Kerala/Gulf Job Vacancies live on 25.10.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ (Accountant) ആവശ്യമുണ്ട്
Male
Qualification – B. Com + Tally
Salary – 10000
age – 30 below
WorkingTime – 9.00am to 7.00pm
wa.me/918590959137 (Whatsapp)
Call : 8590959137 Office
2. കൂത്താട്ടുകുളത്തുള്ള സ്ഥാപനത്തിലേക്കു ഡി റ്റി പി ഓപ്പറേറ്ററെ(DTP operator )ആവശ്യമുണ്ട്
Vacancy – 1
Female
Qualification – SSLC / Plus two
Salary – 8000 – 20000
Time – 9:00am – 5:30pm
Call : 8590959137 Office (call between 9.00am-7.30.pm)
3. എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification – +2/Above
Salary -10000 – 14000(Negotiable with experience)
Time – 9.30am – 6.00pm
Freshers /Experienced
കലൂർ,കങ്ങരപ്പടി, കളമശ്ശേരി, അങ്കമാലി എന്നിവിടങ്ങളിൽ ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി
Call : 8590959137 Office
4. ആലുവയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്
Male
Salary – 12500+TA+DA
Qualification- SSLC
Call : 8590959137 Office
5. പാലായിലുള്ള സ്ഥാപനത്തിലേക്ക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Salary – 9000
Working time-9.30 am to 6 pm
Qualification- Any degree
Good looking
Call : 8590959137 Office
6. കൂത്താട്ടുകുളത്തുള്ള സ്ഥാപനത്തിലേക്ക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
Urgent Vacancy – 1
Female
Qualification – Beautician Course
Salary – 10000
Time – 9:30am – 6:00pm
Experience must
wa.me/918590959137 (Whatsapp)
Call : 8590959137
7. Computer Teacher👩🏻💼🧑🏻💼15000above
Gender:Male/Female
Freshers or experienced
Qualification:M. S. Office/Tally
Salary:15000 above
Age:below 40
Time:10:00 am -5:00 pm
Location :Thriprayar
Appointment Call📞📱
7306545205
8. Junior manager👩🏻💼🧑🏻💼12000 above+ incentive
Gender:Male/Female
Freshers or experienced
Qualification:Plus two or above
Salary:12000 above+incentive
Age:below 45
Location :Thrissur
Appointment Call📞📱
7306545205
9. Accountant🧑🏻💼12000 above+
Gender:Male
Freshers or experienced
Qualification:B.com
Salary:12000 above
Age:below 30
Time:9:00 am-6:00 pm
Location :Thalore
Appointment Call📞📱
7306545205
10. Site Engineers 🧑🏻💼15000-25000
Gender:Male
2 yeaes experienced
Qualification:B.Tech/Diploma(Civil)
Salary:15000 -25000
Age:below 40
Time:9:00 am-6:00 pm
Location :Malappuram, Ernakulam, kollam, kottayam, Thiruvanathapuram
Appointment Call📞📱
7306545205
11. SMR Executive 👩🏻💼10000 above+incentive
Gender:Female
Freshers or experienced
Qualification:Degree
Salary:10000above+incentive
Age:below 35
Time:9:00 am -6:00 pm
Location :Thrissur, Aluva
Appointment Call📞📱
7306545205
12. Driver🧑🏻💼12000 above
Gender:male
Freshers or experienced
Qualification:SSLC above
Salary:12000above
Age:below 35
Four wheeler license must
Time:9:00 am -6:00 pm
Location :Viyyur
Appointment Call📞📱
7306545205
13. Marketting executive 🧑🏻💼12000above+incentive+TA
Gender:Male
Freshers or experienced
Qualification:Plus two or above
Salary:12000 above+incentive+TA
Age:below30
Time:10:00 am -7:00 pm
Two wheeler with license must
Location :Poothole
Appointment Call📞📱
7306545205
14. BDE👩🏻💼🧑🏻💼24000above+incentive
Gender:Male/Female
Freshers or experienced
Qualification :Degree
Salary:24000 above+incentive
Age:below30
Time:10:00 am -6:00 pm
Location :All kerala
Appointment Call📞📱
7306545205
15. Answerpaper Evaluator🧑🏻💼👩🏻💼15000/-
Gender:Female/Male
Freshers or experienced
Qualification :plus two or above
Salary:15000
Age:below 40
Time:10:00am-5:30pm
Good communication skill & smart
Location : Thrissur
Appointment Call📞📱
7306545205
16. കോഴിക്കോടുള്ള പ്രമുഖ വെജിറ്റേറിയൻ റെസ്റ്റോറന്റിലേക്ക് ഉടൻ ആവശ്യമുണ്ട്
1. കിച്ചൻ സൂപ്പർവൈസർ
2. ക്ലീനിങ് സ്റ്റാഫ്
3. സർവീസ് സ്റ്റാഫ് (വെയിറ്റർ )
4. ക്യാപ്റ്റൻ
5. പ്ലേറ്റ് വാഷിംഗ് സ്റ്റാഫ്
ജോലിക്കു താല്പര്യം ഉള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപെടുക.
Ph :+91 90370 72914
17. തിരുവനന്തപുരത്തെ വാട്ടർ പ്യൂരിഫയർ സെയിൽസ് & സർവീസ് നടത്തുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന അടിയന്തിര ഒഴിവുകൾ : 1 ) ടെലി സെയിൽസ് എക്സിക്യൂട്ടീവ് 2 ) ക്ലീനിങ്ങ് സ്റ്റാഫ്
ജോലിക്കു താല്പര്യം ഉള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപെടുക.
