ജോലി ഒഴിവുകൾ 27 .08 .2022
1 ഡ്രൈവർ കം സെയിൽസ്മാൻ
തലശ്ശേരിയിൽ പ്രവർത്തിക്കുന്ന മിനിമാർട്ടിലേക് ഡ്രൈവർ കം സെയിൽസ്മാൻ ആവശ്യമുണ്ട്. 7012969772
2. ടീ & സ്നാക്ക്സ് മേക്കർ
എറണാകുളം അങ്കമാലിയിൽ പ്രവർത്തിക്കുന്ന കഫേയിലേക് മിനിമം 5 വര്ഷം എക്സ്പീരിയൻസ് ഉള്ള ടീ & സ്നാക്ക്സ് മേക്കേഴ്‌സ് നെ ആവശ്യം ഉണ്ട്. 9567897010
3.ലേഡി കുക്ക്
തിവനതപുരം പോത്തങ്കോട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഭക്ഷണം ഉണ്ടാക്കുന്നതിനു ഒരു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് . വർക്കിംഗ് ടൈം 9 മണിക്കൂർ .7012666912
4*ലേഡീസ് ഓഫീസ് സ്റ്റാഫ്*
ആലപ്പുഴ കണിച്ചുകുളങ്ങര പ്രവർത്തിക്കുന്ന ഷോപ്പിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. വർക്കിംഗ് ടൈം രാവിലെ 9 മുതൽ വൈകുനേരം 8 വരെ .9142914202
5*മൊബൈൽ ഷോപ്പിലേക്*
മലപ്പുറം പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകളെ ആവശ്യം ഉണ്ട്. മലപ്പുറം പ്രേദേശവാസികൾ WHATS ആപ്പ് വഴി മാത്രം കോണ്ടാക്ട്ചെയ്യുക .9072733004
6*പൊറോട്ട & ദോശ മേക്കർ ആവശ്യമുണ്ട്.
*താമസം/ഭക്ഷണം സൗജന്യം
ഉയർന്ന സാലറി
, മുവാറ്റുപുഴ , എറണാകുളം 9846751016
7*ആയുർവേദ ഹോസ്പിറ്റലിലേക്*
കോഴിക്കോട് തൊണ്ടയാട് പ്രവർത്തിക്കുന്ന ആയുർവേദ ഹോസ്പിറ്റലിലേക് സൂപ്പർവൈസർനെ ആവശ്യം ഉണ്ട്. 9633731408
8*സെയിൽസ് സ്റ്റാഫ്*
കൊല്ലം പള്ളിമുക്ക് പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോറൂമിലേക് എക്സ്പീരിയൻസ് ഉള്ള TALLY & EXCEL അറിയാവുന്ന സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9633865897
9*അസിസ്റ്റന്റ് കുക്ക്*
കോട്ടയം ,പാലാ പ്രവർത്തിക്കുന്ന ബാർ ഹോട്ടലിലേക്കു അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്. താമസം+ഭക്ഷണം ലഭ്യമാണ്. 7907090933
10*മൊബൈൽ ടെക്‌നിഷ്യൻ*
എറണാകുളം പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് പുതിയതരം മൊബൈൽ ഫോൺസ് REPAIR ചെയ്യാൻ അറിയുന്ന മൊബൈൽ ടെക്‌നിഷ്യൻ നെ ആവശ്യമുണ്ട്. 8590229587
11ഓഫീസ് സ്റ്റാഫ്
തിരുവനതപുരം പട്ടം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഡിഗ്രി യുള്ള ഉദോഗാര്ഥികളെ ആവശ്യമുണ്ട്. പ്രായം 25 .വർക്കിംഗ് ടൈം ഉച്ചക് 12 മണി മുതൽ രാത്രി 9 .30 വരെ. 8848672097
12.ക്ലിനിക് ലെക്
കോഴിക്കോട് പുതുതായി തുടങ്ങുന്ന Poly Clinic & Diagnostic സെന്ററിലേക് Male ഫാർമസിസ്റ്റ് & ലാബ് ടെക്‌നിഷ്യൻ നെ ആവശ്യമുണ്ട്. experiened ഡോക്ടർസ് നെയും നേഴ്സിനെയും ആവശ്യമുണ്ട്. 9539459930 .
