Kerala/Gulf Job Vacancies live on 15.10.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. തൊടുപുഴയിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫിനെ (Digital Marketting Staff) ആവശ്യമുണ്ട്
Male
Salary – 10000
Time – 09.00 am to 05.00 pm
Call : 8590959137 Office
2. Hdfc Life നിയമനം | പ്രതിവർഷം 550000 രൂപ വരെ ശമ്പളം!
EXPERIENCE – 1-2 YEAR EXPERIENCE IN THE FIELD OF BANK ,INSURANCE.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥി അവരുടെ പുതിയ ബയോഡാറ്റ preeti.b67@hdfclife.com എന്ന ഇമെയിൽ അയക്കുക
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ചെയ്യുക
https://bit.ly/3rSUBya
3. തൊടുപുഴയിലേക്ക് ടെലികോളേഴ്‌സിനെ (Telecallers) ആവശ്യമുണ്ട്
Female
Qualification – Plus Two Above
Salary – 7500 – 8000
Time – 09.00 am to 05.00 pm
Call : 8590959137 Office (call between 9.00am-7.30.pm)
4. തൊടുപുഴയിലേക്ക് IT Co-ordinator നെ ആവശ്യമുണ്ട്
Female
Qualification – Degree + Basic Computer Knowledge
Salary – 10000 – 15000
Time – 09.00 am to 05.00 pm
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
5. തൊടുപുഴയിലേക്ക് ഗ്രാഫിക് ഡിസൈനറെ (Graphic Desingner) ആവശ്യമുണ്ട്
Male / Female
Qualification – 3D Animation + Graphic Desinging
Salary – 15000
Time – 09.00 am to 05.00 pm
ലാപ്ടോപ് ആവശ്യമാണ്
Call : 8590959137 Office (call between 9.00am-7.30.pm)
6. തൊടുപുഴയിലേക്ക് ഹോസ്റ്റൽ വാർഡനെ (Hostal Warden) ആവശ്യമുണ്ട്
Female
Qualification – Plus Two above
Experience/Fresher
Salary – 10000 – 13000
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
Call : 8590959137 Office (call between 9.00am-7.30.pm)
7. ആവശ്യമുണ്ട്
പ്രമുഖ ഇലക്ട്രിക് / ത്രീ വീലർ ബ്രാന്റിന്റെ പാലക്കാടുള്ള എക്സ്ക്ലൂസിവ് ഡീലർഷിപ്പിലേക്ക്
🔹മാനേജർ
🔹ഫീൽഡ് എക്സിക്യുട്ടീവ്
🔹മെക്കാനിക്സ്
🔹അക്കൗണ്ടന്റ്
🔹ഷോറും സെയിൽസ് എക്സിക്യുട്ടീവ് –
Female
🔹രജിസ്ട്രേഷൻ എക്സിക്യുട്ടീവ് – Female
🔹സർവ്വീസ് ഇൻചാർജ്
സമാനമേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന
മുൻപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.
Call: 8129320321-Mail: networkpkd1@gmail.com
8. WANTED AM Wings Honda
▸ Branch Sales Manager
▸ Area Sales Manager
▸ Branch Sales Executives
▸ Business Development Executive
🔹Used Vehicle Manager
▸ Technician
▸ Floor Supervisor
Branches: Palakkad, Ottapalam, Mannarkkad, Cherpulasery, Ambalappara
Interview Date: 15/10/2022 & 16/10/2022
Venue: Adj. Subix Park, Noorani, Palakkad
AM Wings Honda
Adjacent to Subix Park, Shoranur Road, Nurani, Palakkad
Shoot your resume to hr.amwingshonda@gmail.com or dial on 8943799799
9. Jonarin Pigments Pvt.Ltd
WANTED
SALES EXECUTIVE
Palakkad & Malappuram Graduate with minimum 2 yrs. Exp.
Mail your CV to: chemicals@jonarin.com CALL US: 7025860000
10. WANTED
🔹SALES MANAGER
(Age: 40 or above)
🔹SALES OFFICER
(Age: 35 or above)
Experience preferred. Attractive salary and other benefits. Two wheeler must.
THOTTATHIL CHITS INDIA PVT LTD. 9048734949/9188140667
11. ടെലികോളിംഗ് (MALES)
കൊല്ലത്ത് സാംസംഗ് ഷോറൂമിലേക്ക് ടെലികോളിംഗിന് മൊബൈൽ ഷോപ്പിൽ നിന്ന് പരിചയമുള്ളവർ മാത്രം. ശമ്പളം 10000 + 3000 ഭക്ഷണത്തിന്. ആകെ 13000 – താമസം ഫ്രീ.
9349022333
12. WANTED HOTEL STAFF
Office Staff Room boys Security
9388308778, Palakkad
Email: itlresidency@gmail.com
13. BAJAJ AUTO REQUIRES EXPERIENCED PROFESSIONALS FOR OUR DEALERSHIP BRANCHES IN TRIVANDRUM.
GENERAL MANAGER
Minimum 1 to 2 years of experience as GM or AGM
SERVICE MANAGER
Minimum 2 years experience in 2/4 wheeler service center.
SERVICE ADVISOR
Minimum 2 years experience in 2/4 wheeler service center
MARKETING OFFICER
Minimum 2 years experience as 2/4 wheeler mechanic
DIGITAL MARKETING EXECUTIVE (M/F)
Minimum 1 years experience in digital marketing.
CUSTOMER RELATIONSHIP OFFICER (F)
Freshers can also apply
TECHNICIAN
Minimum 2 years experience as 2/4 wheeler mechanic.
CRM
Minimum 2 years experience as CRM in automobile dealership
DRIVER/DEMO EXECUTIVE
Experience not required, Freshers can also apply
Salary and incentives best in industry for all posts.
E-mail with confidence to bajajbikescareer@gmail.com
14. ആയമാരെ ആവശ്യമുണ്ട് റ്റെഡി ബഡ്ഡീസ് പ്രീ സ്കൂൾ,
പ്രായപരിധി 35 വയസ്സിനു താഴെ
ഫോൺ: 8891722090, 9400392362
15. പിറവത്ത് ടെക്സ്റ്റയിൽസിലേക്ക് സെയിൽസിലേക്കും ബില്ലിങ്ങിലേക്കും ക്കും സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും സൗജന്യം. 8086769999.
16. എറണാകുളത്തെ Veg റെസ്റ്റോറന്റി ലേക്ക് cook, waiters, ദോശ മാസ്റ്റർ ആവശ്യമുണ്ട്.
99956 26317,
17. എറണാകുളം പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ഷർട്ടിങ് – സൂട്ടിങ്, നൈറ്റി, ലേഡീസ് – ജെൻസ് റെഡിമെയ്ഡിലേക്കു പരിചയസമ്പന്നരായ സ്റ്റാഫുകൾ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാ
mob. 8113014433
18. ഓട്ടോ ഇലക്ട്രീഷൻ കാർ AC, എല്ലാ വാഹനങ്ങളുടെയും പണിയറിയാവുന്നവരെ ആവശ്യമുണ്ട് 699478 97976
19. Wanted Sales Executives for Pharmaceutical firm.
8075254224
9387016558
20. CABLE TV
തിരുവനന്തപുരത്ത് ലൈൻ വർക്കി ന് 18 – 35 Age മുൻപരിചയമുള്ളവരെയും ഇല്ലാത്തവരെയും ആവശ്യമുണ്ട്. ഭക്ഷണം താമസംലഭ്യം.
93886 79767 (10 am – 6 pm)
21. Sign Board കമ്പനിയിലേക്ക് മാർക്കറ്റിം ഗ് എക്സിക്യൂട്ടീവ്, LED, Sign Board വർക്കേഴ്സ്. Ernakulam.
93885 44333 .
22. സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
കവടിയാറിലെ ഒരു വസതിയിലേയ് ക്ക് 50 – 55 നും മദ്ധ്യേ പ്രായമുള്ള സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സെക്യൂരിറ്റി ജോലിയിൽ പ്രവർ ത്തി പരിചയമുള്ളവർക്ക് മുൻഗണന.
ഒന്നിടവിട്ട ദിവസങ്ങളിൽ 24 മണിക്കൂർ ഡ്യൂട്ടി. ചെയർമാൻ, മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡ്, W& ആശുപത്രിക്ക് എതിർവശം, തൈക്കാട്, തിരുവനന്തപുരം 695014
23. പത്തനംതിട്ട : റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ കീഴിലുളള വടശ്ശേരിക്കര മോഡൽ റെസിഡൻഷ്യൽ സ്കൂൾ, ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റൽ, കടുമീൻചിറ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് കൗൺസിലിംഗ്, കരിയർ ഗൈഡൻസ് നൽകുന്നതിന് 2022-23 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒരു ഒഴിവ് (പുരുഷൻ). യോഗ്യത- എം.എ /എം.എസ്.സി സൈക്കോളജി/ എം.എസ് ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിൽ പരിശീലനം നേടിയവർ ആയിരിക്കണം).
കേരളത്തിന് പുറത്ത് നിന്നും യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിംഗ് രംഗത്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
പ്രായം 25 നും 45 നും മധ്യേ. നിയമന കാലാവധി 2023 മാർച്ച് വരെ. ഓണറേറിയം 18000 രൂപയും യാത്രാപടി പരമാവധി 2000 രൂപയും ലഭിക്കും.
