Kerala/Gulf Job Vacancies live on 27.10.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക,
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS
2. NJOYNEWS
3. NJOYNEWS
4. NJOYNEWS
5. NJOYNEWS
6. NJOYNEWS
7. NJOYNEWS
8. NJOYNEWS
9. NJOYNEWS
https://bit.ly/3EPhsCw
10 .NJOYNEWS
https://bit.ly/3eH8FYz
ദിവസവും പുതിയ ഒഴിവുകൾ ഫേസ്ബുക്കിൽ അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3zgd3F1
1. For Automobile showroom
Supervisior🧑🏻💼18000above
Gender:Male
Freshers or experienced
Qualification :Degree
Salary:18000above
Age:below 35
Time:9:00am-6:00pm
Location :Puzhakkal
7306545205
2. Showroom Sales executive 🧑🏻💼10000above+incentive
Gender:Male
Freshers or experienced
Qualification :Plus two or above
Salary:10000above+incentive
Age:below 35
Time:9:00am-6:00pm
Location :Thrissur
Appointment Call📞📱
7306545205
3. ജോലി ഒഴിവ്
ചങ്ങരംകുളം: കല്ലുർമയിൽ പുതിയതായി ആരംഭിക്കുന്ന ബ്യൂട്ടിപാർലറിലേക്ക് ബ്യൂട്ടീഷനെ ആവശ്യമുണ്ട്. മൂന്നുവർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം.9048486751, 9946027379 താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
4. ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യത എട്ടാംക്ലാസ്.
പ്രായപരിധി 40 വയസ്സ്.
മുനിസിപ്പല്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 28 ന് വൈകീട്ട് 5 നകം nvbdcpwyd@gmail.com എന്ന മെയിലിലേക്കോ മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസിലോ സമര്‍പ്പിക്കണം
5. കിവി ഐസ് ക്രീം കമ്പനിയിൽ ജോലി നേടാം.👇
Position-Accountant
QUALIFICATION- Degree/ Post graduate+tally
Experience -2-4 years experience
Email id -jobs@ekfoods.com
6. ഹോസ്റ്റലിൽ ജോലി നേടാം
നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മൂക്കുതല ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ(പെൺകുട്ടികൾ) നിലവിൽ ഒഴിവുള്ള വാർഡൻ, വാച്ച്മാൻ, മേട്രൻ കം റസിഡന്റ് ട്യൂട്ടർ എന്നീ തസ്തികകളിലേക്ക് അർഹരായ അപേക്ഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വാർഡൻ, വാച്ച്മാൻ എന്നിവരെ ദിവസവേതനാടിസ്ഥാനത്തിലും മേട്രൻ കം റസിഡന്റ് ട്യൂട്ടറെ ഹോണറേറിയം വ്യവസ്ഥയിലും ആയിരിക്കും നിയമിക്കുന്നത്.
വാർഡൻ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ sslc വിജയിച്ചിട്ടുള്ളവരായിരിക്കണം. പെൺകുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുള്ള പരിചയം അഭികാമ്യം.
വാച്ച്മാൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എൽജിഎസ് തസ്തികയുടെ യോഗ്യത ഉണ്ടായിരിക്കണം.
ബിരുദവും ബിഎഡും യോഗ്യതയുള്ള വനിത ഉദ്യോഗാർഥികൾക്ക് മേട്രൻ കം-റസിഡന്റ് ട്യൂട്ടർ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം.
പട്ടികജാതി ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും.
അർഹരായ അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 29നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ, 70348 86343
7. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി പൊതുഅവധി ദിവസങ്ങളിൽ മാത്രം നടത്തിവരുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളുടെ സമ്പർക്ക പഠന കേന്ദ്രങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്.
ഓണറേറിയം അടിസ്ഥാനത്തിൽ ക്ലാസ്സ് എടുക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള അധ്യാപകരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താത്പര്യമുള്ളവർ ക്ലാസ്സ് എടുക്കാൻ കഴിയുന്ന വിഷയത്തിന്റെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 29 ന് മുൻപായി അപേക്ഷിക്കണം. ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ്, എറണാകുളം, സിവിൽ സ്റ്റേഷൻ, കാക്കനാട് നാലാം നില, എന്ന വിലസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പത്താംതരം തുല്യതാകോഴ്സ് വിഷങ്ങൾ – ഫിസിക്സ്, കെമിസ്ട്രി, ഗണിതം (യോഗ്യത- ബിരുദവും ബി. എഡും ). ഹയർസെക്കൻഡറി തുല്യതാകോഴ്സ് വിഷങ്ങൾ – ഇംഗ്ലീഷ്, പൊളിറ്റിക്സ്, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, ഹിസ്റ്ററി, സോഷ്യോളജി (യോഗ്യത- പി.ജി, ബി. എഡ്, സെറ്റ് 8. Malayala Manorama requires
OFFICE ASSISTANT
1. ഉദ്യോഗാർത്ഥികൾ ഓഫീസ് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് 10 വർഷത്തെ പരിചയമുള്ള ബിരുദധാരികളായിരിക്കണം.
2. മികച്ച ആശയവിനിമയ നൈപുണ്യത്തോടെ സന്തോഷകരവും പോസിറ്റീവും നല്ല പെരുമാറ്റവും ആയിരിക്കണം.
3. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
സമാനമായ അനുഭവപരിചയമുള്ള ജെസിഒ റാങ്കിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാരെയും പരിഗണിക്കും.
തിരുവനന്തപുരം സിറ്റിയിൽ നിന്ന് 10 കിലോമീറ്റർ വരെ അകലത്തിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. പ്രായപരിധി 45 വയസ്സ്.
ഈ സ്ഥാനം കരാർ അടിസ്ഥാനത്തിലായിരിക്കും.വിശദമായ ബയോഡാറ്റ സഹിതം 7 ദിവസത്തിനകം അപേക്ഷിക്കുക, hr@mm.co.in
9. ആവശ്യമുണ്ട്
തിരുവനന്തപുരത്തെ പ്രമുഖ ടൈൽസ് സാനിട്ടറിവെയർ ഷോറൂമിലേക്ക് സെയിൽസ്മാൻ, ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. Contact: 98 953 53 752
10. MODEL PUBLIC SCHOOL
DRIVER (Heavy Licence)
താൽപര്യമുള്ളവർ ലൈസൻസുമായി 27-10-2022 സ്കൂളിൽ ഹാജരാകുക.