13.ഓഫീസ് സ്റ്റാഫ്
മലപ്പുറം കമ്പ്യൂട്ടർ പരിജ്ഞാനമുള്ള കമ്മ്യൂണിക്കേഷൻ സ്‌കിൽസ് ഉള്ള office സ്റ്റാഫിനെ ആവശ്യം ഉണ്ട്. മലപ്പുറം ടൌൺ പരിസരത്തുള്ളവർക് മുൻഗണന.താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കുക. 9746941010
14.കട്ടിങ് & സ്റ്റിച്ചിങ്
കോയമ്പത്തൂർ കട്ടിങ് & സ്റ്റിച്ചിങ് മാസ്റ്റർ നെ ആവശ്യമുണ്ട്. 9344144915
15.ടോയ് ഷോപ്പിലേക്
ആലുവ മുട്ടം പ്രവർത്തിക്കുന്ന ടോയ് ഷോപ്പിലേക് പാർടൈം ആയി ജോലിചെയ്യുന്നതുനുള്ള male sale സ്റ്റാഫിനെ ആവശ്യം ഉണ്ട്. 8921315454
16മലയാളം ടൈപ്പിംഗ് സ്റ്റാഫ്
കോഴിക്കോട് കുറവട്ടൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് DTP മലയാളം ടൈപ്പിംഗ് അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. 8301910000
17.മെഡിക്കൽ ഷോപ്പിലേക്
കോതമംഗലം പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള ലേഡി സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. 9447914702
18.TVS ഷോറൂമിലേക്
ആലപ്പുഴ പ്രവർത്തിക്കുന്ന TVS ഷോറൂമിലേക് എക്സ്പീരിയൻസ് ഉള്ള ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലികോളർ,ഫീൽഡ് എക്സിക്യൂട്ടീവ് എന്നിവരെ ഉടൻ ആവശ്യമുണ്ട്. 8848745283
19.വാഷിംഗ് ബോയ്
കൊല്ലം രണ്ടാംകുറ്റി പ്രവർത്തിക്കുന്ന സർവീസ് സെന്ററിലേക് വാഷിംഗ് ബോയ് /വാക്യും ബോയ് എന്നിവരെ ആവശ്യമുണ്ട്. 7356502088
20.ലേഡി സ്റ്റാഫ്
എറണാകുളം മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന wholesale textiles ലെക് ലേഡി ബില്ലിംഗ്/ ടെലികോളിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 9 .30 to 6 വരെ. വയസു 18 -25 വരെ.9605843910
21.ഹോട്ടലിലേക്കു
കോട്ടയം പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ടീ & സ്നാക്ക്സ് മേക്കർ നെയും വെയ്റ്റർ നെയും ആവശ്യമുണ്ട്. 9345546375
22.ആവശ്യമുണ്ട്
മരത്തിൽ കയറി മരച്ചില്ലകൾ മുറിക്കുന്നതിനായി സ്ഥിര ജോലിക്ക് ആളെ ആവശ്യമുണ്ട്. പ്രായം 25 -45 . മുൻപരിചയമുള്ളവര് വിളിക്കുക. ചിലവ് കഴിഞ്ഞു ദിവസം 1700 ശമ്പളം നൽകുന്നതാണ്. 9656901125
23.മൊബൈൽ കമ്പനിയിലേക്
കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന പ്രമുഖ മൊബൈൽ കമ്പനിയിലേക് സെയിൽ മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഫീൽഡ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു . പ്രായ പരിധി 20 -30 .സാലറി 9000 -20000 /-.ടു വീലർ ലൈസൻസ് നിർബന്ധം . +2 /above . 9020862255
24.ഹോട്ടലിലേക്കു
കണ്ണൂർ ഫോർട്ട് റോഡ് പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു കിച്ചൻ ഹെൽപ്പർ & ക്ലീനര് എന്നിവരെ ആവശ്യമുണ്ട്. 7012134465
25.ആംബുലൻസ് ഡ്രൈവറെ
കോട്ടയത്തേക് ആംബുലൻസ് ഡ്രൈവറെ ആവശ്യമുണ്ട്. 6238177564 .
