കേരളത്തിലെ വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ 1.09.2022

1.ആവശ്യമുണ്ട്
Nissan കാറുകളുടെ പ്രശസ്തമായ ഡീലർഷിപ്പിലേക്ക് ആവശ്യമുണ്ട്
1. Sales consultant( freshers/ experience)
Qualification -Degree
2. Relatioship officer
Qualification – BTECH
(Mechanical/ Automobile)
freshers/ experience)
3. Team leader
Qualification -Degree, 3 years experience
4. Service Advisor
Qualification – BTECH/ Diploma (experienced)
5. Automobile technicians
Qualification- ITI /Diploma (experienced)
6. Body shop Advisor
Qualification – BTECH/Diploma
7. Spare parts Assistant
Qualification- ITI /Diploma (experienced)
8. Driver
Qualification -SSLC &Lmv Licence
Location -kollam
Male only
Salary -10000-20000
Ph- 9072600062(whats app)

2.ഭാരത് ഗ്യാസ് ലെക്
ഗ്യാസ് സേഫ്റ്റി ഇൻസ്‌പെക്ഷൻ ഓഫീസർമാരെ ആവശ്യമുണ്ട്. മുൻപരിചയം ആവശ്യമില്ല. +2 .പ്രായം 22 -45 .ലൊക്കേഷൻ – തിരുവനതപുരം , എറണാകുളം , കോട്ടയം, പാലക്കാട്, ബയോഡാറ്റ വാട്സ് ആപ്പ് ചെയ്യുക. 8714292139

3.പെട്രോൾ പമ്പിലേക്
തിരുവനതപുരം പുളിയറക്കോണം പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലേക് fuel ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .8075043390

4.ടോയ് ഷോപ്പിലേക്
എറണാകുളം മാർക്കറ്റ് സൈഡ്ൽ പ്രവർത്തിക്കുന്ന ടോയ്‌സ് ഷോപ്പിലേക് അക്കൗണ്ട് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ലഭിക്കും .
9846350300

5.ജ്യൂസ് മേക്കർ
തിരുവന്തപുരം പേരൂർക്കട പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ജ്യൂസ് & ടീ മേക്കർ നെ ആവശ്യമുണ്ട്. 8111878671

6.റെഡിമെയ്ഡ് ഷോപ്പിലേക്
മലപ്പുറം ആലത്തിയൂർ പ്രവർത്തിക്കുന്ന റെഡി മെയ്ഡ് മെൻസ് ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9745606016

7.ചൈനീസ് കുക്ക്
മുളംതുരുത്തി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ചൈനീസ് കുക്കിനെ ആവശ്യമുണ്ട്. 7559947092

8.റെസ്റ്റോറെന്റിലേക്
തിരുവനതപുരം ജി ജി ഹോസ്പിറ്റലിന് സമീപം പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള ജ്യൂസ് മേക്കർ നെ ആവശ്യമുണ്ട്. 8086145341

9.സൈക്കിൾ മെക്കാനിക്
എക്സ്പീരിയൻസ് ഉള്ള സൈക്കിൾ മെക്കാനിക് നെ ആവശ്യമുണ്ട്. വയസു 35 ൽ താഴെ,സഥലം കണ്ണൂർ. താമസസൗകര്യം ഉണ്ടായിരിക്കും . ജില്ലാ പ്രേശ്നമില്ല.ബയോഡാറ്റ വാട്സ് ആപ്പ് ചെയ്യുക. 8891028390

.10.പോപ്പുലർ ഗ്രൂപിലേക്
പോപ്പുലർ ഗ്രൂപ്പിൽ ഓഫീസിൽ അസിസ്റ്റന്റ് നെ ആവശ്യം ഉണ്ട്.
Freshers/Experience
Qualification -SSLC ,+2,degree
Salary 16000-28000 +food & Accommodation
Location- pattambi . age -below 26
7560958490 ( to send biodata )

11.പ്രോഗ്രാം മാനേജർ – കരാർ നിയമനം
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സെപ്റ്റംബർ ഒന്നു മുതൽ 15 വരെ സ്വീകരിക്കുന്നതാണ്.

12.അസി. പ്രൊഫസർ നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ദ്രവ്യ ഗുണവകുപ്പിൽ കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും ആധാർകാർഡ്, പാൻകാർഡ്, എന്നിവയുടെ പകർപ്പും ബയോഡാറ്റയും സഹിതം സെപ്റ്റംബർ 1ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാവുക. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പി ജി. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ഫോൺ: 0497 2801167.

13.സ്‌പെഷ്യൽ എജുക്കേറ്ററുടെ ഒഴിവ്
സമഗ്രശിക്ഷാ കേരളം ജില്ലയിലെ ബി ആർ സി കളിൽ സെക്കണ്ടറി വിഭാഗത്തിൽ സ്‌പെഷ്യൽ എജുക്കേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം സെപ്റ്റംബർ അഞ്ച് വൈകീട്ട് അഞ്ചിന് മുമ്പ് എസ് എസ് കെ ജില്ലാ ഓഫീസിൽ എത്തിക്കണം. ഫോൺ: 0497 2707993

14.അധ്യാപക നിയമനം
ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്ത്മാറ്റിക്സ് വിഭാഗത്തിൽ താൽക്കാലിക ടീച്ചർ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ സെപ്റ്റംബർ ആറിനകം സ്‌കൂളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9447547873.

