Category: Awareness
വിദേശത്ത് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ….
വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോവുക എന്നത് ഇന്ന് അത്ര കാര്യമൊന്നുമല്ല . ഒരുകാലത്ത് പണക്കാര്‍ക്ക് മാത്രം സാധ്യമായിരുന്ന ഇത്തരം വിദേശ ടൂറുകള്‍ ഇന്ന് കൂടുതല്‍ ജനകീയ മാകുകയാണ് . വിദേശ യാത്രയിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ വിദേശത്തേക്കുള്ള നമ്മുടെ വിനോദയാത്രകള്‍ ദുരിതയാത്രകളായി … Read More
വിസിറ്റിംഗ് വിസയെടുത്ത് ദുബായിൽ വരൂ; തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തൂ
കൈത്തൊഴിലോ ബിരുദമോ കരസ്ഥമാക്കിയിട്ടും പഠിച്ച തൊഴിലോ മനസ്സിനിണങ്ങിയ ജോലിയോ ലഭിക്കാതെ സാമ്പത്തികമായി യാതൊരു മെച്ചവുമില്ലാതെ നിൽക്കുന്നവർക്ക് വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിയാൽ ഉടൻ തന്നെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ലഭിക്കാൻ യാതൊരു പ്രയാസവുമില്ല. എക്സ്പീരിയൻസ് വേണ്ടാതെ തന്നെ അനേകം സ്ഥാപനങ്ങൾ ഫ്രഷേഴ്‌സിന് അവസരം നൽകുന്നുണ്ട്. പ്രത്യേകിച്ച് … Read More
യു.എ.ഇ യിൽ നിന്ന് ബസ് മാർഗം കുറഞ്ഞ ചെലവിൽ ഒമാനിലെത്താം
മനോഹരമായ ബീച്ചുകളും കുന്നുകളും നിറഞ്ഞ ഒമാനിലെ പ്രദേശങ്ങൾ കാണാനും ആസ്വദിക്കാനും യു .എ.ഇയിൽ നിന്ന് വരുന്നവർ ഏറെയാണ്. യു .എ.ഇയിൽ നിന്ന് കാർ മാർഗം ഒമാനിലെത്താൻ വളരെ ദൂരം യാത്ര ചെയ്യണം. വിമാനത്തിലാവട്ടെ വലിയ ഒരു തുക മുടക്കി ഒരു മണിക്കൂർ … Read More
ഒരാളുടെ ടിക്കറ്റ് നിരക്കിൽ മൂന്ന് പേർക്ക് യു.എ.ഇയില്‍ നിന്ന് കേരളത്തിലെത്താം
പ്രവാസികള്‍ പ്രത്യേകിച്ച് മലയാളികൾ എല്ലാ കാലത്തും നേരിടുന്ന പ്രതിസന്ധിയാണ് നാട്ടിലേക്കും തിരിച്ചുമുള്ള വിമാനയാത്ര. അടിക്കടി കൂടുന്ന ടിക്കറ്റ് വര്‍ദ്ധന സാധാരണക്കാരായ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ ബാധ്യതയാണ് വരുത്തി വെക്കുന്നത്. ഈ അമിതമായ ടിക്കറ്റ് നിരക്ക് കാരണം അവധി ലഭിച്ചാലും നാട്ടിലേക്ക് പോകാനുള്ള … Read More
ദുബൈയിൽ ടാക്സിയിൽ സാധനങ്ങൾ മറന്നുവെച്ചാൽ എന്ത് ചെയ്യണം?
ദുബൈയിൽ യാത്ര ചെയ്യുന്നതിനിടെ കൈവശമുള്ള വസ്തുക്കൾ ടാക്സിയിൽ വെച്ച് മറന്നാൽ എന്ത് ചെയ്യണമെന്നറിഞ്ഞ് വിഷമിക്കേണ്ടതില്ല . ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ദുബായ് എന്ന് മറക്കരുത്. ഇവിടെ നിങ്ങൾക്ക് മറന്നു വെച്ചതിനെ കുറിച്ചൊരു ആധിയും വേണ്ട. മണിക്കൂറുകൾക്കകം നിങ്ങളുടെ വസ്തുക്കൾ … Read More
യു.എ.ഇയിൽ വിമാനയാത്രയ്ക്കിടെ മോഷ്ടിച്ചതോ നഷ്‌ടപ്പെട്ടതോ ആയ നിങ്ങളുടെ വസ്തുക്കൾ എങ്ങനെ ക്ലെയിം ചെയ്യാനാകും?
യു.എ.ഇയിൽ വിമാനയാത്രയ്ക്കിടെ മോഷ്ടിച്ചതോ നഷ്‌ടപ്പെട്ടതോ ആയ നിങ്ങളുടെ വസ്തുക്കൾ എങ്ങനെ ക്ലെയിം ചെയ്യാനാകുമെന്ന് ഇവിടെ വിശദികരിക്കുന്നു യു.എ.ഇയിൽ നിന്ന് പുറപ്പെട്ടതോ യു.എ.ഇയിൽ എത്തിയതോ ആയ ഒരു എയർലൈൻ അതിലെ യാത്രക്കാരുടെ ചെക്ക്-ഇൻ ലഗേജിൻെറ ഉത്തരവാദിത്തം വഹിക്കും. 2022 ലെ 50-ാം നമ്പർ ഫെഡറൽ … Read More
ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര യാത്ര പോവാൻ ഇപ്പോൾ പറ്റിയ സമയം
ഇപ്പോൾ പോയില്ലെങ്കിൽ നഷ്ടമെന്ന് നമ്മൾ ചിലപ്പോൾ പറയാറില്ലേ… ചെലവു കുറഞ്ഞ യാത്രകളും വെക്കേഷനും ഒക്കെ പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടതാണ് പോകുന്ന സമയം. എപ്പോഴാണ് നിങ്ങൾ പോകുന്നത് എന്നതിനെ ആശ്രയിച്ചാണ് യാത്രയുടെ ഭൂരിഭാഗം ചെലവും വരുന്നത്. ഈ വര്‍ഷം എപ്പോഴെങ്കിലും … Read More
പരസ്യം ചെയ്യാന്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി യു.എ.ഇ
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തി യുഎഇ. ലൈസന്‍സില്ലാത്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പരസ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി ഡിപ്പാര്‍ട്ട്മെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻറ് അറിയിച്ചു. ജൂലൈ 1 മുതല്‍ ചട്ടം നിലവില്‍ വരും. ലൈസന്‍സില്ലാത്ത … Read More