Indian Jobs Live on 30-10-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ … Read More

കുവൈത്ത് തീപിടുത്തം: മലയാളികളുടെ മരണ നിരക്ക് ഉയരുന്നു, 14 പേർ മരിച്ചു, 13 പേരെ തിരിച്ചറിഞ്ഞു

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു. ആകെ 14 മലയാളികളാണ് മരിച്ചതെന്നാണ് വിവരം. ഇവരില്‍ ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 49 പേരാണ് തീപിടുത്തതില്‍ ആകെ മരിച്ചത്. ഇതില്‍ 21 പേരും ഇന്ത്യക്കാരാണ്. മലയാളിയുടെ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന എൻ.ബി.ടി.സി … Read More

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായിൽ ഒരുങ്ങുന്നു

ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്ന നഗരം എന്ന ചോദ്യത്തിനുള്ള ഉത്തരമായി  നമ്മുടെ മനസിൽ ആദ്യം വരിക ദുബായ് എന്ന പേരായിരിക്കും.  എന്നാൽ ഇനി ആ വിശേഷണം മാത്രമല്ല ദുബായ് നഗരത്തിന് സ്വന്തമാവുക, ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട്  എന്ന പേര് … Read More

യു.എ.ഇ പ്രവാസികള്‍ക്ക് സന്തോഷിക്കാം; 2024ൽ ശമ്പളം വർധിച്ചേക്കും

എണ്ണ ഇതര മേഖലകളുടെ മികച്ച പ്രകടനം മൂലം 2024ൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യു.എ.ഇ) തൊഴിലാളികളുടെ ശമ്പളം 4.5 ശതമാനം വർധിച്ചേക്കുമെന്ന് സർവ്വെ. ‘സാലറി ഗൈഡ് യുഎഇ 2024’ എന്ന പേരിൽ ആഗോള റിക്രൂട്ട്‌മെന്റും എച്ച്ആർ കൺസൾട്ടൻസിയുമായ കൂപ്പർ ഫിച്ച് ഡിസംബർ … Read More

ഇനി ഒറ്റ വിസയിൽ ഗൾഫ് രാജ്യങ്ങൾ എല്ലാം സന്ദർശിക്കാം

എല്ലാ ഗൾഫ് രാജ്യങ്ങളും ഒരൊറ്റ വിസയിൽ സന്ദർശിക്കാൻ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകി ഗൾഫ് സഹകരണ കൗൺസിൽ.ഖത്തറില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിൻെറ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ആവശ്യമായ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര … Read More

മലേഷ്യയിലേക്ക് പോകാൻ ഇനി വിസ വേണ്ട

മലേഷ്യയിലേക്ക് പറക്കാനിരിക്കുന്നവരാണോ? എങ്കിൽ ഇതാ നിങ്ങളെ തേടിയൊരു സന്തോഷ വാർത്ത. ഇനി മുതൽ മലേഷ്യയിലേക്ക് പോകാൻ നിങ്ങൾക്ക് വിസ ആവശ്യമില്ല. ഇന്ത്യക്കാർക്ക് 30 ദിവസം വരെ രാജ്യത്ത് വിസയില്ലാതെ കഴിയാം എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രാജ്യം. ഡിസംബർ ഒന്ന് മുതൽ തീരുമാനം … Read More

കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിനെ പത്തുദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു

കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ പത്തു ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതി. ഡൊമിനിക് മാർട്ടിന്‍റെ വിദേശബന്ധങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നവംബർ 15 വരെ കസ്റ്റഡിയിൽ വിട്ടു … Read More

വിസിറ്റിംഗ് വിസകളില്‍ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ

പ്രവാസി മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. തൊഴില്‍ തേടി  നിരവധി പേരാണ് യു.എ .ഇയില്‍ എത്തുന്നത്. ഇത്തരം തൊഴിലന്വേഷകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസമായ ഒന്നായിരുന്നു യു. എ. ഇ അനുവദിച്ചിരുന്ന മൂന്ന് മാസത്തെ വിസിറ്റിംഗ് വിസകള്‍. വിസിറ്റിംഗ് വിസയില്‍ യു … Read More

ദുബായ് തീരത്ത് ഷാരൂഖ് ഖാൻെറ 18000 കോടിയുടെ ആഢംബര പാർപ്പിട പദ്ധതി

സിനിമ മേഖലയുമായി ബന്ധപ്പെട്ടും അല്ലാതെ നിരവധി ബിസിനസ്സുകള്‍ നടത്തുന്നവരാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. ദമ്പതിമാരുടെ ബിസിനസ്സില്‍ ഏറ്റവും ലാഭകരം അവരുടെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എൻറർടൈൻമെൻറ് ആണെന്നതില്‍ ആർക്കും സംശയമില്ല. എന്നാല്‍ ഇരുവർക്കും ദുബായില്‍ … Read More