ഭക്ഷ്യവിഷബാധ: കോഴിക്കോട് നാദാപുരത്ത് മൂന്ന് കോളേജ് വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

കോഴിക്കോട് : ഭക്ഷ്യവിഷബാധയെന്ന് സംശയം. കോഴിക്കോട് നാദാപുരത്ത് മൂന്ന് കോളേജ് വിദ്യാർത്ഥിനികൾ ആശുപത്രിയിൽ. കോളേജിൽ കുഴഞ്ഞുവീണ മൂന്ന് പെൺകുട്ടികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വേവം മലബാർ കോളേജ് കാൻ്റീനിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് വയറ് വേദന അനുഭവപ്പെട്ട് തുടങ്ങിയതെന്ന് കുട്ടികൾ പറഞ്ഞു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.