26.കോച്ചിങ് സെന്ററിലേക്
തിരുവനതപുരം ആറ്റിങ്ങൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിലേക് ലേഡി ഓഫീസിൽ അസിസ്റ്റന്റ് നെ ആവശ്യം ഉണ്ട്. ക്വാളിഫിക്കേഷൻ ബി.കോം., എം .കോം . സമയം രാവിലെ 7 മുതൽ ഉച്ചക് 1 മണി വരെ.
8547871616
27.ജ്യൂസ് & ഷേക്ക് മേക്കർ
തൃശൂർ ഒല്ലൂര് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ജ്യൂസ് & ഷേക്ക് മേക്കർ നെ ആവശ്യമുണ്ട്. തൃശൂർ ഭാഗത്തുള്ളവർക് മുൻഗണന. 9846450661
28.ഓഫീസ് അസിസ്റ്റന്റ്
എറണാകുളം പുത്തൻക്രൂസ് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഇലെക്ട്രിഷ്യൻ & male ഓഫീസ് അസിസ്റ്റന്റ് നെ ആവശ്യം ഉണ്ട്. ക്വാളിഫിക്കേഷൻ +2 ,ഡിഗ്രി, സാലറി 13000 -18000 /-
9947770280
29.ജ്വല്ലറി
കൊല്ലം കേരളപുരം പ്രവർത്തിക്കുന്ന ജ്വല്ലറി ലെക് സെയിൽസ്മാൻ ആവശ്യം ഉണ്ട്, 8301033284
30.തയ്യൽകാരെ
അങ്കമാലിയിൽ പ്രവർത്തിക്കുന്ന tayloring യൂണിറ്റിലേക് പരിചയ സമ്പന്നയായ തയ്യൽ തൊഴിലാളികളെ (സ്ത്രീകൾ) ആവശ്യമുണ്ട്.
6238462544
31.സെയിൽസ്മാൻ
എറണാകുളം തൃപ്പൂണിത്തുറ പ്രവർത്തിക്കുന്ന vegetable ഷോപ്പിലേക് സെയിൽസ്മാൻ മാരെ ആവശ്യമുണ്ട്. 9400278539
32.ലേഡീസ് സ്റ്റാഫ്
തൊടുപുഴ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ഉടൻ ആവശ്യം ഉണ്ട്. 8606720709
33.പൊറോട്ട മേക്കർ
പാലക്കാട് കരിമ്പ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ റെസ്റ്റോറെന്റിലേക് ഫുൾ ടൈം പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്. 6238015424
34.ലേഡീ സ്റ്റാഫ്
എറണാകുളം അമ്പലമുകൾ ഓഫീസിലേക്കു കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -12000 /- . വർക്കിംഗ് ടൈം രാവിലെ 8 മുതൽ 5 വരെ. 9847735421
35.ജ്യൂസ് മേക്കർ
തിരുവനതപുരം കഴക്കൂട്ടം പ്രവർത്തിക്കുന്ന ജ്യൂസ് ഷോപ്പിലേക് ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്. 7558801000
36.അസിസ്റ്റന്റ് വാർഡൻ
കാക്കനാട് പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് അസിസ്റ്റന്റ് വാർഡനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ +2 .ബേസിക് കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 8111854545
37.ലേഡീസ് കുക്ക്
കൊച്ചി പൊന്നുരുന്നി പ്രവർതുക്കുന്ന ഹോട്ടലിലേക്കു പാർടൈം ലേഡി കുക്കിംഗ് ഹെൽപ്പറിനെ ആവശ്യമുണ്ട്. സമയം രാവിലെ 6 മുതൽ 10 മണി വരെ. 9495160345
