വ്യോംമിത്ര ഇന്ത്യയുടെ ആദ്യ ബഹിരാകാശ ‘യാത്രിക’

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിൽ യാത്ര ചെയ്യാൻ പോകുന്നത് ‘വ്യോംമിത്ര’ എന്ന പെൺ റോബോട്ടായിരിക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ്. ഒക്റ്റോബർ ആദ്യ പകുതിയിൽ ട്രയൽ യാത്ര നടത്തും. തുടർന്നുള്ള ദൗത്യത്തിലായിരിക്കും വ്യോംമിത്ര ബഹിരാകാശത്തേക്കു പോകുക. മനുഷ്യരുടെ പ്രവൃത്തികൾ … Read More

സ്റ്റാ​ൻ​ഡ് അ​പ് പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത് 40,700 കോ​ടി

വ​നി​ത, പ​ട്ടി​ക​ജാ​തി (എ​സ്‌‌​സി), പ​ട്ടി​ക​വ​ർ​ഗ (എ​സ്‌​ടി) വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഉ​ത്പാ​ദ​ന, സേ​വ​ന, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലും കൃ​ഷി അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഗ്രീ​ൻ​ഫീ​ൽ​ഡ് സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​മാ​യു​ള്ള സ്റ്റാ​ൻ​ഡ് അ​പ് പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ഴു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​നു​വ​ദി​ച്ച​ത് 40,700 കോ​ടി​യി​ല​ധി​കം രൂ​പ. 1,80,630 … Read More

 കേന്ദ്രബജറ്റ് : 7 ലക്ഷം വരെ ആദായനികുതിയില്ല

ന്യൂഡൽഹി: ആദായനികുതി പരിധിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏഴു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കിയിട്ടുണ്ട്. മൂന്നു ലക്ഷം വരെ നികുതി നല്‍കേണ്ടതില്ല. 3 മുതല്‍ 6 ലക്ഷം … Read More

പാന്‍ കാർഡ് ഇനി മുതൽ തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും

ന്യൂഡൽഹി:  ഇ-കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 7000 കോടി അനുവദിച്ചതായി ധനമന്ത്രി. പാന്‍ കാർഡ് ഇനിമുതൽ തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും. കെ.വൈ.സി ലളിതവത്കരിക്കും. 3 വർഷത്തിനകം 1 കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും. 10,000 ബയോ ഇന്‍പുട് റിസോഴ്‌സ് … Read More

ഡോ. ടെസ്സി തോമസ്: ഇന്ത്യയുടെ അഗ്നി പുത്രി

ഒന്നു ശ്രദ്ധിക്കൂ, ഇന്ത്യയുടെ അഭിമാനത്തെ കൺകുളിർക്കെ കാണൂ, ചന്ദനകുറിയണിഞ്ഞ് തീഷ്ണമായ കണ്ണുകളോടെ ചെറുപുഞ്ചിരിയുമായി നിൽക്കുന്ന വനിതാരത്നത്തെ കണ്ടില്ലേ? ഇവരുടെ പേര് കേട്ടാൽ 141 കോടി ചൈനക്കാർ പേടിച്ച് വിറയ് ക്കും, ചൈന മാത്രമല്ല എക്കാലത്തെയും ഇന്ത്യയുടെ ശത്രുവായ പാകിസ്ഥാനും ഒന്നു കിടുങ്ങും. … Read More

Hour Payയിലൂടെ നിങ്ങൾക്കും സമ്പാദിക്കാം

നിങ്ങളുടെ പ്രതീക്ഷകൾക്ക്  ചിറക് മുളയ്ക്കുന്നു. കഴിഞ്ഞ 2018 ലെ ലോക്ക്ഡൌണ്‍ കാലത്ത് കേരളത്തിനു അകത്തും പുറത്തുമായി ആയിരക്കണക്കിനാളുകൾക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. അനേക വർഷങ്ങളായി ഒരേ തൊഴില്‍ ചെയ്തു കുടുംബം പോറ്റിയിരുന്ന പലരും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന … Read More

ഐ. എ. എസ് എന്ന സ്വപ്നം നിങ്ങൾക്കും യാഥാർത്ഥ്യമാക്കാം

നല്ലൊരു ഭാവിയെ ഉറ്റുനോക്കുന്ന എല്ലാവർക്കും “ജില്ലാ കളക്ടര്‍” ആകണമെന്ന് വച്ചാല്‍ നടപ്പുള്ള കാര്യമല്ല. നല്ല ബുദ്ധി ശക്തിയും കഠിനാദ്ധ്വാനവും പഠന മികവും ഉള്ളവർക്ക് മാത്രമേ “ജില്ലാ കളക്ടര്‍” ആയിത്തീരാന്‍ കഴിയൂ. അതിനു ഐ. എ. എസ് (IAS) പാസാകണം. എന്താണ് ഐ. … Read More

ഇന്ത്യൻ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ്

എന്നാണ് ഇന്ത്യയില്‍ ആദ്യമായി പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങിയത്? 1853 ഏപ്രില്‍ 16 നാണ് ഒരു ചരിത്ര സംഭവമായി ഇന്ത്യയില്‍ ആദ്യമായി പാസഞ്ചര്‍ ട്രെയിന്‍ യാത്ര തുടങ്ങുന്നത്. അതിലെ യാത്രക്കാരായി 400 – ഓളം അതിഥികള്‍ ഉണ്ടായിരുന്നു. ഒരു വലിയ ജനക്കൂട്ടത്തിൻെറ … Read More

ഇന്ത്യ‍യുടെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം-എസ്’ വിജയകരമായി വിക്ഷേപിച്ചു

ചെ​​ന്നൈ: ഇന്ത്യ‍യുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീ​​ഹ​​രി​​ക്കോ​​ട്ട​​യി​ലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിൽ നിന്ന് ഇന്ന് രാവിലെ 11.30-യോടെ കു​​തി​​ച്ചു​​യ​​ർന്നു. സകൈറൂട്ട് എയറോസ്‌പേസിന്‍റെ വിക്രം-എസ് റോക്കറ്റാണ് വിക്ഷേപിച്ചത്. മൂ​​ന്ന് ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​യി കു​​തി​​ച്ചു​​യ​​രു​​ന്ന വി​​ക്രം ഇ​​ന്ത്യ​​ൻ ബ​​ഹി​​രാ​​കാ​​ശ ഗ​​വേ​​ഷ​​ണ മേ​​ഖ​​ല​​യി​​ലെ വാ​​ണി​​ജ്യ … Read More

നിങ്ങളുടെ “എ.ടി.എം കാർഡി”ലെ അറിയാത്ത രഹസ്യം

നിങ്ങളുടെ “എ.ടി.എം കാർഡ്” സംബന്ധമായി നിങ്ങൾക്ക്അറിയാത്ത രഹസ്യം അനാവരണം ചെയ്യുന്നു “ഡെബിറ്റ് കാർഡ് അല്ലെങ്കില്‍ എ.ടി.എം കാർഡ് ഇപ്പോള്‍ കൊച്ചുകുട്ടികൾക്ക് പോലും സുപരിചിതമാണ്. ബാങ്കിംഗ് സമ്പ്രദായങ്ങള്‍ കൂടുതല്‍ ആധുനികമായ ഇക്കാലത്ത് സാധാരണക്കാരനും സമ്പന്നനും ഒരുപോലെ ആവശ്യമായ ബാങ്കിംഗ് ഉപാധിയാണ് എ.ടി.എം കാർഡ്. … Read More