വിസിറ്റിംഗ് വിസയെടുത്ത് ദുബായിൽ വരൂ; തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തൂ

കൈത്തൊഴിലോ ബിരുദമോ കരസ്ഥമാക്കിയിട്ടും പഠിച്ച  തൊഴിലോ മനസ്സിനിണങ്ങിയ ജോലിയോ ലഭിക്കാതെ സാമ്പത്തികമായി യാതൊരു മെച്ചവുമില്ലാതെ നിൽക്കുന്നവർക്ക്   വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിയാൽ ഉടൻ തന്നെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ലഭിക്കാൻ യാതൊരു പ്രയാസവുമില്ല. എക്സ്പീരിയൻസ് വേണ്ടാതെ തന്നെ അനേകം സ്ഥാപനങ്ങൾ ഫ്രഷേഴ്‌സിന് അവസരം നൽകുന്നുണ്ട്. പ്രത്യേകിച്ച് … Read More

യു.എ.ഇ യിൽ നിന്ന് ബസ് മാർഗം കുറഞ്ഞ ചെലവിൽ ഒമാനിലെത്താം

മനോഹരമായ ബീച്ചുകളും കുന്നുകളും നിറഞ്ഞ ഒമാനിലെ പ്രദേശങ്ങൾ കാണാനും ആസ്വദിക്കാനും യു .എ.ഇയിൽ നിന്ന് വരുന്നവർ ഏറെയാണ്. യു .എ.ഇയിൽ നിന്ന് കാർ മാർഗം ഒമാനിലെത്താൻ വളരെ ദൂരം യാത്ര ചെയ്യണം. വിമാനത്തിലാവട്ടെ വലിയ ഒരു തുക മുടക്കി ഒരു മണിക്കൂർ … Read More

ഒരാളുടെ ടിക്കറ്റ് നിരക്കിൽ മൂന്ന് പേർക്ക് യു.എ.ഇയില്‍ നിന്ന് കേരളത്തിലെത്താം

 പ്രവാസികള്‍ പ്രത്യേകിച്ച് മലയാളികൾ എല്ലാ കാലത്തും നേരിടുന്ന പ്രതിസന്ധിയാണ് നാട്ടിലേക്കും തിരിച്ചുമുള്ള വിമാനയാത്ര. അടിക്കടി കൂടുന്ന ടിക്കറ്റ് വര്‍ദ്ധന സാധാരണക്കാരായ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ ബാധ്യതയാണ് വരുത്തി വെക്കുന്നത്. ഈ അമിതമായ ടിക്കറ്റ് നിരക്ക് കാരണം അവധി ലഭിച്ചാലും നാട്ടിലേക്ക് പോകാനുള്ള … Read More

ദുബൈയിൽ ടാക്സിയിൽ സാധനങ്ങൾ മറന്നുവെച്ചാൽ എന്ത് ചെയ്യണം?

ദുബൈയിൽ യാത്ര ചെയ്യുന്നതിനിടെ കൈവശമുള്ള വസ്തുക്കൾ ടാക്സിയിൽ വെച്ച് മറന്നാൽ എന്ത് ചെയ്യണമെന്നറിഞ്ഞ്  വിഷമിക്കേണ്ടതില്ല . ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ദുബായ് എന്ന് മറക്കരുത്. ഇവിടെ നിങ്ങൾക്ക് മറന്നു വെച്ചതിനെ കുറിച്ചൊരു ആധിയും വേണ്ട. മണിക്കൂറുകൾക്കകം നിങ്ങളുടെ വസ്തുക്കൾ … Read More

യു.എ.ഇയിൽ വിമാനയാത്രയ്ക്കിടെ മോഷ്ടിച്ചതോ നഷ്‌ടപ്പെട്ടതോ ആയ നിങ്ങളുടെ വസ്തുക്കൾ എങ്ങനെ ക്ലെയിം ചെയ്യാനാകും?

