3000 തൊഴില്‍ അവസരങ്ങള്‍: മാറുന്ന കാലത്തിന് മുമ്പെ കുതിക്കാന്‍ ദുബായ്

ഐ.ടി രംഗത്ത് കൂടുതല്‍ നിക്ഷേപവുമായി ദുബായ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ), വെബ്3.0 തുടങ്ങിയ നവയുഗ സാങ്കേതികവിദ്യകൾക്കായി ദുബായ് പുതിയ കാമ്പസ് തന്നെ സ്ഥാപിക്കുമെന്നാണ് ഭരണാധികാരികള്‍ അറിയിക്കുന്നത്. ഇവിടേക്ക് 500-ലധികം കമ്പനികളെ ആകർഷിക്കുമെന്നും 2028 ഓടെ നഗരത്തിൽ 3,000-ത്തിലധികം തൊഴിലവസരങ്ങൾ ഈ കാമ്പസ് … Read More

വ്യോംമിത്ര ഇന്ത്യയുടെ ആദ്യ ബഹിരാകാശ ‘യാത്രിക’

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിൽ യാത്ര ചെയ്യാൻ പോകുന്നത് ‘വ്യോംമിത്ര’ എന്ന പെൺ റോബോട്ടായിരിക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ്. ഒക്റ്റോബർ ആദ്യ പകുതിയിൽ ട്രയൽ യാത്ര നടത്തും. തുടർന്നുള്ള ദൗത്യത്തിലായിരിക്കും വ്യോംമിത്ര ബഹിരാകാശത്തേക്കു പോകുക. മനുഷ്യരുടെ പ്രവൃത്തികൾ … Read More

ദുബായില്‍ ജോലി നേടാൻ 10 പ്രധാന ടിപ്സുകള്‍

മലയാളികള്‍ ഉള്‍പ്പടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ദുബായിൽ ചേക്കേറി നല്ലൊരു ജോലി നേടി മെച്ചപ്പെട്ടൊരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നത്. ഇതിനായി അവർ വിസിറ്റിംഗ് വിസയിലൂടെ യും മറ്റും ദുബായിലെത്തി അവരുടെ സ്വപ്നം യാഥാർഥ്യമാക്കുവാൻ ശ്രമിക്കുന്നു. 2023-ൽ, ജോലി അന്വേഷിക്കുന്നവരുടെ ഏറ്റവും മികച്ച … Read More

വൈദ്യുതി ബില്ല്: അറിയേണ്ട കാര്യങ്ങൾ

  വൈദ്യുതി ബില്ലിനെ കുറിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടിയുമായി കെഎസ്ഇബി. ബില്ല് അടച്ചില്ലെങ്കിൽ എന്തുകൊണ്ടാണ് യാതൊരു തരത്തിലുള്ള നിർദ്ദേശങ്ങളും നൽകാതെ കെഎസ്ഇബി ഫ്യൂസ് ഊരാൻ എത്തുന്നതെന്ന സംശയം നമ്മളിൽ പലർക്കുമുണ്ട്. ഇക്കാര്യത്തിന് ഉൾപ്പെടെയാണ് കെ.എസ്.ഇ.ബി മറുപടി നൽകിയിരിക്കുന്നത്. ഡിമാൻഡ് കം ഡിസ്‌കണക്ഷൻ നോട്ടീസ് … Read More

ജൂ​ണ്‍ 21 അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം

എ​ല്ലാ വ​ര്‍ഷ​വും ജൂ​ണ്‍ 21 അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​മാ​യി ആ​ച​രി​ക്കാ​ന്‍ ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന തീ​രു​മാ​നി​ച്ച​ത് 2014 ഡി​സം​ബ​ര്‍ 14 നാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മു​ന്നോ​ട്ടു​വെ​ച്ച ഈ ​ആ​ശ​യ​ത്തെ 175 ഓ​ളം രാ​ജ്യ​ങ്ങ​ള്‍ പി​ന്‍തു​ണ​ച്ചു. ഭാ​ര​തീ​യ ഋ​ഷി​വ​ര്യ​ന്മാ​ര്‍ മാ​ന​വ​രാ​ശി​ക്കു ന​ല്‍കി​യ അ​മൂ​ല്യ വ​ര​ദാ​ന​മാ​ണ് … Read More

