ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായിൽ ഒരുങ്ങുന്നു

ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്ന നഗരം എന്ന ചോദ്യത്തിനുള്ള ഉത്തരമായി  നമ്മുടെ മനസിൽ ആദ്യം വരിക ദുബായ് എന്ന പേരായിരിക്കും.  എന്നാൽ ഇനി ആ വിശേഷണം മാത്രമല്ല ദുബായ് നഗരത്തിന് സ്വന്തമാവുക, ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട്  എന്ന പേര് … Read More

കൗതുകകരം വിമാനങ്ങളുടെ ഈ നീണ്ട നിര കാണാൻ

വിമാനങ്ങളുടെ ഈ നീണ്ട നിര കാണാൻ വളരെ കൗതുകകരം . ഇത് ഇവിടെയാണെന്നെല്ലേ ദുബായ് ഇൻറർനാഷണൽ എയർ പോർട്ടിൽ . മധ്യപൂർവ്വേഷ്യയിലെ ഏറ്റവും വലിയ വിമാനകമ്പനിയായ എമിറേറ്റ്സിന്റെ താവളമായ ഈഎയർ പോർട്ട് വിമാന സർവീസു കളുടെ എണ്ണത്തിലും സഞ്ചരിക്കുന്ന യാത്രക്കാരുടെ കണക്ക് … Read More

വിദേശയാത്രയിൽ എത്ര പണം കയ്യിൽ കരുതാം ? നോക്കാം; ചില രാജ്യങ്ങളിൽ അനുവദിക്കുന്ന തുക

വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾ വളരെ സാധാരണമായി മാറിയിരിക്കുകയാണ്. പഠനത്തിനും ജോലി ആവശ്യങ്ങൾക്കും വിദേശത്തേയ്ക്കു പോകുന്നത് കൂടാതെ, വിനോദ യാത്രകൾക്കും ആളുകൾ കൂടുതൽ തിരഞ്ഞെടുക്കുന്നതും ഇപ്പോൾ വിദേശരാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ അറിഞ്ഞിരിക്കേണ്ടതായ കുറേയധികം കാര്യങ്ങളുമുണ്ട്. എന്തൊക്കെ സാധനങ്ങൾ വിദേശത്തേയ്ക്ക് കൊണ്ടുപോകാം എന്നതു മുതൽ എത്ര പണം … Read More

മലേഷ്യയിലേക്ക് പോകാൻ ഇനി വിസ വേണ്ട

മലേഷ്യയിലേക്ക് പറക്കാനിരിക്കുന്നവരാണോ? എങ്കിൽ ഇതാ നിങ്ങളെ തേടിയൊരു സന്തോഷ വാർത്ത. ഇനി മുതൽ മലേഷ്യയിലേക്ക് പോകാൻ നിങ്ങൾക്ക് വിസ ആവശ്യമില്ല. ഇന്ത്യക്കാർക്ക് 30 ദിവസം വരെ രാജ്യത്ത് വിസയില്ലാതെ കഴിയാം എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രാജ്യം. ഡിസംബർ ഒന്ന് മുതൽ തീരുമാനം … Read More

മലയാളവും ഇംഗ്ലീഷും ബിരുദവും യോഗ്യത; ദുബായില്‍ മലയാളികളെ തേടി അൽ അൻസാരി എക്‌സ്‌ചേഞ്ച്

മലയാളിയുടെ വളർച്ചക്കും സാമ്പത്തിക ഭദ്രതക്കും പിന്നിൽ ഗൾഫ് രാജ്യങ്ങളുടെ പിന്തുണ വളരെ വലുതാണ്. ഇന്നും തൊഴിൽ തേടി യു.എ.ഇയിലേക്കും മറ്റ് ​ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള മലയാളികളുടെ ഒഴുക്ക് തുടരുകയാണ്. ​യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ വലിയൊരു തൊഴിൽ സേന മലയാളികളാണ്. ഇനിയും മലയാളി തൊഴിലാളികളെ … Read More