താത്പര്യമുളളവർ വെളളകടലാസിൽ എഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രണ്ട് പാസ്പോർട്ട് ഫോട്ടോ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം ഡ്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, തോട്ടമൺ എസ്.ബി.ഐ യ്ക്ക് സമീപം, തോട്ടമൺ, റാന്നി പി.ഒ, പിൻ 689 672 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
അവസാന തീയതി ഈ മാസം 19,
24. കോഴിക്കോട് : ചേവായൂർ ത്വക്ക് രോഗാശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ഒക്ടോബർ 17 രാവിലെ 11.00 മണിക്ക് ഇന്റർവ്യൂ നടത്തുന്നു.
പങ്കെടുക്കാൻ താല്പര്യമുളള കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുളള ബിഫാം/ഡിഫാം യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിലെ റിക്രിയേഷൻ ഹാളിൽ എത്തിച്ചേരണ്ടതാണ്.
25. ജനറൽ ആശുപത്രിയിൽ നിരവധി തൊഴിൽ അവസരങ്ങൾ .അവസാന തിയതി ഒക്ടോബർ 15 .
ഒഴിവുകളൂം മറ്റു വിവരങ്ങളും ചുവടെ ചേർക്കുന്നു,
🔺 പബ്ലിക് വെൽഫെയർ മാനേജർ
യോഗ്യത എം.എസ്.ഡബ്ലിയു/എം.എച്ച്. എ/എം.ബി.എ ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന).
🔺കാർഡിയോ വാസ്കുലാർ അസിസ്റ്റന്റ്
യോഗ്യത ഹെൽത്ത് സയൻസ് ഡിഗ്രി/ഡിപ്ലോമ, പ്രവൃത്തി പരിചയം.
ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന).
🔺ജൂനിയർ പെർഫ്യൂഷനിസ്റ്റ് യോഗ്യത ബി.എസ്.സി പെർഫ്യൂഷനിസ്റ്റ്, ഒരു
വർഷത്തെ പ്രവർത്തന പരിചയം.
ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന).
🔺ഫാർമസിസ്റ്റ്
യോഗ്യത ഡി.ഫാം, ഫാർമസി കൗൺസിൽ
രജിസ്ട്രേഷൻ.ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി.പരിചയമുളളവർക്ക് മുൻഗണന).
🔺ഡയാലിസിസ് ടെക്നീഷ്യൻ/ടെക്നോളജിസ്റ്റ്
യോഗ്യത ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിലുളള ഡിഗ്രി/ഡിപ്ലോമ, പാരാമെഡിക്കൽ കൗൺസിൽ
രജിസ്ട്രേഷൻ.ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന).
താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത / പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഇ-മെയിലിലേക്ക് ഒക്ടോബർ 15 ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.
ഇ-മെയിൽ അയക്കുമ്പോൾ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സബ്ജക്ട് ആയി കൃത്യമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.കൂടാതെ ഇ-മെയിൽ അയച്ചതിന് ശേഷം ഗൂഗിൾ ഡ്രൈവിൽ അപ്ഡേറ്റ് ചെയ്യണം.
https://bit.ly/3MufmJS
26. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Diploma/AutoCAD
Salary – 10000 – 15000
Working Time – 9 am – 5 pm
Age – 25 – 40
Married Candidates Only
wa.me/918590959137 (Whatsapp)
Call : 8590959137 Office
27. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male/Female
Qualification – Diploma/ Degree in Accounts + Tally
Salary – 10000 – 15000 .Age – 25 – 50 years
Time – 9 am – 6 pm
Experience Must
Call : 8590959137 Office (call between 9.00am-7.30.pm)
28. മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്ക് മാനേജരെ ആവശ്യമുണ്ട്
Male/Female
Qualification – Degree
Salary – 9000 – 15000
Age – 25 – 50 years
Time – 9 am – 6 pm
Experience Must
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ)
Call : 8590959137
29. മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്ക് ടെലികോളറെ ആവശ്യമുണ്ട്
Female
Qualification – Degree
Salary – 9000 – 15000
Age – 25 – 50 years
Time – 9 am – 6 pm
Experience – 0 – 1 years
Call : 8590959137 Office
30. മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Diploma/Degree + M S Office Knowledge
Salary – 9000 – 15000
Age – 25 – 50 years
Time – 9 am – 6 pm
Experience – 0 – 1 years
Call : 8590959137 Office
31. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two + Good computer Knowledge Must
Salary – 10000
Working Time – 9.00am – 6.30pm
Experience Must in Billing
Age – 25 – 30
Smart Candidates Only
8590959137 Office
32. മുതലക്കോടത്തുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – BCom
Salary – 12000
Time – 8.30am – 5.30pm
Experience – 6 months – 1year
GST അറിയാവുന്നവർക്ക് മുൻഗണന
8590959137
33. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Computer Knowledge
Salary – 12000
Time – 9.00am – 5.00pm
1 year Experience must
Married Ladies Only
8590959137
34. തിരുവനന്തപുരത്തെ ശ്രീചി ത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻ സസ് ആൻഡ് ടെക്നോളജി വിവിധ തസ്തികകളിലായി 11 ഒഴിവിലേക്ക് അപേക്ഷ ക്ഷണി ച്ചു.
🔺 ആനിമൽ ഹാൻഡ്ലർ-1 (ജനറൽ), 🔺എക്സ്-റേ ടെക്നോളജി അപ്രന്റിസ്-5 (ഒ.ബി.സി.-3, എസ്.സി.-1, ഇ.ഡബ്ല്യു.എസ്. 1), 🔺സയന്റിസ്റ്റ് സി-1 (ജനറൽ),
🔺റിസർച്ച് അസിസ്റ്റന്റ്-2
🔺റിസർച്ച് നഴ്സ്-2 എന്നിങ്ങനെയാണ് ഒഴിവുകൾ.
ആനിമൽ ഹാൻഡ്ലർ പത്താംക്ലാസ് വിജയം. ലബോ റട്ടറി ആനിമൽസിനെ കൈകാ ര്യംചെയ്തുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 2022 ഒക്ടോബർ 17-ന് 35 വയസ്സ് കവിയരുത്. ശമ്പളം: 15,800 രൂപ.
എക്സ്-റേ ടെക്നോളജി അപ്രന്റിസ്: റേഡിയോളജി ക്കൽ ടെക്നോളജി/അഡ്വാൻ സ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജിയിൽ ഡിപ്ലോമ. പ്രായം: 2022 ഒക്ടോബർ ഒന്നിന് 35 വയസ്സ് കവിയരു ത്. സ്റ്റൈപ്പൻഡ്: 8,000 രൂപ.
സയന്റിസ്റ്റ-: മൈക്രോബ യോളജി/മെഡിക്കൽ മൈക്രോ ബയോളജിയിൽ ബിരുദാനന്ത രബിരുദം. പിഎച്ച്.ഡി. അഭി കാമ്യം. ആറുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിച യം വേണം. പ്രായപരിധി: 35 വയസ്സ്. ശമ്പളം: 57,000 രൂപ.
റിസർച്ച് അസിസ്റ്റന്റ്: പബ്ലിക് ഹെൽത്തിൽ ബിരു ദാനന്തരബിരുദം. ഒരുവർഷ ത്തെ ഗവേഷണപരിചയം അഭികാമ്യം. പ്രായപരിധി: 35 വയസ്സ്. ശമ്പളം: 45,000 രൂപ.
റിസർച്ച് നഴ്സ്: ബി.എ സി./എം.എസ്സി. നഴ്സിങ് നഴ്സിങ് പ്രോഗ്രാം ഡിപ്ലോമ ഇൻ കാർഡിയോവാസ്തുലർ & തൊറാസിക് നഴ്സിങ്. ഒരുവർ ഷത്തെ ക്ലിനിക്കൽ/കമ്യൂണിറ്റി ഹെൽത്ത് പ്രവൃത്തിപരിചയം വേണം. ആറുമാസത്തേക്കാണ് നിയമനം. ശമ്പളം: 30,000 രൂപ.
തിരഞ്ഞെടുപ്പ്: വാക്ക് -ഇൻ ഇന്റർവ്യൂ മുഖേനയാ ണ് തിരഞ്ഞെടുപ്പ്. ആനിമൽ ഹാൻഡ്ലർ തസ്തികയിലേക്ക് ഒക്ടോബർ 17-നും എക്സ്-റേ ടെക്നോളജി അപ്രന്റിസ് തസ്തി കയിലേക്ക് ഒക്ടോബർ 18-നും മറ്റ് തസ്തികകളിലേക്ക് ഒക്ടോ – ബർ 20-നുമാണ് അഭിമുഖം. . വിശദാംശങ്ങൾക്ക് https:// www.sctimst.ac.in/recruitment സന്ദർശിക്കുക.
