വാഹന അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.

തൃപ്രയാർ : വൈമാളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. നാട്ടിക ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന പുലാക്കൽ പറമ്പിൽ അഭിലാഷ് (32) ആളൂർ പറമ്പിൽ വീട്ടിൽ ആകാശ് (28) എന്നിവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃശ്ശൂർ ജില്ലയിൽ ജനറൽ … Read More

മലപ്പുറത്ത് പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു

മലപ്പുറം : ചങ്ങരംകുളം ഒതളൂർ വെമ്പുഴ പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു. ഷൈനി (40) ആശ്ചര്യ (12) എന്നിവരാണ് മുങ്ങിമരിച്ചത്. ഓണാവധിക്ക് ഒതളൂർ ഉള്ള ഷൈനിയുടെ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു ഇരുവരും.

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​ സി.​പി.​എം-​ആ​ർ.​എ​സ്.​എ​സ്​ സം​ഘ​ർഷം; മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു

പു​ന്ന​യൂ​ർ : ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സി.​പി.​എം-​ആ​ർ.​എ​സ്.​എ​സ്​ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ത​ത്ത​മ്മ പ​റ​മ്പി​ൽ ഗി​രീ​ഷ്​ (38), പ​ട​ന്ന​യി​ൽ സ​നീ​ഷ് (35), ചെ​റു​വ​ത്താ​ട്ടി​ൽ അ​ജി (28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൈ​ത​ണ്ട​യു​ടെ എ​ല്ലൊ​ടി​ഞ്ഞ ഗി​രീ​ഷി​നെ കു​ന്നം​കു​ളം താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ ശേ​ഷം ശ​സ്ത്ര​ക്രി​യ​ക്കാ​യി … Read More

വടകരയിൽ നാലുപേർക്ക് കുറുക്കന്‍റെ കടിയേറ്റു; പത്ത് വയസ്സുകാരൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

വടകര : ഒഞ്ചിയത്ത് നാലുപേർക്ക്കുറുക്കന്‍റെ കടിയേറ്റു. സാരമായി കടിയേറ്റ പത്ത് വയസ്സുകാരൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ധർമ സ്കൂൾ പരിസരം വെൺമണി ഭാഗത്ത് കുറുക്കന്‍റെ കടിയേറ്റ് നാലുപേർ ചികിത്സതേടിയത്. പുതുശ്ശേരി താഴകുനി ഇബ്രാഹിം (55), നടുവിലെ കല്ലേരി ഉമ്മർ (60), ആവട്ട്യത്ത് … Read More

തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു

തൊടുപുഴ : തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ … Read More

ഫ്ലാറ്റ് കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ്‌ പൊലീസ് പിടിയിൽ

കൊച്ചി : ഫ്ലാറ്റ് കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ്‌ പൊലീസ് പിടിയിൽ. കർണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോഡ് വച്ചാണ് അർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദിലേക്ക് എളുപ്പത്തിൽല പൊലീസെത്തിയത്. കോഴിക്കോട് രാമനാട്ട് കരയിലായിരുന്നു അ‍ര്‍ഷാദിന്റെ … Read More

വിഷ്ണുവിന്റെ കൊലപാതകം: സദാചാര അക്രമമെന്ന് സൂചന, ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കുറ്റ്യാടിയ്ക്കടുത്ത് കൈവേലിയിൽ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിന്റെ പിന്നിൽ സദാചാര വിഷയമെന്ന് പൊലീസ്.കൊല്ലപ്പെട്ട വിഷ്ണുവിനെ തലക്കടിച്ചു പരിക്കേൽപ്പിച്ച കൈവേലി ചമ്പിലോറ നീളംപറമ്പത്ത് അഖിൽ(23)നെതിരെ കൊലപാതക കുറ്റം ചുമത്തി. അഖിലിനെ കുറ്റ്യാടി സി ഐ ഇ പി ഷാജു ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. … Read More

കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട് : കക്കോടിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയായിരുന്നു സംഭവം. വ്യാപാരിയായ ലുക്മാനുൽ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ തള്ളുകയായിരുന്നു. ഇന്നലെ രാത്രി 9 മണിക്കായിരുന്നു സംഭവം. കക്കോടിയിൽ കട നടത്തുന്ന ബാലുശ്ശേരി സ്വദേശിയായ ലുക്മാനെ … Read More

തളിപ്പറമ്പില്‍ കെട്ടുപൊട്ടിച്ചോടിയ പോത്തിന്‍റെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍ : തളിപ്പറമ്പില്‍ കെട്ടുപൊട്ടിച്ചോടിയ പോത്തിന്‍റെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂർ തളിപ്പറമ്പിൽ ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. അറക്കാനായി കൊണ്ടുവന്ന പോത്താണ് കെട്ടുപൊട്ടിച്ചോടി പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തിയത്. വിരണ്ടോടിയ പോത്തിന്‍റെ കുത്തേറ്റ് ഒരു വിദ്യാർത്ഥിക്കും രണ്ട് സ്ത്രീകൾക്കുമാണ് … Read More

സുല്‍ത്താന്‍ ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒൻപതുവയസുകാരി മരിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒൻപതുവയസുകാരി മരിച്ചു. കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു മുന്നിലാണ് രാവിലെ അപകടം നടന്നത്. ഓട്ടോയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന … Read More