പ്രിൻസിപ്പൽ Technocity, Pallippuram
Phone 80 75 82 80 97, | 95 26 41 85 81
E-mail: modelpublicschool@gmail.com
11. SAMSUNG AUTHORISED SERVICE
Centre Thruvalla wanted Front office staff, Mobile technicians, എന്നിവരെ ആവശ്യമുണ്ട്
Samsung മൊബൈൽ സർവ്വീസ് സെന്ററുകളിൽ വർക്ക് ചെയ്തിട്ടുള്ളവർക്ക് മുൻഗണന
Send biodata to WhatsApp: 98 47 99 40 92.
12. ബാംഗ്ലൂരിൽ വുഡൻ ഫർണിച്ചർ സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ കാർപെന്റർ, പോളിഷേഴ്സ്, ഷീൻ ഓപ്പറേറ്റർ, എന്നിവരെ ആവശ്യമുണ്ട്.
93 41 21 67 74, 996 44 754 35.
Deco design, New Timber yard layout, Mysore Road,Bangalore. 5602026.
13. കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിപരിചയമുള്ള
ബാർബെന്റേഴ്സ് കം മേസ്തിരിമാരേയും ഹെൽപ്പർമാരേയും ആവശ്യമുണ്ട്.
CONTACT : 0484 – 2207231, 2206231
14. തിരുവനന്തപുരത്തെ പ്രമുഖ ജുവല്ലറിയിലേക്ക് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള യുവാക്കളെ ആവശ്യമുണ്ട്.
പ്രായപരിധി 20-35, ആകർഷകമായ ശമ്പളം.
CONTACT:-92 073 06823, 75 608 85617.
15. ആവശ്യമുണ്ട്
തിരുവനന്തപുരത്ത് ഫുഡ് പ്രോസസിംഗ് യൂണിറ്റിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
1. മാർക്കറ്റിംങ് & സപ്ലെ സ്റ്റാഫ് 2. ഓഫീസ് സ്റ്റാഫ് (Female)
Mail: admin@turboplus.org
CONTACT: 73 06 60 13 04,04 71 27 22 760
16. ഉടനെ ആവശ്യമുണ്ട്
അമേരിക്കൻ ടൂറിസ്റ്റ് ഷോറൂമിന് സ്റ്റോർ മാനേജരെ ആവശ്യമുണ്ട് സ്റ്റോർ ലൊക്കേഷൻ – തൃശൂർ, പേറോൾ ൽ പരിചയം വേണം .സെയിൽസിൽ പരിചയം വേണം ആകർഷകമായ ശമ്പളം
ബന്ധപ്പെടുക സച്ചു – 70 25 29 53 55
17. ഡിജിറ്റൽ മീഡിയ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആസൂത്രണം
ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും ഫുൾ ടൈം ഡിജിറ്റൽ മാർക്കറ്റിങ് എക് സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ഡിജിറ്റൽ മാർക്കറ്റിങ് ടൂളുകളെക്കുറിച്ചും പ്രസക്തമായ സാങ്കേതികത കളെക്കുറിച്ചും ഉള്ള അറിവ് അഭികാമ്യം.
ഗൾഫ് എക്സപിരിയൻസ് ഉള്ളവർക്ക് മുൻഗണന. കാൾ അല്ലെങ്കിൽ വാട്സ്ആപ്പ് +91 733 32 25 888
18. ലേബർ ഇൻഡ്യ നൽകുന്നു സ്ഥിരവരുമാനം സ്വന്തം പഞ്ചായത്തിൽ ലേബർ ഇൻഡ്വയുടെ പ്രതിനിധിയായി പ്രവർത്തിച്ച് പ്രതിമാസവരുമാനം നേടാം.
വീട്ടമ്മമാർക്കും അപേക്ഷിക്കാം. വിളിക്കുക അല്ലെങ്കിൽ അഡ്രസ്സ് WhatsApp ചെയ്യുക.
CONTACT:89 43 59 99 05 | 89 43 59 99 10
19. റബർ ടാപ്പിങ് തൊഴിലാളിയെ ആവശ്യമുണ്ട്
പരിചയ സമ്പന്നരായ ടാപ്പിങ് തൊഴിലാളിയെ ആവശ്യമുണ്ട്. 900 മരം, പെരിന്തൽമണ്ണ,താമസ സൗകര്യം ഉണ്ട്. വീട്ടുജോലിക്കാ രിയെയും ആവശ്യമുണ്ട്.
CONTACT 97 46 39 0996
20. ആവശ്യമുണ്ട്
കോഴിക്കോട് ജില്ലയിൽ വീട്ടിലേക്ക് പാചകക്കാരെ ആവശ്യമുണ്ട് (പുരുഷനെയും സ്ത്രീയെയും ). എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
CONTACT: 98950 99000
21. ട്രേഡ്സ്മാൻ ഒഴിവ്: അഭിമുഖം 26ന്
തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഫിറ്റിംഗ്, പ്ലമ്പിങ് ട്രേഡുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ നിയമിക്കുന്നു. ടി.എച്ച്.എസ്.എൽ.സി, ഐ.ടി.ഐ, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ (ഫിറ്റിങ് ആൻഡ് പ്ലമ്പിങ്) ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 26 ന് രാവിലെ 10 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0471- 2300484.
22. കർണാടകയിലുള്ള ബെൽഗാം കന്റോൺമെന്റ് ബോർഡിൽ വിവിധ തസ്തികകളിലായി 4 ഒഴിവുണ്ട്. പ്യൂൺ-1 (ജനറൽ), സഫായാല-2 (ജനറൽ-1, ഒ.ബി.സി.-1), സ്റ്റാഫ് നഴ്സ് I (ഒ.ബി.സി.) എന്നിങ്ങനെ യാണ് ഒഴിവുകൾ.