ബ്യൂട്ടിപാർലറിൽ
തൃശ്ശൂരിൽ തുടങ്ങുന്ന ലേഡീസ് & gents ഹൈടെക് ബ്യൂട്ടിപാര്ലറിലേക് ബ്യൂട്ടീഷ്യൻ മാരെ ആവശ്യമുണ്ട്. 9947777300

15.താത്ക്കാലിക നിയമനം
വെളളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ലാബ് അസിസ്റ്റന്റ് തസ്തികയ്ക്ക് വി.എച്ച്.എസ്.ഇ എം.എല്‍.ടി/എം.എല്‍.ടി പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയ്ക്ക് ഡിഗ്രി വിത്ത് പി.ജി.ഡി.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പുമായി സെപ്തംബര്‍ 3 ന് രാവിലെ 11 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. വെള്ളമുണ്ട പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04935 296562, 9048086227.

16.ഹിന്ദി ലക്ചറര്‍ നിയമനം
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലക്ചറര്‍ ഇന്‍ ഹിന്ദി തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത പി.ജി, നെറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, പ്രവൃത്തി പരിചയം, ജനന തീയ്യതി തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി സെപ്തംബര്‍ 3 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 8547005060, 9387288283.

17.ഗസ്റ്റ് അധ്യാപക ഒഴിവ്
ചിറ്റൂര്‍ ഗവ. കോളേജില്‍ കൊമേഴ്‌സ് വകുപ്പില്‍ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് അനിവാര്യം. നെറ്റ് യോഗ്യത ഉളളവര്‍ക്ക് മുന്‍ഗണന. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 8078042347.

18.റെസ്‌ക്യൂ ഓഫീസർ നിയമനം
വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള മൂന്ന് റെസ്‌ക്യൂ ഓഫീസർ (ശരണബാല്യം പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. എം.എസ്.ഡബ്യൂ/ എം.എ സോഷ്യോളജി ആണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായം: ഓഗസ്റ്റ് 1, 2022ന് 40 വയസ് കവിയരുത്. പ്രതിമാസ വേനം: 20,000. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.wcd.kerala.gov.in സന്ദർശിക്കുക.

19.അധ്യാപക ഒഴിവ്
കോട്ടയം: കാണക്കാരി ഗവൺമെന്റ് വി.എച്ച്.എസ്. ഇ വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 29 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

20.അധ്യാപക നിയമനം
കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ കൊമേഴ്‌സ് (സീനിയർ) താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ആഗസ്റ്റ് 29 രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാവുക. ഫോൺ : 9961375585. ഇ മെയിൽ: ghsskpba@gmail.com

21.ആവശ്യമുണ്ട്
ചിന്നക്കട Fernanadez & Associate ലെക് female റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്, ടെലി callers എന്നിവരെ ആവശ്യമുണ്ട്. യോഗ്യത +2 /ഡിഗ്രി .ഇംഗ്ലീഷിൽ പ്രാവീണ്യം ,കമ്പ്യൂട്ടറിൽ പരിജ്ഞാനം എന്നിവ നിർബന്ധം . ആഴ്ചയിൽ 5 ദിവസം പ്രവൃത്തി ദിനം . 8089103571

22.പ്യുൺ
കോഴിക്കോട് കോർപറേഷനിലെ സ്ഥാപനത്തിൽ പ്യുണിന്റെ സ്ഥിര ഒഴിവു. യോഗ്യത 10 ക്ലാസ് . സാലറി 15000 .താല്പര്യമുള്ളവർ 31.08.2022 നു മുൻപായി ഈ നമ്പറിൽ ബന്ധപെടുക , 9567996984.

23.ജ്വല്ലറി ലെക്
തൃശ്ശൂരിലുള്ള retail & whole sale ജ്വല്ലറി ലെക് സെയിൽസ്മാൻ ട്രെയിനിയെ ആവശ്യമുണ്ട്. യോഗ്യത +2 .പ്രായം 18-25 വരെ.താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക. trinitygold2017@gmail.com .9387792006

24.സെക്യൂരിറ്റി
ആലപ്പുഴ ടൗണിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ exporting കമ്പനിയിലേക് സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികയിൽ ജോലി ചെയ്യുന്നതിന് മുന്പരിചയമുള്ളവരെ ഉടൻ ആവശ്യമുണ്ട്. 50 വയസിൽ താഴെ ഉള്ള സമീപ വാസികൾക്ക് മുൻഗണന. സാലറി 21000+ESI+PF . 9747013618

25.സെയിൽസ് CONSULTANT
തൃശ്ശൂരിലേക് സെയിൽസ് CONSULTANT മാരെ ആവശ്യമുണ്ട്. സാലറി 12000 മുതൽ 24000 വരെ. സെയില്സിൽ കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം വേണം. 7356675295

26.ചായക്കടയിൽ
കൊല്ലം അഞ്ചൽവയലിൽ പ്രവർത്തനം ആരംഭിക്കുന്ന ടീ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യം ഉണ്ട്. ചായ , എണ്ണകടികൾ , ദോശ എന്നിവ ഉണ്ടാക്കാൻ അറിയുന്നവർ വിളിക്കുക. 9567161502

27.ആവശ്യമുണ്ട്
ആലുവ വീനസ് വെഡിങ് സെന്ററിലേക് സെയിൽസ് സ്റ്റാഫിനെയും, taylor നെയും ആവശ്യമുണ്ട്. 9895573019

28.ആവശ്യമുണ്ട്
thomas tony & co ലെക് data എൻട്രി ഓപ്പറേറ്റർ, /ഐ .ടി / ജി .എസ്‌.ടി &
R O C ഫയലിംഗ് ചെയ്യുന്നതിന് വനിതയെ ആവശ്യമുണ്ട്. യോഗ്യത ബി.കോം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം .0484-2321665

29.ലേഡി സ്റ്റാഫ്
പാലക്കാടുള്ള ഒരു ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.,
തുടക്ക സാലറി ദിവസവും 350 രൂപ. പ്രായം 35 നു താഴെ. ലൊക്കേഷൻ പുത്തൂർ, പാലക്കാട്. 9400878510

