വിദേശത്ത് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ….

വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോവുക എന്നത് ഇന്ന് അത്ര കാര്യമൊന്നുമല്ല . ഒരുകാലത്ത് പണക്കാര്‍ക്ക് മാത്രം സാധ്യമായിരുന്ന  ഇത്തരം വിദേശ ടൂറുകള്‍ ഇന്ന് കൂടുതല്‍ ജനകീയ മാകുകയാണ് . വിദേശ യാത്രയിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ വിദേശത്തേക്കുള്ള നമ്മുടെ വിനോദയാത്രകള്‍ ദുരിതയാത്രകളായി … Read More

യു.എ.ഇ യിൽ നിന്ന് ബസ് മാർഗം കുറഞ്ഞ ചെലവിൽ ഒമാനിലെത്താം

മനോഹരമായ ബീച്ചുകളും കുന്നുകളും നിറഞ്ഞ ഒമാനിലെ പ്രദേശങ്ങൾ കാണാനും ആസ്വദിക്കാനും യു .എ.ഇയിൽ നിന്ന് വരുന്നവർ ഏറെയാണ്. യു .എ.ഇയിൽ നിന്ന് കാർ മാർഗം ഒമാനിലെത്താൻ വളരെ ദൂരം യാത്ര ചെയ്യണം. വിമാനത്തിലാവട്ടെ വലിയ ഒരു തുക മുടക്കി ഒരു മണിക്കൂർ … Read More

ഒരാളുടെ ടിക്കറ്റ് നിരക്കിൽ മൂന്ന് പേർക്ക് യു.എ.ഇയില്‍ നിന്ന് കേരളത്തിലെത്താം

 പ്രവാസികള്‍ പ്രത്യേകിച്ച് മലയാളികൾ എല്ലാ കാലത്തും നേരിടുന്ന പ്രതിസന്ധിയാണ് നാട്ടിലേക്കും തിരിച്ചുമുള്ള വിമാനയാത്ര. അടിക്കടി കൂടുന്ന ടിക്കറ്റ് വര്‍ദ്ധന സാധാരണക്കാരായ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ ബാധ്യതയാണ് വരുത്തി വെക്കുന്നത്. ഈ അമിതമായ ടിക്കറ്റ് നിരക്ക് കാരണം അവധി ലഭിച്ചാലും നാട്ടിലേക്ക് പോകാനുള്ള … Read More

ദുബൈയിൽ ടാക്സിയിൽ സാധനങ്ങൾ മറന്നുവെച്ചാൽ എന്ത് ചെയ്യണം?

ദുബൈയിൽ യാത്ര ചെയ്യുന്നതിനിടെ കൈവശമുള്ള വസ്തുക്കൾ ടാക്സിയിൽ വെച്ച് മറന്നാൽ എന്ത് ചെയ്യണമെന്നറിഞ്ഞ്  വിഷമിക്കേണ്ടതില്ല . ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ദുബായ് എന്ന് മറക്കരുത്. ഇവിടെ നിങ്ങൾക്ക് മറന്നു വെച്ചതിനെ കുറിച്ചൊരു ആധിയും വേണ്ട. മണിക്കൂറുകൾക്കകം നിങ്ങളുടെ വസ്തുക്കൾ … Read More

യു.എ.ഇയിൽ വിമാനയാത്രയ്ക്കിടെ മോഷ്ടിച്ചതോ നഷ്‌ടപ്പെട്ടതോ ആയ നിങ്ങളുടെ വസ്തുക്കൾ എങ്ങനെ ക്ലെയിം ചെയ്യാനാകും?