38.ബാർബർഷോപ്പിലേക്
കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര പുതുതായി തുടങ്ങുന്ന ബാർബർഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. 9605946596
39.കുക്ക്
ഇടപ്പള്ളി പാലാരിവട്ടത്തു നല്ല നടൻ ചോറും കറികളും വയ്ക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. ദിവസവും 250 രൂപ കൂലി.സൺഡേ ഹോളിഡേയ് .8075118614
40.ടൈൽസ് ഷോപ്പിലേക്
കൊടുങ്ങല്ലൂർ ചപ്പാറ പ്രവർത്തിക്കുന്ന ഫ്ലോർ ടൈൽസ് ഷോപ്പിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. 9746982518
41.വീട്ടുജോലിക്ക്
തിരുവന്തപുരത്തു വീട്ടുജോലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. താമസം+ ഭക്ഷണം ലഭ്യമാണ്. 7034404900
42.ടീ & ജ്യൂസ് മേക്കർ
കൊച്ചിയിലേക്കു ടീ & ജ്യൂസ് മേക്കർ നെ ആവശ്യമുണ്ട്. 9061151468
43.കുക്ക്
തിരുവനതപുരം പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ചായ ,വട ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്. 7907467757
44.മോമോസ് & പാനി പൂരി മേക്കർ
കോതമംഗലം പ്രവർത്തിക്കുന്ന കഫേയിലേക് മോമോസ് & പാനി പൂരി മേക്കർ നെ ആവശ്യം ഉണ്ട്. താമസം ,ഭക്ഷണം ലഭ്യമാണ്. 996194189
45.ബില്ലിംഗ് സ്റ്റാഫ്
എറണാകുളം സൗത്ത് പറവൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി ബില്ലിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട് . ക്വാളിഫിക്കേഷൻ degree with computer . 9895102005
46.ആയമാരെ
തിരുവന്തപുരം നെടുമങ്ങാട് പ്രവർത്തിക്കുന്ന നഴ്സറി സ്കൂളിലേക്കു ആയമാരെ ഉടൻ ആവശ്യമുണ്ട്. മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. 9447007703
47.പാക്കിങ് സ്റ്റാഫ്/ OFFICE ബോയ്
എറണാകുളം പാലാരിവട്ടം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് പാക്കിങ് സ്റ്റാഫ്/ OFFICE ബോയ് എന്നിവരെ ആവശ്യമുണ്ട്. ഓഫീസ് ബോയിക്ക് 2 വീലർ ലൈസൻസ് ഉണ്ടായിരിക്കണം . പാലാരിവട്ടം അടുത്തുള്ളവർ CONTACT ചെയ്യുക. 6238225243
48.ലേഡി റിസെപ്ഷനിസ്റ്
കോതമംഗലം പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ CHICKING ലെക് LOOKING SMART ലേഡി റിസെപ്ഷനിസ്റ് നെ ആവശ്യം ഉണ്ട്. 9746772540 .
49.കമ്പ്യൂട്ടർ ടെക്‌നിഷ്യൻ
മലപ്പുറം നിലമ്പൂർ കമ്പ്യൂട്ടർ ടെക്‌നിഷ്യൻ നെ ആവശ്യമുണ്ട്. 8089877264 .
