റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

കൊളംബോ : ശ്രീലങ്കൻ പ്രസിഡണ്ട് ഇറാനിൽ വിക്രമസിംഗെ തെരഞ്ഞെടുത്തു. ഗോട്ട ബയ രാജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന്‌ പിന്നാലെ ആക്ടിംഗ് പ്രസിഡണ്ടായി ചുമതല വഹിക്കുകയായിരുന്നു. യു എൻ. പി നേതാവായ റനിൽ വിക്രമസിംഗെ ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അല്ലഹപ്പെരുമയെയാണ് പരാജയപ്പെടുത്തിയത്. 225 അംഗ പാർലമെന്റിൽ ഒരു 223 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 134 വോട്ടുകൾ റെനിൽ വിക്രമസിംഗെ നേടിയപ്പോൾ അലഹപ്പെരുമ
യ്ക്ക് 82 വോട്ടാണ് ലഭിച്ചത്. ദിശനായകക്ക് മൂന്നു വോട്ടും 4 വോട്ടുകൾ അസാധുവാകുകയും ചെയ്തു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.