35. പത്താം ക്ലാസ് യോഗ്യതയുള്ളവർക് മൽസ്യ വിത്തുൽപ്പാദന കേന്ദ്രത്തിൽ ജോലി നേടാം
Qualification- 10th , 2 wheeler and licence
ഫിഷറീസ് വകുപ്പിന്റെ കീഴിൽ വയനാട് ജില്ലയിലെ കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന മത്സ്യവിത്തുല്പാദന കേന്ദ്രത്തിൽ ദിവസവേതനടിസ്ഥാനത്തിൽ ഹാച്ചറി ലേബേഴ്സ് നിയമനം നടത്തുന്നു..
അമ്പലവയൽ, മീനങ്ങാടി, മുട്ടിൽ, ഗാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായവർക്കും ഫിഷർമെൻ/ഫിഷറീസ് സൊസൈറ്റി അംഗങ്ങൾക്ക് മുൻഗണന.അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ ഒക്ടോബർ 20 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, പൂക്കോട് തടാകം, ലക്കിടി പി ഒ, വയനാട് 670645 എന്ന വിലാസത്തിൽ ലഭിക്കണം.
36. മലപ്പുറത്തെ പെയിന്റ് ഗോഡൗണിലേക്ക് സ്ഥിരം തൊഴിലാളികളെ ആവശ്യമുണ്ട് . ആകർഷകമായ ശമ്പളം , താമസ സൗകര്യം ഓവർ ടൈം ആനുകൂല്യം ബോണസ് ഗ്രാറ്റുവിറ്റി എന്നിവയ്ക്ക് പുറമെ PF , ESI ആനുകൂല്യങ്ങളും . പ്രായപരിധി 38 വയസ്സ് .
call 7902720002
37. സാമൂഹ്യനീതി വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും (എം.എസ്.ഡബ്ല്യൂ) സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമാണ് യോഗ്യത.
തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. ഇന്റർവ്യൂ തീയതിയിൽ 40 വയസ് കവിയാൻ പാടില്ല. നിയമന തീയതി മുതൽ ആറുമാസത്തേക്കാണ് നിയമനം. പ്രതിമാസം 29,535 രൂപ ഓണറേറിയമായി ലഭിക്കും.ഒരൊഴിവാണ് നിലവിലുള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 19ന് രാവിലെ 10 മണിക്ക് പൂജപ്പുര ചാടിയറ റോഡിൽ ആശാഭവൻ ഫോർ മെൻ എന്ന സ്ഥാപനത്തിന് സമീപം ഗവൺമെന്റ് ഒബ്സെർവേഷൻ ഹോം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥിയെ നിർദ്ദിഷ്ട എഗ്രിമെന്റ് അടിസ്ഥാനത്തിൽ മാത്രം ജോലിയിൽ പ്രവേശിപ്പിക്കുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസർ അറിയിച്ചു.
38. നവകേരള കർമ്മ പദ്ധതിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സർവകലാശാലകളിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്.
താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫോൺ നമ്പറും സഹിതം ഒക്ടോബർ 20ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
വിലാസം ജില്ലാ കോർഡിനേറ്റർ, നവകേരളം പദ്ധതി, 2nd floor , സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം
38.പത്താം ക്ലാസ് യോഗ്യതയുള്ളവർക് മിൽമയിൽ കരാറടിസ്ഥാനത്തിൽ ജോലി നൽകുന്നു
ടെക്നീഷ്യൻ Gr. II – ഇലക്ട്രീഷ്യൻ എന്നി വിഭാഗത്തിലാണ് ഒഴിവുള്ളതു
ഒഴിവുള്ള ജില്ല -തിരുവനന്തപുരം
വിദ്യാഭ്യാസ യോഗ്യത -പത്താം ക്ലാസ്
എക്സ്പീരിയൻസ് – 1- 2 year experience ITI യിൽ NCVT സർട്ടിഫിക്കറ്റ് ( ഇലക്ട്രീഷ്യൻ ട്രേഡ്)കേരള സർക്കാരിന്റെ കോപീറ്റന്റ് അതോറിറ്റിയിൽനിന്നുള്ള വയർമാൻ ലൈസൻസ് പരിചയം.
പ്രായപരിധി: 40 വയസ്സ് ( SC/ ST/OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പളം : 17,000 രൂ. ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്
ഇന്റർവ്യൂ തിയതി: ഒക്ടോബർ 19
39. കൊച്ചിൻ ഷിപ്പ‍്‍യാർഡ് ലിമിറ്റഡിൽ (CSL) സ്റ്റാഫ് കാർ ഡ്രൈവർ ആകാം.* ( Special Recruitment )
യോഗ്യത : പത്താം ക്ലാസ് + ഡ്രൈവിംഗ് ലൈസൻസ്
📘₹ 35872 രൂപ വരെ ശമ്പളം
📘അവസാന തീയതി : ഒക്ടോബർ 31
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
40. കരിപ്പൂരിൽ കാർഗോ ഡിവിഷനിൽ ബാഗേജ് സ്ക്രീനർ ഒഴിവുകൾ
മെയിൽ വഴി ബയോഡാറ്റ അയക്കാം
📘 Experience ഇല്ലാത്തവർക്കും അവസരം
📘 മാസ ശമ്പളം: 25,000 രൂപ
📘 യോഗ്യത : പ്ലസ്ടു, സ്ക്രീനിംഗ് സർട്ടിഫിക്കറ്റ്
അവസാനതീയതി- ഒക്ടോബർ 15
Notification link- https://bit.ly/3TgjsYc
41. കേരള ദേവസ്വം ബോർഡിൽ വിവിധ ജോലി ഒഴിവുകളിലേക്ക് വിജ്ഞാപനം
✔️വാച്ചർ
✔️പാർട്ടൈം സ്വീപ്പർ
✔️ഡ്രാഫ്റ്റ് മാൻ
✔️അസിസ്റ്റന്റ്
✔️നേഴ്സിങ് അസിസ്റ്റന്റ്
തുടങ്ങിയ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
📘മിനിമം ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം
📘18-39 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം
📘മാസ ശമ്പളം: 23,000 – 79,000 രൂപ വരെ
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇
http://kdrb.kerala.gov.in/wp-content/uploads/2022/10/NOTIFICATIONS-12POSTS-DTD-12.10.2022.pdf
42. കേരളത്തിലെ എയർപോർട്ട് കളിൽ ജോലി അവസരം
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എയർപോർട്ട് കളിൽ അവസരം
📘CV അയച്ചു എയർ ഇന്ത്യ എസ്പ്രെസ്സിൽ ജോലി നേടാൻ അവസരം
📘ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
43. കൊച്ചി മെട്രോ ഇൽ അവസരങ്ങൾ
അപേക്ഷ ഫീസ് ഇല്ല
എക്സ്പീരിയൻസ് വേണ്ട
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
44. കൊച്ചിയിലെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 57 ഒഴിവുകൾ
കൊച്ചി റിഫൈനറിയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
📘 പരീക്ഷ ഇല്ലാതെ മാർക്ക് നോക്കി നിയമനം
📘 ഡിപ്ലോമ ഉള്ളവർക്ക് അപ്രന്റീസ് ആവാൻ അവസരം
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കുലിങ്ക് സന്ദർശിക്കുക
45. റെയിൽവേയിൽ 6286 ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം
✔️ Southern Railway : 3171 ഒഴിവുകൾ
✔️ Eastern Railway: 3115 ഒഴിവുകൾ
📘മിനിമം പത്താം ക്ലാസ്സ്, ITI ഉള്ളവർക്ക് അവസരം
📘പരീക്ഷ ഇല്ലാതെ മെറിറ്റ് വഴി നിയമനം
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
https://rrcrecruit.co.in/eraprt2223rrc/gen_instructions_er.aspx
notification link – https://bit.ly/3ewembK
46. Kerala PSC വഴി KSEB യിൽ സ്ഥിര ജോലിക്കുള്ള അപേക്ഷ ക്ഷണിച്ചു
📘 ജൂനിയർ എഞ്ചിനീയർ തസ്തികയിൽ നിയമനം
📘സിവിൽ ഡിപ്ലോമ ഉള്ളവർക്ക് അവസരം
📘മാസം 82,000 രൂപ വരെ ശമ്പളം
📘Last Date: 02.11.2022
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
47. കേരള ടൂറിസം വകുപ്പിൽ ജോലി അവസരം
കോഴിക്കോട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിൽ നേരിട്ട് ഇന്റർവ്യൂ വഴി ജോലി
📘17 ഒഴിവുകളിലേക്ക് നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാം
📘അപേക്ഷാ ഫീസ് ഇല്ല
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
48. എറണാകുളം
പ്രമുഖ അറബിക് റെസ്റ്റോറെന്റിലേക് സപ്ലയർ ബോയ്, & മന്തി മാസ്റ്ററെ ആവശ്യമുണ്ട്. സാലറി 15000 മുതൽ 35000 വരെ.
8281180292
49. ആലപ്പുഴ
കായംകുളം പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. കസ്റ്റമർ ഫ്രണ്ട്‌ലി ആയിരിക്കണം.വർക്കിംഗ് ടൈം 9.30am to 8.30 pm .
9995155557
50. Urgent Requirement
എറണാകുളത്തെ പ്രമുഖ wholesale textiles സ്ഥാപനം packing section ലേക്ക് ജോലിക്കാരെ തേടുന്നു…
എറണാകുളം നിവാസികളായ male candidates മാത്രം വിളിക്കുക.