50.CAR വാഷിംഗ് പേഴ്സൺ
എറണാകുളം പ്രവർത്തിക്കുന്ന മൊബൈൽ CAR വാഷിംഗ് സ്ഥാപനത്തിലേക് ഡ്രൈവിംഗ് അറിയാവുന്ന കാർ വാഷിംഗ് പേഴ്സൺ നെ ആവശ്യമുണ്ട്. 9570036003
51.പൊറോട്ട /ചപ്പാത്തി മേക്കർ
കൊല്ലം പറവൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് പൊറോട്ട /ചപ്പാത്തി മേക്കർ നെ ആവശ്യമുണ്ട്. 9961599540
52.സെയിൽസ് ഗേൾ
എറണാകുളം കളമശേരിയിൽ പ്രവർത്തിക്കുന്ന READY MADE ഷോപ്പിലേക് മലയാളം നന്നയി സംസാരിക്കുന്ന സെയിൽസ് ഗേൾ നെ ആവശ്യം ഉണ്ട്. 9633361150
53.കസ്റ്റമർ കെയർ
തിരുവനതപുരം കൗഡിയാർ പ്രവർത്തിക്കുന്ന louis Philippe എന്ന സ്ഥാപനത്തിലേക് ഫ്രഷേഴ്‌സ് ആയിട്ടുള്ള കസ്റ്റമർ കെയർ അസ്സോസിയേറ്റ് നെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ +2 .age limit 18 -24 .സാലറി 11000 +ഇൻസെന്റീവ്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബയോഡാറ്റ അയക്കുക. 7994133310 .
54.സ്നാക്ക്സ് മേക്കർ
കോഴിക്കോട് പ്രവർത്തിക്കുന്ന ക്യാന്റീനിലേക്ക് മലബാർ എണ്ണ കടികളും, സ്പെഷ്യൽ സ്‌നാക്‌സും ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്. 7012718127
55.ഷോപ്പ് കെയർ ടേക്കർ
എറണാകുളം വൈറ്റിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ടീ ,ഷേക്‌സ്, ജ്യൂസ് മേക്കർ & ഷോപ്പ് കെയർ ടേക്കർ നെ ആവശ്യം ഉണ്ട്. 8281954059
56.ഫുഡ് സപ്പ്ലയർ
കൊല്ലം പത്തനാപുരം പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ഫുഡ് സപ്ലൈ ചെയ്യാൻ ആളെ ആവശ്യം ഉണ്ട്. 6282822813
57.റിസോർട് മാനേജർ
കുമളി തേക്കടി പ്രവർത്തിക്കുന്ന റിസോർട്ടിലേക് മാനേജരനെ ആവശ്യം ഉണ്ട്. താമസം , ഭക്ഷണം ലഭ്യമാണ്. 7994493269
58.സെയിൽസ് സ്റ്റാഫ്
തിരുവനതപുരം പട്ടം പ്രവർത്തിക്കുന്ന popees ലെക് ഫ്രഷേഴ്‌സ്,/experience ആയിട്ടുള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9633533321
59.ഇലക്ട്രീഷ്യൻ & പ്ലംബർ
മുവാറ്റുപുഴയിലേക് ഇലക്ട്രീഷ്യൻ & പ്ലംബർ നെ ആവശ്യം ഉണ്ട്. 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 6282602001
60.റെസ്റ്റോറന്റ് മാനേജർ
കൊച്ചി ഇടപ്പളിയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് റെസ്റ്റോറന്റ് മാനേജർ (5 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ) ആവശ്യം ഉണ്ട്. 9995369995
61.തയ്യൽക്കാരെ
തൃശൂർ കുന്നംകുളം ടൈലറിങ് ഷോപ്പിലേക് പരിചയ സമ്പന്നരായ തയ്യൽകാരെ ആവശ്യം ഉണ്ട്. 730662642
62.ബേക്കറി സെയിൽസ്മാൻ
ബേക്കറി സെയിൽസ്മാനേ ആവശ്യമുണ്ട്. നടക്കാവ് കുറ്റിപ്പുറം ഭാഗത്തുള്ളവർ കോൺടാക്ട് ചെയ്യുക. 9048500999
63.DTP ഓപ്പറേറ്റർ
തിരുവന്തപുരം സ്വാതിനഗർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് മലയാളം & ഇംഗ്ലീഷ് DTP ഓപ്പറേറ്റർ നെ ആവശ്യം ഉണ്ട്. 7907431355 .