30.ഫീൽഡ് എക്സിക്യൂട്ടീവ്
കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ കമ്മീഷൻ വ്യവസ്ഥയിൽ കുട്ടികൾക്കുള്ള പഠനസഹായ ബുക്ക്സ്, ഓർഡർ എടുത്തു വിതരണം ചെയ്യാൻ ഫീൽഡ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. 8547436999

31.ആവശ്യമുണ്ട്
തൃശ്ശൂരിലെ ബ്ലൂ ബസാർ AC സർവീസ് സെന്റെറില്ക് AC ടെക്‌നിഷ്യൻ, ഹെൽപ്പർ., ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. 9048106170

32.Part time 🧑🏻‍💼5000/-

Gender:Male
Freshers or experienced
Qualification:Plus two
Salary:5000/-
Age:below 35
Time:5:30am -8:00am
Location:Thrissur
7306545205

33.Part time Supervisior 🧑🏻‍💼5000/-

Gender:Male
Freshers or experienced
Qualification:Plus two
Salary:5000/-
Age:below 35
Time:1:00pm -7:00pm
Location:West fort
Appointment Call📞📱
7306545205

34.തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് മാനെ (Sales Man) ആവശ്യമുണ്ട്

Male
Salary – 9000 – 10000
Time – 08.30 am – 07.30 pm

Call : 8590959137 Office (call between 9.00am-7.30.pm)

35.തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ (Accountant) ആവശ്യമുണ്ട്
Male
Salary – 10000
Time – 08.30 am – 07.30 pm

Call : 8590959137 Office (call between 9.00am-7.30.pm)

36.SIGNBOARD കമ്പനിക്
Creative graphic designers, Acrylic letter makers , Signboard makers , Vinyl wokers , ഹെൽപ്പേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്. സാലറി 18000-35000/- ,താമസ സൗകര്യം ഉണ്ടാകും.True Ads Ltd, thiruvalla , 7559055974

37.മാനേജർ കം ഡ്രൈവർ
എറണാകുളത്തു പ്രവർത്തിക്കുന്ന ബിസിനെസ്സ് സ്ഥാപനത്തിലേക് (സർവീസ് അപ്പാർട്മെന്റ്സ്) ആവശ്യമുണ്ട്. 9744152881

38.ബ്യൂട്ടിപാര്ലറിലേക്
കൊച്ചിയിലെ ബ്യൂട്ടിപാര്ലറിലേക് ലേഡി ബ്യൂട്ടീഷ്യൻ, ട്രെയിനീ, ക്ലീനിങ് സ്റ്റാഫ്, ആവശ്യമുണ്ട്.ഹോസ്റ്റൽ സൗകര്യം ഉണ്ട്.04842212112

39.ഡ്രൈവർ
എറണാകുളം പാലാരിവട്ടത് . യോഗ്യത 2 വര്ഷം Automatic കാറുകളിൽ പ്രവർത്തി പരിചയം. പ്രായം 45 ൽ താഴെ. പ്ലസ് ടു . താമസം +18000 /-
9544278627

40.DTP/GRAPHICS
ക്രിസ്ത്യൻ മിഷനറിയിലേക് മലയാളം /ഇംഗ്ലീഷ് DTP/GRAPHICS ജോലികളിൽ പരിചയമുള്ളവരെ ആവശ്യമുണ്ട്. പ്രത്യാശാദീപം
, ചേപ്പാട്. 9207976381

41.വീട്ടുജോലിക്ക്
വീട്ടുജോലിക്ക് മാവേലിക്കരയിൽ . പ്രായം 50 ൽ താഴെ. പാചകത്തിലും വീട്ടുജോലികളിലും പ്രാവീണ്യമുള്ള സ്ത്രീകളെ ആവശ്യമുണ്ട്. സാലറി 18000 /-
സുമ , ചെടുവള്ളിൽ ഹൌസ് , പല്ലാരിമംഗലം. 7510618569

42.ആയുർവേദ തെറാപ്പിസ്റ്റ്
AGE- BELOW 28, SALARY -15000-18000/-
TRAINEES – 12000-15000
Dr. Preetha – 9372406488

43.അദ്ധ്യാപകരെ
ഫാഷൻ ഡിസൈനിങ് ഇന്സ്ടിട്യൂട്ടിലെക് അദ്ധ്യാപകരെ ആവശ്യമുണ്ട്..
കോട്ടയം, 9072676714

44.ഗ്യാസ് വെൽഡർസ്
എറണാകുളം മരടിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക് ഗ്യാസ് വെൽഡർസ് നെ ആവശ്യമുണ്ട്. 9847036252

45.ബൈക്ക് മെക്കാനിക്
ആവശ്യമുണ്ട്. ആകർഷമായ ശമ്പളം. താമസസൗകര്യം ,
കോലഞ്ചേരി , 9947469535

46.ലോട്ടറി വില്പന
എറണാകുളം ജില്ലയിൽ ലോട്ടറി വില്പന ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപെടുക . സാലറി 20000 /-. 8129013150

47.വീട്ടുജോലി
താമസിച്ചു ജോലി ചെയ്യുന്നത് സ്ത്രീയെ ആവശ്യമുണ്ട്, 20000 /- Jyothi , 7b, Ecoparadise , Ernakulam 8921930979

48.ആവശ്യമുണ്ട്
കൊച്ചിയിൽ 3 -സ്റ്റാർ ഹോട്ടലിലേക്കു front ഓഫീസ്‌ എക്സിക്യൂട്ടീവ്, house കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. 7902315775

