്കുന്നു
Company Name- Mercure Dubai Barsha Heights
Nationality- Selective
Qualification-Based on Post
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location- UAE
Interview – 12th, 13th, and 14th October 2022
Interview Location- Added below
Recruitment by Direct by Company
10. പോളണ്ടിൽ നല്ലൊരു ജോലി തിരഞ്ഞെടുക്കാം
പാക്കിങ് ലേബർ (3), ഫർണിചർ പാക്കിങ്
എന്നിവയിലേക്ക് ആളെ ആവശ്യമുണ്ട്.*
👉🏻12 മണിക്കൂർ ഡ്യൂട്ടി.
👉🏻സാലറി. മണിക്കൂറിന് 300 രൂപ ഉണ്ടാകും.
ടിഗ് മിഗ് വെൽഡർമാരെ (3) ആവശ്യമുണ്ട്.
👉🏻സാലറി. മണിക്കൂറിന് 450 വരെ കിട്ടും.
ട്രക്ക് ഡ്രൈവർമാരെ(3) ആവശ്യമുണ്ട്.
👉2015 ന് മുൻപ് ഉള്ള ലൈസെൻസ് ഉള്ളവർക്ക് മാത്രം. UAE / ഇന്ത്യൻ ഹെവി ലൈസെൻസ്.
👉🏻48 വയസ് വരെ.
👉🏻സാലറി.1500 യൂറോ.
താല്പര്യമുള്ളവർ മാത്രം വിളിക്കുക.
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ.
📞9544015839📞9747158399.
നിങ്ങളുടെ പാസ്പോർട്ട്, ലൈസെൻസ്, ബയോഡാറ്റ, ഫോട്ടോ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ 9544015835 എന്ന വാട്സാപ്പിൽ അയക്കുക.
11. ദുബായ് Nesto Hypermarket ൽ തൊഴിലവസരങ്ങൾ
Supermarket Name : Nesto Group
Job Location : Fujairah, Sharjah & Dubai
Nationality : Selective
Education Equivalent : Degree/Diploma
Experience : 1-3 years
Salary Range : 1500 – 6000 AED /month (Not Confirm)
Benefits : Accommodation + Other Benefits
Last Date to Apply : February 10, 2022
👉sales
👉cook
👉Cashier
👉Accountant
👉Marketing
👉🏻ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം / അപേക്ഷ ഫീസില്ല
Interview Details For Nesto Hypermarket Jobs
Email CV: hiring3@brothers-intl.com
12. ബഹ്‌റൈൻ എയർപോർട്ടിൽ ജോലി – കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ
👉🏻ഓൺലൈൻ വഴി അപേക്ഷിക്കാം/മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ
✔️Selection Process
▪️Video Call Interview
▪️Direct Interview if selected in video interview
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://careers.gulfair.com/
13. ഖത്തറിലെ എയർ പോർട്ടിൽ നിരവധി ജോലി അവസരങ്ങൾ വന്നിട്ടുണ്ട്
ഖത്തർ ഡ്യൂട്ടി ഫ്രീ ഷോപ്പ്
◾️ഇന്റർവ്യൂ ബുധനാഴ്ച
12/oct @കാലിക്കറ്റ്
സെയിൽസ് അസോസിയേറ്റ്
◼️ സാലറി 2500 QR
(56,000 ₹)
◼️ ഡ്യൂട്ടി 8 hrs
◼️ ട്രാൻ സ്‌പോർട് &അകോമടഷൻ &യൂണിഫോം കമ്പനി നൽകുന്നതാണ്.