MOB : 9072174888 ;0484026488
18. ആവശ്യമുണ്ട് Kotak Mahindra Bank പ്രമുഖ കളക്ഷൻ ഏജൻസിയിലേക്ക്
ഒറ്റപ്പാലം, മണ്ണാർക്കാട്, പാലക്കാട്, പട്ടാമ്പി, ആലത്തൂർ ഏരിയകളിലേക്ക്
കളക്ഷൻ എക്സിക്യുട്ടീവ്സ്, ടീം ലീഡേഴ്സ്,
ടെലി കോളേഴ്സ് 100
എന്നിവരെ ആവശ്യമുണ്ട്
ഏജൻസി പോസ്റ്റ് ആണോന്നു അന്വേഷിക്കുക
7994968012, 90726 17488
19. ആവശ്യമുണ്ട്
പാലക്കാട് നഗരത്തിൽ പുതുതായി തുടങ്ങുന്ന പ്രമുഖ ഹോസ്പിറ്റലിലേക്ക് താഴെ പറയുന്നവരെ ഉടൻ ആവശ്യമുണ്ട്
1. ക്ലീനിങ് സ്റ്റാഫ്, (f)
2. അറ്റന്റർ
3. സൂപ്പർവൈസർ
Josco Facility Palakkad Mobile :9645933513
9633665761
20. വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male)
🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info: 9497373330,9447468383
21. പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫിസിയോതെറാപ്പിസ്റ്റ്, സാനിറ്റേഷൻ വർക്കർ തസ്തികകളിലേക്ക് ഒക്ടോബർ 25 ന് വാക്ക് ഇൻ-ഇന്റർവ്യൂ നടത്തുന്നു.
ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, പി.ജി.ഡി.സി.എ. മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യതപ്രായം 40 കവിയരുത്. പ്രവൃത്തിപരിചയം മൂന്നു മുതൽ അഞ്ച് വർഷം വരെ. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ജില്ലാ ഹോമിയോ ആശുപത്രിയിലാണ് അഭിമുഖം.
ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെയാണ് അഭിമുഖം. ബി.പി.ടി (ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി) ആണ് യോഗ്യത. പ്രായം 40 കവിയരുത്. പ്രവൃത്തിപരിചയം മൂന്നു മുതൽ അഞ്ച് വർഷം വരെ.
സാനിറ്റേഷൻ വർക്കർ തസ്തികക്ക് എസ്.എസ്.എൽ.സി ആണ് യോഗ്യത. പ്രായം 35നും 40 നും മധ്യേ. പ്രവൃത്തിപരിചയം മൂന്ന് വർഷം. ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയാണ് അഭിമുഖം.
22. . cook
കുമിളിയിലേക്ക് ബിരിയാണി , മീൽസ് എന്നിവ ഉണ്ടാക്കാൻ അറിയുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്
9744449009
23. .. എറണാകുളം
അങ്കമാലിയിൽ പ്രവർത്തിക്കുന്ന അലൻ സോളി ബ്രാൻഡഡ് സ്റ്റോറിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്. വർക്കിംഗ് ടൈം രാവിലെ 10 മുതൽ രാത്രി 10 വരെ.സാലറി 12000 -14000 വരെ.
9961647066
24. ടെലികോളിംഗ് (MALES)
കൊല്ലത്ത് സാംസംഗ് ഷോറൂമിലേക്ക് ടെലികോളിംഗിന് മൊബൈൽ ഷോപ്പിൽ നിന്ന് പരിചയമുള്ളവർ മാത്രം. ശമ്പളം 10000 + 3000 ഭക്ഷണത്തിന്. ആകെ 13000 – താമസം ഫ്രീ.
9349022333
25. .BACK OFFICE STAF
പാലക്കാടുള്ള ഒരു ബാങ്കിലേക്ക് ഇൻഷുറൻസ് ടിപ്പർട് മെന്റിലേക്ക് ബാക്ക് ഓഫീസ് സ്റ്റാഫ്ഫിനെ ആവശ്യമുണ്ട്. പാലക്കാടുള്ളവർ മാത്രം അപേക്ഷിക്കുക .
കോണ്ടാക്ട്:-8714525075
26. എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്
Male/Female
Qualification – Any Degree
Salary -20000 – 30000(Negotiable with experience)
Time – 9.30am – 6.00pm
Experience – 5 – 8 years
കാക്കനാട്, കലൂർ, കടവന്ത്ര, കങ്ങരപ്പടി എന്നിവിടങ്ങളിൽ ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി
Call : 8590959137
27. ഉടൻ നിയമനം
Diprin ( under taken by khadi bord )
ഖാദി ഗ്രാമീണ തൊഴിൽ ദായക പദ്ധതിയുടെ ഭാഗ മായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കു യുവതി യുവാക്കളെ ആവിശ്യം ഉണ്ട്. സ്ഥിര നിയമനം ആയിരിക്കും
വിദ്യാഭ്യാസം : sslc &above
വയസ്സ് : 18 to35
സാലറി : 15500 to 26500
☎️ 9562663121,7559830940
വിളിക്കേണ്ട സമയം രാവിലെ 9.30 am to 6.00 pm
28. കാസർഗോഡ് സർക്കാർ അന്ധവിദ്യാലയത്തിൽ 2022-23 അക്കാദമിക വർഷത്തിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ടീച്ചർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ വിഷ്വലി ഇമ്പയേർഡ് കെ.ടെറ്റ്, അല്ലെങ്കിൽ സ്‌പെഷ്യൽ ബി.എഡ് എന്നിവയാണ് യോഗ്യത. സ്‌പെഷ്യൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ മാത്രം ജനറൽ യോഗ്യത ഉള്ളവരെ പരിഗണിക്കും. അഭിമുഖം ഒക്ടോബർ 26നു രാവിലെ 11ന് വിദ്യാനഗറിൽ ഉള്ള സ്‌കൂളിൽ നടക്കും. ഫോൺ: 9495462946, 9846162180.
