ഈറ്റ് റൈറ്റ് മൊബൈൽ ആപ് യാഥാർഥ്യമായി

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈൽ ആപ് യാഥാർഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള എന്ന മൊബൈൽ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി … Read More

പ്രഭാത ഭക്ഷണം മുടക്കാറുണ്ടോ? ഈ പ്രത്യാഘാതങ്ങൾ നിങ്ങളെ തേടിയെത്തും!

പ്രഭാത ഭക്ഷണം മുടക്കരുതെന്ന് പലപ്പോഴും ആരോ​ഗ്യ വിദ​ഗ്ധർ ഓർമിപ്പിക്കാറുണ്ട്. രാത്രി കാലി വയറുമായി കിടന്നാലും രാവിലെ പോഷക സമൃദ്ധമായ ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷികമാണ്. പക്ഷേ നിത്യവും ബ്രേക്ഫാസ്റ്റ് മുടക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. ഓഫീസിൽ പോകാൻ … Read More

ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ഈ ശീലങ്ങൾ ഒഴിവാക്കാം

ഹൃദ്രോഗം മൂലം മരണപ്പെടുന്നവരുടെ സംഖ്യ ദിനംപ്രതി വർധിച്ചുവരികയാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ ഹൃദ്രോഗം വരാൻ കാരണമാകാറുണ്ട്. കൊളസ്ട്രോൾ പ്രധാന കാരണങ്ങളിലൊന്നാണ്. സിരകളിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോൾ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ധമനികളിൽ കൊഴുപ്പ് കൂടുന്നതിനു കാരണമാകുന്നു. ചീല ശീലങ്ങൾ ജീവിതത്തിൽ … Read More

അയല ഇതുപോലെ പൊരിച്ചു നോക്കൂ, വീണ്ടും വീണ്ടും കഴിക്കാൻ തോന്നും

അയല എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറാത്ത മലയാളികൾ കുറവായിരിക്കും. പൊതുവെ ഭക്ഷണ പ്രിയരായ മലയാളികൾക്ക് മീൻ വിഭവങ്ങളോട് പ്രത്യേക ഇഷ്ടമാണ്. കാലങ്ങളായി തീൻമേശ  ഭരിക്കുന്ന മത്തിയും അയലയും വിവിധ തരത്തിൽ പാകം ചെയ്യാറുണ്ട്. അയല ഇതുപോലെ പൊരിച്ചു നോക്കൂ… വീണ്ടും … Read More

ലോകം കീഴടക്കിയ മാക്ഡോണാൾഡിൻെറ  വിജയ ഗാഥ

ഇന്നേവരെയുള്ള ലോക ചരിത്രം പരിശോധിച്ചാല്‍ സ്വയം സമർപ്പിതമായ കഠിന പ്രയ്തനം കൊണ്ടു കോടീശ്വരന്മാരയിട്ടുള്ള ധാരാളം വ്യക്തിത്വങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയും. അവരെല്ലാം കേവലം കോടീശ്വരന്മാര്‍ മാത്രമല്ല അതിനെക്കാളേറെ ലോക പ്രശസ്തരുമാണ്. പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുവെങ്കിലും അവരുടെ (ലോകത്തിനുനൽകിയ) സംഭാവനകൾ കൊണ്ടും ജീവിച്ചിരുന്നപ്പോള്‍ അവര്‍ … Read More

വൈറ്റ് ചോക്ലേറ്റ്: അതിരുചികരമായ ചോക്ലേറ്റ് രാജാവ്

“മധുരം” എന്ന രുചി” ഇല്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എത്ര ബോറാണല്ലേ? മനുഷ്യരുടെ നാവിലെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന “മധുരം” എന്ന  അനുഭവവേദ്യ രഹസ്യം ഭൂമിയില്‍ ജീവിക്കുന്ന ഓരോ വ്യക്തിക്കും സ്വയം അനുഭവിച്ചറിയാമെന്നല്ലാതെ മറ്റൊരാളോട്‌ മധുരത്തെ വർണ്ണിച്ച് പറയാന്‍ പറ്റില്ല. പായസത്തിന് മധുരമുണ്ട്, ജിലേബിക്ക് … Read More

ഇറച്ചിക്കൊതിയന്മാർക്ക് വറചട്ടിയിലെ ഒട്ടക മാംസ രുചിയുടെ അറിയാക്കഥ വിളമ്പാം …

ഒട്ടകം ഇന്ത്യയിലെല്ലായിടത്തും കാണപ്പെടുന്ന ഒരു മൃഗമല്ല, രാജസ്ഥാന്‍ പോലെ മണലാരണ്യമുള്ള ഒന്നു രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമേ, ഒട്ടകം എന്ന നാൽക്കാലി മൃഗം അധിവസിക്കുന്നുള്ളൂ, മരുഭൂമികളിലെ സഞ്ചാരത്തിനു യോഗ്യമായ വിധത്തിലാണ് ഒട്ടകത്തിന്റെ കാലുകളുടെ രൂപ ഘടന. ഒട്ടകത്തിന്റെ കാലുകൾക്ക് നല്ല ബലമാണ്‌, മരുഭൂമിയിലൂടെ … Read More

എളുപ്പത്തില്‍ ഒരു ബ്രേക്ക്ഫാസ്റ്റ് -ബ്രഡ് വച്ച്

പലപ്പോഴും തിരക്ക് മൂലം മിക്കവരും നേരാംവണ്ണം ബ്രേക്ക്ഫാസ്റ്റ് കഴിക്കാറ് പോലുമില്ലെന്നതാണ് സത്യം. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് ആരോഗ്യത്തിന് വലിയ രീതിയിലാണ് തിരിച്ചടിയാവുക. ദിവസത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ബ്രേക്ക്ഫാസ്റ്റാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയാറ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റാണെങ്കില്‍ പതിവായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്ന … Read More

ഓണം സ്‌പെഷ്യല്‍; രുചികരമായ ഓലന്‍ തയ്യാറാക്കാം എളുപ്പത്തിൽ

ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യം തന്നെയാകും. സദ്യയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ഓലൻ. മലയാളിയുടെ തനതായ വിഭവമാണ് ഇത്. ഈ തിരുവോണ സദ്യയ്ക്ക് സ്പെഷ്യൽ ഓലൻ തയാറാക്കിയാലോ? ഓണസദ്യയിലെ … Read More

ഓണസദ്യ സ്റ്റൈല്‍ പുളി ഇഞ്ചി; റെസിപ്പി

ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് ഓരോ മലയാളികളും. ഓണ‍ക്കോടി കഴിഞ്ഞാൽ പ്രധാനം ഓണസദ്യ തന്നെയാണ്. ഓണസദ്യയിലെ പ്രധാനിയാണ് പുളി ഇഞ്ചി . ഇതിനു പുളിയും എരിവും മധുരവും കലർന്ന രുചിയാണ്‌. ഇനി എങ്ങനെയാണ്പുളി ഇഞ്ചി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ? വേണ്ട ചേരുവകൾ… ഇഞ്ചി 100 … Read More