നമിതാ പ്രമോദ് അഭിനേത്രിയില്‍ നിന്നും സംരംഭകയിലേക്കുള്ള യാത്രയില്‍
നടി നമിതാ പ്രമോദ് കഴിഞ്ഞദിവസമാണു കൊച്ചി പനമ്പിള്ളി നഗറിലൊരു കഫെ ആരംഭിച്ചത്. അഭിനേത്രിയില്‍ നിന്നും സംരംഭകയിലേക്കുള്ള യാത്രയ്ക്ക് അനുഗ്രഹം നല്‍കാന്‍ നിരവധി പേര്‍ എത്തി. അപര്‍ണ ബാലമുരളി, അനു സിത്താര, മിയ, രജിഷ വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മര്‍ ടൗണ്‍ റെസ്റ്റോ … Read More