ഫിഫ റാങ്കിങില്‍ ആദ്യ നൂറിലെത്തി ഇന്ത്യ

2018 ന് ശേഷം ഫിഫ റാങ്കിങില്‍ ആദ്യ നൂറിലെത്തി ഇന്ത്യയുടെ പുരുഷ ഫുട്ബോള്‍ ടീം.സാഫ് ചാമ്പ്യൻഷിപ്പ് വിജയത്തിന് പിന്നാലെയാണ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 99 സ്ഥാനത്ത് ഇന്ത്യ എത്തിയത്. നിലവില്‍ 1208.69 പോയിന്‍റുകളാണ് റാങ്കിങില്‍ ഇന്ത്യയ്ക്കുള്ളത്.

സോക്കര്‍ മാമാങ്കം കഴിഞ്ഞപ്പോൾ ‘ഖത്തറിന്’ നഷ്ടം മാത്രം

ആരവങ്ങള്‍ ഒഴിഞ്ഞു, സന്തോഷ നിമിഷങ്ങള്‍ കൊഴിഞ്ഞുപോയി, ലോകത്തിന്‍റെ ഉത്സവത്തിന് (ഫിഫ സോക്കര്‍ 2022 ) തിരശീല വീണു. അർജൻറീന കപ്പ് നേടി ലോക ജേതാവായി, തൊട്ടടുത്ത്‌ രണ്ടാം സ്ഥാനത്ത് ഫ്രാൻസും . ഒരു പക്ഷെ ഇപ്രാവശ്യം ലോക കപ്പ് നേടി ലോകത്തിൻെറ … Read More

ലോക ഫുട്ബോളും ഖത്തറിലെ താമസ സൌകര്യ അപര്യാപ്തതയും

ലോകത്തിൻെറ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ഖത്തര്‍ എന്ന ഏഷ്യയിലെ അതിസമ്പന്ന ഇസ്ലാമിക രാജ്യത്തേക്കാണ്. കാരണം എടുത്തു പറയേണ്ടതില്ല ഇപ്പോള്‍ അവിടെ ഫിഫ ലോകകപ്പ്‌ സോക്കര്‍ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വാസ്തവത്തില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം അറേബ്യന്‍ രാജ്യങ്ങളുടെ ഉത്സവമാണ്.കോടികളുടെ വിദേശ നാണ്യം ഖത്തറിലേക്ക് … Read More

കളിക്കളത്തിലെ കായിക യുദ്ധം “ഫിഫ സോക്കര്‍ 2022”ന് നാളെ തുടക്കം

ലോകം ആകാംക്ഷയോടെ കാത്തിരുന്ന സുദിനം സമാഗതമായി, ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിനു വിരാമമായി. നാളെ മുതല്‍ (നവംബര്‍ 20 ഞായറാഴ്ച) ഫിഫ സോക്കര്‍ 2022 ഖത്തറില്‍ തുടങ്ങുകയാണ്. ഇന്ത്യന്‍ സമയം രാവിലെ 7.30 ന് ആതിഥേയ രാഷ്ട്രമായ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടും.ഖത്തറിലെ … Read More

കിക്കോഫിന് ഇനി ദിവസങ്ങള്‍ മാത്രം

ലോക ഫുട്ബോള്‍ മത്സരം ഈ മാസം ഇരുപതാം തീയതി (നവംബര്‍ 20, 2022) ഖത്തറില്‍ അല്‍ ബയാത് ഇൻറർനാഷണല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയാണല്ലോ.  FIFA അവതരിപ്പിക്കുന്ന സോക്കര്‍ 2022 ലോക ഫുട്ബോള്‍ മത്സരങ്ങള്‍ ഖത്തറിൻെറ മാത്രമല്ല ലോകത്തിൻെറ തന്നെ ഉത്സവമാണ്, ലോകമെമ്പാടുമുള്ള … Read More

ലോകകപ്പ്: ഗോള്‍ ദൂരം ഇനി വളരെ കുറച്ചു മാത്രം

ഖത്തറിലെ ലോക കപ്പിലേക്കുള്ള  ഗോള്‍ ദൂരം ഇനി വളരെ കുറച്ചു മാത്രം, “ഫിഫ ഒരുക്കുന്ന” ഖത്തര്‍ ഉത്സവത്തിനു ഏതാനും ദിവസങ്ങള്‍ മാത്രം.. ഈ മാസം ഇരുപതാം തീയതി ഖത്തറില്‍ ലോക കപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകും. ഖത്തറിലെ അല്‍ ബയാത് സ്റ്റേഡിയത്തില്‍ ഈ … Read More

ലോകത്തിന്റെ ഉത്സവത്തിന് ഖത്തര്‍ വേദിയാകുമ്പോള്‍ ദുബായും നിർണാായക സംഭാവനകള്‍ നൽകുന്നു

ലോകത്തിന് രണ്ടേ രണ്ടു ഉത്സവങ്ങള്‍ മാത്രമാണുള്ളത്, അത് ലോക ഫുട്ബോളും ഒളിമ്പിക്സും തന്നെ. ഈ ഉത്സവങ്ങൾക്കാ ണെങ്കില്‍ ചില പ്രത്യേകതകളും ഉണ്ട്, എല്ലാ വർഷവും കൊണ്ടാടപ്പെടുന്നില്ല, ഇപ്രാവശ്യത്തെ ലോക ഫുട്ബാള്‍ പൂർവാധികം ഉത്സാഹത്തിമിർപ്പോടെ നടത്തപ്പെടുന്നത് ഖത്തറില്‍ വച്ചാണ്. ലോകത്തിന്റെം എല്ലാ ഭാഗങ്ങളില്‍ … Read More