Indian Jobs Live on 28-02-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/40gASuo
KERALA JOBS
1 ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ മൾട്ടി കുസീൻ റസ്റ്റോറന്റിലേക്ക് പരിചയസമ്പന്നരായ വെയ്റ്റർമാരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9746965041
2. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്ത് വീട്ടിൽ താമസിച്ച് ജോലി ചെയ്യുന്നതിന് വീട്ടുജോലിക്ക് സ്ത്രീകളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9495926283
3. ജോലി ഒഴിവ് (LADIES ONLY)
⭕⭕⭕⭕⭕⭕⭕⭕
കേച്ചേരി ട്രാവൽ സ്പോട്ട് സ്ഥാപനത്തിൽ ACCOUNTANT & TICKETING സെക്ഷനിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9633735770
4. We are Hiring
Wanted Female Telecaller cum Receptionist
For Our newly opened Wellness Spa
Age: 18 – 39
Qualification: +2, Degree and Above
Send Your Updated Resume With Photo👇
8075257775
Salary: 20000 – 30000+ incentive.
Location: Thiruvananthapuram, Kottayam, Ernakulam
Food and Accommodation Free.
5. Driver Cum Office Boy
Age: 20 – 30
Driving licence Must
Staying Candidates only
Food and accommodation free.
Salary: 15000 – 25000+ incentive
Work Location: Thiruvananthapuram, Kottayam, Alappuzha, Ernakulam
Send your Biodata with Present photo👇
+91 89216 36752
6. VENUS GROUP
⭕___VENUS ഗ്രോപിലേക്കു സ്റ്റാഫിനെ ആവിശ്യമുണ്ട്
➡️ 8ക്ലാസ് വിദ്യാഭ്യാസം
ഉള്ളവർക്കും അവസരം ➡️(നിർമ്മാണയുണിറ്റ്, ചെക്കിങ് ,പാക്കിങ് വിതരണം.)
➡️മുൻപരിജയം ആവിശ്യം ഇല്ല.
➡️ സാലറി18000 to 30000💸💸
➡️താമസം ഭക്ഷണം സൗജന്യം
➡️Age ലിമിറ്റ് 18to 30
More details
Mobile: 8089076962
7. Govt. അംഗീകൃത സ്ഥാപനമായ CDS OF കേരള യുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ
♻️ ഒഴിവുകൾ : ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ,
കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്,
പാക്കിംഗ്,
അഡ്മിനിസ്ട്രേറ്റർ,
സെയിൽസ് എക്സിക്യുട്ടീവ്,
ഡിസ്ട്രിബ്യൂട്ടർ
സൂപ്പർവൈസർ,
ബില്ലിംഗ് സ്റ്റാഫ്,
ഓഫീസ് അസിസ്റ്റന്റ്
♻️ Salary : 17,500 – 32,500
♻️ Number of Vacancies : 31
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Qualification : 10th or above.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
🪀 WhatsApp 👇
https://wa.me +918547857468
📞 ഫോൺ
+918330878184
8. പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ സ്റ്റാഫ് നിയമനം
👉 കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്ലെറ്റു കളിലേക്കാണ് അവസരം
👉 സബ് ഓഫീസുകളിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ സ്റ്റാഫിനെ നിയമിക്കുന്നു
👉 125 ഒഴിവുകൾ
👉സ്ഥിര നിയമനം
💫 ഒഴിവുകൾ
🔹 Office Section
🔹 Administration Section
🔹 Distribution Manager
🔹 Assistant Manager
🔹 Store keeper
🔹 Packing section
🔹 Billing section
🔹 Accounts section
🔹 Supervisor
🔹 Cleaning section
🎓 യോഗ്യത
+2 അല്ലെങ്കിൽ ITI/ Degree/Diploma
✅ Age: 18 – 27
✅ Salary: 14,000 – 24,000
🏠 താമസവും ഭക്ഷണവും സൗജന്യം
🔖 Freshers Can Also Apply
കൂടുതൽ വിവരങ്ങൾക്ക്
📞 ഫോൺ
9544132506
9. സി.എസ്.എസ്.ടി ടെക്നീഷ്യൻ നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ സി.എസ്.എസ്.ടി ടെക്നീഷ്യൻ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുളള അഭിമുഖം മാർച്ച് നാലിന് രാവിലെ പത്തിന് നടക്കും. എസ്.എസ്.എൽ.സി വിജയം, എൻ.ടി.സി ഇൻ ഇൻസ്ട്രുമെൻറ് മെക്കാനിക്/മെഡിക്കൽ ഇലക്ട്രോണിക് ടെക്നോളജി അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സി.എസ്.ആർ ടെക്നോളജിയിലെ ഡിപ്ലോമ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള, 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫിസിൽ അരമണിക്കൂർ മുമ്പായി ഹാജരാവണം. ഫോൺ :0483 2766425, 0483 2762037
10. ഡോക്ടർമാരുടെ താൽക്കാലിക ഒഴിവ്
ജില്ലയിൽ ആരോഗ്യ വകുപ്പിൻ കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികൾ ടി.സി.എം.സി/കെ.എം.സി രജിസ്ട്രേഷൻ അടക്കമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇൻ ഇന്റർവ്യൂവിലൂടെയായിരിക്കും നിലവിൽ ഉള്ള ഒഴിവുകളിൽ നിയമിക്കുക. മാർച്ച് ഒന്ന് മുതൽ അപേക്ഷകൾ സ്വീകരിക്കും.
ഫോൺ : 0497 2700709.