Age : below 24
Mob:8590065561
7012157726
52. ഇംഗ്ലീഷ് ടീച്ചർ നിയമനം
സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. MA English, B.Ed, SET, NET എന്നിവയാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കു മുൻഗണന. ഉയർന്ന പ്രായവരിധി 40 വയസ്. കാലാവധി 108 മണിക്കൂർ. ഓണറേറിയം 21,276 രൂപ.
ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 22 രാവിലെ 10ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്‌സിനുള്ളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2343618.
53. ഫിഷറീസ് ഗാര്‍ഡ് നിയമനം: അഭിമുഖം 17-ന്
ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടര്‍ പാട്രോളിംഗിനായി ദിവസവേതനാടിസ്ഥാനത്തില്‍ ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു. വി.എച്.എസ്.ഇ. ഫിഷറീസ് സയന്‍സ്/ എച്.എസ്.സി. വിജയവും സ്രാങ്ക് ലൈസണ്‍സുമാണ് യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ജനിച്ചവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 17-ന് രാവിലെ 10-ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം വേണം എത്താന്‍. ഫോണ്‍: 0477 2252814, 2251103
54. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് ദിവസം 350 രൂപാ നിരക്കിൽ (മാസം പരമാവധി 10,000 രൂപ ശമ്പളം) ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് ഒക്ടോബർ 20ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ/പി.ജി.ഡി.സി.എ, നിർദ്ദിഷ്ട വിഷയത്തിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം (കെ.എ.എസ്.പി കൗണ്ടറിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന) എന്നിവയാണ് യോഗ്യതകൾ. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂ ദിവസം രാവിലെ 11ന് മാനസികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0471-2433868, 2432689.
55. അപ്രന്റീസ് ഒഴിവ്
ചേലക്കര സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജീവനി സെന്റർ ഫോർ വെൽ ബീയിങ് പദ്ധതിയുടെ ഭാഗമായി 2022-23 അദ്ധ്യയന വർഷത്തേയ്ക്ക് താൽക്കാലികമായി സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്. യോഗ്യത: റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം എ / എം എസ് സി) . ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയം അഭിലഷണീയം. യോഗ്യതയുള്ളവർ ഒക്ടോബർ 19ന് ഉച്ചക്ക് 12ന് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസ്സൽ സെർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണം. ഫോൺ: 04884 253090.
56. സെക്യൂരിറ്റി നിയമനം
ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള സേവക്കിന്റെ ഒഴിവ് വരാന്‍ സാധ്യതയുള്ള വിവിധ പോയിന്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18നും 35 നുമിടയില്‍ പ്രായമുള്ള പട്ടികജാതി / പട്ടികവര്‍ഗ വിഭാഗം യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാനേജര്‍, സേവക്ക്, മുട്ടികുളങ്ങര, പാലക്കാട്- 678594 വിലാസത്തിലോ sewakpkd2000@gmail.com ലോ ഒക്‌ടോബര്‍ 25 നകം നല്‍കണമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9961242055, 0491 2559807.
57. വെറ്ററിനറി സര്‍ജന്‍ നിയമനം
പാലക്കാട് കാലിവസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്‌സി എലിസ ലബോറട്ടറിയില്‍ വെറ്ററിനറി സര്‍ജന്‍ നിയമനം നടത്തുന്നു. ജില്ലാ കാലിവസന്ത നിര്‍മാര്‍ജനപദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേമ്പറില്‍ ഒക്‌ടോബര്‍ 17 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. നിയമന കാലാവധി ആറ് മാസത്തേക്കോ പ്രസ്തുത തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നത് വരെയോ ആയിരിക്കും. പ്രതിമാസ വേതനം 39,500 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2520626.
58. ഓവര്‍സിയര്‍ നിയമനം
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ താത്ക്കാലികമായി ഓവര്‍സിയറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബര്‍ 25 ന് രാവിലെ 11 ന്് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത ഐ.ടി.ഐ ഡി/സിവില്‍, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04935 235235
59. അധ്യാപക നിയമനം
ചേനാട് ഗവ. ഹൈസ്‌കൂളില്‍ എല്‍.പി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക അധ്യാപക നിയമനത്തിനുളള കൂടിക്കാഴ്ച ഒക്ടോബര്‍ 17 ന് രാവിലെ 11 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 04936 238333.
60. റിസപ്ഷനിസ്റ്റ് (female)
എറണാകുളം-ആലുവ
🔹പ്ലസ്ടു + good communication skill
🔹₹- 14000/-
7025222434
7034185935
61. *WANTED HR MANAGER (M/F)
LOCATION-ERNAKULAM.
🔹 QUALIFICATION-ഡിഗ്രി
EXPERIENCE -1+ YEARS.
🔹SALARY ₹- 25000/-
7025222434
7034185935
62. ഓഫീസ് സ്റ്റാഫ്(F)
കാരന്തൂരിലേക്ക് ആവശ്യമുണ്ട്.
🔹പ്ലസ് ടു + കമ്പ്യൂട്ടർ .
🔹₹- 7000/-
7025222434
7034185935
63. അക്കൗണ്ടന്റ് (F)*
LOCATION- KOZHIKODE
🔹QUALIFICATION -ബി കോം + ടാലി+ ജിഎസ്ടി
EXPERIENCE – +4 YEARS
🔹SALARY- ₹- 25000/-
7025222434
7034185935
64. WANTED
റേഡിയോളജിസ്റ്റ്
പത്തോളജിസ്റ്റ്
QUALITY CONTRELLER
ലാബ് ടെക്നീഷ്യൻ
റേഡിയോ ഗ്രാഫർ
സ്റ്റെനോഗ്രാഫർ
SENIOR ACCOUNTANT
അക്കൗണ്ട് അസിസ്റ്റ്
RECPTIONIST എന്നിവരെ കോഴിക്കോട്ടേക്കു ആവശ്യമാണ്
🔹ഫ്രഷർ/ EXPERIENCED
🔹ഷിഫ്റ്റ് ഡ്യൂട്ടി
7025222434
7034185935
65. COOK
ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവശ്യമുണ്ട്*
സ്ഥലം : കോഴിക്കോട് .
🔹₹- 15000/-
7025222434
7034185935
66.WANTED DRIVER
PLACE-KOZHIKODE.
🔹.4 വീലർ ലൈസൻസ്.
🔹₹- 12000 + ഭക്ഷണം
7025222434
7034185935
67. WANTED
ഇലക്ട്രിക്കൽ മെയിന്റനൻസ് ടെക്നീഷ്യനെ ആവശ്യമുണ്ട്
PLACE- .വടകര(കാലിക്കറ്റ്)
2. സുൽത്താൻ ബത്തേരി (വയനാട്)
QUALIFICATION- ITI/DIPLOMA
പ്രായം: 18-30
EXPERINCE- ഹോട്ടൽ / ഹോസ്പിറ്റാലിറ്റി / റീട്ടെയിൽ എന്നിവയിൽ നിന്ന് ഇലക്ട്രിക്കൽ മെയിന്റനൻസിൽ 1-3 വർഷം.
SALARY- 14000-18000+ESI+PF &BONUS
ദേവയാനി ഇന്റർനാഷണൽ LIMITED
SEND YOUR BAYODATA – divin.antony@dil-rjcorp.com
68. Looking for manual driver for an electromechanical company in Ras al khaima with own visa… Salary will be discussed..
.. Contact in watspp 0551339525
69. തൊടുപുഴയിൽ ഉള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജരെ ആവശ്യമുണ്ട്
Female/Male
Qualification – Degree
Salary – 20000+Incentive
Working Time – 9.00am – 5.30pm
Age – 40below
5years Experience Must
Call : 8590959137
70. തൃശൂർ*
ഹോട്ടലിലേക്കു കാഷ്യർ, സപ്ലയർ എന്നിവരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തൃശൂർ ജില്ലയിലുള്ളവർക്കു മുൻഗണന.
9846288882
71. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ
കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഒഴിവുകൾ താഴെ ചേർക്കുന്നു.
മെയിൽ വാർഡൻ
അസോസിയേറ്റ് ഫാക്കൽറ്റി
അസിസ്റ്റന്റ് ഫാക്കൽറ്റി
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 20 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
https://bit.ly/3RCmkxr
72. വെയിറ്റർ 👨🍳നെ ആവിശ്യമുണ്ട്
താമസം &ഫുഡ് ഉണ്ടായിരിക്കും 💼
2ലീവ് മാസത്തിൽ ഉണ്ടായിരിക്കും
തൃശ്ശൂർ
കോൺടാക്ട്
9947612310
73.MALABAR GOLD & DIAMOND *
മലബാർ ഗോൾഡ് & ഡയമൺസ്ൽ ഇന്റർവ്യൂ വഴി ജോലി നേടാം താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം കൺസൾട്ടൻസി അല്ല കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് വഴി കോൺടാക്ട് ചെയ്യുക കാൾ ചെയ്യരുത്
8714054785
74. .പത്തനംതിട്ട
പ്രമുഖ സൂപ്പർമാർക്കറ്റിലേക് അക്കൗണ്ടന്റ്, സെയിൽ സ്റ്റാഫ്, കാഷ്യർ,സൂപ്പർവൈസർ എന്നീ ഒഴിവുകളിലേക് ജോലിക്കാരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ഭക്ഷണവും താമസ സൗകര്യവും ലഭിക്കുന്നതാണ്. സാലറി 10000 -25000 വരെ.