യോഗ്യത
പ്യൂൺ/ സഫായാല: പത്താംക്ലാസ് വിജയം സ്റ്റാഫ് നഴ്സ്: അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള നഴ്സിങ് ബിരുദം. അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വിജയവും മൂന്നുവർഷത്തെ ജനറൽ നഴ്സിങ് കോഴ്സും ആറുമാസത്തിൽ കുറയാത്ത മിഡ്വൈഫറി സൈക്യാട്രിക് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സും അപേക്ഷകർ കർണാ ടക നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. പ്രായപരിധി: 2022 ഒക്ടോബർ 31-ന് 21-30 വയസ്സ്.
അപേക്ഷ: നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ Chief Executive Officer, Cantonment Board, BC No. 41.
Khanapur Road Belegavi, Karnataka-590001 എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷാഫീസായി 500 രൂപയുടെ ഡി.ഡി. Chief Executive Officer, Cantonment Board Belgaum എന്നപേരിൽ ബെൽഗാമിൽ മാറാവുന്ന വിധത്തിൽ അപേക്ഷയൊപ്പം ഉൾപ്പെടുത്തണം. വിശദമായ വിജ്ഞാ പനം അപേക്ഷയുടെ മാതൃക എന്നിവയ്ക്കായി https://belgaum.cantt.gov. in/recruitment സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 31.
22. തമിഴ് നാട്ടിൽ വെല്ലിങ്ടൺ കന്റോൺമെന്റിൽ വിവിധ തസ്തി കകളിലായി നാല് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്നീ ഷ്യൻ-1, സെക്കൻഡറി ഗ്രേഡ് ടീച്ചർ-1, മസ്ദൂർ-2 എന്നിങ്ങനെ യാണ് ഒഴിവുകൾ. എല്ലാ ഒഴിവുകളും ജനറൽ വിഭാഗത്തിലാണ്.
ശമ്പളം: ലാബ് ടെക്നീഷ്യൻ 19500 62000 രൂപ, സെക്കൻഡറി ഗ്രേഡ് ടീച്ചർ: 20,000-63,600 രൂപ, മസ്ദൂർ: 19500-62000 രൂപ.
വിശദവിവരങ്ങൾ www wellington.cantt.gov.in വെബ്സൈറ്റിൽ ലഭിക്കും. നിർ ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഇ-മെയിൽ വഴി അയയ്ക്കണം. സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 11,
23. വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male)
🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info: 9497373330,9447468383
24. KSEB യിൽ ജോലി ഒഴിവുകൾ
🔰 തുടക്ക ശബളം – 41,600 രൂപ
🔰 എല്ലാ വിഭാഗക്കാർക്കും അപേക്ഷിക്കാം
🔰 അപേക്ഷ ഫീസ് ഇല്ല
🔰 നേരിട്ടുള്ള നിയമനം
🔰 കൂടുതൽ വിവരങ്ങൾ ലിങ്കിൽ
https://bit.ly/3S0ZSyi
25. കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന
ദിശ തൊഴിൽ മേള 2022 ഒക്ടോബർ 28ന് തലയോലപ്പറമ്പ് ICM കംപ്യൂട്ടേഴ്സിൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : 0481-2993451/2565452. Employability Centre, Kottayam
26.. തിരുവനന്തപുരം
പാക്കിങ് സ്റ്റാഫ്, ഹെൽപ്പർ , ഡെലിവറി സ്റ്റാഫ് എന്നീ തസ്തികകളിലേക് 35 വയസിൽ താഴെയുള്ളവരെ ആവശ്യമുണ്ട്.
9744040753
27.തിരുവനന്തപുരം
പ്ലംബിംഗ് stainless സ്റ്റീൽ ഷോപ്പിലേക് മാർക്കറ്റിംഗ് സെയിൽസ് എക്സിക്യൂട്ടീവ്, ഫീൽഡ് സെയിൽസ് കോർഡിനേറ്റർ & മാനേജിങ് ഷോപ് ബില്ലിംഗ് സ്റ്റാഫ് (ടാലി), ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്
9946377788
28.തിരുവനന്തപുരം
ലുലു മാളിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.പ്രായപരിധി 25 -45 . SSLC .
സാലറി -18500 .
04712358868
29.തിരുവനന്തപുരം
പൂജപ്പുരയിലും വളപ്പിൽശാലയിലും പ്രവർത്തിക്കുന്ന ശ്രീറാം ഓയിൽ മില്ലിലേക് വനിതാ മാനേജരെ ആവശ്യമുണ്ട്.
04712356074
30.കൊല്ലം
ക്ലിനിക്കിലേക് നേഴ്‌സ് ,ഫിസിഷ്യൻ,മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ എന്നിവരെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ CV മെയിൽ ചെയ്യുക .
9900794812
31.തൃശൂർ
പുഴയ്ക്കൽ ഭാഗത്തേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.ബൈക്കുള്ളവർക്കു മുൻഗണന. സമയം 9.30AM TO 9.30PM വരെ.
9747950743
32.തൃശൂർ
വെങ്ങിണിശേരിയിലേക് ഓഫീസ് പ്രൊമോട്ടർ ആവശ്യമുണ്ട്. സാലറി 16000 .വിരമിച്ചവർക്കു മുൻഗണന.
8078006891
33.ആവശ്യമുണ്ട്
ചിട്ടി കമ്പനിയിലേക് ലിറ്റിഗേഷൻ ഓഫീസർ , അസിസ്റ്റന്റ് മാനേജർ എന്നിവരെ ആവശ്യമുണ്ട്. പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.KSFE യിൽ നിന്ന് വിരമിച്ചവർക്കു മുൻഗണന.
9895761003
34.തൃശൂർ
പ്രീമിയം കാറുകൾക്ക് PAINT ചെയ്തു പരിചയമുള്ള PAINTER മാരെയും പോളിഷിംഗ് അൾട്രഷൻ വർക്ക് എന്നിവ ചെയ്യാൻ താല്പര്യമുള്ള ട്രെയിനീസിനെയും ആവശ്യമുണ്ട്.
9061557788
35.തൃശൂർ
ടൈൽ & സാനിറ്ററി ഷോറൂമിലേക് അക്കൗണ്ടന്റ് നെ ആവശ്യമുണ്ട്. യോഗ്യത ബി .കോം+ ടാലി.