29. ട്രേഡ്സ്മാൻ ഒഴിവ്
നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഓട്ടോമൊബൈൽ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ ആവശ്യമുണ്ട്. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ യോഗ്യതയുമുള്ളവർ ഒക്ടബർ 26 ന് രാവിലെ 10 മണിയ്ക്ക് ടെക്നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9400006461.
30. കോതമംഗലത്തുള്ള സ്ഥാപനത്തിലേക്ക് ഓഡിറ്റ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification – CA inter or Pursuing CA Having CA Article ship
Salary – 18000 – 20000(Negotiable with experience)
Time – 9.30am – 6.00pm
Experience – Micro Finance
Call : 8590959137 Office
31. കൂത്താട്ടുകുളത്തുള്ള സ്ഥാപനത്തിലേക്കു സെയിൽസ് സ്റ്റാഫിനെ(Sales Staff)ആവശ്യമുണ്ട്
Vacancy – 1
Female
Qualification – ITI / Diploma (Electronics)
Salary – 7000
Age – 30 below
Time – 9:30am – 5:30pm
wa.me/918590959137 (Whatsapp)
Call : 8590959137 Office
32. ലൈഫ് ഗാര്‍ഡ് നിയമനം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു. 20 നും 40 നും മധ്യേ പ്രായമുളള മികച്ച കായിക ക്ഷമതയും നീന്തല്‍ വൈദഗ്ദ്ധ്യവും വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസവും ഉളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഈ മാസം 28 ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പ് വടശേരിക്കര പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0473 5 252 029
33. സപ്പോർട്ട് എൻജിനിയർ നിയമനം
പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിംഗ് സംവിധാനത്തിലെ സ്‌പോർട്ട് എൻജിനിയർ തസ്തികയിലേക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: ബി.ടെക്/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ Equivalent Degree. പ്രായപരിധി 21-35 വയസ്. നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസ വേതനം 21,000 രൂപ ലഭിക്കും. നിയമന കാലാവധി: 9 മാസം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ ddfsstdd@gmail.com എന്ന ഇ-മെയിലിലോ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ഒക്ടോബർ 28 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.
34. കൂത്താട്ടുകുളത്തുള്ള ഹോട്ടലിലേക്കു വെജിറ്റേറിയൻ കുക്കിനെ(vegetarian cook)ആവശ്യമുണ്ട്
Vacancy – 1
Male
Salary – 9000 -1000/day
Age – 40 below
Time – 6:00am – 7:00pm
Call : 8590959137 Office
35. കൂത്താട്ടുകുളത്തുള്ള ഹോട്ടലിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancy – 2
Male
Salary – 500/day
Age – 40 below
Time – 6:00am – 7:00pm
wa.me/918590959137 (Whatsapp)
Call : 8590959137 Office
36. കൂത്താട്ടുകുളത്തുള്ള ഹോട്ടലിലേക്ക് വെയ്റ്ററെ ആവശ്യമുണ്ട്
Vacancy – 2
Male
Salary – 500 – 700/day
Age – 40 below
Time – 6:00am – 7:00pm
Call : 8590959137 Office
38. കൂത്താട്ടുകുളത്തുള്ള ഹോട്ടലിലേക്ക് ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
Vacancy – 1
Male
Salary – 600/day
Age – 40 below
Time – 6:00am – 7:00pm
Call : 8590959137
39. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus two
Salary -7000 – 10000(Starting Salary)
Time – 9. 00am – 7.00 pm
wa.me/918590959137 (Whatsapp)
Call : 8590959137
40. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ്&അക്കൗണ്ട്സ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female/Male
Qualification – Plus two/Degree
Salary – 10000(Starting Salary)
Time – 9. 00am – 7.00 pm
Basic Computer knowledge + Minimum language skill
Call : 8590959137 Office
41. മുതലക്കോടത്തുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – BCom /MCom
Salary – 12000
Time – 8.30am – 5.30pm
Freshers /Experienced
Call : 8590959137 Office
42. Resort Building Group
Designation:- Manager
Qualification :- Any
Salary:-25000-40000
Age Limit:-45
Females can apply
Freshers/Experienced
Location:- Wayanad & Calicut
Accomodation Available
WhatsApp @ 7736892545
43. Car Showroom
Designation:- Back Office Staff
Qualification :- Degree
Salary :-10000-15000
Females can apply
Freshers/Experienced
Location:- Malappuram Branch(Tirur)
WhatsApp @ 7736892545
44.JOB VACANCY
A Furniture Retail Firm in Calicut is looking for various professionals
📍 Sales(M)
Qualification: Any dregree
Experience : 1 – 2 yrs
Salary : As per industry
📍 Loading(M)
Qualification: Any degree
Experience : Freshers/ Experienced
Salary : As per industry
Interested candidates
can send their CV to : timebizjobs@gmail.com
☎️ 8111996663
☎️ 8111995551
☎️ 8111995550
45. WE ARE HIRING❗
Driver (M) for a Hotel Located at Calicut
Experience: 1-2 yrs
Qualification: Any Qualification
Salary: As per industry standards.
