Indian Jobs Live on 27-02-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/40gASuo
KERALA JOBS
1. പാണ്ടിക്കാട് ഭാഗത്തുള്ള USED MOTORSസ്ഥാപനത്തിലേക്ക് …..
🔺 OFFICE BOY (Male)
▪️Fresher/Experience
▪️+2/Degree
▪️2 Wheeler license
▪️W/Time9:00-7.00
▪️ Attractive Salary
📱/🪀: 9061037125
9846586038
2. 🈴 മഞ്ചേരി ഭാഗത്തുള്ള ACADAMY ലേക്ക് …..
🔺 DIGITAL MARKETING &SOCIAL MEDIA ANCHOR (Male, Female)
▪️Fresher/Experience
▪️+2/Degree
▪️W/Time – 9:00am-5:00pm
▪️ Attractive Salary
📱/🪀: 9061037125
9846586038
3. മലപ്പുറം ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് …..
🔺 EXICUTIVE AUTOMOTIVE LOAN (Male)
▪️Fresher/Experience
▪️Degree
▪️W/Time: 9:00am-5.00pm
▪️ Attractive Salary
📱/🪀: 9061037125
9846586038
4. കൊണ്ടോട്ടി ഭാഗത്തുള്ള ടൈൽസ് &മാർബിൾസ് സ്ഥാപനത്തിലേക്ക് …..
🔺 OFFICE BOY CUM MARKETING STAFF (Male)
▪️Fresher/Experience
▪️+2
▪️Good Communication
▪️W/Time10:00-8.00
▪️ Attractive Salary
📱/🪀: 9061037125
9846586038
5. പത്താം ക്ലാസ് യോഗ്യതയിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരങ്ങൾ
പത്താം ക്ലാസ് യോഗ്യതയിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരങ്ങൾ
ജൂനിയർ സൂപ്പർവൈസർ (മറൈൻ ക്രെയിൻസ്), വിഞ്ച് ഓപ്പറേറ്റർ, സീമാൻ ഗ്രേഡ് II, ഫയർ സൂപ്പർവൈസർ, മറൈൻ മോട്ടോർ മെക്കാനിക്, ടെക്നിക്കൽ സൂപ്പർവൈസർ, GP. ക്രൂ ഇലക്ട്രിക്കൽ, GP ക്രൂ എഞ്ചിൻ, GP ക്രൂ, ടഗ് ഹാൻഡ്‌ലർ തുടങ്ങിയ തസ്തികയിലായി നിരവധി ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ITI/ ഡിപ്ലോമ/ ബിരുദം
ശമ്പളം: 23,000 – 50,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 25 മുതൽ മാർച്ച് 11 വരെ ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ- https://www.cochinport.gov.in/careers
6. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരങ്ങൾ
🌈ജോലി നേടാനായി ഓൺലൈനായി അപേക്ഷിക്കുക
ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്)
ഒഴിവ്: 13
യോഗ്യത: എഞ്ചിനിയറിംഗ്/ ടെക്നോളജി ബിരുദം ( ഫയർ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്)
ജൂനിയർ എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്‌സസ്)
ഒഴിവ്: 66
യോഗ്യത: ബിരുദം/ MBA/ തത്തുല്യം ( HRM/HRD/PM&IR/ ലേബർ വെൽഫയർ)
ജൂനിയർ എക്സിക്യൂട്ടീവ് (ഓഫീസൽ ലാംഗ്വേജ്)
ഒഴിവ്: 4
യോഗ്യത: ഹിന്ദിയിലോ ഇംഗ്ലീഷിലോ ബിരുദാനന്തര ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 27 വയസ്സ്
( SC/ ST/ OBC/ PwBD/ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)ശമ്പളം: 40,000 – 1,40,000 രൂ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD/ അപ്രന്റീസ് : ഇല്ല
മറ്റുള്ളവർ: 1,000 രൂപ
നോട്ടിഫിക്കേഷൻ- https://www.aai.aero/en
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
7. തിരുവനന്തപുരം
പ്രമുഖ ജൂവല്ലറിയിലേക് സെയിൽസ് & മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .
8129400370
8. എറണാകുളം
തൃപ്പൂണിത്തുറ പ്രവർത്തിക്കുന്ന ഷോപ്പിലേക് ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9074845708
9. കോഴിക്കോട്
കുന്നമംഗലം പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലിലേക്കു റിസെപ്ഷനിസ്റ് സ്റ്റാഫിനെ ആവശ്യമുണ്ട്,സാലറി 12000 -15000
6238333536
10. പാലക്കാട്
സുൽത്താൻപെട്ടു പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 14000 -18000
8086553382
11. ഇടുക്കി
തൊടുപുഴ പ്രവർത്തിക്കുന്ന പ്രമുഖ ഫുഡ് ബ്രാൻഡിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 16000 -25000
9895760900
12. എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് വർക്സ് കമ്പനിയിലേക്
helper സ്‌റ്റാഫുകളെ ആവശ്യമുണ്ട്
9526732602
13. കോഴിക്കോട്
ഫീമെയിൽ ഹൗസ്മെയിഡ് സ്റ്റാഫിനെ ആവശ്യമുണ്ട്,
9037882232
14. തിരുവനന്തപുരം
കേശവദാസപുരം പ്രവർത്തിക്കുന്ന ടു വീലർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 12000 -15000
9539002888
15. തൃശൂർ
മതിലകം പ്രവർത്തിക്കുന്ന ഓൺലൈൻ സെന്ററിലേക് അക്ഷയ /ജനസേവന കേന്ദ്രം മേഖലയിൽ എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
9946148184
16. പാലക്കാട്
പട്ടാമ്പി പ്രവർത്തിക്കുന്ന ബാറ്ററി ഷോപ്പിലേക് മാർക്കറ്റിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20000
8089001131
17. എറണാകുളം
കോതമംഗലം പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. സാലറി 12000 -15000
9645055550
18. ഇടുക്കി
തൊടുപുഴ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ നെ ആവശ്യമുണ്ട്
8289949756
19. കോഴിക്കോട്
SM സ്ട്രീറ്റ് പ്രവർത്തിക്കുന്ന ചോക്ലറ്റ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 17000 -20000
9745530540
20. തിരുവനന്തപുരം
വെമ്പായം പ്രവർത്തിക്കുന്ന CAR വാഷിംഗ് സർവീസ് സെന്ററിലേക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9446448588
21. എറണാകുളം
ആലുവയിലേക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്. സാലറി 12000 -16000
9072868640
22. തിരുവനന്തപുരം
വട്ടിയൂർക്കാവ് പ്രവർത്തിക്കുന്ന ഹെയർ & ബ്യൂട്ടി സലൂണിലേക് മെയിൽ ഹെയർ സ്റ്റൈലിസ്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20000 -25000
9605416758
23. എറണാകുളം
ഡ്രൈവറിനെ ഉടൻ ആവശ്യമുണ്ട്. സാലറി 18000 -25000
8075003866
24. കൊല്ലം
ഒരു പശു ഫാമിലേക് പശുവിന്റെ കാര്യങ്ങൾ നോക്കുവാൻ ഒരു ഫാമിലിയെ ആവശ്യമുണ്ട്, സാലറി 28000 +അക്കൊമൊഡേഷൻ
8606712914
25. തൃശൂർ
നടത്തറ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000 -15000
7025545464
26. പാലക്കാട്
ലോഡ്ജിലേക് റിസപ്ഷൻ മാനേജറിനെ ആവശ്യമുണ്ട്. സാലറി 14000 -18000
8547377574
27. പത്തനംതിട്ട
മക്കംകുന്നു പ്രവർത്തിക്കുന്ന പ്ലൈവുഡ് & ഹാർഡ്‌വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -17000
8281769433
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