എഡിറ്റ് ഓപ്ഷൻ വ്യാപകമാക്കി വാട്സാപ്

പരിമിതമായ തോതിൽ പരീക്ഷണാടിസ്ഥാനത്തിൽ നൽകിവന്നിരുന്ന എഡിറ്റ് ഓപ്ഷൻ ലോകവ്യാപകമാക്കി വാട്സാപ്. അയച്ച മെസേജ് ഡിലീറ്റ് ചെയ്യാൻ മാത്രമാണ് ഇതുവരെ എല്ലാവർക്കും സൗകര്യമുണ്ടായിരുന്നത്. ഡിലീറ്റ് ചെയ്താലും സന്ദേശം സ്വീകരിക്കുന്ന ആളിന് ഡിലീറ്റ് ചെയ്തതായി കാണാം. അത് യഥാർഥ സന്ദേശം വായിക്കുന്നതിനെക്കാൾ വലിയ അപകടം … Read More

കൂർക്കംവലിയെ അറിയാം; അപകടങ്ങൾ ഒഴിവാക്കാം

ലക്ഷക്കണക്കിന് ആളുകൾ വളരെ സാധാരണയായി അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കൂർക്കം വലി.നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും കൂർക്കംവലി ചിലപ്പോൾ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇതിനായി ആദ്യം മനസ്സിലാക്കേണ്ടത് . കൂർക്കംവലി എങ്ങനെ സംഭവിക്കുന്നുവെന്നും ശ്വാസനാളത്തിന്റെ ഘടന ഉറക്കത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ആണ്. നാം ശ്വസിക്കുമ്പോൾ, വായു … Read More

40 ശതമാനം ആളുകളും ഉറങ്ങുന്നത് 7 മണിക്കൂറിൽ താഴെ

ആരോഗ്യകരമായ ജീവിതത്തിന് ഉറക്കത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള പഠനങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. സുഖമായി ഉറങ്ങാൻ കഴിയുന്നതൊരു അനുഗ്രഹമാണെന്ന് അനുഭവത്തിലൂടെ പലർക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും. ആരോഗ്യകരമായ ജീവിതശൈലിയിൽ ഉറക്കത്തിന്‍റെ പ്രധാന്യം അത്ര വലുതാണ്. ഒരാളുടെ ഉറക്കത്തിന്‍റെ ദൈർഘ്യം ഏഴു മണിക്കൂറെങ്കിലും വേണമെന്നാണു പല പഠനങ്ങളും പറഞ്ഞുവയ്ക്കുന്നത്. എന്നാൽ നാൽപതു … Read More

പ്രൊ​ഫ​ഷ​നലു​ക​ളു​ടെ ശ​മ്പ​ള​ത്തി​ൽ വ​ര്‍ധ​നയു​ണ്ടാ​കും

 2023ല്‍ ​പ്രൊ​ഫ​ഷ​ന​ല്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ര്‍ക്ക് മെ​ച്ച​പ്പെ​ട്ട വേ​ത​നം ല​ഭി​ക്കു​മെ​ന്ന് ഏ​ണ​സ്റ്റ് & യ​ങ് (ഇ​വൈ) പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. 10.2% ശ​രാ​ശ​രി ശ​മ്പ​ള വ​ര്‍ധ​ന​വ് പ്ര​തീ​ക്ഷി​ക്കാം. 2022ല്‍ 10.4% ​ശ​രാ​ശ​രി വ​ര്‍ധ​ന​വു​ണ്ടാ​യി. ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ​മ്പ​ള വ​ര്‍ധ​ന​വു​ണ്ടാ​കു​ന്ന മൂ​ന്ന് മേ​ഖ​ല​ക​ള്‍ … Read More

സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ

പൊതുജനങ്ങൾ പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ … Read More