രണ്ടു വർഷത്തെ പ്രവർത്തി പരിചയം ആവശ്യമുണ്ട്.
7012992842
36.തൃശൂർ
ഗൃഹോപകരണ സ്ഥാപനത്തിലേക് AC ടെക്‌നിഷ്യൻ & ഫിറ്റർ എന്നിവരെ ആവശ്യമുണ്ട്.സാലറി 30000 . പരിസരവാസികൾക്ക് മുൻഗണന.
8943000361
37.തൃശൂർ
മാളയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ ഉത്പന്ന നിർമാണ കമ്പനിയിലേക് സെയിൽസ് മാനേജർ നെ ആവശ്യമുണ്ട്. യോഗ്യത MBA മാർക്കറ്റിംഗ്. പ്രവർത്തി പരിചയം ഉണ്ടാകണം.പ്രായപരിധി 25 -35 .
newhorize@gmail.co
38. തൃശൂർ
അന്തിക്കാട് ഹൈ സ്കൂളിൽ സ്വീപ്പർ തസ്തികയിലേക് 2 സ്ഥിരമൊഴിവുണ്ട്.അന്തിക്കാട് ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരനായിരിക്കണം . യോഗ്യതയുള്ളവർ ബയോഡാറ്റ അയക്കുക .
8281876849
39.തൃശൂർ
തൃപ്രയാർ വേണാട് നിധി ലിമിറ്റഡിൽ ബ്രാഞ്ച് മാനേജ്, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, RD കളക്ഷൻ എക്സിക്യൂട്ടീവ് , സെയിൽസ് കം ലോൺ കക്ഷൻ എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്.
പ്രവർത്തി പരിചയം ഉള്ളവർ മാത്രം CV അയക്കുക,
9539315555
40.ഗുരുവായൂർ
വാഴപ്പിള്ളി പരസ്യ ഏജൻസിയിലേക് വനിതാ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.യോഗ്യത +2 .
9495998844
41.ആവശ്യമുണ്ട്
പൂങ്കുന്നത്തുള്ള ക്ഷേത്രത്തിലേക്കു ഓഫീസ് അസിസ്റ്റന്റ്, ക്ഷേത്രം ജീവനക്കാർ, കീഴ്ശാന്തി എന്നിവരെ ആവശ്യമുണ്ട്.
04872381890
42.തൃശൂർ
പ്രവർത്തിപരിചയമുള്ള മെയിൽ/ ഫീമെയിൽ ഷോറൂം സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.
9895832226
43.പാലക്കാട്
ഓഫീസ് സ്റ്റാഫ് , റിസെപ്ഷനിസ്റ് , ടെലി കോളർ എന്നിവരെ ആവശ്യമുണ്ട്.
8921858690
44.കോട്ടയം
വിവിധ ഷോറൂമിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9072244420
45.ആലുവ
AGRICULTURE നേഴ്സറിയിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.പ്രായം 18 -45 .
9497556500
46.പെരുമ്പാവൂർ
ഒരു പ്ലാസ്റ്റിക് കമ്പനിയിലേക് ഹെൽപ്പർ മാരെയും , ഓപ്പറേറ്ററെയും ആവശ്യമുണ്ട്.പ്രായപരിധി 22 -30 .
8547719163
47.പെരുമ്പാവൂർ
ആയുർവേദ സ്ഥാപനത്തിലേക് പാചകക്കാരെ ആവശ്യമുണ്ട്.9995785729
48.എറണാകുളം
ബിൽഡിംഗ് മെറ്റീരിയൽ നിർമാണ സ്ഥാപനത്തിലേക് CONSULTANT നെ ആവശ്യമുണ്ട്.
7306301449
49.ആവശ്യമുണ്ട്
പ്ലൈവുഡ് & ലാമിനേറ്റ് DISTRIBUTOR സ്ഥാപനത്തിന് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.തൃശ്ശൂരിലേക്കും കൊച്ചിയിലേക്കു ആണ് ആവശ്യമുള്ളത്.
9847422188
50.എറണാകുളം
സൗത്ത് JUNCTION അടുത്തുള്ള ടൂറിസ്റ്റ് ഹോമിലേക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.യോഗ്യത ബി.കോം.ഹിന്ദി , ഇംഗ്ലീഷ് , ഹിന്ദി ,കമ്പ്യൂട്ടർ എന്നിവ അറിയണം.
9447092286
51. തൃശൂർ
വടക്കേ സ്റ്റാൻഡിനു സമീപം ക്ലാസുകൾ എടുക്കാൻ അദ്ധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷ്, ഫിസിക്സ്, കോമേഴ്‌സ് , മാത്‍സ് , സോഷ്യൽ സയൻസ് എന്നി വിഷയങ്ങളിലാണ് അധ്യാപക ഒഴിവുള്ളതു.
രാത്രി 8 മണിവരെ ആണ് ക്ലാസ്
9400801673
52. മുട്ടത്തുള്ള ഹോട്ടലിലേക്ക് നാടൻ കുക്കിനെ ആവശ്യമുണ്ട്
Male
Salary – 30000
Time – 6.30am – 4.00 pm
Food and Accommodation Available
Call : 8590959137
53. മുട്ടത്തുള്ള ഹോട്ടലിലേക്ക് ക്ലീനിങ് സ്റ്റാഫിനെ (cleaning staff)ആവശ്യമുണ്ട്
Male
Salary – 450/day
Age – 30 below
Time – 6.30am – 7.00 pm
Call : 8590959137
54. പത്താം ക്ലാസ് ഉള്ളവർക്ക് അംഗൺവാടി ഹെൽപ്പർ വർക്കർ ജോലി നേടാം
അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരും സേവന തൽപരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 01 / 01 / 2022 – ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായവനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം
വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം .
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സാകാൻ പാടില്ലാത്തതാണ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
പൂരിപ്പിച്ച അപേക്ഷകൾ 31/10/2022 വൈകീട്ട് 5.00 മണി വരെ കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ ഓഫീസിൽ
( ഫോൺ നമ്പർ : 0484 2558060 ) സ്വീകരിക്കുന്നതാണ് . അപേക്ഷയുടെ മാതൃക ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് ഓഫീസ് , ചേരാനല്ലൂർ എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസ് , പഞ്ചായത്ത് വെബ് സൈറ്റ് , അടുത്തുള്ള അങ്കണവാടി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്
55. Required faculty
1) civil engineering QA/QC/QS
2) BUILDING MANAGEMENT SYSTEM AND Industrial automation
Diploma/degree in CIVIL and ECE/EEE
EXPERIENCE 1-2
AGE UPTO 30
PLACE:COCHIN
Company:MTTC INTERNATIONAL,
+916238500725
56. Kallingal Mount Fort
-Receptionist / Front Office Staff
2 സ്റ്റാർ ഹോട്ടലിൽ റിസീപ്ഷനിസ്റ്റ്/ഫ്രണ്ട് ഓഫീസ് സ്റ്റാഫിന്റെ ജോലി ഒഴിവ്
ഇരിട്ടി കണ്ണൂർ
*(പരിചയസമ്പന്നരും വിദഗ്ധരുമായ ജീവനക്കാർ മാത്രം ബന്ധപ്പെടുക)
*(ഭക്ഷണവും താമസവും നൽകുന്നു.)
OPERATIONS MANAGER
3 സ്റ്റാർ ഹോട്ടൽ കല്ലിങ്കൽ ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജരെ നിയമിക്കുന്നു
-(കുറഞ്ഞത് 5 വർഷത്തെ പരിചയം)
-താമസവും ഭക്ഷണവും നൽകും
NB- calls only between 10am to 7pm)
Email-hr.kallingalgroup@gmail.com
Call /Whatsapp to CV-9744777730,7591929292
57. കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ഐഎഫ്ബി കമ്പനി സർവീസ് സെന്ററിലേക്ക് ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്.
വാഷിംഗ് മെഷീനിലും മൈക്രോവേവ് ഓവൻ എന്നിവയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന നൽകും.ബന്ധപ്പെടേണ്ട നമ്പർ:9539296431
നേരിട്ട് ഉള്ള നിയമനം ആണ്.
58. ഒരു പ്രമുഖ ഇരുചക്ര വാഹന ഡീലർക്ക് തിരുവനന്തപുരം, വിഴിഞ്ഞം, ആറ്റിങ്ങൽ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
🔹ഷോറും സെയിൽസ് എക്സിക്യുട്ടീവ്
(male or female)
🔹ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (female)
🔹ടു വീലർ സർവ്വീസ് അഡ്വൈസർ (male)
യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റാ സഹിതം for enquiry contact:
അപേക്ഷിക്കുക.
96568 44888, 95391 10888
E-mail: careers2216@gmail.com
59. NSR ഫുഡ് പ്രൊഡക്ട്സ് ഏരിയ സെയിൽസ് മാനേജർ: ബിരുദം, 45 വയസ്സിനു താഴെ, 5 വർഷ പരിചയം; സെയിൽസ് ഓഫിസർ (മോഡേൺ ട്രേഡ്): 45 വയസ്സിനു താഴെ, 3 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: 40 വയസ്സിനു താഴെ, 3 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. nsrfoodproducts@gmail. Com
60. പത്തനംതിട്ട
കൈനിക്കര ബജാജ്
ടു വീലർ: സെയിൽസ് മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് (സെയിൽസ്), സർവീസ് അഡ്വൈസർ, സിആർഇ, സെയിൽസ് എക്സിക്യൂട്ടീവ്, സർ വീസ് സൂപ്പർവൈസർ, സർവീസ് ടെക്നീഷ്യൻ, വാഷിങ് ബോയ്.
ഫോർ വീലർ: സർവീസ് അഡ്വൈസർ, . സർവീസ് ടെക്നീഷ്യൻ, ഡെന്റർ.
3 വർഷ പരിചയമുള്ളവർ അപേക്ഷിക്കുക. 95670 77794;
kainikkarabajaj@ gmail.com
61. മുട്ടത്തുള്ള സ്ഥാപനത്തിലേക്ക് ടെയ്ലറിങ് സ്റ്റാഫിനെ(Tailoring Staff)ആവശ്യമുണ്ട്
Male/Female
Salary – piece rate
Age – 30 below
Time – 9. 00am – 5.00 pm
Experienced candidates
Call : 8590959137
62. മുട്ടത്തുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ(Sale Staff)ആവശ്യമുണ്ട്
Male
Qualification – Plus two above
Salary – 10000(Starting Salary)
Age – 25 – 35
Time – 9. 00am – 7.00 pm
Call : 8590959137 Office
63. മുട്ടത്തുള്ള സ്ഥാപനത്തിലേക്ക്ഫീൽഡ് സ്റ്റാഫിനെ(Field Staff)ആവശ്യമുണ്ട്
Male
Qualification – plus two
Salary – 10000 + Incentive
Age – 45 below
Time – 8:30am – 7.00 pm
Call : 8590959137 Office
64. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female – 1
Qualification – Plus two
Salary – 8000 (Starting Salary)
Time – 9. 00am – 7.30 pm
Age – Below 40
Call : 8590959137 Office
65. AP ജില്ലാ കോടതി റിക്രൂട്ട്മെന്റ് 2022
സംഘടനയുടെ പേര്: ആന്ധ്രപ്രദേശ് ജില്ലാ കോടതി (എപി ജില്ലാ കോടതി)
തസ്തിക: ജൂനിയർ അസിസ്റ്റന്റ്, ഓഫീസ് സബോർഡിനേറ്റ്
ശമ്പളം: 20,000 – 1,07,210/- പ്രതിമാസം
ജോലി സ്ഥലം: ആന്ധ്രാപ്രദേശ്
പ്രായപരിധി : 18-42
districts.ecourts.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
66. ANGRAU റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: ആചാര്യ NG രംഗ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (ANGRAU)