49.ഹോസ്റ്റലിൽ
ഹോസ്റ്റലിലേക് താമസിച്ച ജോലി ചെയ്യുന്നതിന് കുക്കിനെയും , ഹെൽപ്പർ നെയും ആവശ്യമുണ്ട്. (സ്ത്രീകൾ) SIYON LADIES HOSTEL, Ayyanthole , Thrissur
9446411547

50.കൊച്ചി
ഉടൻ പ്രവർത്തനമാരംഭിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണ സൗകര്യവും ഉണ്ട്. 6282666099

51.എറണാകുളം
റെസ്റ്റോറെന്റിലേക്ക് വെയ്റ്റർ , ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്, ഫുഡ് +താമസം ലഭ്യമാണ്. സാലറി 15000 .
9895462472

52.തിരുവനതപുരം
ഓഫീസ്‌ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ആവശ്യമില്ല . സ്ഥലം ആയുർവേദ കോളേജ് ജംഗ്ഷൻ. പ്ലസ് ടു
97468333802

53.GINGER TECHNOLOGIS
ഗ്രാഫിക് ഡിസൈനർ, ഡിജിറ്റൽ മാർക്കറ്റിംഗ്, വെബ് ഡിസൈനർ, പ്രൊജക്റ്റ് കോർഡിനേറ്റർ, ടെക്നിക്കൽ സപ്പോർട്ട് എന്നീ ഒഴിവുകളുണ്ട്. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം . 8592859266

54.കൊല്ലം
നാലംഗ കുടുംബത്തിലേക് വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്. ശമ്പളത്തിന് പുറമെ സ്ഥിരമായി ജോലി ചെയ്യുന്നവർക്കു മെഡിക്കൽ അലവൻസ് , താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. Age- 35-45 , 8921429107

55.കാസർഗോഡ്
4 സ്റ്റാർ ഹോട്ടലിലേക്കു വെയ്റ്റർ -3 , house കീപ്പിങ് സൂപ്പർവൈസർ -2 , ഹൗസ് മാൻ-1 എന്നിവരെ ആവശ്യമുണ്ട്.മിനിമം 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 9497584441

56.എറണാകുളം
കിടപ്പുരോഗിയായ പെൺകുട്ടിയെ പരിചരിക്കുന്നതിനു പരിചയ സമ്പന്നയായ സ്ത്രീയെ ആവശ്യമുണ്ട്. പ്രായം 45 ൽ താഴെ.സാലറി
20000 /-
9447382941

57.പാലാ
കുക്ക് , വെയ്റ്റർ vacancy ഉണ്ട്.
9526662235

58.jewellery office staff👩🏻‍💼15000
Gender:Female
Freshers or experienced
Qualification :Plus two or above
Salary:15000
Age:below 35
Time:9:00am-5:30pm
Location :Poothole
Appointment Call📞📱7306545205

59.തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge (MS Office + Excel)
Salary – 8000 – 10000
Time – 9.00am – 5.30pm
Age – 25 below
Minimum 6 Months experience must
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

60.കോതമംഗലത്തുള്ള സ്ഥാപനത്തിലേക്ക് ഗോഡൗൺ ഇൻ-ചാർജറെ ആവശ്യമുണ്ട്
Male
Qualification – Plustwo
Salary – 8000 – 15000(Starting Salary)
Time – 9.00am – 5.30pm
Experienced/Freshers
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

61.കോതമംഗലത്തുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Vacancy – 3
Qualification – Plustwo + Computer Knowledge + Tally
Salary – 8000 – 15000(Starting Salary)
Time – 9.00am – 5.30pm
Experienced/Freshers
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

62.മൂവാറ്റുപുഴയിൽ ഉള്ള ടെക്സ്റ്റൈൽസിലേക്ക് അക്കൗണ്ട്സ് /മാനേജരെ ആവശ്യമുണ്ട്
Male
Qualification- Bcom with Tally
Salary – 15000 above
Time – 9.30am – 8.00pm
Experience Must
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

63.മൂവാറ്റുപുഴയിൽ ഉള്ള ടെക്സ്റ്റൈൽസിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification- Bcom with Tally
Salary – 12000 above
Time – 9.30am – 8.00pm
Experience Must
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

64.മൂവാറ്റുപുഴയിൽ ഉള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 9000 above
Time – 9.30am – 8.00pm
Experience Must
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

65.കോഴിക്കോട്
കോഴിക്കോട് പൊട്ടമ്മൽ സ്ഥാപനത്തിലേക് ഫ്രഷേഴ്‌സ്/എക്സ്പീരിയൻസ് ഉള്ള സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യം ഉണ്ട്. കൂടുതൽ വിവരങ്ങൾക് CV അയക്കുക. 9496852007

66.കോട്ടയം
പെയിന്റിംഗ് , വാട്ടർപ്രൂഫിങ് ചെയ്യുവാനായി ഹെൽപ്പർമാരെ ആവശ്യമുണ്ട്. 9895163379

67.എറണാകുളം
സിൽവർ ലൈൻ ഹോസ്പിറ്റലിലേക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 /- . ലൊക്കേഷൻ വള്ളോൻ റോഡ്, എറണാകുളം
844147555

68.കോതമംഗലം
കാർ വർക്ക് ഷോപ്പിലേക് പാച്ചുവർക്കർ മെക്കാനിക് ആവശ്യം ഉണ്ട്.
9744555462

69.ചങ്ങനാശേരി
ചങ്ങനാശേരിയിലുള്ള സ്ഥാപനത്തിലേക് അക്കൗണ്ടന്റ് നെ ആവശ്യമുണ്ട്. സാലറി 12000 /-. എക്സ്പീരിയൻസ് അനുസരിച്ച സാലറിയിൽ വത്യാസം ഉണ്ടായിരിക്കുന്നതാണ്.
MALE
QUALIFICATION – B.COM +COMPUTER KNOWLEDGE
TIME- 8.30AM TO 8.30 PM
PH- 8714049744