ഇന്ത്യക്കാര്‍ക്ക് വിസ രഹിത യാത്ര ഒരുക്കി തായ്‌ലാൻറും ശ്രീലങ്കയും

ഇന്ത്യക്കാര്‍ക്ക് വിസ രഹിത യാത്ര ഒരുക്കി തായ്‌ലാൻറും ശ്രീലങ്കയും. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കാനും ടൂറിസരംഗത്തെ വൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയും ടൂറിസ വരുമാനത്തിൽ വലിയ വർദ്ധനവ്‌ പ്രതീക്ഷി ച്ചുമാണ്‌ ഈ രണ്ട് രാജ്യങ്ങളും വിസരഹിത പ്രവേശനം നടപ്പാക്കിയിട്ടുള്ളത്. ശ്രീലങ്കയുടെ ചുവടു പിടിച്ചാണ് … Read More

skyscanner : ഇനി ടിക്കറ്റ് നിരക്കും ഫ്ലൈറ്റിൻെറ സമയവും മൊബൈലിൽ അറിയാം

യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും, പ്രത്യേകിച്ച് പ്രവാസികൾക്ക് ഉപകാരപ്പെടുന്ന  ആപ്പ് ആണ് sky scanner. എന്തുകൊണ്ട് സ്കൈസ്കാനർ SKY SCANNER ? ലോകത്തെ ഏറ്റവും മികച്ചത് നിങ്ങളിലേക്ക് കൊണ്ടുവരാൻ sky scanner ഏറ്റവും നല്ല ഓപ്ഷൻ ആണ് . ഒരു ലക്ഷ്യസ്ഥാനം … Read More

ജൂ​ണ്‍ 21 അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം

എ​ല്ലാ വ​ര്‍ഷ​വും ജൂ​ണ്‍ 21 അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​മാ​യി ആ​ച​രി​ക്കാ​ന്‍ ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന തീ​രു​മാ​നി​ച്ച​ത് 2014 ഡി​സം​ബ​ര്‍ 14 നാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മു​ന്നോ​ട്ടു​വെ​ച്ച ഈ ​ആ​ശ​യ​ത്തെ 175 ഓ​ളം രാ​ജ്യ​ങ്ങ​ള്‍ പി​ന്‍തു​ണ​ച്ചു. ഭാ​ര​തീ​യ ഋ​ഷി​വ​ര്യ​ന്മാ​ര്‍ മാ​ന​വ​രാ​ശി​ക്കു ന​ല്‍കി​യ അ​മൂ​ല്യ വ​ര​ദാ​ന​മാ​ണ് … Read More

ദുബായിലെ ഗ്ലോബൽ വില്ലേജ് നേരത്തെ തുറക്കും; സന്ദർശന പാക്കേജുകളുമായി ഈസി ട്രാവൽസും

ദുബായിലെ ഗ്ലോബൽ വില്ലേജ് ഈ വർഷം ഒരാഴ്ച മുമ്പ് തന്നെ തുറക്കും. മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷൻ “Global village Season 28″ ഒക്ടോബർ 18 ന് തുറക്കും, നേരത്തെയുള്ള തീയതി  ഒക്ടോബർ 25 ആയിരുന്നു. അമിതമായ ഡിമാൻഡിനെ തുടർന്നാണ് ഈ … Read More

  `N O L’ കാർഡ് കൊണ്ടുള്ള ഗുണങ്ങൾ

യു.എ.ഇയിൽ താമസിക്കുന്നവർക്കെല്ലാം സുപരിചിതമാണ് NOL കാർഡ്. മെട്രോ, ബസ്, ടാക്സി, ട്രാം, ഫെറി എന്നിവയിൽ യാത്ര ചെയ്യാനാണ് മുഖ്യമായും നാം ഈ കാർഡ് ഉപയോഗിക്കുന്നത്. എന്നാൽ, കാർഡിൽ 200 ദിർഹം ഡെപ്പോസിറ്റുണ്ടെകിൽ ഈ കാർഡ് ഒരു ഡെബിറ്റ് കാർഡായും നമുക്ക് ഉപയോഗിക്കാം. … Read More