പോസ്റ്റ് : ടീച്ചിംഗ് അസിസ്റ്റന്റ്
ശമ്പളം: . 21,700 – 54,000/- പ്രതിമാസം
ജോലി സ്ഥലം: ഗുണ്ടൂർ, കൃഷ്ണ, പ്രകാശം, പാലനാട്, അനകപ്പള്ളി – ആന്ധ്രാപ്രദേശ്
angrau.ac.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
67. TMC റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: ടാറ്റ മെമ്മോറിയൽ സെന്റർ (TMC)
തസ്തികയുട: മെഡിക്കൽ ഓഫീസർ
ശമ്പളം : 84,000/- പ്രതിമാസം
ജോലി സ്ഥലം: വിശാഖപട്ടണം – ആന്ധ്രാപ്രദേശ്
tmc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
68. DRDO NSTL റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: DRDO നേവൽ സയൻസ് & ടെക്നോളജിക്കൽ ലബോറട്ടറി (DRDO NSTL)
പോസ്റ്റ് : കൺസൾട്ടന്റ്
ശമ്പളം: 60,000/- പ്രതിമാസം
ജോലി സ്ഥലം: വിശാഖപട്ടണം – ആന്ധ്രാപ്രദേശ്
drdo.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
69. IISER തിരുപ്പതി റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുപ്പതി (IISER തിരുപ്പതി)
പോസ്റ്റ് : പോസ്റ്റ്-ഡോക്ടറൽ റിസർച്ച് ഫെല്ലോ
ശമ്പളം: 35,000 – 47,000/- പ്രതിമാസം
ജോലി സ്ഥലം: തിരുപ്പതി – ആന്ധ്രാപ്രദേശ്
iisertirupati.ac.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
70. വൈസാഗ് പോർട്ട് ട്രസ്റ്റ് റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: വിശാഖപട്ടണം പോർട്ട് ട്രസ്റ്റ് (വിശാഖപട്ടണം പോർട്ട് ട്രസ്റ്റ്)
തസ്തിക: ഫയർ ഓഫീസർ, കൺസൾട്ടന്റ്
ശമ്പളം: 35,00 – 60,000/- പ്രതിമാസം
ജോലി സ്ഥലം: വിശാഖപട്ടണം – ആന്ധ്രാപ്രദേശ്
vizagport.com വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
71. എപി പോലീസ് റിക്രൂട്ട്‌മെന്റ് 2022
സംഘടനയുടെ പേര്: ആന്ധ്രാപ്രദേശ് പോലീസ് (എപി പോലീസ്)
പോസ്റ്റ് : പിസി, സബ് ഇൻസ്പെക്ടർ
ശമ്പളം: മാനദണ്ഡങ്ങൾ അനുസരിച്ച്
ജോലി സ്ഥലം: ആന്ധ്രാപ്രദേശ്
apsp.ap.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
72. Kerala State Co-operative Bank Recruitment 2022
ഒഴിവുകൾ : Secretary -1
Assistant Secretary/ Chief Accountant -7
Junior Clerk/ Cashier -286
System Administrator -3
Data Entry Operator -12
Typist -1
ക്വാളിഫിക്കേഷൻ ഡിഗ്രി
പ്രായം 18 – 40
ശമ്പളം 19,450 -. 51,650
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
73. Border Roads Organisation Recruitment 2022
സ്ഥാപനം : Border Roads Organisation (BRO)
പോസ്റ്റ് : Draughtsman, Supervisor (Administration)
പ്രായപരിധി ; 18 – 27
ശമ്പളം : .29,200/- to Rs.92,300/-
അപേക്ഷിക്കേണ്ട അവസാന തിയ്യതി 10/11/2022
www.bro.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
73. ASRB Recruitment 2022
സ്ഥാപനം : Agricultural Scientists Recruitment Board (ASRB)
പോസ്റ്റ് : Project Coordinator, Division Head
ശമ്പളം : Rs.1,44,200/- to Rs.2,18,200/-
അപേക്ഷിക്കേണ്ട അവസാന തീയ്യതി 11/11/2022
www.asrb.org.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
74. പ്രമുഖ സ്ഥാപനത്തിലേക് സെയിൽസ് സ്റ്റാഫിനെ
ആവശ്യമുണ്ട് .
ക്വാളിഫിക്കേഷൻ : പ്ലസ്‌ടു
എക്സ്പീരിയൻസ് ആവശ്യമാണ്
ജോബ് ലൊക്കേഷൻ : എറണാകുളം
ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം
ലിങ്ക് വഴി അപേക്ഷിക്കാം
75. BDL Jobs 2022
സ്ഥാപനം ; Bharat Dynamics Limited
പോസ്റ്റ് : Management Trainee Posts
ജോബ് ലൊക്കേഷൻ : തെലങ്കാന
ശമ്പളം : 40000 – 140000
www.bdl-india.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 28/11/2022
GULF JOBS
1. URGENT REQUIREMENT FOR QATAR TRUCK DRIVERS
(Water Tanker experience)
SALARY :3000 Qr
{1800+1200}
Qatar License Must
▪️Duty : 8Hrs / 6days
▪Age limit : 45
▪️5 Years Employment visa
▪️Accommodation by company
E-mail: hareea710@gmail.com
Whatsapp:+917012079750
2. SAUDI ARABIA & VISA FREE
MBA MARKETING (EXP)
Basic salary : 2000 or 2500/-Sar, + Incentive
Other Benefits : Food, Accommodation, Transportations (FAT)
BUSINESS DEVELOPMENT (EXP)
Basic salary : 2000 or 2500/-Sar, + Incentive
Other Benefits : Food, Accommodation, Transportations (FAT)
IT NETORK ENGINEER (MARKETING)
Basic salary : 2000 or 2500/-Sar, + Incentive
Other Benefits : Food, Accommodation, Transportations (FAT)
Knowledge of English & Hindi Good Communication skill
If Interested candidates send your cv
Contact : adeidalajmi@gmail.com
3. ലീഡീങ്ങ് ഹോട്ടൽ മദീന – സൗദി അറേബ്യയിലേക്ക് ഇൻഡോർ ഹോട്ടൽ ലേബേഴസ്സിനെ ആവശ്യമുണ്ട്.