75. .കായംകുളം
ഒരു തേപ്പു കടയിലേക്കു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
7012273748
76. IIM-(INDIAN INSTITUTE OF MANAGEMENT) കോഴിക്കോട്, SUPPORT ENGINEER തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
EDUCATIONAL QUALIFICATION- ബി.ടെക് (CS/CE/IT)/BE(CS/CE/IT)/MCA/M.Sc (കമ്പ്യൂട്ടർ സയൻസ്/ഐടി) പാസായിരിക്കണം.
EXPERIENCE-1YEAR
SALARY -24300.
അപേഷിക്കേണ്ടവിധം
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ https://iimk.ac.in/vacancy latest എന്ന വിലാസത്തിൽ 09-11-2022 വൈകുന്നേരം 5:00 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക്
77. PESB റിക്രൂട്ട്മെന്റ് വഴി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (SECI) ഡയറക്ടർ (ഫിനാൻസ്) പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ആപേക്ഷിക്കാം.
LAST DATE -22.12.2022
EDUCATIONAL QUALIFICATION-CA( CHARTED ACCOUNT)
EXPERIENCE – 5 YEAR
AGE LIMIT- 40-60
SALARY-180000/- രൂപ മുതൽ 340000/- രൂപ (IDA) വരെ
അപേക്ഷിക്കേണ്ടവിധം:
PESB-യുടെ വെബ്‌സൈറ്റിൽ pesb.gov.in ഈ തസ്തികയുടെ അപേക്ഷാ ഫോറം ഓൺലൈനായി പൂരിപ്പിച്ച് അപേക്ഷിക്കുക. അല്ലെങ്കിൽ അപേക്ഷ ഓഫ് ലൈൻ ആയി അയക്കുക. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക
https://bit.ly/3D6Qllf
അപേക്ഷ അയക്കേണ്ട വിലാസം:
Smt Kimbuong Kipgen, Secretary, Public Enterprises Selection Board, Public Enterprises Bhawan, BlockNo. 14, CGO Complex, Lodhi Road, New Delhi-110003.
78. Infopark കമ്പനിയിൽ സോഫ്റ്റ്‌വെയർ ടെസ്റ്റ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം.
LOCATION-INFOPARK, THRISSUR,KORATTY,KERALA 680308
അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ JOBS@STRANDSENERGY.COM ഇമെയിലേക്ക് അയക്കുക
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക
https://infopark.in/companies/company/company-jobs/215/54936
79. ബാങ്ക് ഓഫ് ബറോഡയിൽ കരാറടിസ്ഥാനത്തിൽ BC സൂപ്പർവൈസർ എന്ന തസിദ്ധികയിലേക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. അവസാന തിയതി ഒക്ടോബര്-10
ഒഴിവുകളുടെ എണ്ണം-5.
LAST DATE -31.10.2022
SALARY-15000
പ്രായപരിധി-21-45
LOCATION- RAJASTAN
അപേക്ഷാ ഫോറം ഹാർഡ് കോപ്പികളായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലുള്ള ബന്ധപ്പെട്ട റീജിയണൽ ഓഫീസിൽ സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ്/കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കണം. കൃത്യമായി പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി/സമയം 31.10.2022/ 5.00 PM ആണ്. അവസാന തീയതിക്കും സമയത്തിനും ശേഷം ലഭിക്കുന്ന അപേക്ഷകൾ ചുരുക്കത്തിൽ നിരസിക്കും.
വിലാസം:
Regional Office (Alwar Region),Sai Arcade, Ist Floor,NEB Subhash Nagar, Agrasen Circle, Delhi Road, Alwar-301001, Rajasthan.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക
https://bit.ly/3g52g9W
80. പ്രമുഖ ബാങ്കിൻറെ പ്രൊജക്റ്റ് വർക്കിനായി എറണാകുളം ജില്ലയിലെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢Cash sorting Executive :- 1
ആൺകുട്ടികൾ അപേക്ഷിക്കുക
യോഗ്യത :-SSLC ,പ്ലസ് ടു / above
ശമ്പളം 10000
👉 ബാങ്ക് സമയം അനുസരിച്ച് പ്രവർത്തിക്കുക …
👉ബാങ്കിനുള്ളിൽ മാത്രം ജോലി ചെയ്യുക ..
👉പണം തരംതിരിക്കുന്നതിനും കൈകാര്യം ചെയ്യുകയാണ് ജോലി വരുന്നത്
🏝️ഒഴിവുള്ള സ്ഥലം
👉 എറണാകുളം-near മേനക
9645560527
81. Company name :KFC KOTHAMANGALM
Designation : Team Members
Qualification : minimum 10th
Age : 18 – 27
Gender:Male /Female
Salary:14000CTC
Take Home salary:10000-11000
Experience /fresher :
Time :8 hrs
No of vacancies:10
Locations: Kothamangalm
No accommodation
*No calls only share biodata- WhatsAp
+91 87143 57216/ +91 90724 26219 /+919319397634
82. പ്രമുഖ കമ്പനിയുടെ ബ്രഡ് വിതരണത്തിന്
സ്വന്തമായി വാഹനമുള്ള വരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
90 480 78 490
484 41 51 888
83. waitor
കോഴിക്കോട് പ്രമുഖ ബേക്കറി ഗ്രൂപ്പ് ലേക്ക് coolbar ലേക്ക് പരിചയ സമ്പന്നരായ വൈറ്റെർ മാരെ ആവശ്യം ഉണ്ട്…..
6238055546
84. cook
പത്തനംതിട്ട തഴുർക്കടവിൽ പ്രവത്തിക്കുന്ന സൂര്യ ഹോട്ടലിലേക്ക് ഒരുപാചക്കരാനെ ആവിശ്യം ഉണ്ട് contact- 9207001922
85. designer
ഡിസൈനറെ ആവശ്യമുണ്ട് തെക്കുംഭാഗത്ത് തുടങ്ങിയ പ്രമുഖ പ്രിന്റിംഗ് യൂണിറ്റിലേക്ക്
7012797647
86. സ്റ്റാഫിനെ ആവിശ്യമുണ്ട് 🔥
വെളുത്തമണൽ ശ്രീബുദ്ധ സ്കൂളിന് സമീപം പുതിയതായി തുടങ്ങുന്ന ഓൺലൈൻ സേവ കേന്ദ്രത്തിലേക്ക് മുൻപരിചയമുള്ള സ്റ്റാഫിനെ ആവിശ്യമുണ്ട്
ഫോൺ 9778371149
87. cook
ബിരിയാണി മന്തി നാടൻ ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന ഒരു കുക്കിനെ വേണം .
സ്ഥലം തൃശൂർ
9544917237
88. തിരുവനന്തപുരം, പ്രമുഖ ഹാർഡ് വെയർ ഷോപ്പിലേക്ക് അത്യാ വിശ്യമായി, സെയിൽസ് മാൻ ചെക്കിങ്ങ് staff ആവിശ്യമുണ്ട്,, male&Female എക്സ്പീരിയൻസ് ആകുന്നത് അനുസരിച്ച് ശമ്പളം
കൂടുന്നതായിരിക്കും,
Good salary
contact 9895740001
89. *മലബാറിലെ പ്രമുഖ ഇലക്ട്രോണിക്സ് ഷോറൂമായ നിക്ഷാൻ ഇലക്ട്രോണിക്സിലേക്ക്
നിരവധി തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ആവിശ്യമുണ്ട്*.
1. Sales Executive🤝🛍️
2. Billing Executive🧾💵
3. Product specialist 👨🏻💻👨🏻🏫
4. Customer care executive 📲☎️📞
📍 Nikshan Electronics
Bank road, Kannur
കൂടുതൽ വിവരമറിയാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത ഈ-മേലിലോ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
hrd.nikshanelectronics@gmail.com ലേക്ക് CV അയക്കാം.
അല്ലെങ്കിൽ താഴെ കൊടുത്ത നമ്പറിൽ Contact ചെയ്യുക :
https://wa.me/919048511888
90. പെയിന്റ് ഗോഡൗണിലേക്ക് Packer / Picker തൊഴിലാളികളെ ആവശ്യമുണ്ട് …
സ്ഥലം : മഞ്ചേരി
ശമ്പളം : 18000 CTC
In Hand Salary 13000 +ESI +PF +BONUS +GRATUITY +OT+Accomodation, Monthly 4 Days leave with Salary തുടങ്ങിയ ആനുകൂല്യങ്ങൾ …
പ്രവർത്തിപരിചയം നിർബന്ധം
ഒഴിവുകൾ :5
താൽപ്പര്യമുള്ളർ
75608 90948 എന്ന നമ്പറിലേക്ക് WHATSAPP ചെയ്യുക (no calls
91. secuirity guard
URGENTLY HIRING SECURITY GUARD FOR GLASS COMPANY AT KANJIKODE, PALAKKAD
. NO OF VACANCY:-34
FOOD AND ACCOMMODATION available.
