ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് ഇന്നറിയാം;വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മണിക്ക്

ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങും. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് ഇന്നറിയാം. വൈകിട്ട് നാലു മണിയോടെ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദി ഫലം പ്രഖ്യാപിക്കും. വിവിധ … Read More

റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

കൊളംബോ : ശ്രീലങ്കൻ പ്രസിഡണ്ട് ഇറാനിൽ വിക്രമസിംഗെ തെരഞ്ഞെടുത്തു. ഗോട്ട ബയ രാജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന്‌ പിന്നാലെ ആക്ടിംഗ് പ്രസിഡണ്ടായി ചുമതല വഹിക്കുകയായിരുന്നു. യു എൻ. പി നേതാവായ റനിൽ വിക്രമസിംഗെ ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് … Read More

പി. ടി. ഉഷ ഇനി മുതൽ രാജ്യസഭാംഗം; സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദിയിൽ

ദില്ലി: കായികതാരമായ പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതുകൊണ്ടാണ് ഇത് തെരഞ്ഞെടുത്തതെന്ന് പി.ടി ഉഷ പറഞ്ഞു. കായികമേഖലക്കായി ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് സത്യപ്രതിജ്ഞക്ക് മുമ്പായി പി.ടി ഉഷ പറഞ്ഞിരുന്നു.ദക്ഷിണേന്ത്യയിൽ നിന്ന് … Read More

ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഇന്ന്

കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ചരിത്രത്തിൽ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാർലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. റെനില്‍ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് … Read More

ഫുട്ബോൾ ലോകകപ്പ്: ദുബായ് ഹോട്ടലുകൾ നിറയും

ദുബായ്: ഖത്തറിൽ ഈ വർഷാവസാനം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാരണം ദുബായിലെ ഹോട്ടലുകൾക്കും നല്ലകാലമാകും. ഹോട്ടലുകളിൽ ബുക്കിംഗി ന് ഇപ്പോൾ തന്നെ നല്ല തിരക്ക് ആരംഭിച്ചിരിക്കുകയാണ്. യു.എ.ഇയിൽ നിന്ന് ഓരോ ദിവസവും കളി കാണാൻ പോകാൻ വിമാനകമ്പനികൾ ഷട്ടിൽ സർവീസുകൾ … Read More

ദുബായിൽ നിരവധി പേർക്ക് ജോലി കിട്ടി

🛑✅ *ദുബായിലും ബഹ്‌റൈനിലും ആരുടേയും കാലു പിടിക്കാതെ ജോലി അന്വേഷിക്കാനൊരു പാക്കേജ്.🌹🌹💐💐.* *ദുബായിലും ബഹ്‌റൈനിലും ഇപ്പോൾ എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി അവസരങ്ങൾ ആണുള്ളത്.* *ദുബായിലോ ബഹ്റൈനിലോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ജോലിയുടെ കാര്യം അന്വേഷിച്ചു വിളിച്ചാൽ , ഇവിടെ വളരെ മോശം … Read More

പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ നിര്യാതനായി

ചെന്നൈ: പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ (78) ചെന്നൈയിൽ നിര്യാതനായി.ദേഹസ്വാസ്ഥ്യം മൂലം ആശുപത്രിയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്. പരേതരായ എം.ടി. പരമേശ്വരൻ നായരുടെയും കല്ലേക്കളത്തിൽ പാറുക്കുട്ടി അമ്മയുടെയും മകനായി കൂടല്ലൂരിൽ ജനിച്ച അദ്ദേഹം തൃശ്ശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നും … Read More

സ്വദേശിവത്കരണം ശക്തമാക്കി ഒമാൻ; 207 തസ്തികകളില്‍ വിദേശികൾക്ക് വിലക്ക്

മസ്കത്ത്: രാജ്യത്ത് സ്വദേശിവത്കരണം വീണ്ടും ശക്തമാക്കി തൊഴിൽ മന്ത്രാലയം. 200ൽ അധികം തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി കഴിഞ്ഞ ദിവസം മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. 207 തസ്തികകളാണ് സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തി തൊഴിൽ മന്ത്രി … Read More

കേരളത്തിലേക്ക് പ്രവാസിപ്പണം പകുതിയായി, ‘ഗൾഫ് യാത്ര’ കുറഞ്ഞു

ന്യൂ‍ഡൽഹി ∙ വിദേശ മലയാളികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വർഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്ന വ്യക്തമാക്കി റിസർവ് ബാങ്കിന്റെ ഗവേഷണ ലേഖനം. 2016–17ൽ ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു. 5 വർഷം മുൻപ് … Read More