യു.എ.ഇയിൽ വിമാനയാത്രയ്ക്കിടെ മോഷ്ടിച്ചതോ നഷ്‌ടപ്പെട്ടതോ ആയ നിങ്ങളുടെ വസ്തുക്കൾ എങ്ങനെ ക്ലെയിം ചെയ്യാനാകുമെന്ന് ഇവിടെ  വിശദികരിക്കുന്നു യു.എ.ഇയിൽ നിന്ന് പുറപ്പെട്ടതോ യു.എ.ഇയിൽ എത്തിയതോ ആയ ഒരു എയർലൈൻ അതിലെ യാത്രക്കാരുടെ ചെക്ക്-ഇൻ ലഗേജിൻെറ ഉത്തരവാദിത്തം വഹിക്കും. 2022 ലെ 50-ാം നമ്പർ ഫെഡറൽ … Read More

പരസ്യം ചെയ്യാന്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി യു.എ.ഇ

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തി യുഎഇ. ലൈസന്‍സില്ലാത്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പരസ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി ഡിപ്പാര്‍ട്ട്മെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻറ്   അറിയിച്ചു. ജൂലൈ 1 മുതല്‍ ചട്ടം നിലവില്‍ വരും. ലൈസന്‍സില്ലാത്ത … Read More

ജോലിക്കായി ദുബായിലെത്തുന്ന ഫ്രഷേഴ്‌സിനായി ചില നുറുങ്ങുകൾ

ജോലിക്കായി ദുബായിലെത്തുന്ന ഫ്രഷേഴ്‌സിനായി ചില ടിപ്സ് ഇവിടെ കുറിക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് ദുബായിൽ ഒരു ജോലി എന്ന സ്വപ്നം യാഥാർഥ്യമാക്കാം 1. Linkedin പോലുളള പ്രൊഫഷണൽ ഓൺലൈൻ പ്ലാറ്റ് ഫോം ഉപയോഗിച്ച് നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ ദാതാവിനെ കണ്ടെത്താനും ജോലി ഒഴിവുകളെ … Read More

കുവൈത്ത് തീപിടുത്തം: മലയാളികളുടെ മരണ നിരക്ക് ഉയരുന്നു, 14 പേർ മരിച്ചു, 13 പേരെ തിരിച്ചറിഞ്ഞു

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു. ആകെ 14 മലയാളികളാണ് മരിച്ചതെന്നാണ് വിവരം. ഇവരില്‍ ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 49 പേരാണ് തീപിടുത്തതില്‍ ആകെ മരിച്ചത്. ഇതില്‍ 21 പേരും ഇന്ത്യക്കാരാണ്. മലയാളിയുടെ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന എൻ.ബി.ടി.സി … Read More

കേരളത്തില്‍ നിന്നും യു. എ. ഇയിലേക്കുള്ള കപ്പല്‍ സർവ്വീസ് ഉടന്‍

കേരളത്തില്‍ നിന്നും യു. എ .ഇയിലേക്കുള്ള കപ്പല്‍ സർവ്വീസ് ഉടന്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഗൾഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദൽ സംവിധാനം ഒരുക്കുക എന്നത് ദീർഘകാലമായിട്ടുള്ള ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കപ്പല്‍ സർവ്വീസ് ആരംഭിക്കുന്നത്. കപ്പൽ … Read More

യു.എ.ഇയുടെ പുതിയ ബ്ലൂ വിസ; അറിയേണ്ടതെല്ലാം

പരിസ്ഥിതി മേഖലയില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കായി ‘ബ്ലൂ റെസിഡന്‍സി’ എന്ന പുതിയ ദീര്‍ഘകാല റെസിഡന്‍സി വിസയ്ക്ക് യു .എ. ഇ കാബിനറ്റ് അംഗീകാരം നല്‍കി.. കാലാവസ്ഥാ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കുന്നതിനുമുള്ള യു.എ.ഇയുടെ ലക്ഷ്യത്തെയാണ് പുതിയ വിസ … Read More