64..സെയിൽസ് ഗേൾ
പാലക്കാട് പട്ടാമ്പി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് & സാനിറ്ററിഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യം ഉണ്ട്. 9037898763
65.Office staff cum delivery🧑🏻💼10000+TA
Gender:Male
Freshers or experienced
Qualification:SSLC above
Salary:10000+TA
Age:below 35
Time:10:00am -7:00pm
Two wheeler with license must, 7306545205, Location:Poothole
66.SAYILS സ്റ്റാഫ്
പത്തനംതിട്ട പന്തളത്തു പ്രവർത്തിക്കുന്ന തുണിക്കടയിലേക് താത്കാലികമായി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഒരു ദിവസത്തെ സാലറി 500 രൂപയാണ്. 2 മാസത്തേക്കാണ് സ്റ്റാഫിനെ ആവശ്യം കൂടുതൽ. 7034113888
67.PLANT നഴ്സറി ലെക്
തിരുവനതപുരം പൂജപ്പുര പ്രവർത്തിക്കുന്ന PLANT നഴ്സറി ലെക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. SUNDAY വർക്കിംഗ് ആണ്. വർക്കിംഗ് ടൈം രാവിലെ 8 30 TO 5 .30 വരെ. മാസത്തിൽ 2 ദിവസം ഓഫ് ഉണ്ടായിരിക്കും. 6282134639
68.ടീ & ജ്യൂസ് മേക്കർ
ഇടപ്പള്ളി TOLL ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബേക്കറിയിലേക് ടീ & ജ്യൂസ് മേക്കർ നെ ആവശ്യം ഉണ്ട്.
8086411102
69.അച്ചാർ കമ്പനിയിലേക്
കൊല്ലത്തെ ഒരു അച്ചാർ കമ്പനിയിലേക് ജോലിക്ക് 20 നും 30 നും ഇടയിൽ പ്രായമുള്ള യുവതികളെ ക്ഷേണിക്കുന്നു. അച്ചാർ പാക്ക് ചെയ്യുന്നതിനുംഅതിനു അനുബന്ധ്‌മായ ജോലിക്കു യുവതികളെ ക്ഷേണിക്കുന്നു. സമയം 9 AM TO 6 PM .9061599175
70.കുക്ക്
എറണാകുളം കൂവപ്പാടത് മോമോസ്,തവ റോൾ, ഫ്രൈഡ് റൈസ്, നൂഡിൽസ്, മുതലായവ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട് . സാലറി 18000 /-. 8714442747
71.തുണിക്കടയിലേക്
എറണാകുളം ഇരുമ്പനം പ്രവർത്തിക്കുന്ന TEXTILE ഷോപ്പിലേക് സെയിൽസ് ഗേൾ, സെയിൽസ് BOY, SECURITY എന്നിവരെ ആവശ്യം ഉണ്ട് . 9895654597
72.ICECREAME ഷോപ്പിലേക്
തിരുവല്ല പെരുംതുരുത്തി പ്രവർത്തിക്കുന്ന ICECREAME ഷോപ്പിലേക് സെയിൽസ് മാനേ ആവശ്യം ഉണ്ട്. പാർടൈം ആണ്, 11 AM TO 4 PM , 4 PM TO 8 PM, 8 PM,TO 12 AM . 9496803798
73. 4 സ്റ്റാർ ഹോട്ടലിലേക്കു
പാലക്കാട് പ്രവർത്തിക്കുന്ന 4 സ്റ്റാർ ഹോട്ടലിലേക്കു റെസ്റ്റോറന്റ് മാനേജർ,ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, പൂള് അറ്റൻഡർ , ക്ലീനർ& ഹെൽപ്പർ എന്നീ ഒഴിവുകളിലേക് ജോലിക്കാരെ ആവശ്യം ഉണ്ട്.9778412252