ഉദയസൂര്യന്‍റെ മരണം
ചിലരുടെ വേർപാട് ഉണങ്ങാത്ത മുറിവ് പോലെയാണ്, അത് അവരെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ മനസില്‍ വേദനയുടെ കനലെരിയുന്ന ഓർമ്മകളായ്, പെയ്തൊഴിയാത്ത കാർമുകില്‍ പോലെ അസ്വസ്ഥത വര്‍ഷിക്കും. ഒരു പക്ഷെ കാലങ്ങളോളം. അത്തരം ഒരു മഹത് വ്യക്തിത്വമാണ് നമ്മെ വിട്ടുപിരിഞ്ഞുപോയ സുപ്രസിദ്ധ വയലിനിസ്റ്റ് … Read More