Muslim candidate
*സാലറി:- 1200 SAR+ ടിപ്സ്
*ഫ്രീ ഫുഡ് *താമസസൗകര്യം
ഇംഗ്ലീഷ് അറിഞ്ഞിരിക്കണം
ഷോർട്ട് ലിസ്റ്റിങ്ങ് ഉണ്ടായിരിക്കുന്നതാണ്.
അതിൽ ഉൾപെടുന്നവർക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.
ഇൻ്റർവ്യൂ @ കാലിക്കറ്റ്
Age 22 to 26
ഓഫീസ്:- 0466 2081614☎️
വാട്ട്സ്ആപ്പ്:- 7902203614🪀
7504032143📞
4. OXYEEN JUICE KUWAIT
കുവൈറ്റിൽ വലിയ ബ്രാൻഡ് ആയ ഓക്സിജൻ ജ്യൂസ് ലേക്ക് boys നെ ആവശ്യം ഉണ്ട്
We need assistant sandwich maker cum juice maker
Salary 130 KD+Tip
Acco free
Dutty Time 12 Hrs
Age Limit up to 32
Plz send suitable CV
Wh 9137222012
Globalhrsolutions34@gmail.com
Time 10 am to 6 pm
CV ഒറ്റ PDF ആയി അയക്കണം
5. SAFETY OFFICER
Sector: Construction Company in Dubai
Experience: 2-3 years relevant as a safety officer working experience
− should have SARS Card Accreditation from Trakhees.
Send CV Email: jobvacancyconstruction@gmail.com
Job published on: 24th October 2022
6. FORKLIFT OPERATOR
• Minimum 4 years of Van sales experience in FMCG Fresh Products
• Should have good analytical and selling skills.
• Should have good communication and presentation skills.
• Must have a valid UAE driving license.
• Age Below: 35
Send CV Email: sendfmcgcv2022@gmail.com
7. A/C Maintenance company based in Sharjah (38 Nos.)
1) Metal Sheet Painter (3 Nos.)
2) Room Painter (3 Nos.)
3) Electrician (3 Nos.)
4) Gas Welder (3 Nos.)
5) Mason (3 Nos.)
6) Duct Fabricator (3 Nos.)
7) Chiller Technician (3 Nos.)
8) A/C Technician (6 Nos.)
9) Light Vehicle Driver (5 Nos.)
10) MS / GI Pipe Fitter (3 Nos.)
11) BMS Operator (3 Nos.)
Experience: Gulf experienced
Contact: 055-9164127
Send CV Email: hr.obssharjah2@gmail.com
8. REQUIRED FOR A CONSTRUCTION COMPANY IN DUBAI (2 NOS.)
1) Project Engineer (B.Tech – Civil)
2) Site Engineer
Experience: Minimum 3 years of Gulf experience.
Fax: 04-2599751
Send CV Email: jobs@toplinegulf.com
9. PHP PROGRAMMER (Company in Ajman)
Additional Benefits:
1) Salary: Negotiable
2) Employment Visa & Labor Card
3) Transportation (Subject to availability)
Send CV Email: apply58@haward.org
10. Female Teacher Assistants (50 Nos.)
Work Location: semi-government organization in Sharjah.
Salary: AED 1600 + accommodation + transport.
Requirements:
– High School Graduates
– Filipino National
– Must love working with small children
– Experience as Nanny can be an advantage but not mandatory.
Send CV Email: olslocalcvs@gmail.com
11. PLANNING ENGINEER
− Holds Bachelor’s Degree in Civil Engineering
− Minimum 5 years experience in UAE
− Expert in Primavera Software
− Fluent in English Please send CV to
Send CV Email: planningeng.auh@yahoo.com
12. HR Manager
Job Requirements:
− Postgraduate in HR
− 5+ years Gulf experience
− good communication skills in English and Hindi.
Send CV Email: recruitment@euroblastme.com
13. റാസൽ ഖൈമയിൽ AIC സ്റ്റീൽ കമ്പനിയിൽ ജോലി /ഏജൻസി വഴി അല്ല നിയമനം
• Company Name- AIC Steel
• Job Location- Ras Al Khaimah
• Nationality-Selective
• Eligibility- Experience in the Same Industry
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Updated on 17th October 2022
• Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
1) Material Checker
2) Data Entry Clerk
3) Document Controller
4) Coating Inspector
5) Network Developer
6) Blaster
7) Spray Painter
8) Forklift Operator
9) Overhead Crane Operator
Please send your cv – rak.aiccareers@aicsteel.com
14. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഫുഡ് പ്രൊഡക്ഷൻ കമ്പനിയുടെ Warehouse ൽ ൽ ഒഴിവുകൾ / ഫ്രീ റിക്രൂട്ട്മെന്റ
• Company Name-Nestle
• Job Location-Dubai
• Nationality-Selective
• Education- Check Apply Link
• Experience-Required
• Gender- Male/Female
• Salary-Discuss during an interview
• Benefits-Attractive Benefits
• Updated on 24th October 2022
• Recruitment- Free and Direct
Available Vacancies
• Post Name- Warehouse Operation Manager
• Benefits- Attractive Benefits
• Experience- Required
• Joining Time- Within Two Months
Apply Now – https://bit.ly/3DcqB5w
15. ഷറഫ് ഡിജി ഗ്രൂപ്പിൽ ജോലി ഒഴിവുകൾ/ഫ്രഷേഴ്സിനും ഒരു ഒഴിവ്
👉🏻13 ക്യാറ്റഗറിയിൽ ഒഴിവ് /യോഗ്യത വായിച്ചു മനസ്സിലാക്കി അപേക്ഷ സമർപ്പിക്കുക
• Company Name-Sharaf DG Group
• Job Location-Dubai & Abu Dhabi
• Nationality-Selective
• Education-Check Apply Link
• Experience-Mandatory
• Gender- Male/Female
• Salary-Discuss during an interview
• Benefits-As per UAE labor law
Available vacancy
• Business Development/ Sales
• Sales and Estimation Engineer
• Renewable Project Engineer
• Digital Marketing Executive
• Business Development Executive
• Project Engineer
• Visual Merchandiser
• Solar Technician
• Project Coordinator
• Customer Service Representative
Apply Now – https://sharafdg.zohorecruit.com/careers
16. Name of the Company -Saudi German Hospital UAE
Recruiting by -Direct by the Company
Any Charges -No charges Applicable
Eligibility -Check-in Apply Link
Gender -Both can Apply
Age Limit 22- 40
Salary Details Discuss in Interview
Available vacancies
• Taxi Drivers- Nurses
• Selection Mode – Walk-In Interview
• Health Insurance Accommodation Available
• Benefits- Attractive Benefits
*Interwiew details
25th & 30th October 2022
9:00 AM – 3:00 PM
Saudi German Hospital, Dubai Auditorium 4th floor
17. Al Seer FMGC Group Dubai Walk In Interview 2022
• Company Name- Al Seer Group
• Nationality- Selective
• Qualification- Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- UAE
• Recruitment by Direct by Company
• Interview – October 27th, 2022
Available vacancies
• Sales Executives
• Van Sales Representatives
• Merchandisers
• Helpers
Interview Details
Date & Time; 27th Oct 2022, between 9:00 AM to 3:00 PM
Venue: Holiday Inn Bur Dubai, Embassy District, Lulu Al Hamriyah, Side Entrance Al Maha Meeting Hall, Dubai, UAE
For any inquiries, please contact the Al Seer HR Team on 043725300,
Email: careers@alseer.com
18. La Brioche in UAE- recruitment 2022
• Organization Name- La Brioche UAE
• Job Location- Across UAE
• Nationality- Any Nationality
• Eligibility- Experience in the Same Field
• Gender- Male/Female
• Experience- Details Added below
• Salary Range- Depends Upon Position
• Benefits- Excellent
• Updated On- 23rd October 2022
• Recruiting by -Free And Direct
Available vacancies
• Restaurant Manager
• Restaurant Supervisor
• Head Waiter/es
• Kitchen/Pastry Commis
• Kitchen CDP
• Steward
• Waiter/es
• Barista
Requirements:
• Pleasant personality, customer-focused, can-do attitude.
