തൊഴിൽ വാർത്ത -10.8.22
- NB:പല മേഖല കളിൽ നിന്നും വരുന്ന ഒഴിവുകൾ ആണ് പോസ്റ്റ് ചെയ്യുന്നത് ശരിക്കും അന്വേഷിച്ചു നിങ്ങൾ ഉറപ്പ് വരുത്തുക പണമിടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുക വഞ്ചിതരവാതിരിക്കുക
1, വിസിറ്റ് വിസയിൽ ഉള്ളവർക്കു ഷാർജയിൽ അമേരിക്കൻ സ്കൂളിൽ ജോലി ഒഴിവുകൾ
👉🏻5000 ദിർഹം മുതൽ ശമ്പളം /താമസം, മറ്റു ആനുകൂല്യങ്ങൾ
⭕️ഒഴിവുകൾ ⭕️
1) Pre kg and Kg classroom teachers
2) Elementary classroom teachers
3) Middle and High school mathematics teachers
4) Librarian
5) Lab technician
⭕️മെയിൽ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/07/al-resalah-american-international.html
2, നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ ഒഴിവുകൾ/ മൊത്തം 136 ഒഴിവുകൾ/ അവസരം
👉🏻ഒഴിവുകൾ, മെയിൽ, നമ്പർ, കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://www.jobsgetnotified.in/2022/02/nesto-hypermarket-job-vacancy-in-uae.html