Indian Jobs Live on 25-02-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/40gASuo
KERALA JOBS
1. ജോലി ഒഴിവ്.
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️BUSINESS DEVELOPMENT MANAGER- 2NOS
▪️SALES MANAGER -3
▪️BUSINESS DEVELOPMENT EXECUTIVE – 5
▪️TELE CALLER – 1
Age above 20 – 65
താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക.
Call:9778184101,7034166874
2. ജോലി ഒഴിവ്(PART TIME)
⭕⭕⭕⭕⭕⭕
പുതിയതായി ,പെരുമ്പടപ്പിൽ ആരംഭിക്കുന്ന BABY & KIDS ഷോപ്പിൽ ( Part Time ) ജോലി ഒഴിവുകൾ.
▪️SALES ( Part Time 06:00PM To 09:30 PM ) ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.7034946666
3. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
നെസ്റ്റ് മാട്രിമോണിയുടെ കുന്നംകുളം ഓഫീസിൽ ജോലി ഒഴിവുകൾ.
▪️CUSTOMER CARE EXECUTIVE – Female 9K- 10K + Incentives
Walk – In – Interview 25-02-2024,TUESDAY
Age Limit Upto 35
Nest Matrimony
1st Floor, Allied Complex
Above Soorya Motors, Near New Bus Stand, Kunnamkulam
Sent Your Resume @
944 65 36 759
4. ജോലി ഒഴിവ് (Part Time / Full Time)
⭕⭕⭕⭕⭕⭕⭕⭕
പെരുമ്പിലാവിലെ ZAINS DATES & NUTS സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️SALESMAN (Part Time / Full Time)
▪️SALES GIRL (Part Time / Full Time)
5 കിലോമീറ്റർ ചുറ്റളവിൽ ഉള്ള പരിചയ സമ്പന്നരായവർക്ക് മുൻഗണന. താല്പര്യമുള്ളവർ WHATSAPP – ൽ ബന്ധപ്പെടുക.
+91 88917 97988 (CONTACTS:WHATSAPP ONLY)
5. WELLWISHER GROUP*
കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു**
18 നും 28 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:17500- 22500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
**Mob
+91 9605589536**
Pls call in mobile
6. WE ARE HIRING
🔹 SSLC പൂർത്തീകരിച്ച 18 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളെയും, പുരുഷന്മാരെയും ISO അംഗീകരിച്ച കമ്പനിയിലേക്ക് ആവശ്യമുണ്ട് ❗
▪️Salary 15500 – 23500
▪️Food & Accommodation available
▪️Age : 18 to 35
📱8714411561
7. Female Tele caller cum Receptionist Vacancy Available in newly opened Wellness Spa
Salary : 20000 – 30000+ Incentive+ Food and Accommodation.
Location: Thiruvananthapuram, Kottayam
Interested Candidates Send Your CV with Updated Photo👇
8075257775
8. പ്രശസ്ത ടെക്സ്റ്റൈൽ ബ്രാൻഡായ പുളിമൂട്ടിൽ സിൽക്സ്, കൊല്ലം ചിന്നക്കടയിലുള്ള ഷോറൂമിൽ തൊഴിലവസരങ്ങൾ.
1) സെയിൽസ് എക്സിക്യൂട്ടീവുകൾ (M/F).
200 ഒഴിവുകൾ.സെയിൽസിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. ഭക്ഷണം, താമസ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും .
2. കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് ( വനിതകൾക്ക് അവസരം )
30 ഒഴിവുകൾ. അപേക്ഷകർക്ക് കുറഞ്ഞത് ഒരു വർഷത്തെ പരിചയമുണ്ടായിരിക്കണം. അപേക്ഷകർ 30 വയസ്സിന് താഴെയുള്ളവരായിരിക്കണം. ഭക്ഷണം, താമസം ലഭിക്കും .
3. ബില്ലിംഗ് എക്സിക്യൂട്ടീവ് ( യുവതി യുവാക്കൾക്ക് അവസരം )
30 ഒഴിവുകൾ.ബില്ലിംഗിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ആവശ്യമാണ്. ശമ്പളം, ഭക്ഷണം, താമസം എന്നിവ നൽകും.