☎️ 8111996663
☎️ 8111995551
☎️ 8111995550
📍Location
CALICUT
46. മലപ്പുറം ചെമ്മാട് സൈക്കിൾ ഷോപ്പിലോട്ട് ഓഫീസ് സ്റ്റാഫ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക 7012580824
ചെമ്മാട് അടുത്തുള്ളവർക്ക് ഉള്ളവർക്ക് മുൻഗണന
47. താല്‍ക്കാലിക നിയമനം
ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എട്ടാംക്ലാസ്. പ്രായപരിധി 40 വയസ്സ്. മുനിസിപ്പല്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 28 ന് വൈകീട്ട് 5 നകം nvbdcpwyd@gmail.com എന്ന മെയിലിലേക്കോ മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസിലോ സമര്‍പ്പിക്കണം
48. അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഒക്ടോബര്‍ 26 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
യോഗ്യത: സിവില്‍/അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കില്‍ മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും കുറഞ്ഞത് പത്ത് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ/സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം. ഫോണ്‍: 04936 220408
49. ഇടുക്കി
കുട്ടിക്കാനം പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക് വാൻ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും സൗജന്യം.സാലറി 15000 .9946581122
50.മലപ്പുറം
റിയൽ എസ്റ്റേറ്റ് കമ്പനിയിലേക് ഫീമെയിൽ അക്കൗണ്ട് സ്റ്റാഫിനെ ആവശ്യമുണ്ട്.
9037573789
51. കാക്കനാട്
കറി പൌഡർ കമ്പനിയിലേക് പാക്കിങ് സെക്ഷനിലേക് 45 വയസിൽ താഴെ പ്രായമുള്ള സ്ത്രീകളെ ആവശ്യമുണ്ട്.പരിസര വാസികൾക്ക് മുൻഗണന.ടൈം 9 -5 .ദിവസ ശമ്പളം 350
7591975559
52.കോന്നി
വിദ്യാഭ്യാസ സ്ഥാപനത്തിലേക് ടെലി കോളർ,കൗൺസിലർ,ഓഫീസിൽ സ്റ്റാഫ്, അറ്റൻഡർ,എന്നിവരെ ആവശ്യമുണ്ട്.
70125524051
53.കോഴിക്കോട്
പ്രോവിഡന്റ് ലേഡീസ് ഹോസ്റ്റലിലേക് കുക്ക്, വാർഡൻ, ഡ്രൈവർ, ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്.
9061309001
54.പാലാരിവട്ടം
ഫാക്ടറിയിലേക് ലേഡി സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്.
യോഗ്യത SSLC .
8606491811
55.പത്തനംതിട്ട
കോച്ചിങ് സെന്ററിലേക് ഇംഗ്ലീഷ് പരിജ്ഞാനമുള്ള സ്റ്റാഫുകൾ ആവശ്യമുണ്ട്.
9496994422
56.ആലുവ
സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. സിംഗിൾ ഡ്യൂട്ടി . സൗജന്യ താമസ സൗകര്യം.സാലറി 16000 +esi +pf
9072147337
57. ജലനിധിയുടെ നിർവ്വഹണ സഹായ ഏജൻസിയായി തൃശൂർ ജില്ലയിലെ 41 ഗ്രാമപഞ്ചായത്തുകളിൽ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ഭവനങ്ങളിലേക്ക് ശുദ്ധജലവിതരണം ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ടീം ലീഡർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നീ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഒക്ടോബർ 28 വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒക്ടോബർ 29 ശനിയാഴ്ച്ച രാവിലെ 10.30 മുതൽ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ ജില്ലാ മിഷൻ കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ അഭിമുഖം.
യോഗ്യതകൾ – ടീം ലീഡർ (എംഎസ്ഡബ്ലിയു /എംഎ സോഷ്യോളജി ഗ്രാമ വികസന പദ്ധതി, ജലവിതരണ പദ്ധതി എന്നിവയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ടു വീലർ ലൈസൻസ്). കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ (ബിരുദം, ഗ്രാമ വികസന പദ്ധതിയിലോ ജലവിതരണ പദ്ധതിയിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, കുടുംബശ്രീ അംഗത്വം ) അതാതു പഞ്ചായത്തുകാർക്ക് മുൻഗണന.
58. സംസ്ഥാന ശുചിത്വ മിഷന്റെ നിർദ്ദേശ പ്രകാരം എറണാകുളം ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്സ് പേഴ്സൺമാരുടെ അപേക്ഷ ക്ഷണിച്ചു.
ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം.എസ്.ഡബ്ല്യു, ബി.ടെക്സ്(സിവിൽ) എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 25 നകം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.
എറണാകുളം ജില്ലയിൽ ഉള്ളവർക്കായിരിക്കും മുൻഗണന.
59. പത്തനംതിട്ട ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലും യുവതി, യുവാക്കൾക്ക് ഇൻസെന്റീവോടെ ഇന്റേൺഷിപ്പ് അവസരം.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് വഴി അപേക്ഷിക്കാം.
ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുക്കുന്നത്. പ്രായപരിധി 2022 ഓഗസ്റ്റ്-1 ന് 14 – 41 ഇടയിൽ. വി എച്ച് എസ് സി (അഗ്രിക്കൾച്ചർ) സർട്ടിഫിക്കറ്റ് അഗ്രിക്കൾച്ചർ/ ജൈവകൃഷി എന്നിവയിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് അഭികാമ്യം.
അപേക്ഷ ഫോം കൃഷിഭവനുകളിൽ ലഭ്യമാണ്. ഒക്ടോബർ 31 – ന് അകം അപേക്ഷ സമർപ്പിക്കണം.
60. കോട്ടയം: മാടപ്പള്ളി ബ്ലോക്കിനു കീഴിൽ പ്രവർത്തിക്കുന്ന അഗ്രോസർവീസ് സെന്റർ, കർമസേന എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.
