ദുബായിലും ബഹ്റൈനിലും വികസനത്തോടൊപ്പം ജോലി സാധ്യതയും കൂടുന്നു

ദുബായ്: വിവിധ മേഖലകളിൽ നടക്കുന്ന വികസനങ്ങൾ കാരണം ദുബായിലും ബഹ്റൈനിലും ജോലിക്കായി എത്തുന്നവരുടെ എണ്ണവും കൂടുന്നുവെന്ന് കണക്കുകൾ ബോധ്യപ്പെടുത്തുന്നു. ജോലിയിൽ പരിചയമുള്ളവർക്കും അല്ലാത്തവർക്കും നിരവധി അവസരങ്ങളാണ് വരുംകാലങ്ങളിൽ ഉള്ളത്. വിസിറ്റിംഗ് വിസ നേടി അവിടെ എത്തിയ ശേഷം മറ്റാരുടെയും ആശ്രയമില്ലാതെ പെട്ടെന്ന് തന്നെ ജോലിയിൽ കയറുന്നവരാണ് അധികവും. സ്ത്രീപുരുഷഭേദമന്യേ പലരും ഇവിടെ എത്തി കനത്ത ശമ്പളത്തോടെ ജോലി ലഭിച്ചു അവരുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നത് കാണാം. ബന്ധുക്കളെയോ കൂട്ടുകാരെയോ ബുദ്ധിമുട്ടിക്കാതെ തന്നെ വിസിറ്റിംഗ് വിസയിൽ അ വിടെയെത്തി ജോലി കിട്ടിയതിനു ശേഷം എംപ്ലോയ്മെന്റ് വിസയാ ക്കി മാറ്റി അവിടെത്തന്നെ സ്ഥിരമായി താമസിക്കുന്ന വരെ നമുക്ക് കാണാൻ കഴിയും. നാട്ടിലെ തൊഴിലില്ലായ്മയും വികസന ദാരിദ്ര്യവും ഉയർന്ന ജീവിതനിലവാരവും ഇവരെ ഇവിടെ തന്നെ പിടിച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്നു.അന്താരാഷ്ട്ര തലത്തിൽ തൊഴിൽ സാധ്യതകളുടെ കാര്യത്തിൽ ലോകത്തിൽ യു.എ.ഇ ഒന്നാമത് ആണെന്ന്‌ ഇന്റർനാഷൻ സ് എക്സ് പാറ്റ് ഇൻസൈഡർ 2022 നടത്തിയ സർവ്വേ ചൂണ്ടിക്കാട്ടുന്നു. വിദേശികൾക്ക് ജോലി ചെയ്യാനും ജീവിക്കാനും യോജിച്ച ലോകത്തെ 10 നഗരങ്ങളുടെ പട്ടികയിൽ യു. എ. ഇ ഇടം പിടിച്ചിട്ടുണ്ട്.12,000 പ്രവാസികളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചാണ് സർവ്വേ പൂർത്തിയാക്കിയത്. 52 രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് രാജ്യം നേടിയത്. 71 ശതമാനം പ്രവാസികളും യു.എ.ഇയിലെ തങ്ങളുടെ ജീവിതത്തിൽ സന്തുഷ്ടരാണെന്നും ഇത് ആഗോള ശരാശരിയുടെതിന്‌ സമാ നമാണെന്നും വ്യക്തമാക്കുന്നു കേരളത്തിൽ നിന്ന് പലരും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പല വിദേശരാജ്യങ്ങളിലേക്കും പോകുന്നത് നമുക്കിപ്പോൾ കാണാൻ കഴിയും. ഇവിടെയാണ് ഈസി ട്രാവലിന്റെ പ്രസക്തി. ചെറിയൊരു പാക്കേജിൽ
മൂന്നുമാസത്തെ വിസിറ്റിംഗ് വിസ നൽകി ഒരു മാസത്തെ
താമസവും ഭക്ഷണവും നൽകി ഗൾഫിൽ ജോലി കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ പറഞ്ഞുതന്നു അത്താണി ആവുകയാണ് ഈസി ട്രാവൽ ഉദാഹരണത്തിന് ഈസിയുടെ സഫലം പാക്കേജിൽ രണ്ടല്ല ,ഒൻപതു ജോലികൾ ലഭിച്ച കുമാരി വിസ്മയ സുരേഷ്.സഫലം ദുബായ് പാക്കേജ് എങ്ങനെ ഗുണകരമായി എന്നതിനെ കുറിച്ചുള്ള കുമാരി വിസ്മയ സുരേഷിന്റെ വീഡിയോ കാണാം. വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

https://fb.watch/d7sGGzUwCR/*

ഈസി ട്രാവൽ
കോഴിക്കോട് ഗുരുവായൂർ
കൊച്ചി
call:
+91 9387276600
+91 9387686600
+91 8943996600

അല്ലെങ്കിൽ വാട്സാപ്പ് അയക്കു
WhatsApp more🪀🪀🪀 :
*http://wa.me/919387686600

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.