• Should have a minimum (1) of one year of experience in the same position with good knowledge in the F&B Sector.
SEND YOUR CV- careers@alahliagroup.com OR Walk-in handover your CV G -WhatsApp 050 426 3989 to any La Brioche Branche
19. ഷാർജ എയർപോർട്ടിൽ ജോലി ഒഴിവുകൾ / എയർ അറേബ്യ യുടെ നിയമനം
• Company Name- Air Arabia
• Job Location-UAE
• Nationality-Selective
• Education- Check Apply Link
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Last Updated on-25th October 2022
• Recruitment- Free and Direct
Available vacancies
• Product & Inflight Services Specialist
• Cabin Crew
• Structure & Composite Technician, UAE
• Graduate Engineer Trainee (UAE National)
• Senior Graphic Designer
• Receptionist – UAE National
• Production Controller
• Development Engineer – Aircraft Structures
• Maintenance Planning Engineer, Sharjah, UAE
• Marketing Manager
APPLY NOW –
20. നിലവിൽ യു.എ.ഇ. ൽ ഉള്ളവർക്കു പ്രശസ്ത റസ്റ്റോറൻറ് അവസരം
• Company Name- kadavathur cafe and Restaurant
• Nationality- Selective
• Qualification- Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- UAE
• Recruitment by Direct by Company
• Last Updated on 25th October 2022
• Interview Date: 29-10-2022
• Interview Time: 10.00 am
Available vacancies
• Cook
• Assistant Cook
• Waiter
• Helper
• Casher
Interview Details
• Location: Shaklan Corporate Office
• Behind National Cement Factory, Al Ouoz 4, Al Waha Street Dubai–UAE
• Building Name: Shaklan Supermarket #Floor No. 2
• WhatsApp no: 056 820 6150
• Interview Date: 29-10-2022
• Interview Time: 10.00 Am
21.അൽ ഐൻ ഗവണ്മെന്റ് സെക്ടർ ജോലി
അൽ ഐൻ ഡിസ്ട്രിബൂഷൻ ൽ ജോലി ഒഴിവുകൾ /മൊത്തം 3 കാറ്റഗറിയിൽ ഒഴിവ്
👉🏻ലിങ്ക്ടിന് വഴി അപേക്ഷ സമർപ്പിക്കണം /നല്ല സാലറി പാക്കേജ് /40 പൈഡ് ലീവ്
Company Name- Al Ain Distribution
• Job Location- Al Ain
• Nationality- Selective
• Education- Based on Post
• Gender- Male/Female
• Experience- Check Apply Link
• Salary- Discuss During an Interview
• Benefits- As Per UAE Labor Law
• Updated on- 22nd October 2022
• Recruitment- Free and Direct
Available vacancies
1) Category Specialist
2) HSE Officer
3) Health Safety Environment Engineer
APPLY NOW – https://ae.linkedin.com/company/al-ain-distribution-company
22. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായ് നാഷണൽ ഫുഡ് കമ്പനിയിൽ അവസരം
Company Name-National Food Products Company
Job Location-Dubai
Nationality-Selective
Education-Check Apply Link
Experience-Mandatory
Salary-Discuss during an interview
Benefits-As per UAE labor law
Last Updated on-25th October 2022
Recruitment- Free and Direct
Available vacancies
• Business Development Executive
• Training Specialist
• Route Supervisor
APPLY NOW –
23. നിലവിൽ യു.എ.ഇ.ൽ ഉള്ളവർക്കു സാജെൽ കൊറിയർ കമ്പനിയിൽ ജോലി
• Company Name-ZAJEL Courier Services
• Job Location-Dubai
• Gender- Male/Female
• Nationality-Selective
• Education-Added Below
• Experience-Required
• Salary-Discuss during an interview
• Benefits-Attractive Benefits
• Updated on 25th October 2022
• Recruitment- Free and DirecT
Available vacancies
• Telesales Executive
• Customer Service Executive
• Sales Executive
Email CV: careers@zajel.com
24. CUSTOMER SEVICE
SALARY – 2500
LOCATION- DUBAI
URGENT DIRECT HIRING
PH-0522127015
25.WANTED
COOK. ASSISTANT COOK,HELPAR. WAITOR,CASHIER
DATE-29.10.2022
TIME -10AM
LOCATION- SHAKLAN CORPORATE OFFICE
PH-0568206150