ജൂ​ണ്‍ 21 അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം

എ​ല്ലാ വ​ര്‍ഷ​വും ജൂ​ണ്‍ 21 അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​മാ​യി ആ​ച​രി​ക്കാ​ന്‍ ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന തീ​രു​മാ​നി​ച്ച​ത് 2014 ഡി​സം​ബ​ര്‍ 14 നാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മു​ന്നോ​ട്ടു​വെ​ച്ച ഈ ​ആ​ശ​യ​ത്തെ 175 ഓ​ളം രാ​ജ്യ​ങ്ങ​ള്‍ പി​ന്‍തു​ണ​ച്ചു. ഭാ​ര​തീ​യ ഋ​ഷി​വ​ര്യ​ന്മാ​ര്‍ മാ​ന​വ​രാ​ശി​ക്കു ന​ല്‍കി​യ അ​മൂ​ല്യ വ​ര​ദാ​ന​മാ​ണ് … Read More

ഈറ്റ് റൈറ്റ് മൊബൈൽ ആപ് യാഥാർഥ്യമായി

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈൽ ആപ് യാഥാർഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള എന്ന മൊബൈൽ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി … Read More

ഹൃദയാഘാതം കൂടുതലും സംഭവിക്കുന്നത് തിങ്കളാഴ്ച

ഹൃദയാഘാതവും തിങ്കളാഴ്ച്ചയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മരണകാരണമായ ഹൃദയാഘാതങ്ങൾ കൂടുതലായും തിങ്കളാഴ്ചയാണ് സംഭവിക്കുന്നതെന്നാണ് അയർലണ്ടിലെ റോയൽ കോളെജ് ഒഫ് സർജിയൺസും ബെൽഫാസ്റ്റ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റും ചേർന്നു നടത്തിയ പഠനത്തിൽ തെളിഞ്ഞത്. 2013 … Read More

പ്രഭാത ഭക്ഷണം മുടക്കാറുണ്ടോ? ഈ പ്രത്യാഘാതങ്ങൾ നിങ്ങളെ തേടിയെത്തും!

പ്രഭാത ഭക്ഷണം മുടക്കരുതെന്ന് പലപ്പോഴും ആരോ​ഗ്യ വിദ​ഗ്ധർ ഓർമിപ്പിക്കാറുണ്ട്. രാത്രി കാലി വയറുമായി കിടന്നാലും രാവിലെ പോഷക സമൃദ്ധമായ ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷികമാണ്. പക്ഷേ നിത്യവും ബ്രേക്ഫാസ്റ്റ് മുടക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. ഓഫീസിൽ പോകാൻ … Read More

ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ഈ ശീലങ്ങൾ ഒഴിവാക്കാം

ഹൃദ്രോഗം മൂലം മരണപ്പെടുന്നവരുടെ സംഖ്യ ദിനംപ്രതി വർധിച്ചുവരികയാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ ഹൃദ്രോഗം വരാൻ കാരണമാകാറുണ്ട്. കൊളസ്ട്രോൾ പ്രധാന കാരണങ്ങളിലൊന്നാണ്. സിരകളിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോൾ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ധമനികളിൽ കൊഴുപ്പ് കൂടുന്നതിനു കാരണമാകുന്നു. ചീല ശീലങ്ങൾ ജീവിതത്തിൽ … Read More

ദിവസവും15 മിനിറ്റ് സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുക: ആരോഗ്യം മെച്ചപ്പെടും

ദിവസവും വെറും പതിനഞ്ച് മിനിറ്റ് നേരം സോഷ്യൽ മീഡിയയുടെ ഉപയോഗം കുറച്ചാൽ ആരോഗ്യം മെച്ചപ്പെടുമെന്നും പ്രതിരോധശേഷി വർധിക്കുമെന്നും പഠനം. സ്വാൻസീ യൂണിവേഴ്സിറ്റി നടത്തിയിരിക്കുന്ന ഈ പഠനം ജേണൽ ഓഫ് ടെക്നോളജി ഇൻ ബിഹേവിയർ സയൻസ് മാഗസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ടീം ആളുകളോട് … Read More

മിതമായ മദ്യപാനത്തെക്കുറിച്ചുള്ള ധാരണകൾ തെറ്റുന്നു

ദിവസവും ഓരോ പെഗ് കഴിക്കുന്നതിൽ കുഴപ്പമില്ല. അൽപ്പം വീഞ്ഞ് അകത്താക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. കാലങ്ങളായി മദ്യപാനത്തെക്കുറിച്ച് ഇത്തരം ചില ധാരണകൾ നിലവിലുണ്ട്. അൽപ്പാൽപ്പമായി അകത്തു ചെന്നു ബോധം പൂർണമായി തെളിഞ്ഞവരോ, മറഞ്ഞവരോ ആശ്വാസത്തിനായി കണ്ടെത്തിയ ന്യായീകരണങ്ങളാവാം. എന്തായാലും ഈ ധാരണ … Read More

കൂർക്കംവലിയെ അറിയാം; അപകടങ്ങൾ ഒഴിവാക്കാം

ലക്ഷക്കണക്കിന് ആളുകൾ വളരെ സാധാരണയായി അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കൂർക്കം വലി.നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും കൂർക്കംവലി ചിലപ്പോൾ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇതിനായി ആദ്യം മനസ്സിലാക്കേണ്ടത് . കൂർക്കംവലി എങ്ങനെ സംഭവിക്കുന്നുവെന്നും ശ്വാസനാളത്തിന്റെ ഘടന ഉറക്കത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ആണ്. നാം ശ്വസിക്കുമ്പോൾ, വായു … Read More

40 ശതമാനം ആളുകളും ഉറങ്ങുന്നത് 7 മണിക്കൂറിൽ താഴെ

ആരോഗ്യകരമായ ജീവിതത്തിന് ഉറക്കത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള പഠനങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. സുഖമായി ഉറങ്ങാൻ കഴിയുന്നതൊരു അനുഗ്രഹമാണെന്ന് അനുഭവത്തിലൂടെ പലർക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും. ആരോഗ്യകരമായ ജീവിതശൈലിയിൽ ഉറക്കത്തിന്‍റെ പ്രധാന്യം അത്ര വലുതാണ്. ഒരാളുടെ ഉറക്കത്തിന്‍റെ ദൈർഘ്യം ഏഴു മണിക്കൂറെങ്കിലും വേണമെന്നാണു പല പഠനങ്ങളും പറഞ്ഞുവയ്ക്കുന്നത്. എന്നാൽ നാൽപതു … Read More

ഫാഷന്‍ ടി.വി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു

കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടി.വി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എം.ജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത നവീണ്‍ ആണ് എഫ്ടി.വി സലൂണിന്‍റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. ഫാഷന്‍ ടി.വി … Read More