Image depicts Njoy News Banner

Indian Jobs Live on 26-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ജോലി ഒഴിവ്(PART TIME)
⭕⭕⭕⭕⭕⭕
പുതിയതായി ,പെരുമ്പടപ്പിൽ ആരംഭിക്കുന്ന BABY & KIDS ഷോപ്പിൽ ( Part Time ) ജോലി ഒഴിവുകൾ.
▪️SALES ( Part Time 06:00PM To 09:30 PM ) ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.7034946666

2. പ്രമുഖ ആയുർവേദ കമ്പനിയിലേക്ക് യുവതി യുവാക്കൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ.. മുൻപരിചയം ആവിശ്യമില്ല.സാലറി 12500 മുതൽ 24500 വരെ. താമസം ഭക്ഷണം സൗജന്യമാണ്..പ്രായം 18 മുതൽ 28വരെ….9895142709
9633053626

3. കുടുംബശ്രീയിൽ കരാർ അടിസ്ഥാനത്തിലുള്ള അവസരങ്ങൾ
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ- കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേയ്ക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തിക : സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്)
വേതനം : 20,000 രൂപ പ്രതിമാസ വേതനം.
ഒഴിവ് : 4 (ഇടുക്കി, കാസറഗോഡ്, കണ്ണൂർ, കൊല്ലം ജില്ലകളിൽ ഓരോ ഒഴിവുകൾ).
നിയമന രീതി :
കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2026 വരെയായിരിക്കും കരാർ കാലാവധി. പ്രവർത്തനമികവ് പരിശോധിച്ച് കരാർ ദീർഘിപ്പിക്കുന്നതാണ്).
വിദ്യാഭ്യാസ യോഗ്യത :
അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദം.
പ്രായപരിധി വിവരങ്ങൾ :
31/01/2025 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല (മേൽ വിവരിച്ച യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള, നിലവിൽ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന, 50 വയസ്സിൽ താഴെയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.)
പ്രവൃത്തിപരിചയം :
മുൻപരിചയം നിർബന്ധമല്ല. എന്നാൽ 2 വർഷം പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയിരിക്കണം അപേക്ഷകർ.
അപേക്ഷ സമർപ്പിക്കേണ്ട രീതി
അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
നോട്ടിഫിക്കേഷൻ – https://recruitopen.com/cmd/spem55/
നിയമനം സംബന്ധിച്ച നടപടികൾ സെൻറർ ഫോർ മാനേജ്‌മെൻറ് ഡെവലപ്പ്മെൻറ് (സി.എം.ഡി) മുഖാന്തിരമാണ് നടപ്പിലാക്കുന്നത്.
അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്
ഓൺലൈനായി അപേക്ഷ നൽകേണ്ട അവസാനത്തെ തീയതി 2025 മാർച്ച് 4

4. ക്ഷീര കർഷക ക്ഷേമനിധിയുടെ എറണാകുളം ജില്ലാ നോഡൽ ഓഫീസിലേക്ക് ക്ഷീര ജാലകം പ്രമോട്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എറണാകുളം ജില്ലാ നിവാസികളായ ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. പ്രതിദിന വേതനം – 755/- രൂപ (കൺസോളിഡേറ്റഡ്) ആണ്.
ഹയർ സെക്കണ്ടറി/ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുവാനുള്ള അറിവ് എന്നിവയാണ് യോഗ്യത. പ്രായപരിധി – 18 – 40 വയസ്സ്.
ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ ഉൾപ്പെടെ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും തിരിച്ചറിയൽ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 28 ന് വൈകിട്ട് 5 മുൻപായി നേരിട്ടോ, തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിലാസം – ജില്ലാ നോഡൽ ഓഫീസർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, ക്ഷീരവികസന വകുപ്പ്, സിവിൽ സ്റ്റേഷൻ (അഞ്ചാം നില), കാക്കനാട്, എറണാകുളം-682030
2) കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് (സീനിയർ) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർ/ ശ്രവണ പരിമിതർ/ ലോക്കോമോട്ടോർ ഡിസബിലിറ്റി/ ഇന്റലെക്ച്വൽ ഡിസബിലിറ്റി സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്.
യോഗ്യതകൾ:
1. അൻപത് ശതമാനം മാർക്കിൽ കുറയാതെ ഫിസിക്സിലുള്ള ബിരുദാനന്തര ബിരുദം (എസ്.സി/എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ടായിരിക്കും).
2. ബി.എഡ്. 3. SET/NET/എം.എഡ്/എം.ഫിൽ/ പിഎച്ച്.ഡി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി 01.01.2024ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 28നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

