Indian Jobs Live on 24-02-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/40gASuo
KERALA JOBS
1. WE ARE HIRING!
⭕⭕⭕⭕⭕⭕⭕
JOIN OUR TEAM
For our fresh fish supply chain outlet in AKKIKKAVU & GURUVAYOOR
▪️DELIVERY STAFF ( 2 വീലർ ലൈസൻസ് നിർബന്ധം )
▪️CUSTOMER CARE EXECUTIVE
APPLY NOW
Send Your CV to
info@kifionline.com
MORE INFORMATION
+91 9740 61 61 61
2. ജോലി ഒഴിവ്(PART TIME)
⭕⭕⭕⭕⭕⭕
പുതിയതായി ,പെരുമ്പടപ്പിൽ ആരംഭിക്കുന്ന BABY & KIDS ഷോപ്പിൽ ( Part Time ) ജോലി ഒഴിവുകൾ.
▪️SALES ( Part Time 06:00PM To 09:30 PM ) ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.7034946666
3. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളം THOUSH Architectural Interiors – ൽ SITE ENGINEER ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. ഒരു വർഷം പ്രവർത്തി പരിചയം മുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 98090 78080
4. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ.
▪️ACCOUNTS & ADMINISTRATION.
▪️ MARKETING EXECUTIVE.
▪️TELECALLER.
പരിചയസമ്പന്നരായവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം.Forwards your CV to dailyneedshr@gmail.com
Call:9446446555
5. ഉയർന്ന ശമ്പളം
കുറഞ്ഞ സമയം ജോലി
ഗവണ്മെന്റ് അംഗീകരിച്ച ബിസിനസ് സ്ഥാപനമായ ആയുർവേദ ഗ്രൂപ്പ് ഓഫ്
മെഡിസിൻ നിർമ്മാണ കമ്പനിയിലേയ്ക്ക് യുവതി യുവാക്കൾക്കുള്ള തൊഴിൽ അവസരം
© അസ്സിസ്റ്റ് മാനേജർ
© ഓഫീസ് സ്റ്റാഫ്
© ഫാക്ടറി ഗോഡൗൺ
© പാക്കിങ്
© സൂപ്പർവൈസർ
© ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
©അക്കൗണ്ടന്റ്
©ബിലിങ് സ്റ്റാഫ്
ഇങ്ങനെ നിരവധി തലങ്ങളിൽ ആണ് നിയമനം.
ക്വാളിഫിക്കേഷൻ – SSLC\ PLUSTWO
സാലറി package :13700-26700
മുൻ പരിജയം ആവശ്യമില്ല
Phone: 7293109736
6. Golden Opportunity to Female Caregivers to work in Israel
INDIA GOVT TO ISRAEL GOVT PROGRAM (G 2 G)
Eligibility : GNM/ANM
10 th pass( Minimum). Minimum communication skill in English,Females only
Age limit: 25 yrs to 48
Salary=INR 150,000 To 200,000 RS
FOOD& ACCOMMODATION PROVIDED
https://wa.me/919744603126
7. സുവർണ്ണാവസരം HIMALAYA GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 10th,+2( BOYS AND GIRLS)
” 35 ഒഴിവുകൾ
1.ഓഫീസ് സ്റ്റാഫ്
2.സൂപ്പർവൈസർ
3.ഡെലിവറി
4.ബില്ലിംഗ്
5.സ്റ്റോർ കീപ്പർ
6.പാക്കിങ്
മുൻപരിചയം ആവിശൃമില്ലാ
Age: 18 to 36
Salary:15000 to 24000
ഫുഡ് ആൻഡ് *അക്കൗമ്മോടാഷൻ *ഫ്രീ *
9207065183
What app:
9207065183
(BIODATA)
8. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ക്രെഡിറ്റ് ഓഫീസർമാരുടെ തസ്‌തിക യിലേക്കാണ് പുതിയ റിക്രൂട്ട്‌മെൻ്റ് നടക്കുന്നത്.
ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. ജുനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്കെയിൽ 1 (ജെഎംജിഎസ് ഐ) പ്രകാരമുള്ള റിക്രൂട്ട്‌മെന്റ്റാണ് നടക്കുക. താൽപര്യമുള്ളവർക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
പ്രായപരിധി
20 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 1994 നവംബർ 30നും 2004 നവംബർ 30നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത വിവരങ്ങൾ
ഉദ്യോഗാർഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്നോ കോളജിൽ നിന്നോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം വേണം. എസ്.സി, എസ്.ടി. പിഡബ്ല്യൂബിഡി വിഭാഗക്കാർക്ക് 55 ശതമാനം മതി.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,480 രൂപ മുതൽ 85,920 രൂപ വരെ ശമ്പളമായി ലഭിക്കും.
നോട്ടിഫിക്കേഷൻ – https://www.centralbankofindia.co.in/en/recruitments
താൽപര്യമുള്ള ഉദ്യോഗാർഥികൾ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക. വിശദമായ വിജ്ഞാപനവും,
യോഗ്യത മാനദണ്ഡങ്ങളും വെബ്‌സൈറ്റിലുണ്ട്
9. ക്ഷീര കർഷക ക്ഷേമനിധിയുടെ ക്ഷീര ജാലകം പ്രമോട്ടർ ഒഴിവ്
ക്ഷീര കർഷക ക്ഷേമനിധിയുടെ എറണാകുളം ജില്ലാ നോഡൽ ഓഫീസിലേക്ക് ക്ഷീര ജാലകം പ്രമോട്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എറണാകുളം ജില്ലാ നിവാസികളായ ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്.
പ്രതിദിന വേതനം – 755/- രൂപ (കൺസോളിഡേറ്റഡ്) ആണ്.
ഹയർ സെക്കണ്ടറി/ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുവാനുള്ള അറിവ് എന്നിവയാണ് യോഗ്യത. പ്രായപരിധി – 18 – 40 വയസ്സ്.
ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ ഉൾപ്പെടെ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും തിരിച്ചറിയൽ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 28 ന് വൈകിട്ട് 5 മുൻപായി നേരിട്ടോ, തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ വിലാസം – ജില്ലാ നോഡൽ ഓഫീസർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, ക്ഷീരവികസന വകുപ്പ്, സിവിൽ സ്റ്റേഷൻ (അഞ്ചാം നില), കാക്കനാട്, എറണാകുളം-682030
കൂടുതൽ വിവരങ്ങൾക്ക് ഫോൺ-0484-2425603
10. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ തിരുവനന്തപുരം കോർപ്പറേറ്റ് ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ബി.ടെക് / എം.ബി.എ റെഗുലർ ആണ് യോഗ്യത. പ്രായപരിധി 25-40 വയസ്.
താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ അപേക്ഷ തയ്യാറാക്കി റെസ്യൂമെ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, വയസും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്, ഫസ്റ്റ് ഫ്ലോർ, ബി.എസ്.എൻ.എൽ സെൻട്രൽ ടെലിഫോൺ എക്സ്ചേഞ്ച് ബിൽഡിംഗ്, നിയർ ഗവ. പ്രസ്, സ്റ്റാച്യൂ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിനകം ലഭ്യമാക്കണം. അപേക്ഷാ കവറിന് പുറത്ത് ‘APPLICATION FOR THE POST OF TECHNICAL ASSISTANT’ എന്ന് എഴുതണം. കൂടുതൽ വിവരങ്ങൾക്ക് 0471 2994660 എന്ന നമ്പറിൽ ബന്ധപ്പെടാം.
11.. നഴ്സ് നിയമനം
വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ പാലിയേറ്റീവ് നഴ്സ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പാലിയേറ്റീവ് ട്രെയിനിങ് കോഴ്സ് പൂര്‍ത്തിയാക്കിയ ജി.എന്‍.എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഫെബ്രുവരി 27ന് രാവിലെ 10.30ന് വണ്ടൂര്‍ ഹോമിയോ ആശുപത്രിയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം
12. പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്.