4. ഫ്ലോർ മാനേജർ
20 ഒഴിവുകൾ. അപേക്ഷകർക്ക് മാനേജർ റോളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം ഉണ്ടായിരിക്കണം,
വാക്ക്-ഇൻ ഇൻ്റർവ്യൂ വിശദാംശങ്ങൾ
Contact Details:
Email: pulimoottilkollam@gmail.com
Location: Pulimoottil Silks, Chinnakada, Kollam
9. മലപ്പുറം: കെ.ആർ.ഡബ്ല്യു.എസ്.എ, ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ മാനേജർ ടെക്നിക്കൽ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ബിടെക് സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിംഗ്, നിർവ്വഹണം എന്നീ മേഖലകളിൽ 8 വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മൽ യു.എം.കെ ടവറിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റിൽ മാർച്ച് ഒന്നിന് രാവിലെ 10.30 മണിക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
10. ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒ.സി വിഭാഗത്തിനും ഡി/സിവിൽ ട്രേഡിൽ എം.യു വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഫെബ്രുവരി 25ന് അഭിമുഖം നടത്തും. യോഗ്യത സംബന്ധിച്ച വിവരം www.cstaricalcutta.gov.in വെബ്സൈറ്റിൽ ലഭിക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളും പകർപ്പുകളുമായി രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0470 2622391
11. കിക്മയിൽ എം.ബി.എ അഭിമുഖം
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) പ്രവേശനത്തിനുള്ള അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10 മുതൽ ഒന്ന് വരെ കോഴിക്കോട് തളി ഇ.എം.എസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിലും
25ന് രാവിലെ 10 മുതൽ ഒന്ന് വരെ കണ്ണൂർ കാൾടെക്സ് ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിലും അഭിമുഖം നടക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് എന്നിവയ്ക്ക് തയ്യാറെടുക്കുന്നവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547618290/ 9447002106. വെബ്സൈറ്റ്: www.kicma.ac.in
12. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ തിരുവനന്തപുരം കോർപ്പറേറ്റ് ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ബി.ടെക് / എം.ബി.എ റെഗുലർ ആണ് യോഗ്യത.
പ്രായപരിധി 25-40 വയസ്.
താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ അപേക്ഷ തയ്യാറാക്കി റെസ്യൂമെ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, വയസും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്, ഫസ്റ്റ് ഫ്ലോർ, ബി.എസ്.എൻ.എൽ സെൻട്രൽ ടെലിഫോൺ എക്സ്ചേഞ്ച് ബിൽഡിംഗ്, നിയർ ഗവ. പ്രസ്, സ്റ്റാച്യൂ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിനകം ലഭ്യമാക്കണം.
അപേക്ഷാ കവറിന് പുറത്ത് ‘APPLICATION FOR THE POST OF TECHNICAL ASSISTANT’ എന്ന് എഴുതണം.
13. സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താൽ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴിൽ വായ്പക്കുളള അപേക്ഷകൾ ക്ഷണിച്ചു.
20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയൽ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകൾക്കും പദ്ധതിയിൽ മുൻഗണന ലഭിക്കും. സബ്‌സിഡി തുക ഒഴികെയുള്ള ലോൺ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകൾ www.ksmdfc.org ൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റിജിയണൽ ഓഫീസുകളിൽ 2025 മാർച്ച് 6 ന് മുൻപായി എത്തിക്കണം.
കാസർകോഡ്, കണ്ണൂർ – കേരള സ്‌റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, ബസ് സ്റ്റാൻഡ് ബിൽഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541, ഫോൺ: 04994-283061.
കോഴിക്കോട്, വയനാട് – കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, ഹെഡ് ഓഫീസ്, KURDFC ബിൽഡിംഗ്, വെസ്റ്റ്ഹിൽ (പിഒ), ചക്കോരത്ത്കുളം, കോഴിക്കോട് – 673005. ഫോൺ: 0495-2369366.
മലപ്പുറം, പാലക്കാട് – കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, സുന്നി മഹൽ ബിൽഡിംഗ്, ബൈപാസ് റോഡ്, പെരിന്തൽമണ്ണ, മലപ്പുറം – 679322. ഫോൺ: 04933-297017.
എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം – കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലമിറ്റഡ്, റീജിയണൽ ഓഫീസ്, ഒന്നാം നില, പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ബിൽഡിംഗ് കോംപ്ലക്‌സ്, പത്തടിപ്പാലം, കളമശ്ശേരി, എറണാകുളം-682 033. ഫോൺ : 0484-2532855.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട – കേരള സ്‌റേറ്റ് മൈനോറിറ്റസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, കെഎസ്ആർടിസി ടെർമിനൽ കോംപ്ലക്‌സ്, 9 -ാം നില, തമ്പാനൂർ, തിരുവനന്തപുരം – 695001.
