ദുബൈയിൽ ടാക്സിയിൽ സാധനങ്ങൾ മറന്നുവെച്ചാൽ എന്ത് ചെയ്യണം?

ദുബൈയിൽ യാത്ര ചെയ്യുന്നതിനിടെ കൈവശമുള്ള വസ്തുക്കൾ ടാക്സിയിൽ വെച്ച് മറന്നാൽ എന്ത് ചെയ്യണമെന്നറിഞ്ഞ്  വിഷമിക്കേണ്ടതില്ല . ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ദുബായ് എന്ന് മറക്കരുത്. ഇവിടെ നിങ്ങൾക്ക് മറന്നു വെച്ചതിനെ കുറിച്ചൊരു ആധിയും വേണ്ട. മണിക്കൂറുകൾക്കകം നിങ്ങളുടെ വസ്തുക്കൾ … Read More

യു.എ.ഇയിൽ വിമാനയാത്രയ്ക്കിടെ മോഷ്ടിച്ചതോ നഷ്‌ടപ്പെട്ടതോ ആയ നിങ്ങളുടെ വസ്തുക്കൾ എങ്ങനെ ക്ലെയിം ചെയ്യാനാകും?

യു.എ.ഇയിൽ വിമാനയാത്രയ്ക്കിടെ മോഷ്ടിച്ചതോ നഷ്‌ടപ്പെട്ടതോ ആയ നിങ്ങളുടെ വസ്തുക്കൾ എങ്ങനെ ക്ലെയിം ചെയ്യാനാകുമെന്ന് ഇവിടെ  വിശദികരിക്കുന്നു യു.എ.ഇയിൽ നിന്ന് പുറപ്പെട്ടതോ യു.എ.ഇയിൽ എത്തിയതോ ആയ ഒരു എയർലൈൻ അതിലെ യാത്രക്കാരുടെ ചെക്ക്-ഇൻ ലഗേജിൻെറ ഉത്തരവാദിത്തം വഹിക്കും. 2022 ലെ 50-ാം നമ്പർ ഫെഡറൽ … Read More

ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര യാത്ര പോവാൻ ഇപ്പോൾ പറ്റിയ സമയം

ഇപ്പോൾ പോയില്ലെങ്കിൽ നഷ്ടമെന്ന് നമ്മൾ ചിലപ്പോൾ പറയാറില്ലേ… ചെലവു കുറഞ്ഞ യാത്രകളും വെക്കേഷനും ഒക്കെ പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടതാണ് പോകുന്ന സമയം. എപ്പോഴാണ് നിങ്ങൾ പോകുന്നത് എന്നതിനെ ആശ്രയിച്ചാണ് യാത്രയുടെ ഭൂരിഭാഗം ചെലവും വരുന്നത്.   ഈ വര്‍ഷം എപ്പോഴെങ്കിലും … Read More

പരസ്യം ചെയ്യാന്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി യു.എ.ഇ

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തി യുഎഇ. ലൈസന്‍സില്ലാത്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പരസ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി ഡിപ്പാര്‍ട്ട്മെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻറ്   അറിയിച്ചു. ജൂലൈ 1 മുതല്‍ ചട്ടം നിലവില്‍ വരും. ലൈസന്‍സില്ലാത്ത … Read More

കേരളത്തില്‍ നിന്നും യു. എ. ഇയിലേക്കുള്ള കപ്പല്‍ സർവ്വീസ് ഉടന്‍

കേരളത്തില്‍ നിന്നും യു. എ .ഇയിലേക്കുള്ള കപ്പല്‍ സർവ്വീസ് ഉടന്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഗൾഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദൽ സംവിധാനം ഒരുക്കുക എന്നത് ദീർഘകാലമായിട്ടുള്ള ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കപ്പല്‍ സർവ്വീസ് ആരംഭിക്കുന്നത്. കപ്പൽ … Read More

യു.എ.ഇയുടെ പുതിയ ബ്ലൂ വിസ; അറിയേണ്ടതെല്ലാം

പരിസ്ഥിതി മേഖലയില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കായി ‘ബ്ലൂ റെസിഡന്‍സി’ എന്ന പുതിയ ദീര്‍ഘകാല റെസിഡന്‍സി വിസയ്ക്ക് യു .എ. ഇ കാബിനറ്റ് അംഗീകാരം നല്‍കി.. കാലാവസ്ഥാ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കുന്നതിനുമുള്ള യു.എ.ഇയുടെ ലക്ഷ്യത്തെയാണ് പുതിയ വിസ … Read More

യു.എ.ഇയിൽ ഒരു ഗവൺമെൻറ് ജോലി

യു.എ.ഇയിൽ ഗവൺമെൻറ് ഡിപ്പാർട്മെന്റുകളിൽ മറ്റു രാജ്യക്കാർക്കും ജോലി നേടാം . ജോലി സ്ഥിരതയാണ് ഇതിൻെറ മുഖ്യ ആകർഷണം . പ്രൈവറ്റ് സ്ഥാപനങ്ങളിൽ ചിലപ്പോൾ ജോലി സ്ഥിരത ഉണ്ടാവണമെന്നില്ല . ജോലി പരിചയം ആവശ്യമില്ലാത്തതിനാൽ പുതിയ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ് .യു.എ.ഇ എമിറേറ്റ് സിലെ … Read More

ഇനി ഈസിയായി സി.വി ഉണ്ടാക്കാം

ഒരു ജോലിക്ക് വേണ്ടി എങ്ങനെയാണ് CV തയ്യാറാക്കേണ്ടതെന്ന് ആലോചിച്ചു ഇനി തല പുകക്കേണ്ട . ഇനി ഏതു കമ്പനിയിലേക്കും ഈസിയായി സി.വി ഉണ്ടാക്കി അയക്കാം . അതും ഒരു പ്രൊഫഷണൽ രീതിയിൽ തന്നെ. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ മൊബൈ … Read More

ദുബായ് – അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഷട്ടിൽ ബസ് സർവീസ് തുടങ്ങി

ദുബായ്- അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 24 മണിക്കൂർ ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു. ദുബായിൽ താമസിക്കുന്നവർക്ക് അബുദാബി വിമാനത്താവളത്തിലും അബുദാബിയിൽ താമസിക്കുന്നവർക്ക് ദുബായ് വിമാനത്താവളത്തിലും കുറഞ്ഞ ചെലവിൽ എത്താൻ സഹായിക്കുന്നതാണ് ഈ സേവനം. ദുബായിലെ ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് പുറപ്പെടുന്ന … Read More

കൈവീശി സാധനം വാങ്ങാം; പുതിയ പേയ്‌മെൻറ് സംവിധാനവുമായി യു.എ.ഇ

കാര്‍ഡ് ട്രാന്‍സേഷനും ഓണ്‍ലൈന്‍ പേയ്‌മെൻറിനും പകരമായി കൈവീശി കൊണ്ട് പണം അടയ്ക്കാനുള്ള പദ്ധതിയുമായി യു.എ.ഇ. പാം പേ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ ഈ വര്‍ഷം തന്നെ വ്യാപിപ്പിക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. ടെക്നോളജി ഡെവലപ്മെന്റ് ഗ്രൂപ്പായ ആസ്ട്ര ടെക്ക് ആണ് … Read More