ബി.എസ്.സി അഗ്രികൾച്ചർ / ബി.ടെക് അഗ്രികൾച്ചർ എൻജിനീയറിങ്/ വി.എച്ച്.എസ്.ഇയും അഞ്ചുവർഷത്തെ പ്രവർത്തന പരിചയവും .
താൽപര്യമുള്ളവർ തിരിച്ചറിയൽ രേഖ,
യോഗ്യതകളും പ്രവർത്തനപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 29നകം നാലുകോടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ സമർപ്പിക്കണം.
കൃഷി വകുപ്പിൽ നിന്ന് റിട്ടയർ ചെയ്തവർക്ക് മുൻഗണന.
61. ആലപ്പുഴ: കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി ഒഴിവ്.
യോഗ്യത: സിഒ ആൻറ് പിഎ/ ഒരു വർഷ ദൈർഘമുള്ള ഡേറ്റാ എൻട്രി ടെക്നിക്സ് ആൻറ് ഓഫീസ് ഓട്ടോമേഷൻ. വിവിധ സോഫ്റ്റ് വെയറുകളിൽ ഡേറ്റ എൻട്രി വർക്ക് ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളുമായി കോളേജിന്റെ മാളിയേക്കൽ ജംഗ്ഷനിലുള്ള ഓഫീസിൽ ഒക്ടോബർ 25ന് രാവിലെ 10ന് അഭിമുഖത്തിനായി എത്തണം.
62. നാട്ടിലെ പ്രമുഖ സ്ഥാപനമായ പവിഴം റൈസ് സ്റ്റാഫിനെ നിയമിക്കുന്നു. സെയിൽസ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് ആണ് സ്റ്റാഫിനെ നിയമിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ സാധിക്കും.പ്രസ്തുത മേഖലയിൽ പ്രവർത്തി പരിചയം ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും മുകളിൽ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്.ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ. ചുവടെ നൽകുന്ന link ഓപ്ഷൻ ക്ലിക്ക് ചെയ്യുക.തുടർന്ന് ഒരു ഗൂഗിൾ ഫോം ഓപ്പൺ ആയി വരുന്നതാണ്. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ പേര് വിദ്യാഭ്യാസയോഗ്യത തുടങ്ങിയ വിശദവിവരങ്ങളും ഏറ്റവും പുതിയ ബയോഡാറ്റയും സമർപ്പിക്കുക.നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ കമ്പനി നിങ്ങളെ അറിയിക്കുന്നതായിരിക്കും.
63. ത്യശ്ശൂരിൽ ക്രിസ്ത്യൻ ദേവാലയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ബോയ്സ് ഹോസ്റ്റലിലേക്ക് പാചകക്കാരനെ ആവശ്യമുണ്ട് . 9895048181
64. തൃശ്ശൂർ മൂന്നുപീടികയിൽ ഉടൻ പ്രവർത്തനമാരംഭിക്കുന്ന ഷീസോൺ ലേഡീസ് ഹൈടെക് ബ്യൂട്ടിപാർലറിലേക്ക് പരിചയസമ്പന്നരായ ബ്യൂട്ടീഷൻമാരെയും റിസെപ്ഷനിസ്റ്റിനെയും ആവശ്യമുണ്ട്.
9947777300, 7736595440.
65. തൃശൂർ കാളത്തോടുള്ള SRK
Gold & Diamonds
മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ് (M/F) Part/Full time, GOLDSMITH (Male)
എന്നിവരെ ആവശ്യമുണ്ട്. Ph: 87148 61922
66. പാലക്കാടുള്ള Heavy & Light Vehicle സർവീസ് സെന്ററിലേക്ക് വർക്ക് ഷോപ്പ് മാനേജറേയും സർവ്വീസ് അഡ്വൈസറിനേയും മെക്കാനിക്കിനെയും ആവശ്യമുണ്ട്. 9946244211
67. ഫാർമസിസ്റ്റ്
കൊല്ലം പത്തനാപുരം ഗാന്ധിഭവനി ൽ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം ലഭിക്കും.
9605073000, gbmpharma@gmail.com
68. കേരളത്തിലെ പ്രമുഖ സ്നാക്സ് കമ്പനിയായ Dailee Foods ലേക്ക് മുൻപരിചയമുള്ള പ്രൊഡക്ഷൻ മാനേജരെ ആവശ്യമുണ്ട്. 97455 01001
69. LEO’S ഗോൾഡ് & ഡയമണ്ട്സ് ബില്ലിങ് സ്റ്റാഫ് (പുരുഷൻ), ടാലി അറിവ്; മാർക്കറ്റിങ് മാനേജർ. സിവി മെയിൽ ചെയ്യുക.
Leo’s Gold & Diamonds, Pallikulam Road, Thrissur
80751 13897; hrforjewelleryjobs@gmail.com
70. പൈലറ്റ്സ്മിത് ഇന്ത്യ ബിടെക് എൻജിനീയർ (പ്രായം 30+), എംബിഎ മാർക്കറ്റിങ്, കോസ്റ്റ് അക്കൗണ്ടന്റ് (സിഎംഎ/ സിഎ ഇന്റർ), ഗ്രാഫിക് ആൻഡ് മൾട്ടിമീഡിയ ഡിസൈനർ. Pilotsmith (India) Pvt Ltd, Kallettumkara PO, Thrissur-680 683; 93888 59525; hr@pilotsmithindia. com; www.pilotsmithindia.com
71. അവറാൻ ഗ്രൂപ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സർവീസ് മാനേജർ, സർവീസ് അഡ്വൈസർ, സ്പെയർ ഇൻ ചാർജ്, സ്പെയർ എക്സിക്യൂട്ടീവ്, സിആർഇ സെയിൽസ് ആൻഡ് സർവീസ്, സെയിൽസ് ഇൻ ചാർജ്, ടുവീലർ ടെക്നീഷ്യൻ, സെയിൽസ്മാൻ കം ഡ്രൈവർ.
