നൃത്തം ചെയ്യാനൊരു പാക്കേജ്
ലോകചരിത്രത്തിൽ ആദ്യമായി നൃത്തം ചെയ്യാനൊരു പാക്കേജ് അവതരിപ്പിക്കുകയാണ് ഡ്രീംമ്യൂസിക പ്രൊഡക്ഷൻസ് ഗുരുവായൂർ.
നിങ്ങളുടെ അരങ്ങേറ്റം അല്ലെങ്കിൽ കുട്ടികളുടെ അരങ്ങേറ്റം,വർഷങ്ങൾ ആയി ചിലങ്ക അണിയാതെ വിഷമിച്ചിരിക്കുന്ന നർത്തകിമാർക്കും തുടച്ചു മിനുക്കി ചിലങ്ക അണിയാൻ ഡ്രീം മ്യൂസിക പ്രൊഡക്ഷൻ കമ്പ നി ഈ ഓണത്തിനു സ്പെഷ്യൽ ഓഫർ അവതരിപ്പിക്കുകയാണ്.
ഈ പാക്കേജിന്റെ സവിശേഷതകൾ.
👉 നൃത്തത്തിന്റെ മികവാർന്ന വീഡിയോ HD ക്വാളിറ്റിയോട് കൂടി ഷൂട്ട് ചെയ്തു നല്ലൊരു ദൃശ്യ വിരുന്ന് നൽകുന്നു.
👉 10 ഫോട്ടോ ഷൂട്ട്
👉 സോഷ്യൽ മീഡിയയിൽ ഉപയോഗിക്കാൻ ഉള്ള തമ്പ്നെയിൽ
👉 സോഷ്യൽ മീഡിയയിൽ താരമാകാൻ ഒരു പോസ്റ്റർ
👉 പ്രായഭേദമന്യേ നിങ്ങളുടെ നൃത്തത്തിലൂടെ നിങ്ങളുടെ കഴിവ് ലോകമറിയുന്നതൊടൊപ്പം സിനിമകളിലും സ്റ്റേജ് ഷോകളിലും മികവുറ്റ അവസരങ്ങൾ ലഭിക്കാൻ അവസരം.
സാമ്പിൾ കാണാൻ ആയി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഓണം ഓഫർ 19999 രൂപയുടെ പാക്കേജ് ഇപ്പോൾ 9999 രൂപ മാത്രം. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കു മാത്രം
കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
ഡ്രീം മ്യൂസിക, ഗുരുവായൂർ ഫോൺ 8848410459