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കുവേണ്ടി ഫെബ്രുവരി 25ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി https://forms.gle/HAJ5LBu3r6q2XJVq6 എന്ന ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവ. സംഗീത കോളേജിന് സമീപമുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി സിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായി വിശദ വിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, TRIVANDRUM” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുകയോ 0471 2332113 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
13. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ (കെ.ടി.ഡി.സി.) വിവിധ തസ്തികകളിലായി 10 ഒഴിവ്. ഇതിൽ രണ്ട് ഒഴിവിൽ റഗുലർ നിയമനമാണ്.
വിശദവിവരങ്ങൾ
കൺസൾട്ടന്റ് ഓവർസിയർ (സിവിൽ): ഒഴിവ് – 3. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 25000 രൂപ.
കൺസൾട്ടന്റ് പ്രോജക്ട് എൻജിനീയർ (സിവിൽ): ഒഴിവ് – 3. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: ബി.ടെക് സിവിൽ എൻജി നീയറിങ്, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 35000 രൂപ.
മാനേജർ ഗ്രേഡ് നാല്: ഒഴിവ് – 2. റഗുലർ നിയമനമാണ്. യോഗ്യത: പ്ലസ് ടൂ/തത്തുല്യം, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോ ളജിയിൽ അംഗീകൃത ബി.എസ്‌സി. ബിരുദം, ഫൈവ് സ്റ്റാർ ഹോട്ട ലിലെ നാലുവർഷത്തെ പ്രവൃത്തിപരിചയം. തുല്യതാസർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ അപേക്ഷയ്ക്കൊപ്പം തന്നെ നൽകണം. ശമ്പളം: 35700 – 75600
ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ): ഒഴിവ് – 1. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: ബി.ടെക് മെക്കാനിക്കൽ എൻജിനീ യറിങ്, അംഗീകൃത സ്ഥാപനങ്ങളിൽ എൻജിനീയറോ അസിസ്റ്റന്റ് എൻജിനീയറോ ആയുള്ള അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 40500 – 85000 രൂപ.
കമ്പനി സെക്രട്ടറി: കരാർ നിയമനമാണ്. ഒഴിവ് – 1. യോഗ്യത: ബിരുദം, ഐ.സി.എസ്.ഐ. അസോസിയേറ്റ് മെമ്പർ അല്ലെങ്കിൽ ഫെലോ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 60000 രൂപ.
പ്രായം: 2025 ജനുവരി ഒന്നിന് 18-36 (എസ്.സി/എസ്.ടി/ഒ.ബി.സി.വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). കമ്പനി സെക്രട്ടറിയുടെ പരമാവധി പ്രായം: 55.
വിശദവിവരങ്ങളും അപേക്ഷാഫോറവും https://www. ktdc.com/announcements എന്ന ലിങ്കിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27.
14. കൊല്ലം: കുളത്തൂപ്പുഴ പട്ടികവര്‍ഗ കൈത്തറി സഹകരണ സംഘം സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത: ജെ.ഡി.സി/എച്ച്.ഡി.സി/ബികോം കോര്‍പറേഷന്‍.
പ്രായപരിധി: 18-35 (നിയമപരമായ ഇളവുകള്‍ ലഭിക്കും).
അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കുളത്തുപ്പുഴ എസ്.ടി എച്ച്.ഡബ്ലു.ഐ.സി.എസ്.ക്യൂ.എച്ച് 20, വില്ലുമല പി.ഒ, കുളത്തൂപ്പുഴ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
അവസാന തീയതി മാര്‍ച്ച് ഒന്ന്.
15. ബി.എഡ്. 3. SET/NET/എം.എഡ്/എം.ഫിൽ/ പിഎച്ച്.ഡി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി 01.01.2024ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 28നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
15. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ ക്ലർക്ക് അവസരങ്ങൾ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനു (ഐ.സി. എം.ആർ) കീഴിൽ കൊൽക്കത്ത യിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ബാക്ടീരിയൽ ഇൻഫെക്ഷൻസിൽ വിവിധ തസ്തി കകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുണ്ട്.
