ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം

ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു; പണപ്പിരിവ് നടത്തുന്നുവെന്നും ആരോപണം ലോറിയുടമ മനാഫ് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് അർജുന്റെ കുടുംബം. അർജുനെ കാണാതായ അന്ന് മുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുവെന്നും മനുഷ്യത്വമില്ലാതെയാണ് പലരും തങ്ങൾക്ക് നേരെ വിമർശനങ്ങൾ … Read More

ഗാന്ധി ജയന്തി 2024

ഗാന്ധി ജയന്തി 2024: മഹാത്മാ ഗാന്ധിയുടെ ജീവിതവും മൂല്യങ്ങളും ആഘോഷിക്കുന്നു രാഷ്ട്രപിതാവും ഇന്ത്യയിലെ ഏറ്റവും ആദരണീയരായ നേതാക്കളിൽ ഒരാളുമായ മഹാത്മാഗാന്ധിയുടെ ജന്മദിനം . ഗാന്ധി ജയന്തി വർഷം തോറും ഒക്ടോബർ 2 ന് ആചരിക്കുന്നു. ഈ ദിവസം, സത്യസന്ധത, അഹിംസ, സ്വാതന്ത്ര്യം … Read More

കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിനെ പത്തുദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു

കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ പത്തു ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതി. ഡൊമിനിക് മാർട്ടിന്‍റെ വിദേശബന്ധങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നവംബർ 15 വരെ കസ്റ്റഡിയിൽ വിട്ടു … Read More

ഉമ്മൻചാണ്ടിക്ക് രാഷ്ട്രീയ കേരളത്തിൻെറ പ്രണാമം

ഉമ്മൻചാണ്ടിക്ക് രാഷ്ട്രീയ  കേരളത്തിൻെറ പ്രണാമം . ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു  കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ (79) നിര്യാണം . തൊണ്ടയിൽ ബാധിച്ച ക്യാൻസറിനു ചികിത്സയിലായിരുന്നു. . മകൻ ചാണ്ടി … Read More

ഈറ്റ് റൈറ്റ് മൊബൈൽ ആപ് യാഥാർഥ്യമായി

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈൽ ആപ് യാഥാർഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള എന്ന മൊബൈൽ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി … Read More

ബി.എം.ഡബ്ല്യു റൈഡ് ആസ്വദിച്ച് മഞ്ജു വാര്യർ

ബി.എം.ഡബ്ല്യു മോട്ടോർ സൈക്കിളിൽ റൈഡ് ആസ്വദിച്ച് മഞ്ജു വാര്യർ. ഫെയ്സ്ബുക്കിലൂടെയാണ് താരം റൈഡിംഗ് ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ബിഎംഡബ്ല്യു ജിഎസ് 1250 മോഡലിൽ കറുത്ത ജാക്കറ്റും ഹെൽമറ്റുമെല്ലാമായി ഫുൾ റൈഡർ കോസ്റ്റ്യൂമിലുള്ള ചിത്രങ്ങളാണ് പങ്കു വച്ചിരിക്കുന്നത്. ബിനീഷ് ചന്ദ്രയാണ് മഞ്ജുവിന്‍റെ റൈഡർ … Read More

സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ

പൊതുജനങ്ങൾ പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ … Read More

 പ്രവാസിക്ഷേമത്തിന് 50 കോടി

തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനും സംസ്ഥാന ബജറ്റില്‍ പ്രാധാന്യം നല്‍കുന്നു. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി രൂപ വകയിരുത്തി. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ 5 കോടി രൂപയും അനുവദിച്ചു. പ്രവാസി പുനരധിവാസ പദ്ധതിക്ക് 25 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നു … Read More

വീട്ടില്‍ കറൻറ് ലഭിക്കാൻ വേണ്ട ഫോർമാലിറ്റികള്‍

വീടുപണി പൂർത്തിയായതുകൊണ്ടുമാത്രം ഗൃഹപ്രവേശം നടത്താന്‍ പറ്റില്ലല്ലോ, വേറെയുമുണ്ട് കാര്യങ്ങള്‍. കറൻറ് വേണം, വെള്ളം വേണം, അങ്ങിനെ പലതും. പുതിയ വീടുവച്ചു കഴിഞ്ഞാല്‍ വീട്ടിലേക്ക് കറൻറിന് (വിദ്യുച്ഛക്തി) വേണ്ടി എന്തെല്ലാം ഫോർമാലിറ്റീസ് ഉണ്ട്?  KSEB കണക്ഷന് ആവശ്യമായ രേഖകൾ എന്തൊക്കെയാണ്? KSEB കണക്ഷൻ … Read More

കേരളവും KSEB ലിമിറ്റഡ് രൂപീകരണവും

ഇക്കാലത്ത് കറൻറ് അല്ലെങ്കില്‍ വിദ്യുച്ഛക്തിയുടെ പ്രാധാന്യം  മനുഷ്യന് ജീവന്‍ നിലനിർത്താന്‍ ശ്വാസോച്ഛ്വാസം പോലെ തന്നയാണ്. എന്നുവച്ചാല്‍ നിത്യജീവിതത്തില്‍ ഒരു മണിക്കൂര്‍ കറൻറ് ഇല്ലാതെ പോയാൽ തന്നെ മനുഷ്യജീവിതം ദുസ്സഹമാകും. അത്രമാത്രം കറൻറ് എന്ന വിദ്യുച്ഛക്തി മനുഷ്യ ജീവിതവുമായി പറിച്ചു മാറ്റാനാകാത്ത വിധം … Read More