പരസ്യം ചെയ്യാന്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി യു.എ.ഇ

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തി യുഎഇ. ലൈസന്‍സില്ലാത്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പരസ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി ഡിപ്പാര്‍ട്ട്മെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻറ്   അറിയിച്ചു. ജൂലൈ 1 മുതല്‍ ചട്ടം നിലവില്‍ വരും. ലൈസന്‍സില്ലാത്ത … Read More

നിരവധി ജോലി ഒഴിവുകളുമായി ഹൈപ്പർ മാർക്കറ്റുകൾ

യു.എ.ഇയിലെ  വിവിധ സൂപ്പർ മാർക്കറ്റ് ശൃംഖലകളിൽ പല വിഭാഗങ്ങളിലായി നിരവധി ഒഴിവുകളാണുള്ളത് . കേരളത്തിലെ പല സൂപ്പർ മാർക്കറ്റുകളുടെയും വളർച്ച ഗൾഫ് രാജ്യത്തെ അവരുടെ സംരംഭത്തിലൂടെയായിരുന്നു . ലുലു , നെസ്റ്റോ , ഗ്രാൻഡ് എന്നീ ഹൈപ്പർ മാർക്കറ്റുകൾ അതിൽ ചില … Read More

യു.എ.ഇയിലെ ട്രാവൽ ആൻഡ് ടൂറിസം മേഖല വളരുന്നു ; ഒപ്പം ജോലി സാധ്യതയും

2024ൽ രാജ്യത്തിൻെറ മൊത്തം ജി.ഡി.പിയുടെ 12 ശതമാനം വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള സംഭാവനയായിരിക്കുമെന്ന് നേരത്തേ ഡബ്ല്യു.ടി.ടി.സി വ്യക്തമാക്കിയിരുന്നു. ആകെ സംഭാവന 236 ബില്യൺ ദിർഹമാകും. യു.എ.ഇയിൽ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഏകദേശം 10 ശതമാനം … Read More

ദുബായ് തീരത്ത് ഷാരൂഖ് ഖാൻെറ 18000 കോടിയുടെ ആഢംബര പാർപ്പിട പദ്ധതി

സിനിമ മേഖലയുമായി ബന്ധപ്പെട്ടും അല്ലാതെ നിരവധി ബിസിനസ്സുകള്‍ നടത്തുന്നവരാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. ദമ്പതിമാരുടെ ബിസിനസ്സില്‍ ഏറ്റവും ലാഭകരം അവരുടെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എൻറർടൈൻമെൻറ് ആണെന്നതില്‍ ആർക്കും സംശയമില്ല. എന്നാല്‍ ഇരുവർക്കും ദുബായില്‍ … Read More

യു.​പി​.ഐ ഇടപാടുകൾക്ക് മാറ്റം വരുന്നു

യൂ​ണി​ഫൈ​ഡ് പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ല്‍ പു​തി​യ മാ​റ്റം വ​രു​ന്നു. വ്യ​ക്തി​ക​ള്‍ക്ക് യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന​താ​ണ് ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത. ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ ഗൂ​ഗ്ള്‍ പേ​യും ഫോ​ണ്‍ പേ​യും അ​ട​ക്ക​മു​ള്ള യു​പി​ഐ ട്രാ​ന്‍സാ​ക്ഷ​ന്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ക്ക് വെ​ല്ലു​വി​ളി​യാ​വും.​ യു​പി​ഐ പ്ല​ഗി​ന്‍ … Read More

യു.എ.ഇയില്‍ ഒരു അധിക വരുമാനമാണോ നിങ്ങള്‍ ലക്ഷ്യമിടുന്നത്; എങ്കില്‍ അവസരങ്ങൾ ഇഷ്ടം പോലെ

സമയമുണ്ടെങ്കില്‍ സ്ഥിരം ജോലിക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന മറ്റൊരു ജോലി കൂടി നോക്കുന്നവരായിരിക്കും നമ്മളില്‍ പലരും, പ്രത്യേകിച്ച് പ്രവാസികള്‍. സാധാരണ വലിയ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലികളില്‍ മാത്രമാല്ല, സാങ്കേതിക മികവും അറിവും ആവശ്യമുള്ള മേഖലകളിലും അധിക വരുമാനം ലക്ഷ്യമിട്ടുകൊണ്ടുള്ള പാർട്ട് … Read More