5. മലപ്പുറം
വണ്ടൂർ പ്രവർത്തിക്കുന്ന കറി പൌഡർ യൂണിറ്റിലേക് സീനിയർ അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 12000 -20000
9207437912

6.എറണാകുളം
നോർത്ത് പറവൂർ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഷോപ്പിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9142548600

7.തൃശൂർ
ഡോർ & വിൻഡോ സ്ഥാപനത്തിലേക് മെയിൽ ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -16000
7012385979

8.കോഴിക്കോട്
ഫീമെയിൽ ഹൗസ് മെയിഡിനെ ആവശ്യമുണ്ട്. സാലറി 10000 -20000
9037882232

9.തിരുവനന്തപുരം
നെടുമങ്ങാട് പ്രവർത്തിക്കുന്ന CAR വാഷിംഗ് സർവീസ് സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -15000
9605264305

10.എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന ക്ലോത്തിങ് സ്റ്റോറിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 10000 -20000
9961208291

11.തിരുവനന്തപുരം
തിരുമല [രാവർത്തിക്കുന്ന ഐസ് ക്രീം ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
7907804835

12.തൃശൂർ
എടമുട്ടം പ്രവർത്തിക്കുന്ന ബ്രോഡ്ബാൻഡ് കേബിൾ ടി വി സർവീസ് സെന്ററിലേക് കളക്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -18000
8589000628

13.എറണാകുളം
കടവന്ത്ര പ്രവർത്തിക്കുന്ന സലൂണിലേക് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്,
9778057359

14.ആലപ്പുഴ
പള്ളിപ്പുറം പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്. ബി ഫാം, ഡി ഫാം നിർബന്ധം
9961672424

15.എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി ഓഫീസ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
7025072536

16.തിരുവനന്തപുരം
കൂട്ടുകുഴി പ്രവർത്തിക്കുന്ന ഫ്ലെക്സ് പ്രിന്റിങ് സ്ഥാപനത്തിലേക് മെഷീൻ ഓപ്പറേറ്റർ നെ ആവശ്യമുണ്ട്.
adwellprinters@gmail.com

17.എറണാകുളം
തമ്മനം പ്രവർത്തിക്കുന്ന പ്രമുഖ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലേക് ഡെലിവറി & പിക്ക് അപ്പ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -16000
9947711997

18.പത്തനംതിട്ട
തിരുവല്ല പുതുതായി തുടങ്ങുന്ന കഫേയിലേക് എക്സ്പീരിയൻസ് ഉള്ള കുക്കിനെയും , ജ്യൂസ് ,ഷേക്ക് മേക്കറിനെയും ആവശ്യമുണ്ട്.
7012878516

19.തിരുവനന്തപുരം
പുതിയകുളങ്ങര പ്രവർത്തിക്കുന്ന coconut ഓയിൽ മാനുഫാച്ചറിങ് യൂണിറ്റിലേക് ഡ്രൈവറിനെ ആവശ്യമുണ്ട്. . സാലറി 10000 -15000
9037272575

20.തിരുവനന്തപുരം
കുഴിവിള പ്രവർത്തിക്കുന്ന സ്റ്റുഡിയോയിലേക് ആൽബം ഡിസൈനർ നെ ആവശ്യമുണ്ട്. സാലറി 18000 -20000
9895363950

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.