യു.എ.ഇയിൽ വിമാനയാത്രയ്ക്കിടെ മോഷ്ടിച്ചതോ നഷ്‌ടപ്പെട്ടതോ ആയ നിങ്ങളുടെ വസ്തുക്കൾ എങ്ങനെ ക്ലെയിം ചെയ്യാനാകുമെന്ന് ഇവിടെ  വിശദികരിക്കുന്നു യു.എ.ഇയിൽ നിന്ന് പുറപ്പെട്ടതോ യു.എ.ഇയിൽ എത്തിയതോ ആയ ഒരു എയർലൈൻ അതിലെ യാത്രക്കാരുടെ ചെക്ക്-ഇൻ ലഗേജിൻെറ ഉത്തരവാദിത്തം വഹിക്കും. 2022 ലെ 50-ാം നമ്പർ ഫെഡറൽ … Read More

ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര യാത്ര പോവാൻ ഇപ്പോൾ പറ്റിയ സമയം

ഇപ്പോൾ പോയില്ലെങ്കിൽ നഷ്ടമെന്ന് നമ്മൾ ചിലപ്പോൾ പറയാറില്ലേ… ചെലവു കുറഞ്ഞ യാത്രകളും വെക്കേഷനും ഒക്കെ പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടതാണ് പോകുന്ന സമയം. എപ്പോഴാണ് നിങ്ങൾ പോകുന്നത് എന്നതിനെ ആശ്രയിച്ചാണ് യാത്രയുടെ ഭൂരിഭാഗം ചെലവും വരുന്നത്.   ഈ വര്‍ഷം എപ്പോഴെങ്കിലും … Read More

കേരളത്തില്‍ നിന്നും യു. എ. ഇയിലേക്കുള്ള കപ്പല്‍ സർവ്വീസ് ഉടന്‍

കേരളത്തില്‍ നിന്നും യു. എ .ഇയിലേക്കുള്ള കപ്പല്‍ സർവ്വീസ് ഉടന്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഗൾഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദൽ സംവിധാനം ഒരുക്കുക എന്നത് ദീർഘകാലമായിട്ടുള്ള ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കപ്പല്‍ സർവ്വീസ് ആരംഭിക്കുന്നത്. കപ്പൽ … Read More

യു.എ.ഇയുടെ പുതിയ ബ്ലൂ വിസ; അറിയേണ്ടതെല്ലാം

പരിസ്ഥിതി മേഖലയില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കായി ‘ബ്ലൂ റെസിഡന്‍സി’ എന്ന പുതിയ ദീര്‍ഘകാല റെസിഡന്‍സി വിസയ്ക്ക് യു .എ. ഇ കാബിനറ്റ് അംഗീകാരം നല്‍കി.. കാലാവസ്ഥാ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കുന്നതിനുമുള്ള യു.എ.ഇയുടെ ലക്ഷ്യത്തെയാണ് പുതിയ വിസ … Read More

ദുബായ് – അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഷട്ടിൽ ബസ് സർവീസ് തുടങ്ങി

ദുബായ്- അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 24 മണിക്കൂർ ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു. ദുബായിൽ താമസിക്കുന്നവർക്ക് അബുദാബി വിമാനത്താവളത്തിലും അബുദാബിയിൽ താമസിക്കുന്നവർക്ക് ദുബായ് വിമാനത്താവളത്തിലും കുറഞ്ഞ ചെലവിൽ എത്താൻ സഹായിക്കുന്നതാണ് ഈ സേവനം. ദുബായിലെ ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് പുറപ്പെടുന്ന … Read More

ദുബായിൽ പുതിയ മെട്രോ പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ചു

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് മെട്രോ സ്റ്റേഷനുകളിൽ പുതിയ പ്രതിദിന പ്രോട്ടോക്കോളുകൾ നടപ്പാക്കുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ)   അറിയിച്ചു. തിരക്കുള്ള സമയങ്ങളിൽ ‘ക്രൗഡ് മാനേജ്‌മെൻറ് പ്രോട്ടോക്കോളുകൾ’ നിലവിലുണ്ടാകുമെന്ന് ആർ.ടി.എ അറിയിച്ചു. രാവിലെ 7 മുതൽ 9.30 വരെയും … Read More