, SALARY:-RS.14000/-
CONTACT:-9037267237/
8891244017
92.barman
URGENTLY REQUIRED BAR MAN FOR ONE OF THE EXECUTIVE BAR IN CALICUT.
SALARY:-12500/-
FOOD AND ACCOMMODATION available
. CONTACT:-8714525075
93. HOME NURSE
ഗുരുവായൂര് ഒരു വീട്ടിലേക്ക് അമ്മയെ നോക്കാന് കുറച്ച് കുക്കിങ് അറിയുന്ന ലേഡി ഹോം നർസിനെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം . കോണ്ടാക്ട്:-8714525075
94.BACK OFFICE STAF
പാലക്കാടുള്ള ഒരു ബാങ്കിലേക്ക് ഇൻഷുറൻസ് ടിപ്പർട് മെന്റിലേക്ക് ബാക്ക് ഓഫീസ് സ്റ്റാഫ്ഫിനെ ആവശ്യമുണ്ട്. പാലക്കാടുള്ളവർ മാത്രം അപേക്ഷിക്കുക .
കോണ്ടാക്ട്:-8714525075
95. കേരളത്തിലെ NUMBER ONE PRIVATE LIMITED COMPANY പുതുതായി ഓപ്പൺ ചെയ്യുന്ന DISTRIBTION OFFICE ലേക്ക് താഴെ പറയുന്ന ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.
❇️ MANAGER
❇️ ASSISTENT MANAGER
❇️ STORE KEEPER
❇️ DISTURBUTORS
VACANCY FOR LADIES AND GENTS
സാലറി: 15000-60000
താമസം, ഭക്ഷണം സൗജന്യം.
📲 8139836783
🪀 9747773902 (WhatsApp)
96. ഡെലിവറി ബോയ്
എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട് (ടൂവീലർ നിർബന്ധം) ഫുഡ് & താമസം, പെട്രോൾ അലവൻസ് ഉണ്ട്.
സാലറി: 10000/-
📲 9633728291
സ്ഥാപനം നേരിട്ട് ഉള്ള നിയമനം ആണ്
97. ഓട്ടോ ഇലക്ട്രീഷൻ
കാർ AC, എല്ലാ വാഹനങ്ങളുടെയും പണിയറിയാവുന്നവരെ ആവശ്യമുണ്ട്.
📲99478 97976
98. സെക്യൂരിറ്റി ഗാർഡ്
കവടിയാറിലെ ഒരു വസതിയിലേയ്ക്ക് 50 – 55 നും മദ്ധ്യേ പ്രായമുള്ള സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
സെക്യൂരിറ്റി ജോലിയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
ഒന്നിടവിട്ട ദിവസങ്ങളിൽ 24 മണിക്കൂർ ഡ്യൂട്ടി. ചെയർമാൻ, മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡ്, W& ആശുപത്രിക്ക് എതിർവശം, തൈക്കാട്, തിരുവനന്തപുരം 695014.
99. CARE TAKER / HOUSE KEEPING
Experience: Not Required
Education: SSLC Above
Salary: 12,000 + Accommodation + Food Allowance
Place: Chennai, Coonoor, Coimbatore
(Preferred Palakkad Candidates)
🪀 +919048692464
📲 +917994449365
100. WANTED
ടീ മാസ്റ്ററെ ആവശ്യമുണ്ട്.അങ്കമാലി കറുകുറ്റി. 7510132669.9495386189
101. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സർവീസ് ടെക്നീഷ്യനെ ആവശ്യമുണ്ട്
Male
Qualification -ITI/Diploma
Salary – 7000 – 20000
Working Time – 9.00am – 6.00pm
Experience – 0 – 10 Years
Age – 18 – 50
Call : 8590959137 Office (call between 9.00am-7.30.pm)
102. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female/Male
Qualification – Plus two
Salary – 10000 – 15000
Time – 9.30 am – 8.30 pm
Food & Accomodation Available
Experienced/Freshers
Call : 8590959137
103. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 8000 – 10000
Working Time – 9.00am – 6.00pm
Call : 8590959137
104. മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് ഓഫീസറെ (Field) ആവശ്യമുണ്ട്
Male
Qualification – Diploma/Degree With Computer knowledge
Salary – 10000 – 20000 + Incentive
Working Time – 9.00am – 6.00pm
Experience – 1 – 10 Years
Age – 20 – 50
Call : 8590959137
105. മലപ്പുറത്തെ നഴ്സിംഗ് ഹോമിലേക്ക്….
🟢 Nursing staff
▫️ANM / GNM
▫️Female
▫️Experienced
9061037125
9846586038
106. മഞ്ചേരിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക്….
🟢 Accountant
▫️Female
▫️B com/ computer
9846586038
107. മലപ്പുറത്തെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്ക്….
🟢 Sales Staff
▫️female
▫️+2
▫️Accommodation
9061037125
108. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ നിധി ലിമിറ്റഡിൻ്റെ ബ്രാഞ്ചിലേക്കു ഉടൻ നിയമനം !! താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെതന്നിരിക്കുന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക !
www.malabarnidhiltd.com
Phone : 9961 7000 10
109. കാറ്റീൻ ക്ലീനിംഗ് ഒഴിവ്
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം. പ്രായം 40-ൽ താഴെ. ശമ്പളം 17k+ഭക്ഷണവും താമസവും.
ദയവായി 7907876353 എന്ന നമ്പറിൽ ബന്ധപ്പെടുക
110. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 12000
Working Time – 9.15am – 7.45pm
Age – 30 below
Two Wheeler and Four wheeler Licence Must
8590959137
111. 18-50നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് sunrise rise ഗ്രൂപ്പിലെ വിവിധ തസ്തികകളിലേക്ക് നേരിട്ട് നിയമനം. മുൻപരിചയം ആവശ്യമില്ല. സാലറി 12,000-18,000/- താമസം+ഭക്ഷണം
Ph :9745522372
7034307893
8075126297
112. എറണാകുളം ഹോസ്റ്റലിലേക്ക് MALE കുക്കിനെ ആവിശ്യമുണ്ട് ഹോസ്റ്റൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക
Salary +20000
food&Accomadation
9895421800
താൽപ്പര്യം ഉള്ളവർ വിളിക്കുക
113. ആരോഗ്യ കേരളത്തിൽ 1700 ൽ പരം സ്റ്റാഫ് നേഴ്സ് ഒഴിവുകൾ
ഒഴിവ്: 1749
കാസർകോട്: 99
കണ്ണൂർ: 163
വയനാട്: 47
കോഴിക്കോട്: 118
മലപ്പുറം: 244
പാലക്കാട്: 207
തൃശൂർ: 179
എറണാകുളം: 137
ഇടുക്കി: 126
കോട്ടയം: 130
ആലപ്പുഴ: 84
പത്തനംതിട്ട: 100
കൊല്ലം: 115
QUALIFICATION – Bsc Nursing, GNM
EXPERIENCE- 1 വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 17,000 – 18,000 രൂപ
അപേക്ഷ ഫീസ്: 325 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഒക്ടോബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
NOTIFICATION LINK-
APPLICATION LINK- https://recruitopen.com/cmd/nhm3/
114. ആലപ്പുഴ
കായംകുളം പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. കസ്റ്റമർ ഫ്രണ്ട്‌ലി ആയിരിക്കണം.വർക്കിംഗ് ടൈം 9.30am to 8.30 pm .
9995155557
115. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ
കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഒഴിവുകൾ താഴെ ചേർക്കുന്നു.
മെയിൽ വാർഡൻ
അസോസിയേറ്റ് ഫാക്കൽറ്റി
അസിസ്റ്റന്റ് ഫാക്കൽറ്റി
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 20 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
116. വീട്ടുജോലിക്ക്*
കോട്ടയം അതിരമ്പുഴയിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ട്.
Urgently required
Salary : 18000/-
117. മലപ്പുറം ചെമ്മാട് സൈക്കിൾ ഷോപ്പിലോട്ട് ഓഫീസ് സ്റ്റാഫ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക 7012580824
ചെമ്മാട് അടുത്തുള്ളവർക്ക് ഉള്ളവർക്ക് മുൻഗണന
118. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two/ITI/Diploma
Salary – 15000
Working Time – 8.00am – 5.30pm
Two Wheeler Licence Must
തൊടുപുഴയിൽ ഉള്ളവർക്ക് മുൻഗണന
Call : 8590959137 Office (call between 9.00am-7.30.pm)
119. പത്തനംതിട്ട*
കോന്നി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ്മാൻ, ഡെലിവറി , ബില്ലിംഗ്, കാഷ്യർ സ്റ്റാഫുകളെ ആവശ്യമുണ്ട്.
9400980904
120. ചാത്തന്നൂർ*
ഒരു സ്ഥാപനത്തിലേക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയർ & ട്രെയിനീസിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കോണ്ടാക്ട് ചെയ്യുക.