Qualification
◾️ ഇംഗ്ലീഷ് ഫ്ലൂവാന്റ്
◾️ ഡിപ്ലോമ or ഡിഗ്രി
◾️ വയസ്സ് 21/35
◾️ ഗുഡ് ലുക്ക്
◾️ സ്മാർട്ട്
◾️ ഹൈറ്റ് 5.5 (male )
◾️ ഹൈറ്റ് 5.3( female )
◾️ എക്സ്പീരിയൻസ് സെയിൽസ് ഫീൽഡ് മിനിമം 2/3 years
ബ്രാൻഡഡ് ഷോപ്സ്, ഗിഫ്റ്റ് ഹൗസ്സ്, ഷോപ്പിങ് malls any സ്റ്റാൻഡേർഡ് ഷോപ്സ് ഡ്യൂട്ടി ഫ്രീ ഷോപ്സ് etc…
◾️ ഇന്റർവ്യൂ ലൊക്കേഷൻ അറിയാൻ വിളിക്കുക
9526131182
14. ദുബായിൽ പ്രമുഖ ഹോട്ടലിൽ അഡ്മിനിസ്ട്രേറ്റർ ഒഴിവുകൾ
👉🏻ഫ്രീ ഫുഡ് & റൂം / വിസിറ്റ് വിസയിൽ ഉള്ളവർക്കു നല്ലൊരു അവസരം
Hotel Name:-Gevora Hotel
Job Location:-Dubai
Nationality :-Selective
Education:-Diploma/Hotel Management
Experience:-2-3 years
Salary:-44000 – 176000 (2000-8000AED)
Benefits:-Standard Benefits
Housekeeping Attendant – Dubai -1 Years in 4-5 star hotel
Carpenter/False Ceiling Specialist -Dubai – 4 Years in 4-5 star hotel
Storekeeper – Dubai – 2-3 Years in 4-5 star hotel
HR Coordinator – Dubai – 2 Years in 4-5 star hotel
Income Auditor – Dubai – 2-3 Years in 4-5 star hotel
AC Technician – Dubai – 2 Years in 4-5 star hotel
Subject: Please specify “Applying Position” in the subject line.
Send Your CV : cv@gevorahotels.com
15. ആമിന ഹോസ്പിറ്റൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
• Company Name- Amina Hospital
• Nationality- Selective
• Qualification-Based
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 38
• Job Location-Ajman
• Interview – Only for shortlisted candidates
• Recruitment by Direct by Company
ഒഴിവുകൾ
• Specialist General Surgery
• Specialist Neurologist
• Specialist Neurosurgeon
• Specialist Interventional Cardiologist Specialist Dermatologist
• Specialist ENT
• Specialist Orthopedics
If you are interested submit your cv to: recruitment@angloarabian-healthcare.com
16. ഗൾഫ് സ്റ്റാർ കോൺട്രാക്ടിങ് കമ്പനിയിൽ ഇന്ന് പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
⭕ അപേക്ഷ അൺലിനെ വഴി / നേരിട്ടുള്ള നിയമനം
Company Name- Gulf Star Contracting LLC
• Job Location- Dubai
• Nationality- Selective
• Education- Added Below
• Gender- Male
• Experience- Details Added Below
• Benefits- Attractive Benefits
• Salary- Basic Salary 66000 (3000 AED)
• Benefits- As per UAE labor law
• Interview – Only For Eligible Candidates
• Recruitment- Free and Direct
Site Engineer
•Minimum 1-2 years UAE experience in Infrastructure Projects.
• Proficient in Microsoft Office.
• UAE Driving License is a must.
• Excellent communication skills.
Storekeeper
• Minimum 1-2 years experience in the construction field.
Proficient in Microsoft Office.
• Should be capable of inventory and logistics.
Office Administrator
• Minimum 1-2 years experience in the construction field.
• Proficient in Microsoft Office.
• Should be capable of multitasking
• Document Controller experience in UAE is a must.
If you are interested Kindly forward your CV to karim@gulfstardrainage.ae with the subject.
