അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

1. ഫോണുകള്‍ വെള്ളത്തില്‍ വീണാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
🧬🧬🧬🧬🧬🧬🧬🧬

📌 വെള്ളത്തിൽ വീണാൽ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്.
📌 എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ പാടില്ല.
📌 വെയിലത്ത് വെക്കേണ്ടതുണ്ടോ?
📌 ഫോണിലേക്ക് ഊതാൻ പറ്റുമോ..?
📌 അറിഞ്ഞിരിക്കണം ഈ കാര്യങ്ങളെല്ലാം…

2.PSC Live Exam

✨✨✨✨✨✨✨✨
എല്ലാദിവസവും രാത്രി 9:30 ക്ക് PSC യിലെ വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന Live Exam ൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആപ്പ് ഉടനെ ഡൗൺലോഡ് ചെയ്യൂ… അതും തികച്ചും സൗജന്യമായി
✨✨✨✨✨✨✨✨

📌 Download App
👇👇👇👇👇👇👇👇
https://toplearning.page.link/gtdv

🥏🥏🥏🥏🥏🥏🥏🥏
3.കേരള പോലീസിന്റെ വിവിധ സേവനങ്ങൾ ഇനി ഈ മൊബൈൽ ആപ്പിലൂടെയും ലഭിക്കും…
🧬🧬🧬🧬🧬🧬🧬🧬

📌പോലീസ് സ്റ്റേഷനിൽ പോകാതെ കംപ്ലൈന്റ് രജിസ്റ്റർ ചെയ്യാം…
📌 തൊട്ടടുത്ത പോലീസ് സ്റ്റേഷൻ, പോലീസ് മേധാവികളുടെ ഫോൺ നമ്പർ എന്നിവ അറിയാം.
📌 പോലീസ് സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേക് ഈ ആപ്പ് വഴി അടക്കാം.
📌 FIR റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാം…
📌 പാസ്പോർട്ട് പരിശോധനയുടെ സ്റ്റാറ്റസ് അറിയാം…
📌 വീട് പൂട്ടി പോകുന്ന അവസരങ്ങളിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലറിയാക്കാം.
📌 സൈബർ മേഖലയിലെ തട്ടിപ്പുകൾ തടയാനുള്ള നിർദ്ദേശങ്ങൾ ലഭിക്കും.
📌 കുറ്റക്രത്യങ്ങളുടെ വിവരങ്ങളും, ചിത്രങ്ങളും പോലീസിന് നേരിട്ടയാക്കാനും സൗകര്യമുണ്ട്.

കേരള പോലീസിന്റെ വിവിധ സേവനങ്ങൾ ഇനി ഒരൊറ്റ മൊബൈൽ ആപ്പിൽ ലഭിക്കും…

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.