9995995992
121. എറണാകുളത്തുള്ള ത്രീ സ്റ്റാർ ബാർ ഹോട്ടലിലേക്ക് ബാർമാൻ ,ബില്ലിങ് സ്റ്റാഫ് എന്നിവരെ ഉടനെ ആവശ്യമുണ്ട്
𝙼𝚘𝚋.9847180130
𝙵𝚛𝚎𝚎 𝙵𝚘𝚘𝚍 & 𝙰𝚌𝚌𝚘𝚖𝚘𝚍𝚊𝚝𝚒𝚘𝚗
SAlARY -12000to15000
. 9048961212
122. പരപ്പനങ്ങാടി ഭാഗത്തേക്ക് ദോശ പൊറോട്ട ചപ്പാത്തി ഉണ്ടാക്കാൻ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട് 8330090379
123. ഉടനെ ആവശ്യമുണ്ട്*
പടിഞ്ഞാറൻ കോട്ടയിൽ കൊറിയർ ഫ്രാഞ്ചൈസിക്ക് ലേഡി സ്റ്റാഫ്നെ ആവശ്യമുണ്ട്*
*ശമ്പളം 8000/-
* EXPERIECED /FRESHERS
* അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്
* പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ശമ്പള വർദ്ധനവ്.
താല്പര്യമുള്ളവർ 98958 17221 എന്ന നമ്പറിൽ ബന്ധപ്പെടുക
124. .പത്തനംതിട്ട
പ്രമുഖ സൂപ്പർമാർക്കറ്റിലേക് അക്കൗണ്ടന്റ്, സെയിൽ സ്റ്റാഫ്, കാഷ്യർ,സൂപ്പർവൈസർ എന്നീ ഒഴിവുകളിലേക് ജോലിക്കാരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ഭക്ഷണവും താമസ സൗകര്യവും ലഭിക്കുന്നതാണ്. സാലറി 10000 -25000 വരെ.
9778496343
125. ആവശ്യമുണ്ട്*
അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, നേഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , ഡിജിറ്റൽ മാർക്കറ്റിംഗ് & വീഡിയോ എഡിറ്റർ , നേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക് പ്രവർത്തി പരിചയമുള്ള പാരാമെഡിക്കൽ സ്റ്റാഫുകൾക്കും അപേക്ഷിക്കാം.
9745773095
Gulf job vacancy
1. LEADING COMPANY IN IRAQ
(AMERICAN EDUCATIONAL UNIVERSITY-BAGHDAD)
🔴CLIENT INTERVIEW ON മറ്റന്നാൾ 12TH OCTOBER@COCHIN നടക്കുന്നു
🛑 സമാന മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക
1👨💼- SITE SUPERVISOR-MECHANICAL
💵SALARY :NEGOTIABLE
🔹Food and Room
2🧑🔧 SITE SUPERVISOR-ELECTRICAL
💵Salary:Negotiable
🔹Food and Room
3👨💼 – SITE SUPERVISOR-CARPENDARY
💵 SALARY :NEGOTIABLE
🔹Food and Room
4🧑🔧 ELECTRICIAN-FRESHER
💵SALARY :330 USD(25000 INR)
🔹Food and Room
5👨💼- LANDSCAPING LABOUR
💵 SALARY :330 USD(25000 INR)
🔹Food &Room
6👨💼- CLEANERS
💵SALARY : SALARY :330 USD(25000 INR)
🔹Food &Room
📢Age :below 45 years
📢Experienced candidate can only apply
കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക👇
📞+91 9633584873
2. LEADING COMPANY IN IRAQ
(AMERICAN EDUCATIONAL UNIVERSITY-BAGHDAD)
🔴CLIENT INTERVIEW ON 12TH OCTOBER@COCHIN
🛑 സമാന മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക
1:👨💼 HEAVY DRIVERS
(ഇന്ത്യൻ ഹെവി ലൈസൻസ്)
💵SALARY :450 USD(37000 INR)
🔹Food &Room
2:👨💼- LIGHT DRIVERS
( ഇന്ത്യൻ ലൈറ്റ് ലൈസൻസ്)
💵SALARY :450 USD(37000 INR)
🔹Food &Room
3:🧑🔧- DIESEL MECHANIC-HEAVY
💵SALARY :500 USD(41200 INR)
🔹Food &Room
4:🧑🔧 PAINTER
💵Salary:450 USD(37000 INR)
🔹Food &Room
5:👨💼 – PLUMBER
💵SALARY :450 USD(37000 INR)
🔹Food &Room
📢Age :below 45 years
📢Experienced candidate can only apply
കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക👇
📞+91 9633584873
🪀+91 9633584873
3. 89. ഖത്തർ AIRPORT TEMPORARY PROJECT (6 Months)സുവർണാവസരം
🔴 സമാന മേഖലയിൽ എയർപോർട്ട് എക്സ്പീരിയൻസ് ഉള്ളവർ ബന്ധപ്പെടുക
👨💼👩🏽💼 SENIOR CUSTOMER SERVICE AGENT
(male only)
💵SALARY=3100+ROOM
📢 ഇതിലേക്ക് വേണ്ട പ്രധാനപ്പെട്ട യോഗ്യതകൾ 👇🏻
🔹1.5 Meter Height
🔹No visible Tattoos
🔹 ഇംഗ്ലീഷ് ഫ്ലൂവാന്റ് ആയിരിക്കണം (ENGLISH LANGUAGE FLUENT)
🔹ഗുഡ് ലുക്കിങ്(GOOD LOOKING)
🔹 CCONTRACT6 months contract only
🔹age limit 20-40 years
NOTE 👇🏻
FOR MORE DETAILS CONTACT👇
☎+91 9633584873
🪀+91 9633584873
4. QATAR JOB OPENING
Urgently Required Sales & Marketing Person.
▪️Must have 2 – 3 years Experience in Medical equipment and Consumables
▪️Good communication skill in English
▪️Bio Medical Engineer is preferable
Interested candidates send your CV or visit our office very soon.
📱7594 800 777
✉️greenjobs.medijobs@gmail.com
Please Menton “QR – ME” in Subject.
5. VACANCY FOR QATAR/UAE/BAHRAIN/OMAN
For Ansar Shopping Mall
◾MEP ENGINEER
Salary:5000-6000QR
◾HOTEL MANAGER
Salary:5000-6000
◾RESTAURANT MANAGER
Salary:4500-5000
◾WEB DEVELOPER
Salary:2500-3000
◾AC TECHNICIAN (Chiller)
Salary:1400-1500
◾ASST . FLOOR MANAGER
Salary:3500-4000
All Categories 3Yrs Experience Must
Age: Below 35
Short Listing Progressing
Contact:🪀wa.me/917306238364
6. VACANCY FOR QATAR
For Toyota
◾AUTO ELECTRICIANS
Salary:2000-2300QR
Experience: Minimum 5 Yrs Experience In Dealership
Qualification:ITI Or Diploma
Contact:🪀wa.me/917306238364
(Whatsapp only)
7. ബഹറിന്നിലെ പ്രമുഖ ക്ലീനിങ് കമ്പനിലേക്ക് ആളെ ആവശ്യമുണ്ട്
സാലറി 35000
Acco +food +Ot
8 മണിക്കൂർ Dutty ബാക്കി എല്ലാം ഓവർ time
Mall മദ്രസ. Govt ഓഫീസിൽകൾ എനിവിടങ്ങളിലാണ് job
ആവശ്യകാർ മാത്രം വിളിക്കു
10 am to 6.00 pm
Globalhrsolutions34@gmail.com
Wh 9137222012
9.. VACANCY FOR BAHRAIN
For Dairy Company
◾VAN SALESMAN
Salary:175BHD+30BHD+Incentive
Should Have ‘Any Valid Gcc Heavy Licence’
Minimum 2 Yrs Of FMCG Sales Distribution Experience In Relevant Field
Good Communication Skill
Age: Below 35
Contact:🪀wa.me/91730623836
10. VACANCY FOR KUWAIT
◾BSC TECHNICIAN (Female)
X-ray/MRI/CT Scan
3 years Experience
Salary:400 KD
Free Accommodation
Other Benefits
Contact:🪀wa.me/917306238364
(Whatsapp only)
11. Wanted porota Makers
choice your favorite Place
1)🇦🇪 UAE
2)🇧🇭 Baharin
3)🇸🇦Saudi
4)🇶🇦 Qatar
💰Basic salary IND : 40000
Work time : 10 hours
Interesting candidates
call ☎️ 8078260510
12. ഫോയിലോറിംഗ് requirements for Rugmys group dubai 🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼
Rugmys boutique
1. Floor manager (Girl) 1. 2500 Dhs
Well knowledge about dress material and churidar,must know about English,Hindi language.Working experience also want.