17.ദുബായിൽ അദീബ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ -ഫ്രീ റിക്രൂട്ട്മെന്റ്
മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ / നല്ല സാലറി പാക്കജ്
Job Details
• Company Name-Adeeb Group
• Job Location-Dubai
• Nationality-Selective
• Education-Based on Post
• Gender- Male/Female
• Experience-Needed
• Salary-Discuss during an interview
• Benefits-As per UAE labor law
• Ro Plant Operator
• Stp Plant Operator
• Swimming Pool Technician
• Water Tank Operator
If you are interested in this job forward your CV to hr@adeebgroup.com
18. Urgent hiring cleaners waiters and kitchen helpers for hotels only I’d holder contact WhatsApp and cal 0504042957
19. Electrical Technician. (Uae experience Required,Experience 1To 3years Salary33000-55000 (1500-2500AED)
CCTV/IT Technician (1 to 3 years of experience). Salary:(33000-55000 (1500-2500)
Sales Manager (3 to 5 years of experience), new to the UAE (66000 – 88000 (3000–4000 in salary)
company :Smartech LLc
Instant Hiring
Whatsapp( 056 574 1360)
20. ദുബായിൽ പ്രമുഖ ഹോട്ടലിൽ അഡ്മിനിസ്ട്രേറ്റർ ഒഴിവുകൾ
👉🏻ഫ്രീ ഫുഡ് & റൂം / വിസിറ്റ് വിസയിൽ ഉള്ളവർക്കു നല്ലൊരു അവസരം
Hotel Name:-Gevora Hotel
Job Location:-Dubai
Nationality :-Selective
Education:-Diploma/Hotel Management
Experience:-2-3 years
Salary:-44000 – 176000 (2000-8000AED)
Benefits:-Standard Benefits
• Housekeeping Attendant – Dubai -1 Years in 4-5 star hotel
• Carpenter/False Ceiling Specialist -Dubai – 4 Years in 4-5 star hotel
• Storekeeper – Dubai – 2-3 Years in 4-5 star hotel
• HR Coordinator – Dubai – 2 Years in 4-5 star hotel
• Income Auditor – Dubai – 2-3 Years in 4-5 star hotel
• AC Technician – Dubai – 2 Years in 4-5 star hotel
Subject: Please specify “Applying Position” in the subject line.
Send Your CV : cv@gevorahotels.com
21.MARKETING EXECUTIVE
WORK LOCATION- DUBAI, ABU DHABI,
SEND CV -topclean@topclean@topcleanuae.com
Job publishes -10-10-2022
22.LIGHT DUTY VEHICLE DRIVER
JOB REQUIERMENTS
• 2-3 YEARS OF UAE EXPERIENCE
• A UAE DRIVING LICENSE
SEND CV -topclean@topcleanuae.com
Job publishes -10-10-2022
23.ARCHITECT ENGINEER
CONSULTANT OFFICE IN FUJAIRAH
CALL -055-7655344
SEND EMAIL-jamalmyuae@gmail.com
Job publishes -10-10-2022
24. ദുബായിൽ ലൗസാൻ ഗ്രൂപ്പിൽ ഗ്രാഫിക് ഡിസൈൻ ജോലി ഒഴിവുകൾ
👉🏻മാസം 63000 ശമ്പളം (2800 ദിർഹം ) /താമസം, ഫുഡ് കമ്പനി നൽകുന്നു
Company Name- Hamad Suhail AL Khaily Group
Nationality- Selective
Qualification- Based On Post
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 43
Job Location- Dubai
Interview – Only for shortlisted candidates
Recruitment by Direct by Company
Available Vacancies in Louzan Group
Graphic Designer
email your details to recruitment@hskhospitality.com
25. റസ്റ്റോറന്റിലേക്ക് സ്റ്റാഫ്
ദുബായ് ഇന്റർ നാഷണൽ സിറ്റിയിൽ റസ്റ്റോറന്റിലേക്ക് എക്സ്പീരിയൻസ് ഉള്ള കുക്ക് പൊറോട്ട മേക്കർ ജ്യൂസ് മേക്കർ കം സാൻവിച്ച് മേക്കർ എന്നിവരെ ഉടൻ ആവശ്യമുണ്ട്. Contact :0557335392,0554418587
0557032991