ഫാഷന്‍ ടി.വി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു
കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടി.വി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എം.ജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത നവീണ്‍ ആണ് എഫ്ടി.വി സലൂണിന്‍റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. ഫാഷന്‍ ടി.വി … Read More