2.Tailor (Girl/Boy) 2. 1800 Dhs
Rugmys Kitchen
1.Tea maker (Boy).1. 2000 Dhs (Samapar tea )
2.Delevery boy 3. 1500 dhs
3.Cook 1. 2500 Dhs
Rugmys Head office
1.HR (Girl) 1. 2500 Dhs(MBA with work experience)
2.Marketing (Girl/Boy)2. 2000Dhs (Graduation with experience)
3.Cleaning staff/Boy -1. 1300 dh 9656482836 വാട്സ്ആപ്പ് only http://wa.me/+91 9656482836
13. URGENT REQUIREMENT FOR QATAR FIFA WORLD CUP 2022 PROJECT (1 month)
ഏതെങ്കിലും ഗൾഫ് രാജ്യത്തെ VALID HEAVY ലൈസൻസ് ഉള്ളവർക്ക് ഖത്തർ ഫിഫയുടെ ഭാഗമാവാൻ സുവർണ്ണാവസരം
🛑ZOOM INTERVIEW ON 11TH &12( ചൊവ്വ& ബുധൻ) 2022 കോഴിക്കോട് വെച്ച് നടക്കുന്നു
🚎 HEAVY BUS DRIVER
💵 SALARY= 1500$
(125000 INR)
🔹 FOOD & ACCOMADATION + UNIFORMS
👉🏻 VALID GCC HEAVY LICENCE AT LEAST 6 MONTHS VALIDITY/VALID QATAR BUS LICENSE (QATAR/ ജിസിസി ഹെവി ലൈസൻസ് ഉള്ളവർ മിനിമം 6 മാസം എങ്കിലും LICENSE വാലിഡിറ്റി ഉണ്ടായിരിക്കണം)
👉🏻 1 YEAR VALID PASSPORT (പാസ്പോർട്ടിന് മിനിമം വൺഇയർ വാലിഡിറ്റി എങ്കിലും ഉണ്ടായിരിക്കണം)
👉🏻 COMPANY PROVIDED TEMPORARY QATAR DRIVING PERMIT
👉🏻 12 HR SHIFT 6 DAYS IN A WEEK
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക👇
FOR MORE DETAILS CONTACT (ഇൻറർവ്യൂ രജിസ്ട്രേഷന് വേണ്ടി താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
☎+91 9633584873
🪀+91 9633584873
14. WALK IN INTERVIEW ON 16th OCTOBER ⭕️
👉🏻ശോഭ ഗ്രൂപ്പിൽ ജോലി നോക്കുന്നവർക് ഒക്ടോബർ 16ൻ 6 കാറ്റഗറിയിൽ ഇന്റർവ്യൂ
• Company Name- Shoba Group Dubai
• Job Location- Dubai
• Nationality- Selective (update)
• Education- Check Apply Link
• Experience- Added Below
• Gender- Male/Female
• Salary- Discuss during an interview
• Benefits- As per UAE labor law
• Interview Date-16th September 2022
• Interview Location- Added Below
• Updated on- 13th October 2022
Available Vacancies Shoba Group Dubai
• Mason
• Helper
• Carpenter
• Pipe Fitter
• Steel Fixer
• Chargehand
Required:
• CV,
• Passport copy with visa page / visit visa copy Preference will be for visit visa/visa cancellation paper.
• Age 22-35
Bus Available – 7am at below locations (16/10/2022)
• Big Bazar Supermarket & Dept Store LLC, Near Bengali Market, Sajja.
Khan Saheb Building, Industrial Area 10 – Sharjah
15. യു.എ.ഇ.യിൽ സ്റ്റോർ കീപ്പർ ജോലി
⭕ മിനിമം പ്ലസ് ടു യോഗ്യത /സമാന മേഖലയിൽ അനുഭവമുള്ളവർക് അവസരം
Name of the Company-ServeU
Recruiting by- COMPANY
AGE LIMIT-21-40
SALARY -2000AED
GENDER-BOTH CAN APPLY
if you are interested in this job send your cv to HR@serveu.ae
16. ദുബായിൽ ഹോരിസോൺ ഗൾഫിൽ ജോലി ഒഴിവുകൾ
• Company Name- Horizon Gulf
• Job Location- Dubai
• Nationality- Selective (update)
• Education- Check Apply Link
• Experience- Added Below
• Gender- Male/Female
• Salary- Discuss during an interview
• Benefits- As per UAE labor law
• Last Updated on- 13th October 2022
• Recruitment- Free and Direct
ഒഴിവുകൾ ⭕️
1. Digital Marketing Manager / Specialist
Retail
2. Accountant
3. Executive Secretary
4. Accounts Executive
if you are interested drop your CV to vencila@horizon.ae
17. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബ്റസ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /നല്ല ശമ്പളത്തിൽ ഒരു ജോലി
⭕️ഒഴിവുകൾ ⭕️
▪️Sales Manager
▪️Sales Executive
• Company Name- Abra Ras World
• Job Location- Dubai
• Nationality- Selective (Update)
• Education-Plus Two/Degree
• Gender- Male/Female
• Eligibility – Added below
• Salary- Discuss during an interview
• Benefits- Attractive Benefits
• Age Limit- below 30
• Interview – Only for shortlisted candidates
• Recruitment-Free and Direct
Required
• UAE Driving License
• Garments Outdoor
• Two-year Experience
If you are interested send your Biodata to abrarasdxb@gmail.com
18. ഉടനെ ആവശ്യമുണ്ട്
Position Title: Senior interior Designer/2D Detailer
Position Description: Senior Interior Designer
Company Name: Amber Group Of Companies, Amber interiors
Company Website: www. ambergroup. ae
Job Location: Sheikh Zyed Road Dubai
Salary Package:4k to 5k
Send CV to Email ID:
Khalidalattar@gmail.ae
19. എമിരേറ്റ്സ് ട്രാൻസ്‌പോർട് ൽ ഒഴിവുകൾ
👉🏻രണ്ടു ദിവസങ്ങൾക്കു മുമ്പ് വന്ന നോട്ടിഫിക്കേഷൻ /വിസിറ്റിംഗ് ൽ ഉള്ളവർക്കു മാത്രം അവസരം
Company Name-Emirates Transport
Nationality-SELECTIVE
Gender-M/F
LOCATION-UAE
RECRUITED- DIRECT BY COMPANY
VACANIES
Category Management Specialist
Health Safety Environment Officer
Digital Graduate Opportunities (UAE Nationals
If you are intrested , send us an email at tenpix9@gmail.com
20. എമിരേറ്റ്സ് റിഫ്രഷ്മെന്റ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
• Company Name- Emirates Refreshments
• Nationality- Selective
• Qualification-Plus Two/Diploma/Degree Holders
• Gender- Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 37
• Job Location- Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
▪️Route Planner
▪️Maintenance Supervisor
▪️Van Salesman
▪️Mis Analyst
▪️Sales Merchandiser
▪️Area Development Representative
▪️Receivable Accountant
▪️Maintenance Supervisor
If you are interested in this job dend your cv to hr@erc.ae
21. Company Name- Innovations Group UAE
• Nationality- Selective
• Qualification-Added Below
• Gender- Male
• Benefits- Attractive Benefits
• Salary- 2800-5500 AED
• Age Limit- Below 40
• Job Location- UAE
• Interview – October 15th, 2022
• Interview Location- Added Below
• Recruitment by Direct by Company
Available Vacancies in Innovations Group UAE
Assistant Store Manager – Dubai and Muscat
2. Sales Associate- Dubai, Abu Dhabi, and Muscat
3. Store Charge
Walk-in-Interview Announcement
One of the largest Fashion Retailers is hiring! Interested candidates can visit our Head Office at the below location on 15th October, Saturday between 10.30 AM to 2.30 PM only.
22. . അബുദാബിയിലെ നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ ജോലി
• Company Name- Daman – National Health Insurance Company
• Job Location- Sharjah
• Nationality- Selective
• Education- CHeck Apply Link
• Salary- Discuss During an Interview
• Benefits- As Per UAE Labor Law
• Interview Date-not updated
• Updated on- 11th October 2022
• Recruitment- Free and Direct
• ⭕️ഒഴിവുകൾ⭕️
• International Insurance Coordinator
• Sales Executive (Health Insurance)
• Mathematics Graduates (Business Intelligence Analyst)
• Sr. Accountant, General Ledger
• Physiotherapist Medical Authorisation Coordinator.
https://ae.linkedin.com/company/daman-national-health-insurance
23. . യു.എ.ഇ ൽ ജോലി നോക്കുന്നവർക് വാട്സ്ആപ്പ് വഴി ലഭിച്ച ജോലി ഒഴിവുകൾ
👉🏻ഈ ജോലികൾ ഇന്റർവ്യൂ ഇല്ലാതെ തന്നെ നേടാം /ലോക്കൽ, നോൺ -ലോക്കൽ ഒഴിവുകൾ
Need axecutive Driver in Dubai 🇦🇪👮🏻♂️
*67000 (3,000+500) food allowance
* 1 BHK apartment with 1+1 Room at Sh road apartment
* No leave,car washing
* Luxcurys car driving experience required like Bently, Rolce Royce, etc…
* Age Must above 40
If interested Watsap to : +971 50 944 6965
24.അറബി വീട്ടിലേക്ക് എല്ലാ പണിയും അറിയുന്ന എക്സ്പീരിയൻസ് ഉള്ള തബ്ബാക്കിനെ ആവശ്യമുണ്ട്
Nationality:India
Place:Al ain
Contact number:0523948535
25. അബുദാബിയിൽ ഉള്ള ഒരു കമ്പനിയിലേക്ക് 10 ഡ്രൈവർമാരെ ആവശ്യമുണ്ട്.
▪️ 5 വർഷം എക്സ്പീരിയൻസ് വേണം.
താല്പര്യം ഉള്ളവർ CV അയക്കുക
career2@alnahiya.com
dana@alnahiya.com
job@alnahiya.com
jobs2@alnahiya.com