അപേക്ഷിക്കുക. Avaran Group of Companies, Kattoor Road, Irinjalakuda; avaranhrd@gmail.com; 77369 31676.
72. Imagin Creations
ഗ്രാഫിക് ഡിസൈനർ (3D, 2D); ജനറൽ മാനേജർ (മാർക്കറ്റിങ്); വെഡിങ് പ്ലാനർ; ഇവന്റ് കോഓർഡിനേറ്റർ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഉടൻ റെസ്യൂമെ മെയിൽ ചെയ്യുക. 98465 65650; hr.imagincreations@gmail.com
73. ചെമ്മണ്ണൂർ ക്രെഡിറ്റ്സ് & ഇൻവെസ്റ്റ്മെന്റ്സ് സീനിയർ സോഫ്റ്റ് വെയർ ഡവലപ്പർ 4 വർഷ പരിചയം;
സോഫ്റ്റ്വെയർ ഡവലപ്പർ: 2 വർഷ പരിചയം; സിസി ടിവി ടെക്നീഷ്യൻ: 2 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. 8606095008; hrd@chemmanurcredits.com
74. Thinc Institute of Design അഡ്മിഷൻ കൗൺസലർ (സ്ത്രീ): ബിരുദം, 40 വയസ്സിൽ തഴെ, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്/ഹിന്ദിയിൽ പ്രാവീണ്യം; അക്കാദമിക് അസോഷ്യേ റ്റ്: ബിടെക്/എംടെക്; മെക്കാനിക്കൽ എൻജിനീയറിങ് ഫാക്കൽറ്റി: എംടെക്/ ബിടെക് (മെക്കാനിക്കൽ എൻജിനീയ റിങ്); നോൺ വെർബൽ റീസണിങ് ഫാക്കൽറ്റി: 1 വർഷ പരിചയം; ജികെ ഫാക്കൽറ്റി: 2 വർഷ പരിചയം; ലാം ഗ്വേജ് ഫാക്കൽറ്റി: 2 വർഷ പരിചയം; ബിസിനസ് ഡവലപ്മെന്റ് മാനേജർ: ബിരുദം, 2 വർഷ പരിചയം. RESUME മെയിൽ ചെയ്യുക. 99621 11255: hrthincekm@gmail.com
75. എറണാകുളം
മീഡിയ അസോഷ്യേറ്റ്സ് അഡ്മിനിസ്ട്രേറ്റർ (സ്ത്രീ), ടെലി മാർക്കറ്റർ (സ്ത്രീ). ബിരുദം, ഇംഗ്ലിഷ്, മലയാളം പ്രാവീണ്യം, കംപ്യൂട്ടർ പരിജ്ഞാനം . Media Associates, Ground Floor, Pioneer Tower, Marine Drive, Ernakulam, Near Taj Hotel; 98950 05551.
76. കോട്ടയം
കൊശമറ്റം ഫിനാൻസ് ബ്രാഞ്ച് മാനേജർ: ബിരുദം, പരിചയം, 30-50 വയസ്സ്;
ബ്രാഞ്ച് എക്സിക്യൂട്ടീവ്: ബിരുദം
(ബികോം മുൻഗണന), കംപ്യൂട്ടർ പരിജ്ഞാനം; ഏരിയ മാനേജർ: 5 വർഷ പരിചയം.
തസ്തിക വ്യക്തമാക്കി, പാസ്പോർട്സ് ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക. Kosamattam Finance Ltd, Kosamattam City Centre, TB Road, Kottayam-01; 0481 2586524; roktm@kosamattam.com cc to hokfl@kosamattam.com
77. ആലപ്പുഴ, കെവിഎം ട്രസ്റ്റ്
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ: ബിരുദം/പിജി, കോളജ് അഡ്മിനിസ്ട്രെഷൻ ജോലി പരിചയം. പരിചയ സർട്ടിഫിക്കറ്റുകൾ സഹിതം റെസ്യുമെ മെയിൽ ചെയ്യുക. KVM Trust, KVM Trust Road, Cherthala 688 524; kvmtrustchla@gmail.com
78. കൊല്ലം
ട്രഷർ ട്രീ ഇൻവെസ്റ്റ്മെന്റ്സ് ഏരിയ മാനേജർ: 3-5 വർഷ പരിയം; ബ്രാഞ്ച് മാനേജർ: 1-3 വർഷ പരി ചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: 1-3 വർഷ പരിചയം; ഇൻവെസ്റ്റ്മെന്റ് മാനേജർ: 1-3 വർഷ പരിചയം; റിലേ ഷൻഷിപ് ഓഫിസർ: 1 വർഷ പരി ചയം; മാർക്കറ്റിങ് സ്റ്റാഫ്: 1 വർഷ പരിചയം; ജൂനിയർ ഓഫിസർ: 1 വർ ഷ പരിചയം. തുടക്കക്കാർക്കും അപേ ക്ഷിക്കാം. 85474 75794; career@ treasuretree.world
79. സ്റ്റൈൽ പ്ലസ്
ഫ്ലോർ മാനേജർ: ഇംഗ്ലിഷിൽ പ്രാവീണ്യം;
അക്കൗണ്ടന്റ്: ബികോം, സിഎ സ്ഥാപനത്തിൽ 1 വർഷ പരിചയം; പർച്ചേസ് അസിസ്റ്റന്റ്/സ്റ്റോക് അനലിസ്റ്റ്: ബിരുദം, എക്സൽ അറിവ്.