തസ്തികകളും ഒഴിവും
ലോവർ ഡിവിഷൻ ക്ലാർക്ക്-5 (ജനറൽ-4, എസ്.സി.-1),
അപ്പർ ഡിവിഷൻ ക്ലാർക്ക്-3 (ജനറൽ),
അസിസ്റ്റന്റ്-3 (ജനറൽ-2, എസ്.സി.-1)
ശമ്പള വിവരങ്ങൾ
ലോവർ ഡിവിഷൻ ക്ലാർക്കിന് 19,900-63,200 രൂപ,
അപ്പർ ഡിവിഷൻ ക്ലാർക്കിന് 25,500-81,100 രൂപ,
അസിസ്റ്റന്റിന് 35,400-1,12,400 രൂപ.
വിദ്യാഭ്യാസ യോഗ്യത
മിനിമം പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി, കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഉൾപ്പെടെ യുള്ള വിശദവിവരങ്ങൾ www. niced.org.in, www.icmr.gov. in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
16. കൊല്ലം
കരുനാഗപ്പള്ളി തോവാലകരയിൽ പ്രവർത്തിക്കുന്ന ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9562321383
17.കോട്ടയം
ഓഡിയോ & സ്മാർട് അക്‌സെസ്സറിസ് ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് റൂട്ട് സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 15000 -30000
9778275766
18.തിരുവനന്തപുരം
ശ്രീകാര്യം പ്രവർത്തിക്കുന്ന ZUDIO ഷോറൂമിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -16000
8139863927
19.തൃശൂർ
നെടുപുഴ പ്രവർത്തിക്കുന്ന സോളാർ സൊല്യൂഷനിലേക് ഓഫീസ് അഡ്മിൻ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000
7012798627
20.എറണാകുളം
ഹോൾസെയിൽ & റീറ്റെയ്ൽ സ്ഥാപനത്തിലേക് ഡ്രൈവർ കം ഡെലിവറി ബോയിയെ ആവശ്യമുണ്ട്.സാലറി 15000 -18000
9345204276
21.കോട്ടയം
അയ്മനം ലേഡി DTP ഓപ്പറേറ്റർ നെ ആവശ്യമുണ്ട്. സാലറി 7000 -10000
9995588824
22.മലപ്പുറം
പരപ്പങ്ങാടി പ്രവർത്തിക്കുന്ന ഫാര്മസിയിലേക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. സാലറി 10000 -30000
9188888843
23.എറണാകുളം
കലൂർ പ്രവർത്തിക്കുന്ന ടീ കഫേയിലേക് ഫീമെയിൽ കാഷ്യർ സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 10000 -14000
9846345656
24.കോഴിക്കോട്
ഫറോക് പ്രവർത്തിക്കുന്ന AUTHERISED ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9207141115
25.തൃശൂർ
ഈസ്റ്റ് ഫോർട്ട് പ്രവർത്തിക്കുന്ന കിഡ്സ് ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.സാലറി 12000 -18000
6238714055
26.എറണാകുളം
തോപ്പുംപടി പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ടൈലറിനെ ആവശ്യമുണ്ട്. സാലറി 13000 -18000
8089993333
27.എറണാകുളം
തോപ്പുംപടി പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ടൈലറിനെ ആവശ്യമുണ്ട്, സാലറി 13000 -18000
8089993333
28.തൃശൂർ
പൂത്തോൾ പ്രവർത്തിക്കുന്ന ബോൾട്ട് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000
9497065616
29.പനമ്പള്ളി നഗർ പ്രവർത്തിക്കുന്ന ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. സാലറി 12000 -15000
9846599598
30.എറണാകുളം
പട്ടിമറ്റം പ്രവർത്തിക്കുന്ന ടയർ ഷോപ്പിലേക് ബൈക്ക് , CAR ടയറുകൾ ഫിറ്റ് & ചേഞ്ച് ചെയ്യുവാൻ അറിയുന്ന വർക്കേഴ്സിനെ ആവശ്യമുണ്ട്. സാലറി 24000
9745963023
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