14. റീട്ടെയില്‍ പ്ലാനര്‍ (ജോബ് കോഡ് MP01), ഗാര്‍മെന്റ് ഫിറ്റ് ടെക്‌നീഷ്യന്‍ (ജോബ് കോഡ് FT02) തുടങ്ങിയ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25ന് മുന്‍പയി അപേക്ഷ നല്‍കണം.
യോഗ്യത
1( റീട്ടെയില്‍ പ്ലാനര്‍
വസ്ത്ര വ്യാപാര രംഗത്ത് 3 മുതല്‍ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യമാണ്. ഒടിബി പ്ലാനിങ്, സെയില്‍സ് ഫോര്‍കാസ്റ്റിംഗ്, ഇന്‍വെന്ററി മാനേജ്‌മെന്റ്, സ്റ്റോക്ക് അലോക്കേഷന്‍, കളര്‍ഷെന്റ് പ്ലാനിംഗ് & കാറ്റഗറി മേഖലകളില്‍ മികവുള്ളവരായിരിക്കണം.
ഗാര്‍മെന്റ് ഫിറ്റ് ടെക്‌നീഷ്യന്‍
ഫാഷന്‍ ഡിസൈനിങ്ങിലോ, അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട മേഖലയില്‍ 5 മുതല്‍ 8 വര്‍ഷം വരെ പ്രവൃത്തി പരിചയം.
ഫിറ്റിങ്ങിനെക്കുറിച്ചുള്ള സാങ്കേതിക പരിജ്ഞാനവും, ഫിറ്റിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യോഗ്യതയും ഉണ്ടായിരിക്കണം.
എംഎസ് എക്‌സല്‍, പിപിടി ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം. നെയ്ത്ത്, നെയ്ത വസ്ത്രങ്ങള്‍ എന്നിവയെക്കുറിച്ച് അറിവുള്ളവരും, ശേഷിയുള്ളവരുമയിരിക്കണം.
careers@luluindia.com
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കാണുന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷ നല്‍കണം. മെയിലിന്റെ സബ്ജക്ട് ഫീല്‍ഡില്‍ ജോബ് കോഡ് രേഖപ്പെടുത്താന്‍ മറക്കരുത്. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 25.
15. മലപ്പുറം കൂട്ടിലങ്ങാടി
ഭാഗത്തുള്ള NON BANKലേക്ക്…
🎾 ACCOUNTANT TRAINEE (Male, Female)
▪️+2/Degree + Tally
▪Fresher
▪️W/Time:9.00-5.00
▪️Attractive Salary
📱/🪀: 9061037125
9846586038
16. HR (Female)
▪️Experienced
▪️MBA
▪️W/Time:9-5
▪️Attractive Salary
📱/🪀: 9061037125
9846586038
17. മലപ്പുറം ഭാഗത്തുള്ള വാട്ടർ അതോറിറ്റി സ്ഥാപനത്തി ലേക്ക്…
🎾 DRIVER CUM SUPERVISOR
▪️+2
▪Experience
▪️4 Wheeler lisence
▪️W/Time:8.00-6.00
▪️Salary:18k+ Room
📱/🪀: 9061037125
9846586038
18. കൊണ്ടോട്ടി ഭാഗത്തുള്ള IT ഇൻസ്റ്റിറ്റ്യൂട്ട് (DELHI BRANCH) ലേക്ക്…
🎾 ASSI:MANAGER(Male)
▪️+2/Degree
▪Fresher/Experience
▪️Hindi Fluent
▪️Good Communication
▪️Food+Accomadation
▪️W/Time:9.30-5.00
▪️Attractive Salary
📱/🪀: 9061037125
9846586038
19. മഞ്ചേരി ഭാഗത്തുള്ള IT ഇൻസ്റ്റിറ്റ്യൂട്ട്ലേക്ക്…
🎾 RECEPTIONIST(Female)
▪️+2/Degree
▪Fresher/Experience
▪️W/Time:9.30-5.00
▪️Attractive Salary
📱/🪀: 9061037125
9846586038
20. വണ്ടൂർ ഭാഗത്തുള്ള ടെക്നിക്കൽ കോളേജിലേക്ക്…
🎾 TEACHER (Female)
▪️FDGT(KGTE)
▪Fresher/Experience
▪️Attractive Salary
📱/🪀: 9061037125
9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