11. ICAR – സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ICAR – സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
യംഗ് പ്രൊഫഷണൽ-II
ഒഴിവ്: 2
യോഗ്യത: ബിരുദാനന്തര ബിരുദം (ഫിഷറീസ് സയൻസ് / മറൈൻ സയൻസ് / എൻവയോൺമെന്റൽ സയൻസ് / അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / ജിയോഇൻഫോർമാറ്റിക്സ്)
പ്രായം: 21 – 45 വയസ്സ്
ശമ്പളം: 42,000 രൂപ
യംഗ് പ്രൊഫഷണൽ-I
ഒഴിവ്: 2
യോഗ്യത: ബിരുദം/ ഡിപ്ലോമ ( ഫിഷറീസ് സയൻസ്/ സുവോളജി/ ബോട്ടണി/ ഫിസിക്സ്/ മാത്തമാറ്റിക്സ്)
പ്രായം: 21 – 45 വയസ്സ്
ശമ്പളം: 30,000 രൂപ
ഓഫീസ് അസിസ്റ്റൻ്റ്
ഒഴിവ്: 2
യോഗ്യത: ബിരുദം/ ഡിപ്ലോമ
പ്രായം: 35 – 40 വയസ്സ്
ശമ്പളം: 15,000 രൂപ
നോട്ടിഫിക്കേഷൻ – https://www.cmfri.org.in/uploads/jobs/career_67b5a6a96c7c7.pdf
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 6
വിശദ വിവരങ്ങൾക്ക്
നോട്ടിഫിക്കേഷൻ നോക്കുക.
12. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കാക്കനാട് കുസുമഗിരിയിൽ പ്രവർത്തിക്കുന്ന പുരുഷൻമാർക്കായുള്ള ഗവ.ആശാഭവനിലെ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് കരാർ നിയമനത്തിനുള്ള ഇന്റർവ്യൂ മാർച്ച് നാലിന് രാവിലെ 11 ന് കാക്കനാട് കുസുമഗിരി ഗവ. ആശാഭവനിൽ നടത്തുന്നു.
മാനസിക രോഗ ചികിത്സക്കുശേഷം ഏറ്റെടുത്തു സംരക്ഷിക്കുവാനാരുമില്ലാതെ പുനരധിവസിപ്പിക്കപ്പെട്ട പുരുഷൻമാർക്കായുള്ള സ്ഥാപനമാണ് ആശാഭവൻ (മെൻ). ജനുവരി ഒന്നിന് 50 വയസ് പൂർത്തിയാവാത്ത സേവന സന്നദ്ധതയുള്ളവരിൽ നിന്നുമാണ് വാക്ക് ഇൻ ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നത്.
പുരുഷൻമാർക്കു മാത്രമാണ് തസ്തികയിലേക്ക് അപേക്ഷിക്കുവാൻ അർഹതയുള്ളത്. അപേക്ഷകൻ എട്ടാം ക്ലാസ് പാസായിരിക്കണം. അപേക്ഷ ഇന്റർവ്യൂ ദിവസം നേരിട്ട് സമർപ്പിക്കണം. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന രേഖകളും ആധാർ കാർഡും സഹിതം താത്പര്യവും സേവന സന്നദ്ധതയുമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഫോൺ- 0484-2428308
13. കോട്ടയം
പ്രമുഖ ഹോൾസെയിൽ ഷോപ്പിലേക് അക്കൗണ്ടന്റ് കം ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 12000 -17000
9495213097
14.കൊല്ലം
പന്തലത്താഴം പ്രവർത്തിക്കുന്ന വെഹിക്കിൾ ഇൻഷുറൻസ് & പൊല്യൂഷൻ ടെസ്റ്റിംഗ് സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 7000 -10000
7034713424
15.മൂന്നാർ
ലോഡ്ജിലേക് ക്ലീനിങ് ബോയ്സിനെ ആവശ്യമുണ്ട്.
9539698800
16.തിരുവനന്തപുരം
പ്രമുഖ കാർ ഷോറൂമിലേക് ഫുൾ ടൈം ഡ്രൈവറെ ആവശ്യമുണ്ട്.സാലറി 15000 -20000
7356633526
17.മലപ്പുറം
തിരൂർ പ്രവർത്തിക്കുന്ന ബ്രാൻഡഡ് ഔട്ലെറ്റിലേക് മെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8086466477
18.എറണാകുളം
തമ്മനം പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസൈനർ സ്റുഡിയോയിലേക് ഓട്ടോ cad & ഡ്രോയിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -15000
7907672012
19.തിരുവനന്തപുരം
റൂം ബോയിയെ ആവശ്യമുണ്ട്. സാലറി 10000 -15000
9142868196
20.പാലക്കാട്
പട്ടാമ്പി പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9747537793
21.പത്തനംതിട്ട
പ്രമുഖ കേക്ക് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -11000
8891115204
22.എറണാകുളം
പേട്ട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന zudio യിലേക് സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000 -18000
7034344383
23.തിരുവനന്തപുരം
മനക്കോട് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 10000 -12000
7012382354
24.കാക്കനാട്
പ്രമുഖ ബ്രാൻഡഡ് ഇന്നെർവെയർ ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -16000
9846767908
25. കൊല്ലം
കൊട്ടിയാണ് പ്രവർത്തിക്കുന്ന വെഹിക്കിൾ പൊല്യൂഷൻ ടെസ്റ്റിംഗ് സെന്ററിലേക് പൊല്യൂഷൻ ടെസ്റ്റിംഗ് ടെക്നിഷ്യനെ ആവശ്യമുണ്ട്
9349971002
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️