ചൈ​ന​യു​ടെ ത​ള​ർ​ച്ച മു​ത​ലെ​ടു​ക്കാ​ൻ ഒ​രു​ങ്ങി ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ

അ​മേ​രി​ക്ക​യു​ടെ ചൈ​നാ പേ​ടി മു​ത​ലെ​ടു​ത്ത് ക​യ​റ്റു​മ​തി രം​ഗ​ത്ത് കൂ​ടു​ത​ൽ നേ​ട്ടം കൈ​വ​രി​ക്കാ​ൻ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ത​ന്ത്ര​ങ്ങ​ൾ പു​തു​ക്കു​ന്നു. രാ​ഷ്‌​ട്രീ​യ സം​ഘ​ർ​ഷം ശ​ക്തി​യാ​ർ​ജി​ച്ച​തോ​ടെ വി​വി​ധ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ അ​പ്ര​ഖ്യാ​പി​ത ഉ​പ​രോ​ധം മു​ത​ലെ​ടു​ക്കാ​ൻ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ശ്ര​മം … Read More

പ്രൊ​ഫ​ഷ​നലു​ക​ളു​ടെ ശ​മ്പ​ള​ത്തി​ൽ വ​ര്‍ധ​നയു​ണ്ടാ​കും

 2023ല്‍ ​പ്രൊ​ഫ​ഷ​ന​ല്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ര്‍ക്ക് മെ​ച്ച​പ്പെ​ട്ട വേ​ത​നം ല​ഭി​ക്കു​മെ​ന്ന് ഏ​ണ​സ്റ്റ് & യ​ങ് (ഇ​വൈ) പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. 10.2% ശ​രാ​ശ​രി ശ​മ്പ​ള വ​ര്‍ധ​ന​വ് പ്ര​തീ​ക്ഷി​ക്കാം. 2022ല്‍ 10.4% ​ശ​രാ​ശ​രി വ​ര്‍ധ​ന​വു​ണ്ടാ​യി. ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ​മ്പ​ള വ​ര്‍ധ​ന​വു​ണ്ടാ​കു​ന്ന മൂ​ന്ന് മേ​ഖ​ല​ക​ള്‍ … Read More

പുതിയ സ്മാർട്ട്ഫോണുകളുമായി സാംസങ്, വൺപ്ലസ്, ഷവോമി, റിയൽമി, വിവോ

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണെങ്കിൽ അല്പം കാത്തിരിക്കുന്നതാണ് നല്ലത്. ഈ ഫെബ്രുവരി മാസത്തിൽ സാംസങ്, വൺപ്ലസ്, ഷവോമി, റിയൽമി, വിവോ എന്നിവയുടെ ഫോണുകൾ പുറത്തിറങ്ങും. നിരവധി സ്മാർട്ട്ഫോൺ ലോഞ്ചുകളാണ് ഈ ഫെബ്രുവരി മാസത്തിൽ നടക്കാൻ പോകുന്നത്. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന … Read More

നമിതാ പ്രമോദ് അഭിനേത്രിയില്‍ നിന്നും സംരംഭകയിലേക്കുള്ള യാത്രയില്‍

നടി നമിതാ പ്രമോദ് കഴിഞ്ഞദിവസമാണു കൊച്ചി പനമ്പിള്ളി നഗറിലൊരു കഫെ ആരംഭിച്ചത്. അഭിനേത്രിയില്‍ നിന്നും സംരംഭകയിലേക്കുള്ള യാത്രയ്ക്ക് അനുഗ്രഹം നല്‍കാന്‍ നിരവധി പേര്‍ എത്തി. അപര്‍ണ ബാലമുരളി, അനു സിത്താര, മിയ, രജിഷ വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മര്‍ ടൗണ്‍ റെസ്റ്റോ … Read More