എനിക്കിഷ്ടം ഒരു രൂപ നോട്ടുകൾ; ഒരു ലക്ഷത്തിൽപരം സമാഹരിച്ചു റെക്കോർഡും നേടി
അർവിന്ദ് കുമാർ പൈക്ക് ഒരു രൂപാ നോട്ടുകളോട് വല്ലാത്ത ഇഷ്ടം. അങ്ങനെ നാലുകൊല്ലം മുമ്പ് ഒരു ലക്ഷത്തിൽപരം ഒരു രൂപ സമാഹരിച്ച് റെക്കോർഡ് നേടി ആലപ്പുഴയിലെ ചേർത്തലയിൽ ജനിച്ച ഈ പ്രൈമറി സ്കൂൾ അധ്യാപകൻ. 1949-2020 കാലഘട്ടത്തിലെ ഒരു രൂപ നോട്ടുകൾ … Read More