Style Plus, Near Devaswom Board Jn, Kowdiar, Trivandrum; 94951 10500; hr@styleplus.in
80. Delivery Staff നെ ആവശ്യമുണ്ട്
വടക്കഞ്ചേരിയിൽ FLYETE HOME DELIVERY Service ലേയ്ക്ക് Delivery Staff നെ ആവശ്യമുണ്ട്. Android phone, Bike എന്നിവ കൈകാര്യം ചെയ്യുവാനുള്ള കഴിവ് നിർബന്ധം.ആകർഷകമായ ശമ്പളം.വടക്കഞ്ചേരി -ആലത്തൂർ പരിധിയിലുള്ളവർ മാത്രം വിളിക്കുക.
Contact, 9447074635, 8075503596
GULF JOBS
81. We are looking for the right candidate to join our team as (Smart Home Technician).
Skills required:
• Install and configure smart devices such as: smart thermostat, smart lighting, switches, sensors etc…
• Familiarity with security cameras and audio systems operations and installation.
Inspect, troubleshoot, and conduct tests.
• Pinpoint problems by testing devices.
• Experience with technology platforms hardware and software
• Understand trending prop-tech devices in the market.
Please if you are interested Send your CV info@altasmarthomes.com
82. നെസ്റ്റോ ഗ്രൂപ്പ് WALK IN ഇന്റർവ്യൂ
👇
Nesto group working interview uae
👇
Customer Care
Cashier
Sales
Scale Lady
Fishery
• Butchery
Checker & Picker
Hotfood Counter Staff
Staff
👇
INTERVIEW DETAILS
On Tuesday 25th October
Time-10.00 am
Location: NESTO HEADQUARTERS – ARAB MALL-AL TAWUN
+971 56 549 2676
83. Site Engineers.
2) Project Secretary.
3) Assistant Controls Manager 4) Project Planning Manager
5) Land Surveyor
6) Arch. Draftsman.
7) Purchasing Supervisor (Block
Factories experience)
8 Cost Control Engineer.
9) Planning Engineer.
Email: vacancies@ali-sons.com
Only resumes from UAE residents and (on visit visa) with construction experience will be considered; please include the job title in the subject line of your email application.
84. URGENT REQUIREMENT OF FIELD SUPERVISOR
A UK based company is looking for Candidates who can give a long-term commitment and ready to join immediately
Job Location: South Kalamassery, Ernakulam
Salary: 19,000 per month
Age: 25 years – 36 years (Male)
JOB REQUIREMENTS
Minimum 1 year experience in any field
Candidates need to have a degree or above
Need to have a valid 4-wheeler driving license
Field based job
Effective communication skills.
Need to have a fair idea about the geography of Ernakulam District
JOB RESPONSIBILITIES
Conduct Assessment at client’s place
Introduction and monitoring of staff once care starts
Liaising with care coordinator
Quality assurance checks
Spot checks
Maintain documents and reports
Report to the care manager
Call: 8714075068
E-mail: cochin@caremarkindia.in
85. ഒമാനിലേക്ക് 🇴🇲
AUTO MECHANIC – 10 nos
AUTO ELECTRICIAN – 10 nos
□ ഇന്ത്യന്‍ എക്സ്പീരിയന്‍സ് നിര്‍ബന്ധമായും വേണം.
□ സാലറി : 150 to 250 ഒമാന്‍ റിയാല്‍
□ വയസ്സ് : 30 വരെ
എക്സ്പീരിയന്‍സുള്ളവരും താല്‍പര്യമുള്ളവരും മാത്രം വിളിക്കുക
09207919000
86. സൗദി അറേബ്യ
സൗദി ലൈസന്‍സുള്ള ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്.
സാലറി : 1800+റൂം
താല്‍പര്യമുള്ളവര്‍ വിളിക്കുക
09207919000
87. Requirement for QATAR Airport duty free jobs.
M/S Swan global Wll (evs:70).
Sale Associate (30 no’s)
(male/femalE
salary : 2200 Riyal
Food allowance :300/-
👉🏻വയസ് : 21-35.
👉🏻Education qualification : +2 diploma /graduate.
👉🏻 ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം.
👉🏻 good general health and fitness .
👉🏻 male : 5.5 നീളവും
Female : 5.3 നീളവും ഉണ്ടായിരിക്കണം.
👉🏻8 hour duty+1.5 hrs transportation and duty handover time.
👉🏻Uniform will be provided by the company.
👉🏻Contract duration -2 years.
👉🏻Transportation & accomadation provided by the company.
👉🏻 ഓവർടൈം ഇല്ല.
താല്പര്യമുള്ളവർ മാത്രം വിളിക്കുക.
രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ.
📞 9137222012
Globalhrsolutions34@gmail.com
88. Wanted Urgently For Netherlands/Europe
Data entry operator.
( male / female )-10 nos
Minimum experience one year.
Age limits 21 and above
Salary € 1300/
Company provide Accomodation and € 100/ food allowance.
Processing time 90 working days.
Contact 8156981340
89. Wanted Welder
UAE 🇦🇪
🟤Salary : 1500 Aed to 2300 Aed
🟤Food + Room free
🟤work time 8hr
🟤Experience 5 years above
Phone 📞 89431 55102
90. VERY URGENT സൗദി അറേബ്യ
ജിദ്ധയിലേക്കും റിയാദിലേക്കും സൗദി ലൈസന്‍സുള്ള രണ്ട് ഹൗസ് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്
സാലറി : ജിദ്ധ 1800+റൂം.