70..ചങ്ങനാശ്ശേരിയിലുള്ള ഇലക്ട്രോണിക് ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – +2 above
Salary – 12000 – 15000
Time – 9.30am – 8.30pm

Call : 8590959137 Office (call between 9.00am-7.30.pm)

71കോട്ടയം
കോട്ടയത്തെ തലശേരി കിച്ചൻ എന്ന ഹോട്ടലിലേക്കു വെയ്റ്റർ ഒഴിവുണ്ട്. സാലറി 15000 മുതൽ 180000 വരെ. താമസം ഭക്ഷണം ഉണ്ടായിരിക്കും.
8714125703

72.എറണാകുളം
എറണാകുളം കുമ്പളത്തേക് OFFICE ബോയിയെ ആവശ്യമുണ്ട് . ടു WHEELER ലൈസൻസ് ഉണ്ടായിരിക്കണം. ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ ബയോഡാറ്റ WHATS ആപ്പ് ചെയ്യുക -9567113952

73.എറണാകുളം
ഉടനെ ഓപ്പൺ ചെയ്യാൻ പോകുന്ന ഹലാൽ ഫുഡ് ജോബ്‌സിന്റെ പുതിയ സംരംഭമായ ബീഫ് കട്ടിങ് മാസ്റ്റർ -4 പേരെ ഉടൻ ആവശ്യമുണ്ട്. ശമ്പളം 25000 -35000 . 9645843904

74.CLOTH SHOP ലെക്
തൊടുപുഴ മണ്ണാർക്കാട് പ്രവർത്തിക്കുന്ന ക്ലോത് ഷോപ്പിലേക് സെയിൽസ്മാൻമാരെ ഉടൻ ആവശ്യമുണ്ട്. 9847737371 .

75.തിരുവനതപുരം
ബാലരാമപുരത്തു പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലേക് സ്റ്റാഫ് നേഴ്സിനെയും , ലാബ് ടെക്‌നിഷ്യനെയും ആവശ്യമുണ്ട്. 8921691304

71.തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്
Male/Female
Qualification – any degree
Salary – 20000
Time – 9.00am – 5.30pm
Age – Below 44(Male)
Below 35(Female)
Experienced Candidates only

Call : 8590959137 Office(call between 9.00am-7.30.pm)

72.പ്രമുഖ ലോജിസ്റ്റിക് കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Processing Staff:-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- പ്ലസ് ടു / Diploma in Logistics
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉 ഷിഫ്റ്റ് ടൈം ഉണ്ടായിരിക്കും
⏰ starting time : 2.00pm, 7.00pm, 10.00pm( night shift)
(9 മണിക്കൂർ ആയിരിക്കും വർക്ക് )
🔞below 32
💵 ശമ്പളം :- 12,000/- + ESI, PF+ bonus
👉 ലൊക്കേഷൻ :-
👉 കൊച്ചി
📍cheranallur –
👉job role :-
Scaning, Sorting…. Etc….
👉 സമീപവാസികൾ മാത്രം അപേക്ഷിക്കുക
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545

73ബാങ്ക് മോട്ടേജ് ഡിവിഷൻ
എറണാകുളം ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
📝ഇൻറർവ്യൂ തീയതി ഓഗസ്റ്റ് 31സെപ്റ്റംബർ 1 2
📝 ഇന്റർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
🏢 Mortoge Relationship Manager
👩‍💼👨‍🎓യോഗ്യത ഡിഗ്രി
👩‍💼👨‍🎓ആൺകുട്ടികൾക്കും പെൺകുട്ടികളും അപേക്ഷിക്കാം.
👉ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തിൽ കുറയാത്ത മുൻ പരിചയം ഉണ്ടായിരിക്കണം.
💵ശമ്പളം 25000 to 46000
👉 നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിന് 20 to 30 ശതമാനം ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.
👉ബാങ്കിൽ നിന്നും ഹോം ലോൺ എടുക്കുന്ന കസ്റ്റമേഴ്സ് ഇൻഷുറൻസ് എടുത്തു കൊടുക്കുക
👉അതിനുവേണ്ട ഡോക്യുമെന്റ്സ് കളക്ട് ചെയ്യുക
👉ബാങ്കിൽ നിന്നും സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ്
👉ബാങ്കിൽ തന്നെയിരുന്നു വർക്ക് വരിക.
👉 10% ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതാണ്
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📍 ഒഴിവുള്ള സ്ഥലം- 📍എറണാകുളം
Send ur biodata this what’s app number ☎ 7736892545

74.Bank Gold loan Division
കണ്ണൂർ,വയനാട് ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതികൾ ഓഗസ്റ്റ് 31, 1,2
🏢 Gold loan Sales officer 👉പ്രായപരിധി 33
👨‍🎓👩‍🎓യോഗ്യത ഡിഗ്രി പാസായിരിക്കണം
👨‍🎓👩‍🎓 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
💵ശമ്പളം 16000 to 22000
👉 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്ക് അപേക്ഷിക്കാം
👨‍🎓👩‍💼MBA യോഗ്യതയും മുൻ പരിചയം ഇല്ലാത്തവർക്ക് ശമ്പളം 18,000 രൂപയായിരിക്കും
👉കൂടാതെ ESI, PF എന്നീ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
👉മാസം 45,000 രൂപ വരെ incentives ആയി ലഭിക്കുന്നതാണ്
👉ടാർജറ്റ് ഉണ്ടായിരിക്കും
👉തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 km ഉള്ളിലുള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യുന്നതാണ്.
👉ഒഴിവുള്ള സ്ഥലo താഴെപ്പറയുന്നവയാണ്
📍തലാപ്പ് 📍പയ്യന്നൂർ 📍മാഹി 📍കൽപ്പറ്റ 📍പാനൂർ
Send ur biodata this what’s app number 👇🏻
☎ 7736892545
75.തൃശ്ശൂരിലെ പ്രമുഖ ടൈൽസ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് ഒഴിവുകൾ
🛑Client Relation Manager-
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത +2 അതിനു മുകളിലും 🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬പ്രവർത്തി പരിചയം നിർബന്ധമില്ല
⏰ടൈം 9am-5pm
💵ശമ്പളം 10,000 അതിനു മുകളിലും➡️Incentives ഉണ്ടായിരിക്കും
🔞പ്രായപരിധി 35ന് താഴെ
🏍️ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
➡️സമീപവാസികൾക്ക് മുൻഗണന
⛺ലൊക്കേഷൻ – കുട്ടനല്ലൂർ
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
☎ 7736892545

