ഇസ്രായേലിന് നേര അപ്രതീക്ഷിത ആക്രമണവുമായി ഇറാൻ, തൊടുത്തത് 180ലധികം ഹൈപ്പർ സോണിക് മിസൈലുകൾ

ഇറാന്‍ തൊടുത്തുവിട്ടത് 180 മിസൈലുകള്‍; പിന്നാലെ ടെല്‍ അവീവിന് സമീപം വെടിവെപ്പ്, എട്ട് മരണം

ഇസ്രായേലിന് നേര അപ്രതീക്ഷിത ആക്രമണവുമായി ഇറാൻ, തൊടുത്തത് 180ലധികം ഹൈപ്പർ സോണിക് മിസൈലുകൾ

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയുടെ മരണത്തിന് പിന്നാലെ ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ഇസ്രായേലിനെതിരെ ഇറാന്‍ 180ലധികം ഹൈപ്പര്‍ സോണിക് മിസൈലുകളാണ് തൊടുത്തുവിട്ടത്. ലെബനനില്‍ ഇസ്രായേല്‍ കരയാക്രമണം തുടങ്ങിയതിന് പിന്നാലെയായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യം വെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്ത് വെച്ച് തന്നെ ഇസ്രായേല്‍ ഇവ വെടിവെച്ചിട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.