35 വയസ്സിനു പ്രായമുള്ളവരായിരിക്കണം.
റിയാദ് : 1700+റൂം
45 വയസ്സിനു താഴെ പ്രായമുള്ളവരായിരിക്കണം..
ഉടനെ പോകാന്‍ കഴിയുന്നവര്‍ വിളിക്കുക.
09207919000
91. Urgent requirement
House driver Saudi Dammam
Saudi license must
Age below 40years
Muslim only Salary 1700 sr accommodation
Vakkala ready
Ready medical
Pcc must
Contact watsap
7902203614🪀
04662081614☎️
7594032143📞
Call 10am to 6.pm
Jobslulutravels@gmail.com
92. ലീഡീങ്ങ് ഹോട്ടൽ മദീന
സ്റ്റാർ Hotel- സൗദി അറേബ്യയിലേക്ക് ഇൻഡോർ ഹോട്ടൽ ലേബേഴസ്സിനെ ആവശ്യമുണ്ട്.
Muslim candidate
* സാലറി:- 1200 SAR+ ടിപ്സ്
*ഫ്രീ ഫുഡ് *താമസസൗകര്യം
ഇംഗ്ലീഷ് അറിഞ്ഞിരിക്കണം
ഷോർട്ട് ലിസ്റ്റിങ്ങ് ഉണ്ടായിരിക്കുന്നതാണ്.
അതിൽ ഉൾപെടുന്നവർക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.
ഇൻ്റർവ്യൂ @ കാലിക്കറ്റ്
Age 22 to 26
Wh 9137222012
Globalhrsolutions34@gmail.com
Time 10 To 6.00pm
93. Qatar Licence Company Driver
2000 Qr Basic With Food Room Free
Catring company
10 Hrs Duty With Overtime
: Sc 70k
Contact number
9446453614📞
7902203614🪀
94. Drainage Tech Helper
Grease Trap Tech Helper • Hood/duct Cleaning
Helper
Tank Cleaning Helper
Hood/duct Cleaning Technician
Grease Trap Cleaning Technician
Tank Cleaning Technician
• Drainage Line Cleaning Technician
Environmental Services Supervisor
Customer Happiness –
Uae National
Marketing Executive
Cashier – Uae National
please upload your CV
https://corporate.unioncoop.ae/careers/
95. 1.CARDIAC COORDINATOR FOR CARDIOILOGY DEPARTMNET OPD
2. BUYER FOR SUPPLY CHAIN DEPARTMENT
3. STORE KEEPER
ASSISTANT FOR SUPPLY CHAIN DEPARTMENT.
ENAIL WITH THE ABOVE SUBJECT TO
Joan.conde@kch.ar
96.ACCOUNTANT
INDUSTRY -PHARMACY
JOB LOCATION- DUBAI
CANDIDATES WITH RELEVANT EXPEREINCE CAN SHARE THEIR CV AT
falahpharmacy@yahoo.com
97.We Are Looking For An Engineer -QA/QC
* BE/ B.TECH IN Mechanical Engineering
*5+ years experience in the OIL & gas sector
*CSWIP CERTIFICATE MANDATORY
*UAE Experience preffered
Intrested candidates can send their cv to
Careersdubai@goltens.com
98.COST ACCOUNTANT
HAVING F & B (RESTAURENT OR COFEE CHAIN )COST CONTROLLER EXPERIENCE
KNOWLEDGABLE OF USING SAPAAD SOFTWARE
FOR INSTEAD , PLEASE SEND YOUR RESUME TO maricel.planas@binghatti.com
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഷാർജയിൽ പേസ് ഇന്റർനാഷണൽ സ്കൂളിൽ ജോലി ഒഴിവുകൾ/അടുത്ത മാസം ജോയിൻ ചെയ്യണം
• Company Name-Pace International School
• Job Location-Sharjah
• Nationality-Selective
• Education-Based on Post
• Experience-Any
• Salary-Discuss during an interview
• Benefits-As per UAE labor law
• Updated on 24th October 2022
• Recruitment- Free and Direct
AVAILABLE VACANCIES
1) KINDERGARTEN
2) SPECIAL EDUCATION
3) SOCIAL STUDIES
4) ENGLISH
5) CT
6) GENERAL SCIENCE
7) BIOLOGY (SENIOR SECONDARY)
8) MATHEMATICS
9) ARABIC
10) HINDI
11) MALAYALAM
12) LIBRARIAN
13) ART & CRAFT
14) ISLAMIC STUDIES
15) Robotic Instructor
16) Swimming Life Guard
17) MOH Licensed Staff Nurse
18) Physics Teacher (Senior Secondary)
Interested candidates may send their cv,- to : careers@pacesharjah.com
100. ഓഫീസ് ബോയ് ജോലി ആഗ്രഹിക്കുന്നവർക് ദുബായിൽ ജസൽ ഗ്രൂപ്പിൽ ൽ ഓഫീസ് ബോയ്(ഡോക്യുമെന്റ് കൺട്രോളർ ) ജോലി അവസരം
👉🏻44000 (2000 ദിർഹം) ശമ്പളം / കമ്പ്യൂട്ടർ പരിജയം ഉണ്ടായിരിക്കണം
Name of the Company Jazal Group
Recruiting by Direct by the Company
Any Charges No charges Applicable
Eligibility Check-in Apply Link
Gender Both can Apply
Age Limit 22- 40
Post Name Document Controller
Experience Required
Qualification- Degree or equivalent
Benefits Attractive Benefits
Send your Cv To career@jazalec.com