76.ഇരിഞ്ഞാലക്കുടയിലെ പ്രമുഖ ഐടി കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢HR Executive/HR Manager-
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത MBA/ MHRM 🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ 1-3 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9am-5.30pm
💵ആകർഷകമായ ശമ്പളം
⛺ലൊക്കേഷൻ- ഇരിഞ്ഞാലക്കുട & തൃശ്ശൂർ
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
☎ 7736892545

77.എറണാകുളത്തെ പ്രമുഖ Hygiene products wholesale company-(like machines, hospitality liquids etc) യുടെ താഴെക്കാണുന്ന ജില്ലകളിലേക്ക് ഒഴിവുകൾ
🛑Sales & Marketing Executive –
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത പ്ലസ് ടു അതിനു മുകളിലും
🖥️ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ ടൈം 9.30am-6pm
💵ശമ്പളം 15,000 + TA-5000 + DA + Incentives
💵ശമ്പളം 17,000 & above v+ TA-5000 + DA + Incentives
🔞 പ്രായപരിധി 30 ന് താഴെ
🏍️ ടൂവീലർ ഉം ലൈസൻസും നിർബന്ധം
👉സമീപ വാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻസ്
📍കോട്ടയം-2no 📍തിരുവനന്തപുരം-2no
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
☎ 7736892545

78.എറണാകുളത്തെ പ്രമുഖ ടൂർസ് ആൻഡ് ട്രാവൽ ഏജൻസിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢Sales Manager/Team Leader-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി 🖥️
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-6.30pm
💵ശമ്പളം 10,000-15,000 അതിനു മുകളിലും + Incentives
🔞പ്രായപരിധി 35ന് താഴെ
👉സമീപവാസികൾ അപേക്ഷിക്കുക
🏍️ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
⛺ലൊക്കേഷൻ – കാക്കനാട്
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
☎ 7736892545

79.ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന Home manufacturing കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Accountant :-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- B. COM
👉Tally, GST knowledge ഉണ്ടായിരിക്കണം
👉 പ്രവർത്തി പരിചയം ഇല്ലാത്തവർ അപേക്ഷിക്കുക.
👉9.00 to 5.30
💵 ശമ്പളം :- 7000/- to 8000/- ( starting )🏍️ ടൂവീലർ ഉള്ളവർക്ക് മുൻഗണന
👉 ലൊക്കേഷൻ :-
📍 നെല്ലായി
Send ur biodata this what’s app number 👇🏻
☎ 7736892545

80.പ്രമുഖ 2 Wheeler Showroom- താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
◼️Branch Manager (sales)-
🧑🏻‍💼ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി/ ഡിപ്ലോമ
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🏢Automobile industry or NBFC Field മേഖലയിൽ 2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർ അപേക്ഷിക്കുക
⏰ടൈം 9am-6pm
💵 ശമ്പളം 15,000-18,000 + incentives
🔞പ്രായപരിധി 27-40
📍ലൊക്കേഷൻ – തൃശ്ശൂർ ജില്ല
👉 തൃശ്ശൂർ 👉കൊടുങ്ങല്ലൂർ
📞 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
☎ 7736892545

81.കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് ഒഴിവ്
🏬 Store Executive
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓+2 above
⏱️9 to 6
🔞21-25 വരെ
💴 ആകർഷകമായ ശമ്പളം
🤝1 year experience
👉 Computer knowledge
👉nearest candidate prefer( 10 km in Kodungallur)
🏜️ കൊടുങ്ങല്ലൂർ
Send ur biodata this what’s app number 👇🏻
☎ 7736892545

82.2 Wheeler Showroom- താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
◼️Sales Executives–
🧑🏻‍💼ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ കുറഞ്ഞത് 6 മാസത്തെ പ്രവർത്തിപരിചയം ഉള്ളവർ അപേക്ഷിക്കുക
🔬പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9am-6pm
💵 ശമ്പളം 10,000-12,000+ incentives
🔞പ്രായപരിധി 30 ന് താഴെ 👉Target ഉണ്ടായിരിക്കും 👉Field + Showroom ആയിരിക്കും
🏍️ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
📍ലൊക്കേഷൻ – തൃശ്ശൂർ 👉 ചാലക്കുടി 👉 കുന്നംകുളം
Send ur biodata this what’s app number 👇🏻
☎ 7736892545

83 .സെക്യൂരിറ്റി ഗാർഡ്‌സ്
എറണാകുളം,പാലക്കാട് സ്ഥലങ്ങളിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ആവശ്യമുണ്ട്.സൗജന്യ താമസം,കുറഞ്ഞ നിരക്കിൽ ഭക്ഷണം .Esi ,Epf മറ്റാനുകൂല്യങ്ങളും .അമ്പതു വയസിൽ താഴെ .13000 -18000 /-
6235005342
:84. സെക്യൂരിറ്റി ഗാർഡ്‌സ്
ആലുവയിലെ വിവിധ സ്ഥലങ്ങളിക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
ആകർഷമായ ശമ്പളം
9388318617

85.: മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
മലപ്പുറം ജില്ലയിലെ ഗ്ലാസ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
8281514127

86.: സെയിൽസ് എക്സിക്യൂട്ടീവ്
കുണ്ടന്നൂരിലെ പ്രമുഖ iron & Steel ഷോപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം .28 വയസിനു താഴെ.
9895140199
87.: സെയിൽസ് മാൻ
എറണാകുളത്തെ textiles ലേക്ക് ആവശ്യമുണ്ട്
7025358882

88: സൂപ്പർമാർക്കറ്റിലേക്കു
എറണാകുളത്തെ സൂപ്പർമാർക്കറ്റിലേക്കു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.(SALES /billing )8714725657

89: ഫുഡ് ഡെലിവറി
എറണാകുളത്തു കാറ്ററിങ് സെന്ററിലേക്ക് ഫുഡ് ഡെലിവറിക്കു ആളെ ആവശ്യമുണ്ട്.
8590072639

90.: സ്‌പൈസ് ഷോറൂം
അടിമാലിയിലെ സ്‌പൈസ് ഷോറൂമിലേക്കു പല ഭാക്ഷ പ്രാവീണ്യമുള്ള യുവതി -യുവാക്കളെ ആവശ്യമുണ്ട്.
9037782774

91.: സെക്യൂരിറ്റി ഗാർഡ്‌സ്
തൃപ്പൂണിത്തുറ,പാലാരിവട്ടത്തെ ,കളമശ്ശേരി, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്ക് ആവശ്യമുണ്ട്.
8891078881

92: സൂപ്പർമാർക്കറ്റിലേക്കു
കൊച്ചി ചുള്ളികളിലെ സൂപ്പർമാർക്കറ്റിലേക്കു ബില്ലിങ്ങിലേക്കും, സെയിൽസിലേക്കും ലേഡീസ് സ്‌റ്റാഫുകളെ ആവശ്യമുണ്ട്.(താമസവും ഭക്ഷണവും)
7907774942

93.BDM സ്റ്റാഫിനെ
digital asset & wealth മാർക്കറ്റിംഗ് മാനേജർ സെക്ടറിലേക്കു BDM സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി (25000 മുതൽ 1 LAKH വരെ നേടാൻ അവസരം .Ecanna Buy private ltd ,കൊച്ചി
92888038406

94.പുത്തൻകുരിശ്ശിൽ
തുണിക്കടയിൽ സെയിൽസ്‌ ലേഡി സ്റ്റാഫ് ആവശ്യമുണ്ട്.ഭക്ഷണവും താമസവും ലഭ്യമാണ് .8547094204

95.: ഡ്രൈവർ
വെണ്ണലയിലുള്ള സ്ഥാപനത്തിലേക്ക് ഗുഡ്സ് വാഹനം ഓടിക്കുന്നതിനായി 35 വയസിൽ താഴെ പ്രായമുള്ള ഡ്രൈവർമാരെ ആവശ്യമുണ്ട്.9446999174

96: കാഞ്ഞിരപ്പള്ളി
ട്രാവൽ ഏജൻസിയിലേക്കും സ്റ്റഡി എബ്രോഡിലേക്കും ടിക്കറ്റിങ്,സ്റ്റുഡന്റസ് കൗൺസിലർ ആവശ്യമുണ്ട്.(experienced ladies ).ഹോസ്റ്റൽ available
9074337298

97. കുക്ക്
പാലയിലുള്ള ക്ലബ്ബിലേക്ക് കുക്ക് ,അസ്സിസ്സ്ടന്റ് കുക്ക് എന്നിവരെ ആവശ്യമുണ്ട്.9447195623

98.: ലേഡീസ് telecaller
അങ്കമാലിയിലും, എറണാകുളം പേട്ടയിലും ഓഫീസിലേക്ക് 9544982555

99.: വീട്ടുജോലി
ഷൊർണ്ണൂരുള്ള 4 അംഗ കുടുംബത്തിലേക്ക് വീട്ടിൽ താമസിച്ചു വീട്ടുജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട്. രോഹിത് ,വിസ്മയം
8056068090

100: MALE Receptionist
35 വയസിൽ താഴെയുള്ളവരെ ആലുവയിലെ ഹോട്ടലിലേക്ക് ആവശ്യമുണ്ട്.
9544032280

101.: കാഷ്യർ
കാഷ്യർ( B .com ,Tally ),ഷെഫ് കോണ്ടിനെൻറ്റൽ എന്നിവരെ ആവശ്യമുണ്ട്.
9188787801

102: ഇലെക്ട്രോളജിസ്റ്
എറണാകുളം ഇടപ്പളിയിലെ ഇലക്ട്രോലൈസിസ് സ്ഥാപനത്തിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.9961998192

103.: മാർജിൻ ഫ്രീ മാർക്കറ്റ്
കൊച്ചിയിലെ സൂപ്പർമാർക്കറ്റിലേക്കു സെയിൽസ് girls .കമ്പ്യൂട്ടർ ബില്ലിംഗ് (ലേഡീസ് ) ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക്ക് മുൻഗണന
.താമസം+ഭക്ഷണം -9846088478

105: കപ്പൽ നിർമാണ കമ്പനിയിൽ
കപ്പൽ നിർമാണ കമ്പനിയിലേക് 10 ,+2 കഴിഞ്ഞവർക്ക് തൊഴിൽ അവസരം .GDA Accounts ,Ambili Marine ,കൊച്ചി 8129597110

106: മാനേജർ &സെയിൽസ് എക്സിക്യൂട്ടീവ്
ആവശ്യമുണ്ട്.അങ്കമാലിയിലെ ഷോറൂമിലേക്ക് മാനേജരെയും സെയിൽസ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്.
7777874999

107: ആവശ്യമുണ്ട്
തിരുവന്തപുരത്തെ കമ്പനിയിലേക്ക് പരിചയസമ്പന്നരായ ഇലെക്ട്രോപ്ലേറ്റർ,ബഫർ ,വെൽഡർ ,ഫാബ്രിക്കേറ്റർ ,ഫിറ്റർ എന്നിവരെ ആവശ്യമുണ്ട്.
8976646878

108.: ആവശ്യമുണ്ട്
എറണാകുളത്തെ ഫോട്ടോ ഫ്രെയിമിങ് സ്ഥാപനത്തിലേക്ക് എല്ലാ ഫ്രെയിമിങ് ജോലി യും അറിയുന്ന ആളെ ആവശ്യമുണ്ട്.9895231868

109.: ഫീൽഡ് വർക്ക്
മുതല്മുടക്കില്ലാതെ ഫീൽഡ് വർക്കിലൂടെ ഡെയിലി 3000 രൂപ വരെ സമ്പാദിക്കാം.
9605295166

110.: ഡ്രൈവർ കം സെയിൽസ് മാൻ
കോട്ടയം സ്റ്റാർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഓഫിസിലേക്കു ഡ്രൈവർ കം സെയിൽസ്‌ മാൻ,ഫുൾ ടൈം ഹോസ്റ്റൽ വാർഡൻ എന്നിങ്ങനെ VACANCY ഉണ്ട്.കോട്ടയം സമീപ പ്രേദശത്തുള്ളവർ വിളിക്കുക. 9496423493

111: ലേഡീസ്/ബോയ്സ് ഹോസ്റ്റൽ
ലേഡീസ് /ബോയ്സ് ഹോസ്റ്റലിലേക്ക് കുക്ക്,ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.9846508460
സാലറി-22000

112.: SALES EXECUTIVE
കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിനു സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
കണ്ണൂർ പരപ്പനാഗാഡി,ആലുവ തിരുവനതപുരം .എക്സ്പീരിയൻസ് 5 TO 7 YEARS .10 ത് /+2
9400886774

113: ഗസ്റ്റ് ലെക്ചർ
അറബിക് , ഗസ്റ് ലെക്ച്ചർ ആവശ്യമുണ്ട്.
തിരൂർക്കാട്.അങ്ങാടിപ്പുറം,സെൽഫിനാൻസ് കോളേജ്
9744885963

114.: MOBILE Acesseries wholesale സ്ഥാപനത്തിൽ നിന്ന് ഓർഡർ എടുത്തു റൂട്ടിൽ മൊബൈൽ ഫോൺ, സ്പെയർ അസസറീസ് എത്തിച്ചു നല്കാൻ ടു വീലറും ലൈസൻസ് ഉം 20 -27 പ്രായപരിധി ഉള്ള സ്റ്റാഫിനെ ആവശ്യം ഉണ്ട്.9000 /-
7907984108

115.: WANTED
ആലുംപീടികയിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക് ഡ്രൈവർ കം സപ്ലയർ നെ ആവശ്യമുണ്ട്.
9846916860

116: *H R മാനേജർ *
മഞ്ചേരിയിലേക്കു H R മാനേജർ നെ ആവശ്യമുണ്ട്.അട്ട്രാക്റ്റീവ് സാലറി
9072500016

117.: *CUSTOMER CARE EXECUTIVE *
DYNAMED ഹെൽത്ത് കെയർ ,കോട്ടയം,
15000 -25000 /-
8069456514

118.: *HEALTH INSURANCE SALES EXECUTIVE *
Niva Bupa Health Insurance Company ,തിരുവനതപുരം .10000 -30000 /-ഇംഗ്ലീഷ് ഭാക്ഷ അറിയാവുന്നവർക് മുൻഗണന .8069455759

119: *സെക്യൂരിറ്റി ഗാർഡ്‌സ് *
എറണാകുളത്തു പ്രവർത്തിക്കുന്ന ബാർ ഹോട്ടലിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.സാലറി 13000 +ഫുഡ്+താമസം
6282867019

120: തയ്യൽക്കാരെ
കാഞ്ഞിരപ്പള്ളിയിൽ ഉള്ള തയ്യൽ കടയിൽ പരിചയമുള്ള തയ്യൽ ക്കാരെ ആവശ്യമുണ്ട്.7994885788

121: *punching Machine Operator *
പുതുതായി ആരംഭിക്കുന്ന ഓഫീസിലേക്ക്
*ഓഫീസ് സ്റ്റാഫ് -3 ,punching Machine Operator -1എന്നിവരെ ആവശ്യമുണ്ട്. 9655035955

122*ബില്ലിംഗ് &പാക്കിങ് *
distribution firm ലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. 35 വയസുവരെ .10 am TO 6 pm
9995472653

123: ജ്യൂസ് മേക്കർ
ആലപ്പുഴ ഹരിപ്പാടെക്കു ഒരു ജ്യൂസ് മേക്കർ വേണം .9605706722

124: ഫുഡ് ഡെലിവറി ഡ്രൈവർ
Eatiko ,12 th Cross റോഡ്, ത്രിശൂർ, 12000 /-
8047095112

125.: കളക്ഷൻ എക്സിക്യൂട്ടീവ്
ചേർത്തലയിലെ GENTLEMAN CHIT FUND CO .PVT LTD .ലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
10000 -12000 /-
8069452550

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.